PRISON

തടവുപുള്ളികൾക്ക് ഇളവുകളുമായി ജയിൽ വകുപ്പ്

സംസ്ഥാനത്തെ തടവുപുള്ളികൾക്ക് ബന്ധുക്കളെയോ സുഹൃത്തുക്കളെ കാണുന്നതിനും കത്തുകൾ എഴുതുന്നതിനുള്ള നിയന്ത്രണത്തിൽ ഇളവുകൾ അനുവദിച്ചു. ആഴ്ചയിൽ രണ്ടോ അതിൽ കൂടുതലോ കൂടിക്കാഴ്ചകൾക്കും കത്തുകൾ അയക്കുന്നതിനും സൗകര്യമൊരുക്കും. നെയ്യ് ആഹാരത്തില്‍ ...

കോവിഡ് വ്യാപനം രൂക്ഷം: പൂജപ്പുര ജയില്‍ വകുപ്പ് ആസ്ഥാനം അടച്ചു

തടവുകാരുടെ യൂണിഫോം പരിഷ്‌കരിക്കാന്‍ ശുപാര്‍ശ, ഷര്‍ട്ടിനും മുണ്ടിനും പകരം പാന്റ്‌സും ഷര്‍ട്ടും

സംസ്ഥാനത്ത് ജയിലുകളിൽ പുതിയ പരിഷ്‌കാരം കൊണ്ടുവരുന്നു. ജയിലിലെ തടവുകാരിലാണ് പരിഷ്‌കാരം കൊണ്ടുവരാൻ ഒരുങ്ങുന്നത്. തടവുകാരുടെ യൂണിഫോം പരിഷ്‌കരിക്കാനാണ് ശുപാർശ നൽകിയിരിക്കുന്നത്. പുരുഷ തടവുകാര്‍ക്ക് ഷര്‍ട്ടിനും മുണ്ടിനും പകരം ...

കോടികള്‍ വിലമതിക്കുന്ന ബംഗ്ലാവിൽ ശശികലയ്‌ക്ക് സാധിച്ചേക്കില്ല; 300 കോടിയുടെ ആസ്തി ആദായ നികുതി വകുപ്പ് കണ്ടുകെട്ടി

വി കെ ശശികല ഇന്ന് ആശുപത്രി വിടും , വീട്ടിൽ ക്വാറന്റീനിൽ തുടരും

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ശിക്ഷിക്കപ്പെട്ടാണ് അമ്മ മക്കൾ മുന്നേറ്റ കഴഗം നേതാവും തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ തോഴിയുമായ വി. കെ ശശികല ജയിലിൽ കഴിഞ്ഞത്. കോവിഡ് ...

വ്യാജപ്രചരണം നടത്തിയാൽ ട്വിറ്റർ പൂട്ടിടും

കശ്മീർ പ്രദേശങ്ങളെ ചൈനയുടേതാക്കി ചിത്രീകരിച്ചു, മാപ്പു പറഞ്ഞ് ട്വിറ്റർ

കശ്‍മീരിന്റെ പ്രദേശങ്ങളെ ചൈനയുടേതാക്കി ചിത്രീകരിച്ചതിൽ മാപ്പു പറഞ്ഞ് ട്വിറ്റർ. മാത്രമല്ല, തെറ്റായി ചിത്രീകരിച്ച ഭാഗം ഒരു മാസത്തിനുള്ളിൽ തന്നെ തിരുത്തി കാണിക്കുമെന്നും ട്വിറ്റർ ഉറപ്പു നൽകിയിട്ടുണ്ട്. സംയുക്ത ...

കുടിവെള്ളം ഉപയോഗിച്ച് അലക്കുന്നതും വാഹനങ്ങൾ കഴുകുന്നതും ഇനി അഞ്ച് വർഷം തടവ് ലഭിക്കാവുന്ന ഗുരുതര കുറ്റം

കുടിവെള്ളം ഉപയോഗിച്ച് അലക്കുന്നതും വാഹനങ്ങൾ കഴുകുന്നതും ഇനി അഞ്ച് വർഷം തടവ് ലഭിക്കാവുന്ന ഗുരുതര കുറ്റം

കുടിവെള്ളം പാഴാക്കുന്നവര്‍ക്ക് ഇനി അഞ്ച് വർഷം വരെ തടവോ ഒരു ലക്ഷം രൂപ പിഴയോ ശിക്ഷ ലഭിക്കും. കുടിവെള്ളം ഉപയോഗിച്ച് അലക്കുന്നതും വാഹനങ്ങൾ കഴുകുന്നതും ഇനി ഗുരുതരമായ ...

കോവിഡ് വ്യാപനം; പരോളനുവദിച്ച തടവുകാരെ പുനഃപ്രവേശിപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടി

കോവിഡ് വ്യാപനം; പരോളനുവദിച്ച തടവുകാരെ പുനഃപ്രവേശിപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടി

സംസ്ഥാനത്തെ ജയിലുകളില്‍ പരോളനുവദിച്ച തടവുകാരെ പുനഃപ്രവേശിപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടി നൽകി. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് നടപടി. പരോളനുവദിച്ച തടവുകാരെ പുനഃപ്രവേശിപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടി നകുന്നതായി ആഭ്യന്തര ...

