PUNJAB

കർഷക പ്രക്ഷോഭം; നോയിഡയിൽ നിരോധനാജ്ഞ

സര്‍ക്കാരിന്റെ ഒരുകോടി രൂപ നഷ്ടപരിഹാരം നിരസിച്ച് കൊല്ലപ്പെട്ട കര്‍ഷകന്റെ കുടുംബം

ന്യൂഡൽഹി: കർഷക സമരത്തിനിടെ കൊല്ലപ്പെട്ട 21കാരനായ കർഷകൻ ശുഭ്കരൺ സിംഗിന്റെ കുടുംബം പഞ്ചാബ് സർക്കാർ പ്രഖ്യപിച്ച സഹായധനം നിരസിച്ചു. സർക്കാർ പ്രഖ്യാപിച്ച ഒരു കോടി രൂപ നഷ്ടപരിഹാരമാണ് ...

അതിര്‍ത്തിയില്‍ നിന്ന് രണ്ട് ഡ്രോണുകളും ഹെറോയിനും കണ്ടെടുത്തതായി സുരക്ഷാസേന

അതിര്‍ത്തിയില്‍ നിന്ന് രണ്ട് ഡ്രോണുകളും ഹെറോയിനും കണ്ടെടുത്തതായി സുരക്ഷാസേന

ചണ്ഡീഗഢ്: പഞ്ചാബിലെ ടാണ്‍ തരണിലും അമൃത്സറിലുമായി ഇന്ത്യ-പാക് അതിര്‍ത്തിക്ക് സമീപം വെള്ളിയാഴ്ച രണ്ട് ഡ്രോണുകളും 550 ഗ്രാം ഹെറോയിനും കണ്ടെടുത്തതായി ബിഎസ്എഫ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ബോര്‍ഡര്‍ സെക്യൂരിറ്റി ...

ഗ്രാമീണ കായികമേളയ്‌ക്കിടെ അഭ്യാസ പ്രകടനം; ട്രാക്ടറിനടയില്‍ വീണ് യുവാവിന് ദാരുണാന്ത്യം

ഗ്രാമീണ കായികമേളയ്‌ക്കിടെ അഭ്യാസ പ്രകടനം; ട്രാക്ടറിനടയില്‍ വീണ് യുവാവിന് ദാരുണാന്ത്യം

അമൃത്സര്‍: പഞ്ചാബില്‍ ഗ്രാമീണ കായികമേളയ്ക്കിടെ ട്രാക്ടറിന്റെ അടിയില്‍ വീണ് യുവാവിന് ദാരുണാന്ത്യം. സുഖ്മന്‍ദീപ് സിംഗ്(29) ആണ് മരിച്ചത്. ഗുരുദാസ്പൂരിലെ ഫത്തേഗഡ് ചുരിയന്‍ മണ്ഡലത്തിന് കീഴിലുള്ള സര്‍ചൂര്‍ ഗ്രാമത്തിലാണ് ...

പഞ്ചാബ് കോൺഗ്രസ് എം.എൽ.എ അറസ്റ്റില്‍

പഞ്ചാബ് കോൺഗ്രസ് എം.എൽ.എ അറസ്റ്റില്‍

പഞ്ചാബ് കോൺഗ്രസ് എം.എൽ.എ സുഖ്‍പാല്‍ സിങ് ഖൈറ അറസ്റ്റിൽ. ചണ്ഡീഗഡിലെ അദ്ദേഹത്തിന്‍റെ ബംഗ്ലാവില്‍ നടന്ന റെയ്ഡിനെ തുടര്‍ന്നാണ് അറസ്റ്റ്. നാർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്‌സ്‌റ്റാൻസസ് (എൻഡിപിഎസ്) ...

