PREVASI

പ്രവാസികളുടെ കീശ കീറും; കേരളത്തിൽ നിന്നും ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് ആറിരട്ടി കൂട്ടി വിമാനക്കമ്പനികൾ

അവധി കഴിഞ്ഞ് കൂട്ടത്തോടെ മടക്കയാത്ര നടത്തുന്ന പ്രവാസികളുടെ കീശ കീറും വിധമാണ് കേരളത്തിൽ നിന്നും ഗൾഫ് രാജ്യങ്ങളിലേക്കുള്ള ഭീമമായ വിമാന ടിക്കറ്റ് നിരക്ക് വർദ്ധന. മുംബൈയിൽ നിന്നും ...

ഓണത്തിന് മ്യൂസിക്കല്‍ ആല്‍ബം പുറത്തിറക്കി പ്രവാസി; മനോഹരമായാ ‘ഓണനാളില്‍’ സംഗീത വീഡിയോ

എവിടെയാണെങ്കിലും ഓണം മലയാളികള്‍ക്ക് എന്നും ഗൃഹാതുരത്വമുണര്‍ത്തുന്ന ഒന്നാണ്. നാട്ടിലായാലും വിദേശത്തായാലും മലയാളികള്‍ ഓണം ആഘോഷിക്കാറുണ്ട് . ഇപ്പോഴിതാ തന്റെ ഓണം ഓര്‍മ്മകളെ തിരികെ വിളിക്കുകയാണ് കണ്ണൂര്‍ പള്ളിക്കുന്നിലെ ...

25 വർഷത്തെ സൗദി പ്രവാസജീവിതം; നാട്ടിലേക്ക് മടങ്ങാനായി വിമാനത്തിലേക്ക് കയറുന്നതിനിടെ തൃശൂർ സ്വദേശി കുഴഞ്ഞുവീണ് മരിച്ചു; കണ്ണീരായി ഗൃഹനാഥന്റെ മരണവാർത്ത

25 വർഷത്തെ സൗദി പ്രവാസജീവിതം; നാട്ടിലേക്ക് മടങ്ങാനായി വിമാനത്തിലേക്ക് കയറുന്നതിനിടെ തൃശൂർ സ്വദേശി കുഴഞ്ഞുവീണ് മരിച്ചു; കണ്ണീരായി ഗൃഹനാഥന്റെ മരണവാർത്ത

ജീവിതം കരുപിടിപ്പിക്കാനായി പ്രവാസലോകത്തേക്ക് ചേക്കേറി വന്ന മലയാളിക്ക് സംഭവിച്ച ദാരുണമരണത്തിന്റെ കണ്ണീരിലാണ് തൃശ്ശൂർ നെറ്റിശേരി ഗ്രാമം. സൗദി അറേബ്യയിൽ നിന്ന് നാട്ടിലേക്ക് മടങ്ങാനായി വിമാനത്തിൽ കയറുന്നതിനിടെ പ്രവാസി ...

സൗദിയില്‍ നിന്ന് ആശ്വാസ വാര്‍ത്ത; കൊവിഡ് മുക്തി നേടുന്നവരുടെ എണ്ണത്തില്‍ വര്‍ധനവ്; മരണ നിരക്കും കുറവ്

സൗദിയിൽ ആറ് മേഖലകള്‍ കൂടി സ്വദേശിവത്കരിക്കരിക്കുന്നു; പ്രവാസികള്‍ ആശങ്കയില്‍

റിയാദ്: സൗദിയില്‍ ആറ് മേഖലകളില്‍ കൂടി സ്വദേശിവത്കരണം നടപ്പിലാക്കുന്നു. നിയമം, ഡ്രൈവിങ്, റിയല്‍ എസ്റ്റേറ്റ്, സിനിമാ വ്യവസായം, കസ്റ്റംസ് ക്ലിയറന്‍സ്, സാങ്കേതിക എഞ്ചിനീയറിങ് എന്നീ മേഖലകളിലാണ് സ്വദേശിവത്കരണം ...

തൃശൂരില്‍ സമ്പൂര്‍ണ ലോക് ഡൗണ്‍ പ്രഖ്യാപിക്കണം; ടി.എന്‍ പ്രതാപന്‍

പ്രവാസികളെ തിരിച്ച് അവരുടെ ജോലിസ്ഥലങ്ങളില്‍ എത്തിക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് ടി.എന്‍. പ്രതാപന്‍

തൃശ്ശൂര്‍: പ്രവാസികളെ തിരിച്ച് അവരുടെ ജോലിസ്ഥലങ്ങളില്‍ എത്തിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് ടി.എന്‍. പ്രതാപന്‍ എം.പി. പ്രധാനമന്ത്രിക്ക് കത്ത് നല്‍കി. ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ...