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ സിപിഎം  പ്രവർത്തകൻ രവീന്ദ്രന്റെ മരണം; ഒൻപത് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കുറ്റക്കാർ

കൊറോണ; ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലിലെ 78 ത​ട​വു​കാ​രെ പ​രോ​ളി​ല്‍ വി​ട്ട​യ​ച്ചു

ക​ണ്ണൂ​ര്‍: കൊറോണ വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ജ​യി​ലു​ക​ളി​ലെ തി​ര​ക്കു കു​റ​യ്ക്കു​ന്ന​തിനാ​യി ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലിലെ 78 ത​ട​വു​കാ​രെ സു​പ്രീം​കോ​ട​തി നിര്‍ദേശപ്രകാരം പ​രോ​ളി​ല്‍ വി​ട്ട​യ​ച്ചു. ജീ​വ​പ​ര്യ​ന്തം ത​ട​വു​കാ​ര​ട​ക്കം നി​ല​വി​ല്‍ പ​രോ​ള്‍ ...

ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി സര്‍വീസുകള്‍ ഇനിമുതൽ ഭക്ഷണം വിളമ്പേണ്ടത് വാഴയിലയിൽ; പുതിയ നിർദ്ദേശവുമായി തിരുവനന്തപുരം നഗരസഭ

ജയിൽ വിഭവങ്ങൾ ഇനി ഓൺലൈനിലും ഓർഡർ ചെയ്യാം

തിരുവനന്തപുരം: ജയിൽ വിഭവങ്ങൾ ഇനി ഓൺലൈനിലും ഓർഡർ ചെയ്യാം. ജയിലിലെ ഫ്രീഡം ഫുഡ് ഫാക്ടറികളില്‍ നിര്‍മ്മിക്കുന്ന ഭക്ഷണമാണ് ഓണ്‍ലൈന്‍ ശൃംഖല വഴിയും വിതരണം ചെയ്യുന്നത്. നിലവില്‍ മെഡിക്കല്‍ ...

അട്ടകുളങ്ങര ജയിലിലെ വനിത തടവുകാര്‍ ജയില്‍ ചാടി; വനിതാ തടവുകാര്‍ ജയില്‍ ചാടിയത് സംസ്ഥാന ചരിത്രത്തില്‍ ആദ്യം; ജയിലിലെ മാലിന്യം ഇടുന്ന സ്ഥലം വഴി ചാടി രക്ഷപെടാന്‍ ഇരുവരും പദ്ധതിയൊരുക്കിയത് കൃത്യമായ കണക്ക് കൂട്ടലോടെ

അട്ടകുളങ്ങര ജയിലിലെ വനിത തടവുകാര്‍ ജയില്‍ ചാടി; വനിതാ തടവുകാര്‍ ജയില്‍ ചാടിയത് സംസ്ഥാന ചരിത്രത്തില്‍ ആദ്യം; ജയിലിലെ മാലിന്യം ഇടുന്ന സ്ഥലം വഴി ചാടി രക്ഷപെടാന്‍ ഇരുവരും പദ്ധതിയൊരുക്കിയത് കൃത്യമായ കണക്ക് കൂട്ടലോടെ

തിരുവനന്തപുരം: അട്ടകുളങ്ങര ജയിലിലെ വനിത തടവുകാര്‍ ജയില്‍ ചാടി. വനിതാ തടവുകാര്‍ ജയില്‍ചാടിയത് സംസ്ഥാന ചരിത്രത്തില്‍ തന്നെ ആദ്യസംഭവമാണ്. ഇന്നലെ വൈകിട്ട് 4.30 ഓടെയാണ് അട്ടകുളങ്ങര വനിതാ ...

വഞ്ചനക്കേസില്‍ മൂന്ന് ഇന്ത്യക്കാര്‍ക്ക് ദുബായില്‍ 517 വര്‍ഷം തടവ്

വഞ്ചനക്കേസില്‍ മൂന്ന് ഇന്ത്യക്കാര്‍ക്ക് ദുബായില്‍ 517 വര്‍ഷം തടവ്

മൂന്ന് ഇന്ത്യക്കാര്‍ക്ക് ഒരായുസിനും അപ്പുറത്തെ ശിക്ഷ വിധിച്ച് ദുബായ് കോടതി.  517 വര്‍ഷത്തെ തടവാണ് ആയിരക്കണക്കിനാളുകളില്‍ നിന്ന് കോടിക്കണക്കിന് ഡോളര്‍ തട്ടിയെടുത്ത കേസില്‍ മൂന്ന് ഇന്ത്യക്കാര്‍ക്ക് ലഭിച്ചത്. ...

Latest News