10 മന്ത്രിമാരെ തീരുമാനിച്ച് ആപ്പ്; 3 പേര്‍ വനിതകള്‍, ബുധനാഴ്‌ച്ച ഭഗവന്ത് മന്‍ മാത്രം സത്യപ്രതിജ്ഞ ചെയ്യും

പഞ്ചാബിൽ ഭഗവന്ത് മൻ സർക്കാർ ഇന്ന് അധികാരമേൽക്കും, കൊവിഡ് നിയന്ത്രണങ്ങളില്ല, ആഘോഷം പൊടിപൊടിക്കും

പഞ്ചാബിൽ  പുതുയുഗപ്പിറവിക്ക് തുടക്കമിട്ട് ഇന്ന് ഭഗവന്ത് മാൻ  സർക്കാർ അധികാരമേൽക്കും. ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്കാണ് സത്യപ്രതിജ്ഞ. നാല് ലക്ഷത്തിലേറെ ആളുകൾ ഭഗവത് മന്നിൻ്റെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ...

10 മന്ത്രിമാരെ തീരുമാനിച്ച് ആപ്പ്; 3 പേര്‍ വനിതകള്‍, ബുധനാഴ്‌ച്ച ഭഗവന്ത് മന്‍ മാത്രം സത്യപ്രതിജ്ഞ ചെയ്യും

10 മന്ത്രിമാരെ തീരുമാനിച്ച് ആപ്പ്; 3 പേര്‍ വനിതകള്‍, ബുധനാഴ്‌ച്ച ഭഗവന്ത് മന്‍ മാത്രം സത്യപ്രതിജ്ഞ ചെയ്യും

അമൃത്സര്‍: പഞ്ചാബില്‍  ഈ മാസം 16  ന് സത്യപ്രതിജ്ഞ ചെയ്യുക ഭഗവന്ത് മന്‍  മാത്രം. പതിനാറ് മന്ത്രിമാരുടെ സത്യപ്രതിജ്ഞ പിന്നീട് നടക്കും. പഞ്ചാബ് മന്ത്രിസഭയിലെ പത്ത് മന്ത്രിമാരുടെ പേരുകളിൽ ...

പ്രധാനമന്ത്രിയുടെ സുരക്ഷാ വീഴ്ച; പരിശോധനാ സമിതിക്ക് ജസ്റ്റിസ് ഇന്ദു മൽഹോത്ര നേതൃത്വം നൽകും

പ്രധാനമന്ത്രിയുടെ സുരക്ഷാ വീഴ്ച; പരിശോധനാ സമിതിക്ക് ജസ്റ്റിസ് ഇന്ദു മൽഹോത്ര നേതൃത്വം നൽകും

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പഞ്ചാബ് സന്ദർശനത്തിനിടെയുണ്ടായ സുരക്ഷാ വീഴ്ച പരിശോധിക്കാനുള്ള സമിതിക്ക് സുപ്രിം കോടതി മുൻ ജഡ്ജ് ജസ്റ്റിസ് ഇന്ദു മൽഹോത്ര നേതൃത്വം നൽകും. ചണ്ഡിഗഡ് ഡി.ജി.പി, ...

സിഖ് പതാകയെ അപമാനിച്ചു; പഞ്ചാബിൽ വീണ്ടും ആൾക്കൂട്ടകൊലപാതകം

സിഖ് പതാകയെ അപമാനിച്ചു; പഞ്ചാബിൽ വീണ്ടും ആൾക്കൂട്ടകൊലപാതകം

ചണ്ഡി​ഗഢ്: പഞ്ചാബിൽ മതത്തെ നിന്ദിച്ചെന്നാരോപിച്ച് വീണ്ടും ആൾക്കൂട്ടക്കൊലപാതകം. കപൂർത്തലയിലെ ഗുരുദ്വാരയിൽ മതനിന്ദയാരോപിച്ച് ഇരുപതുകാരനെ ആൾക്കൂട്ടം തല്ലിക്കൊല്ലുകയായിരുന്നു. സിഖ് പതാകയെ അപമാനിച്ചുവെന്നാരോപിച്ചാണ് ആൾക്കൂട്ടം യുവാവിനെ മർദിച്ചത്. മതനിന്ദ ആരോപിച്ച് ...

പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നിയുടെ റാലിക്കിടെ അധ്യാപകരുടെ പ്രതിഷേധം

പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നിയുടെ റാലിക്കിടെ അധ്യാപകരുടെ പ്രതിഷേധം

പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നിയുടെ സംഗൂരില്‍ വെച്ച് നടന്ന റാലിക്കിടെ തൊഴില്‍രഹിതരായ അധ്യാപകരുടെ പ്രതിഷേധം. പ്രതിഷേധിച്ച അധ്യാപകരെ പോലീസ് ക്രൂരമായി മർദ്ദിച്ചു. സ്ത്രീകളും പുരുഷന്‍മാരുമടങ്ങുന്ന അധ്യാപക ...

ക്യാപ്റ്റൻ അമരീന്ദർ സിങ് പഞ്ചാബ് മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചു

കോൺഗ്രസ് വിടും, ബിജെപിയിൽ ചേരില്ലെന്ന് അമരീന്ദർ സിങ്ങ്

കോൺഗ്രസ് വിടുന്നതായി പഞ്ചാബിലെ മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ അമരിന്ദർ സിങ്ങ്. പാർട്ടിയിൽ നിന്നു നേരിടുന്ന അപമാനം അംഗീകരിക്കാനാകാത്തതിനാലാണ് കോൺഗ്രസ് വിടുന്നതെന്നും അദ്ദേഹം എൻഡിടിവിക്കു നൽകിയ അഭിമുഖത്തിൽ ...

പഞ്ചാബിലെ ധാന്യ സംഭരണ കേന്ദ്രങ്ങളില്‍ സിബിഐ റെയ്ഡ്

പഞ്ചാബിലെ ധാന്യ സംഭരണ കേന്ദ്രങ്ങളില്‍ സിബിഐ റെയ്ഡ്

പഞ്ചാബിലെയും ഹരിയാനയിലെയും നാല്‍പത്തിയഞ്ചോളം ധാന്യ സംഭരണ കേന്ദ്രങ്ങളില്‍ സി.ബി.ഐ റെയ്ഡ്. റെയ്ഡ് അര്‍ദ്ധസൈനിക വിഭാഗങ്ങളുടെ സഹായത്തോടെ പുരോഗമിക്കുകയാണ്. കൂടാതെ അരി, ഗോതമ്പ് തുടങ്ങിയ ധാന്യങ്ങളുടെ സാമ്പിളുകള്‍ സിബിഐ പിടിച്ചെടുത്തു. ...

കാര്‍ഷിക നിയമത്തിനെതിരായി പഞ്ചാബില്‍ പ്രതിഷേധം തുടരുന്ന കര്‍ഷകര്‍ ഇന്ന് യോഗം ചേരും

കാര്‍ഷിക നിയമത്തിനെതിരായി പഞ്ചാബില്‍ പ്രതിഷേധം തുടരുന്ന കര്‍ഷകര്‍ ഇന്ന് യോഗം ചേരും

പഞ്ചാബില്‍ കാര്‍ഷിക നിയമത്തിനെതിരായി പ്രതിഷേധം തുടരുന്ന കര്‍ഷകര്‍ ഇന്ന് യോഗം ചേരും.യോഗത്തിൽ തുടര്‍ നടപടികളും സര്‍ക്കാര്‍ വിളിച്ച യോഗത്തില്‍ സ്വീകരിക്കേണ്ട നിലപാട് സംബന്ധിച്ചും ചര്‍ച്ച ചെയ്യും. എന്നാല്‍ ...

കാർഷിക നിയമത്തിനെതിരെ പ്രതിഷേധ ധർണ്ണയുമായി പഞ്ചാബ് മുഖ്യമന്ത്രി അമരിന്ദര്‍ സിങും എംഎല്‍എമാരും

കാർഷിക നിയമത്തിനെതിരെ പ്രതിഷേധ ധർണ്ണയുമായി പഞ്ചാബ് മുഖ്യമന്ത്രി അമരിന്ദര്‍ സിങും എംഎല്‍എമാരും

ഡല്‍ഹി: ഡല്‍ഹിയില്‍ കാർഷിക നിയമത്തിനെതിരെ പ്രതിഷേധവുമായി പഞ്ചാബ് മുഖ്യമന്ത്രി അമരിന്ദര്‍ സിങും എംഎല്‍എമാരും. ജന്ദര്‍ മന്തറിലായിരുന്നു ധര്‍ണ. പഞ്ചാബ് ഭവനില്‍ നിന്ന് തുടങ്ങിയ പ്രതിഷേധ റാലിയാണ് ജന്ദര്‍ ...