യു എ ഇയിലേക്ക് മടങ്ങാൻ റെസിഡന്റ് വിസയുള്ള പ്രവാസികൾക്ക്  ഇന്ന് മുതൽ ICA അനുമതി വേണ്ട; പകരം ഇത് ചെയ്യണം

വിദേശത്തേക്ക് മടങ്ങാൻ കഴിയാതെ ലക്ഷകണക്കിന് പ്രവാസികൾ; ജോലി നഷ്ടപ്പെടുമോ എന്ന് ആശങ്ക

കോവിഡ് രണ്ടാം തരംഗം രാജ്യത്ത് രൂക്ഷമായതോടെ വിദേശത്തെ ജോലി സ്ഥലങ്ങളിലേക്ക് മടങ്ങാനാവാതെ ലക്ഷക്കണക്കിന് പ്രവാസികൾ. പല രാജ്യങ്ങളും യാത്രാവിലക്ക് ഏർപ്പെടുത്തിയതിനാൽ വിസ കാലാവധി തീർന്ന് ജോലി നഷ്ടപ്പെടുമോ ...

സൗദിയില്‍ നിന്ന് ആശ്വാസ വാര്‍ത്ത; കൊവിഡ് മുക്തി നേടുന്നവരുടെ എണ്ണത്തില്‍ വര്‍ധനവ്; മരണ നിരക്കും കുറവ്

പ്രവാസികളടക്കം എല്ലാവര്‍ക്കും കൊവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കും; പ്രഖ്യാപനവുമായി സൗദി അറേബ്യ

കൊവിഡ് വാക്‌സിന് എത്തിയാല്‍ അത് എല്ലാവര്‍ക്കും സൗജന്യമായി നല്‍കുമെന്ന് സൗദി അറേബ്യ. സൗദി ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ പൗരന്മാരും വിദേശികളുമായ മുഴുവനാളുകള്‍ക്കും വാക്‌സിന്‍ പൂര്‍ണമായും ...

‘പ്രവാസികളെ സൗജന്യമായി നാട്ടിലെത്തിക്കണം’

കൊവിഡില്‍ ജോലി നഷ്ടപ്പെട്ട വിദേശികള്‍ക്ക് ആശ്വസിക്കാം; അവസരങ്ങളുമായി ഗള്‍ഫ് രാജ്യം

കൊവിഡ് വ്യാപനത്തില്‍ ജോലി നഷ്ടപ്പെട്ട സ്വദേശികളും വിദേശികളും അടക്കം നിരവധി പേര്‍ ഇപ്പോഴും ബുദ്ധിമുട്ടില്‍ കഴിയുകയാണ്. അതേസമയം ജോലി നഷ്ടപ്പെട്ട വിദേശികള്‍ക്ക് ആശ്വാസ വാര്‍ത്തയാണ് പുറത്ത് വരുന്നത്. ...

ഖത്തറില്‍ നിന്നുള്ള രണ്ടാം ചാര്‍ട്ടേഡ് വിമാനം കേരളത്തിലേക്ക്

പ്രവാസികള്‍ക്ക് തിരിച്ചടിയായി എയര്‍ ബബിള്‍ കരാര്‍

ഇന്ത്യയില്‍ നിന്നും ഖത്തറിലേക്കുള്ള സര്‍വീസുകളില്‍ പ്രത്യേകമായി തന്നെ ടിക്കറ്റ് എടുക്കണമെന്ന നിബന്ധന നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്ത പ്രവാസികള്‍ക്ക് തിരിച്ചടിയാകുന്നു. ഇങ്ങനെ ബുക്കിങ് നടത്തിയവര്‍ക്ക് പണം തിരികെ ...

കൊച്ചിയിലെ ഫ്ലാറ്റിന്റെ  പത്താം നിലയിൽ നിന്ന് വീണ് വീട്ടമ്മ മരിച്ചു

ബഹ്റൈനിൽ താമസ സ്ഥലത്ത് അബോധാവസ്ഥയിൽ കണ്ടെത്തിയ അഞ്ച് മലയാളികളിൽ ഒരാൾ കൂടി മരിച്ചു; മൂന്ന് പേർ ഗുരുതര നിലയിൽ

ബഹ്റൈനിൽ താമസ സ്ഥലത്ത് അബോധാവസ്ഥയിൽ കണ്ടെത്തിയ അഞ്ച് മലയാളികളിൽ ഒരാൾ കൂടി മരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം രണ്ടായി. തൃശൂർ ചെന്ത്രാപിന്നി വെളമ്പത്ത് അശോകന്റെ മകൻ രജീഷ്(39), ...

അച്ഛന്‍ മരിച്ച് ഏതാനും ദിവസങ്ങള്‍ ശേഷം കുടുംബത്തിന്റെ ഏക ആശ്രമയമായിരുന്ന മകനും യാത്രയായി, ലെനിന്റെ മരണം തന്റെ പൊന്നോമനയെ ഒരു നോക്ക് കാണാന്‍ കഴിയാതെ, വേദന താങ്ങാനാവാതെ ഒരു കുടുംബം, സഹോദരന്റെ മരണ വാര്‍ത്ത അറിഞ്ഞ് നാട്ടിലെത്താന്‍ കഴിയാതെ ഗള്‍ഫില്‍ സഹോദരിയും ഭര്‍ത്താവും

അച്ഛന്‍ മരിച്ച് ഏതാനും ദിവസങ്ങള്‍ ശേഷം കുടുംബത്തിന്റെ ഏക ആശ്രമയമായിരുന്ന മകനും യാത്രയായി, ലെനിന്റെ മരണം തന്റെ പൊന്നോമനയെ ഒരു നോക്ക് കാണാന്‍ കഴിയാതെ, വേദന താങ്ങാനാവാതെ ഒരു കുടുംബം, സഹോദരന്റെ മരണ വാര്‍ത്ത അറിഞ്ഞ് നാട്ടിലെത്താന്‍ കഴിയാതെ ഗള്‍ഫില്‍ സഹോദരിയും ഭര്‍ത്താവും

തൃശ്ശൂര്‍: ഗള്‍ഫ് നാടുകളില്‍ കഴിയുന്ന പ്രവാസി മലയാളികള്‍ക്ക് എന്നും തുണയായി എത്തുന്ന വ്യക്തിയാണ് സാമൂഹിക പ്രവര്‍ത്തകന്‍ കൂടിയായ അഷ്‌റഫ് താമരശ്ശേരി. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ അന്താരാഷ്ട്ര വിമാന ...

കൊറോണ ; സംസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി

പ്രവാസികള്‍ക്ക് കൊവിഡ് പരിശോധനയ്‌ക്കുള്ള ട്രൂനാറ്റ് കിറ്റ് കേരളം ലഭ്യമാക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രവാസികള്‍ക്ക് കൊവിഡ് പരിശോധനയ്ക്കുള്ള ട്രൂനാറ്റ് കിറ്റ് കേരളം ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പരിശോധനാ സൗകര്യം ഇല്ലാത്ത രാജ്യങ്ങള്‍ക്ക് സംസ്ഥാനം കിറ്റ് നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. ...

പഴങ്കഞ്ഞിയെ പഴയതെന്ന് പറഞ്ഞ് കളയല്ലേ; ആരോഗ്യഗുണങ്ങൾ ഏറെയാണ്

പഴങ്കഞ്ഞിയും ചമ്മന്തിയും ഇവിടെ ഇനി മെഗാസ്റ്റാറുകള്‍; മലയാളിയുടെ പഴയ ശീലങ്ങളെ പുച്ഛിച്ചുതള്ളിയ ഗള്‍ഫ് മലയാളിയെ കൊറോണ പഠിപ്പിച്ചത്

മലയാളിയുടെ പഴയ ശീലങ്ങളെ പുച്ഛിച്ചുതള്ളിയ ഗള്‍ഫ് മലയാളിയെ കൊറോണ വരച്ച പഴയവരയിലേക്ക് പിടിച്ചുകെട്ടിക്കൊണ്ടുവരുന്നു. പഴങ്കഞ്ഞിയും ചുട്ടപപ്പടവും ചമ്മന്തിയും പഴഞ്ചന്‍ കഞ്ഞി ഏര്‍പ്പാടെന്നു പറഞ്ഞിരുന്ന പ്രവാസിക്ക് ഇന്ന് അവയെല്ലാം ...