സഹപ്രവർത്തകയ്‌ക്കെതിരെ ലൈംഗികാതിക്രമം; ബി.ജെ.പി നേതാവിനെതിരെ കേസെടുത്തു

പഞ്ചാബിൽ ആറ് വയസുകാരിയെ പീഡിപ്പിച്ച് ചുട്ടുകൊന്നു

ആറ് വയസുകാരിയെ പഞ്ചാബിൽ പീഡിപ്പിച്ച് ചുട്ടുകൊന്നു. പ്രതികളുടെ വീട്ടിൽ നിന്നാണ് പാതി വെന്ത മൃതദേഹം ജലാൽപൂരിലെ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന കണ്ടെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് ഗുരുപ്രീത് ...

കർഷക ദ്രോഹ നിയമങ്ങൾക്കെതിരെ രാജ്യവ്യാപക പ്രതിഷേധം; പഞ്ചാബിലും ഹരിയാനയിലും കർഷക പ്രക്ഷോഭം ശക്തം

കർഷക ദ്രോഹ നിയമങ്ങൾക്കെതിരെ രാജ്യവ്യാപക പ്രതിഷേധം; പഞ്ചാബിലും ഹരിയാനയിലും കർഷക പ്രക്ഷോഭം ശക്തം

ഹരിയാന: കേന്ദ്രസർക്കാർ കൊണ്ടുവന്ന കാർഷിക നിയമങ്ങൾക്കെതിരെ പഞ്ചാബിലും ഹരിയാനയിലും കർഷക പ്രക്ഷോഭം ശക്തം. പഞ്ചാബിൽ എൽഡിഎ വിട്ട ശിരോമണി അകാലിദൾ കൂറ്റൻ രാജ്ഭവൻ മാർച്ച് സംഘടിപ്പിച്ചു. ഹരിയാനയിൽ ...

ഓരോ ദിവസവും ഞാൻ ബിജെപിയോട് പോരാടും; ഞാൻ ഒറ്റയ്‌ക്കല്ല; കൂടെ 52 പേരുണ്ട്; ഞങ്ങൾ സ്വയം ഉയർത്തെണീക്കും ഞങ്ങൾക്കത് സാധിക്കും; രാഹുൽ ഗാന്ധി

കാര്‍ഷിക ബില്ലിനെതിരെ സമരം നടത്തുന്ന കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് കൊണ്ട് രാഹുല്‍ ഗാന്ധി പഞ്ചാബിലെത്തും

ന്യൂഡല്‍ഹി: കാര്‍ഷിക ബില്ലിനെതിരെ സമരം നടത്തുന്ന പഞ്ചാബിലെ കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് കൊണ്ട് പ്രതിഷേധത്തിന് രാഹുല്‍ ഗാന്ധി നേതൃത്വം നല്‍കുമെന്ന് റിപ്പോര്‍ട്ട്. സര്‍ക്കാരിനെതിരെ 10 ഏജന്‍സികളുടെ അന്വേഷണം; ...

പഞ്ചാബില്‍ കര്‍ഷകന്‍ ജീവനൊടുക്കി; സംഭവം കാര്‍ഷിക ബില്ലുകളില്‍ പ്രക്ഷോഭം കനക്കുന്നതിനിടെ

പഞ്ചാബില്‍ കര്‍ഷകന്‍ ജീവനൊടുക്കി; സംഭവം കാര്‍ഷിക ബില്ലുകളില്‍ പ്രക്ഷോഭം കനക്കുന്നതിനിടെ

ഛണ്ഡീഖഡ്​: പഞ്ചാബിലെ മുക്​ത്​സറില്‍ കര്‍ഷകന്‍ ജീവനൊടുക്കി. കാര്‍ഷിക ബില്ലുക​ള്‍ക്കെതിരെ പ്രക്ഷോഭം കനക്കുന്നതിനിടെയാണ് സംഭവം. കര്‍ഷകനായ 70കാരന്‍ പ്രീതം സിങ്ങാണ്​ വിഷം കഴിച്ച്‌​ മരിച്ചത്​. 36-ാം പിറന്നാളിൽ 95 ...