സര്‍ക്കാരിന്‍റെ സൗജന്യ സിം കാര്‍ഡ് നിരസിച്ചു; മടങ്ങി എത്തിയ പ്രവാസികള്‍ക്ക് പണി കിട്ടി

സര്‍ക്കാരിന്‍റെ സൗജന്യ സിം കാര്‍ഡ് നിരസിച്ചു; മടങ്ങി എത്തിയ പ്രവാസികള്‍ക്ക് പണി കിട്ടി

വിമാനത്താവളത്തില്‍ സൗജന്യമായി വിതരണം ചെയ്ത സിം കാര്‍ഡുകള്‍ നിരസിച്ച പ്രവാസികള്‍ക്ക് കിട്ടിയത് മുട്ടന്‍പണി. കാരണം, ക്വാറെന്റൈന്‍ കേന്ദ്രത്തിലെ മുറികളില്‍ കയറിക്കഴിഞ്ഞാല്‍ പുറംലോകവുമായി ബന്ധപ്പെടാനുള്ള ഏകമാര്‍ഗ്ഗം ഫോണ്‍ മാത്രമാണ്. ...

കനത്ത മഴയെ തുടർന്ന് വിമാനയാത്രകള്‍ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ കര്‍ശനമാക്കി ഡിജിസിഎ ഉത്തരവ്

ഇന്നലെ നാടണഞ്ഞത് 334 പ്രവാസികള്‍; ഒരാളെ ഐസൊലേഷനിലേക്ക് മാറ്റി

ഇന്നലെ പ്രവാസികളുമായി രണ്ട് വിമാനങ്ങളാണ് കേരളത്തിലെത്തിയത്. റിയാദ്, ബഹ്റൈൻ എന്നിവിടങ്ങളിൽ നിന്ന് 334 പേരാണ് നാടണഞ്ഞത്. റിയാദില്‍ നിന്നുള്ള വിമാനത്തില്‍ കരിപ്പൂരിലിറങ്ങിയ യാത്രക്കാരില്‍ ഒരാളെ ഐസൊലേഷനിലേക്ക് മാറ്റി. ...

നാളത്തെ ഹർത്താൽ; വാഹനം തടയാനോ അക്രമം കാണിക്കാനോ ശ്രമിച്ചാൽ കർശനമായി നേരിടും; ഡി ജി പി

വിമാനത്താവളത്തിൽ ബന്ധുക്കൾക്ക് പ്രവേശനമില്ല; പ്രോട്ടോക്കോൾ പാലിക്കണം: ഡിജിപി

പ്രവാസികൾ എത്തുമ്പോൾ വിമാനത്താവളത്തില്‍ ബന്ധുക്കൾക്ക് പ്രവേശനം അനുവദിക്കില്ലെന്ന് ഡി.ജി.പി. നിരീക്ഷണത്തിനായി വീടുകളിലേക്ക് അയയ്ക്കുന്ന ഗര്‍ഭിണികളെയും കുട്ടികളെയും  കൂട്ടിക്കൊണ്ടുപോകാന്‍ മാത്രം ഒരു ബന്ധുവിന്  പ്രവേശനാനുമതി നൽകും. അവര്‍ എല്ലാവിധ ...

കനത്ത മഴയെ തുടർന്ന് വിമാനയാത്രകള്‍ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ കര്‍ശനമാക്കി ഡിജിസിഎ ഉത്തരവ്

സൗദിയില്‍ നിന്നും വെള്ളിയാഴ്ച മുതല്‍ വിമാന സര്‍വീസുകള്‍: ആയിരം പേര്‍ക്ക് ആദ്യ ഘട്ടത്തില്‍ പോകാം; മെഡിക്കല്‍ രേഖകള്‍ തയ്യാറാക്കി വെക്കണം

സൗദിയില്‍ നിന്നും നാട്ടിലേക്ക് പോകാന്‍ ഇതുവരെ അറുപതിനായിരം അപേക്ഷകളാണ് ലഭിച്ചതെന്ന് ഇന്ത്യന്‍ അംബാസിഡര്‍ ഡോ.ഔസാഫ് സഈദ്. മെഡിക്കല്‍ സഹായം ആവശ്യമുള്ളവര്‍, ഗര്‍ഭിണികള്‍ എന്നിവര്‍ക്കാണ് പരിഗണന. കോഴിക്കോട്ടേക്കാണ് ആദ്യ ...

ലക്ഷണങ്ങള്‍ കാണിക്കാത്തവരില്‍ നിന്ന് കോവിഡ് പകരുമോ? സത്യം എന്താണ്?

നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികള്‍ ഇക്കാര്യങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കണം; നിർദ്ദേശങ്ങളുമായി ആരോഗ്യവിദഗ്ധര്‍

നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികള്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ആരോഗ്യവിദഗ്ധര്‍. മടങ്ങിയെത്തുന്നവര്‍ക്ക് സാമൂഹിക പിന്തുണ ഉറപ്പുവരുത്തണമെന്നും വിദഗ്ധര്‍ പറയുന്നു. കൊവിഡ് ബാധിത മേഖലകളില്‍ നിന്ന് എത്തുന്നവര്‍ ക്വാറന്റൈന്‍ ...

കോവിഡ് 19: വിമാന സര്‍വീസുകൾ നിർത്തി; കർശന നടപടികളുമായി ഒമാന്‍

ഗള്‍ഫില്‍ നിന്നും കേരളത്തിലേക്ക് മടങ്ങുന്ന പ്രവാസികളുടെ വിമാന നിരക്കുകൾ ഇങ്ങനെ

ഗള്‍ഫ് നാടുകളില്‍ നിന്നും കേരളത്തിലേക്ക് മടങ്ങുന്ന പ്രവാസികളുടെ വിമാന നിരക്കില്‍ തീരുമാനമായി. സൗദി ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങളുടെ നിരക്കുകളാണ് തീരുമാനമായത്. മെയ് ഏഴ് മുതല്‍ ...

പ്രവാസികളെ നാട്ടിലെത്തിക്കാൻ: ആദ്യഘട്ടത്തില്‍ 64 സര്‍വീസുകള്‍; ഒരു ലക്ഷം രൂപ വരെ യാത്രാക്കൂലി

പ്രവാസികളെ നാട്ടിലെത്തിക്കാൻ: ആദ്യഘട്ടത്തില്‍ 64 സര്‍വീസുകള്‍; ഒരു ലക്ഷം രൂപ വരെ യാത്രാക്കൂലി

വിവിധ രാജ്യങ്ങളില്‍ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ നാട്ടില്‍ തിരിച്ചെത്തിക്കുന്നതിനുളള ദൗത്യത്തിന്റെ ഭാഗമായി മെയ് ഏഴുമുതല്‍ 13 വരെയുളള ആദ്യ ആഴ്ച മാത്രം 64 വിമാനസര്‍വീസുകള്‍ നടത്തുമെന്ന് കേന്ദ്ര ...

കോവിഡ് 19: വിമാന സര്‍വീസുകൾ നിർത്തി; കർശന നടപടികളുമായി ഒമാന്‍

തിരികെയെത്തുന്ന പ്രവാസികള്‍ക്കായി പ്രത്യേക മാര്‍ഗ്ഗനിര്‍ദേശങ്ങള്‍

വിദേശത്ത് നിന്ന് തിരികെയെത്തുന്ന പ്രവാസികള്‍ക്ക് വേണ്ടി പ്രത്യേക മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളാണ് സര്‍ക്കാര്‍ പുറത്തിറക്കിയിരിക്കുന്നത്. തിരിച്ചെത്തുന്നവര്‍ക്ക് രോഗലക്ഷണം കണ്ടാല്‍ വിമാനത്താവളത്തില്‍ നിന്നുതന്നെ ക്വാറന്‍റൈനിലേക്ക് അയക്കും. രോഗ ലക്ഷണമില്ലാത്തവര്‍ക്ക് 14 ദിവസം ...

കോവിഡ് 19: വിമാന സര്‍വീസുകൾ നിർത്തി; കർശന നടപടികളുമായി ഒമാന്‍

ഇന്ത്യക്കാരെ സ്വന്തം ചെലവില്‍ നാട്ടിലെത്തിക്കാം; സഹായവുമായി കുവൈത്ത് ഭരണകൂടം

കുവൈത്ത് സിറ്റി: പ്രവാസികളെ നാട്ടിലേക്കെത്തിക്കാനുള്ള ഇന്ത്യയുടെ പദ്ധതിയ്ക്ക് പൂര്‍ണ പിന്തുണയറിയിച്ച് കുവൈത്ത്. ഇന്ത്യക്കാരടക്കമുള്ളവരെ സൗജന്യമായി നാട്ടിലെത്തിക്കാമെന്നും കുവൈത്ത് അറിയിച്ചു. കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ കുവൈത്തില്‍ കുടുങ്ങികിടക്കുന്ന തൊഴിലാളികള്‍, ...