പഞ്ചാബ് നാഷണല്‍ ബാങ്ക് വായ്പാ പലിശനിരക്ക് കുറച്ചു

പഞ്ചാബ് നാഷണല്‍ ബാങ്ക് വായ്പാ പലിശനിരക്ക് കുറച്ചു

കൊച്ചി: പഞ്ചാബ് നാഷണല്‍ ബാങ്ക് റിപ്പോ അധിഷ്‌ഠിത വായ്‌പകളുടെ അടിസ്ഥാന പലിശനിരക്ക് (ആര്‍.എല്‍.എല്‍.ആര്‍) 0.40 ശതമാനം കുറച്ചു. 7.05 ശതമാനത്തില്‍ നിന്ന് 6.65 ശതമാനമായാണ് കുറച്ചത്. കൂടാതെ ...

ആര്‍എസ്‌എസിനെ ലക്ഷ്യം വെച്ച്‌ ഭീകരര്‍

ആര്‍എസ്‌എസിനെ ലക്ഷ്യം വെച്ച്‌ ഭീകരര്‍

ന്യൂഡല്‍ഹി:കാര്യാലയങ്ങള്‍ക്കും നേതാക്കള്‍ക്കും ഭീകരാക്രമണ ഭീഷണിയെന്ന്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.ഇത് സംബന്ധിച്ച്‌ ആഭ്യന്തര മന്ത്രാലയത്തിനും സംസ്ഥാനങ്ങള്‍ക്കും രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മഹാരാഷ്ട്ര,പഞ്ചാബ്,രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലാണ് ആക്രമണം നടക്കാന്‍ സാധ്യതയെന്ന് ...

അമൃത്‌സറിൽ  ജനക്കൂട്ടത്തിന് നേര്‍ക്ക് ട്രെയിന്‍ പാഞ്ഞുകയറി; നിരവധി മരണം

അമൃത്‌സറിൽ  ജനക്കൂട്ടത്തിന് നേര്‍ക്ക് ട്രെയിന്‍ പാഞ്ഞുകയറി; നിരവധി മരണം

ദസറ ആഘോഷങ്ങൾ വീക്ഷിക്കുന്നതിനിടെ ഞ്ചാബിലെ അമൃത്‌സറില്‍ ജനക്കൂട്ടത്തിനേ നേരെ ട്രെയിന്‍ പാഞ്ഞുകയറി നിരവധി മരണം. ആഘോഷങ്ങൾ വീക്ഷിച്ചു പാളത്തിൽ നിന്ന ജനക്കൂട്ടത്തിന് നേരെയാണ് ട്രെയിൻ പാഞ്ഞു കയറിയത്. ...

ഐപിഎൽ; പഞ്ചാബിനെതിരെ മുംബൈക്ക് മൂന്നു റൺസ് ജയം

ഐപിഎൽ; പഞ്ചാബിനെതിരെ മുംബൈക്ക് മൂന്നു റൺസ് ജയം

ഐപിഎല്ലിൽ കിങ്സ് ഇലവൻ പഞ്ചാബിനെതിരെ മുംബൈ ഇന്ത്യൻസിനു മൂന്നു റൺസിന്റെ ജയം. ജയത്തോടെ മുംബൈ ഇന്ത്യൻസ് പ്ലേ ഓഫ് പ്രതീക്ഷകൾ നിലനിർത്തി. 187 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ...

ഐപിഎല്‍: ബംഗളുരുവിന് ആദ്യജയം

ഐപിഎല്‍: ബംഗളുരുവിന് ആദ്യജയം

ഐപിഎല്ലില്‍ ബംഗളുരുവിന് ആദ്യജയം. കിങ്‌സ് ഇലവന്‍ പഞ്ചാബിനെ നാല് വിക്കറ്റിനാണ് ബംഗളുരു തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് ഉയര്‍ത്തിയ 156 റണ്‍സ് വിജയലക്ഷ്യം മൂന്ന് പന്ത് ...

Latest News