പ്രവാസികൾക്ക് നിയമസഹായം ഒരു മിസ്‌ഡ് കോൾ അകലത്തിൽ 

പ്രവാസി ധനസഹായം, വിമാന ടിക്കറ്റ് നിർബന്ധമല്ല

ഈ വർഷം ജനുവരി ഒന്നിനോ ശേഷമോ നാട്ടിലെത്തുകയും മടങ്ങിപ്പോകാതിരിക്കുകയും ചെയ്ത വിദേശ മലയാളികൾക്ക് പ്രഖ്യാപിച്ചിരുന്ന 5000 രൂപയുടെ ധനസഹായത്തിന് ഓൺലൈൻ അപേക്ഷയോടൊപ്പം വിമാന ടിക്കറ്റ് സമർപ്പിക്കണമെന്ന് നിർദ്ദേശിച്ചിരുന്നു. ...

കോവിഡ് 19: വിമാന സര്‍വീസുകൾ നിർത്തി; കർശന നടപടികളുമായി ഒമാന്‍

പ്രവാസികളെ തിരിച്ചുകൊണ്ടുവരാന്‍ അല്‍പം കൂടി സമയം വേണമെന്ന് കേന്ദ്രസര്‍ക്കാര്‍

പ്രവാസികളെ തിരിച്ചെത്തിക്കുന്നതിന് കുറച്ചുകൂടി സമയം വേണമെന്ന് കേന്ദ്രസര്‍ക്കാര്‍. ഇന്ന് ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് തീരുമാനം. പ്രവാസികളെ തിരികെ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് വിദേശകാര്യ സെക്രട്ടറി, സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തയച്ചിരുന്നു. ...

കോവിഡ് 19: വിമാന സര്‍വീസുകൾ നിർത്തി; കർശന നടപടികളുമായി ഒമാന്‍

പ്രവാസികളെ സ്വീകരിക്കാന്‍ 15 ഇന മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി സംസ്ഥാന സര്‍ക്കാര്‍

വിദേശത്ത് നിന്ന് വിമാനസര്‍വ്വീസ് ആരംഭിച്ച ശേഷം തിരികെ വരുന്ന പ്രവാസികളെ സ്വീകരിക്കാന്‍ 15 ഇന മാര്‍ഗ്ഗ നിര്‍ദ്ദേശം സംസ്ഥാനസര്‍ക്കാര്‍ പുറത്തിറക്കി. കോവിഡ് 19 നെഗറ്റീവ് ആയ പ്രവാസികള്‍ ...

ദീർഘകാല വിസാ നിരക്കുകൾ പ്രഖ്യാപിച്ച് യു എ ഇ

മടങ്ങാന്‍ ആഗ്രഹിക്കുന്നവരെ കൊണ്ടുപോകാത്ത രാജ്യങ്ങള്‍ക്കെതിരെ യു.എ.ഇ നടപടിക്ക്; ഇന്ത്യയുടെ തുടർ നടപടി നിർണായകം

കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന പൗരൻമാരെ സ്വീകരിക്കാത്ത രാജ്യങ്ങൾക്കെതിരെ കർശന നടപടിക്കൊരുങ്ങി യു.എ.ഇ. പ്രവാസികളെ സ്വീകരിക്കാൻ തയ്യാറായില്ലെങ്കിൽ അത്തരം രാജ്യങ്ങളുമായുള്ള തൊഴിൽ കരാർ പുനഃപരിശോധിക്കുമെന്നാണ് ...

ഇറാഖിലെ ഇറാന്റെ ആക്രമണം; ഗള്‍ഫ് മേഖലയിലെ വിമാന സര്‍വീസുകള്‍ക്ക് നിയന്ത്രണം;സര്‍വീസുകള്‍ നിര്‍ത്തിവയ്‌ക്കാന്‍ ഇന്ത്യയും വിമാനക്കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കി

പ്രവാസികളെ ഇപ്പോള്‍ തിരികെ കൊണ്ടുവരില്ലെന്ന് കേന്ദ്രം: വിമാനം അയക്കുകയെന്നത് പ്രായോഗികമല്ല, ലോക്ക്ഡൗണ്‍ അവസാനിക്കുന്നത് വരെ അവിടെ തുടരണം

നിലവിലെ സാഹചര്യത്തില്‍ ഗള്‍ഫ് നാടുകളിലുള്ള രോഗബാധിതരല്ലാത്ത ഇന്ത്യക്കാരെ തിരികെ രാജ്യത്തേക്ക് എത്തിക്കുക എന്ന ആവശ്യം നടപ്പാക്കാനാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇത് സംബന്ധിച്ചുള്ള യു.എ.ഇ അംബാസിഡറുടെ നിര്‍ദേശം ഇപ്പോള്‍ ...

Latest News