RAJNATH SINGH

രാജ്യം കണ്ട ഏറ്റവും വലിയ ഭീകരാക്രമണം; ആഭ്യന്തരമന്ത്രി കശ്മീർ സന്ദർശിക്കുന്നു

ഇന്ത്യന്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് യുകെയില്‍; പ്രതിരോധം, സുരക്ഷ, വ്യാവസായിക സഹകരണം എന്നീ വിഷയങ്ങളില്‍ ചര്‍ച്ച നടത്തും

ഡല്‍ഹി: ഇന്ത്യന്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഇന്ന് യുകെയിലെത്തും. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് അദ്ദേഹം യുകെയിലെത്തുന്നത്.  22 വര്‍ഷത്തിന് ശേഷമാണ് ഒരു ഇന്ത്യന്‍ പ്രതിരോധ മന്ത്രി ...

ഗുജറാത്തിലെ ബിജെപിയുടെ കൂറ്റൻ ലീഡ് ഭരണാനുകൂല വികാരമെന്ന് രാജ്നാഥ് സിംഗ്

ഡല്‍ഹി: ഗുജറാത്തിലെ ബിജെപിയുടെ കൂറ്റൻ ലീഡ് ഭരണാനുകൂല വികാരമെന്ന് രാജ്നാഥ് സിംഗ്. ജനങ്ങൾക്ക് ബിജെപിയിൽ അടിയുറച്ച വിശ്വാസമെന്നും കേന്ദ്രമന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. ഗുജറാത്ത് മോഡൽ 2001 ...

‘യുദ്ധസമയത്ത് ഇന്ത്യയെ മുന്നിൽ നിന്ന് നയിച്ചു’; ഇന്ദിരാ ഗാന്ധിയെ പുകഴ്‌ത്തി രാജ്‌നാഥ് സിംഗ്

പുതിയ ഇന്ത്യ നിർമ്മിക്കാൻ പുതിയ ഉത്തര്‍പ്രദേശ് കൂടി വേണമെന്ന് രാജ്‌നാഥ് സിംഗ്

പുതിയ ഇന്ത്യയെ നിർമ്മിക്കണമെന്നുണ്ടെങ്കിൽ പുതിയ ഉത്തർപ്രദേശ് കൂടി വേണമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു, കാലത്തിന്റെ ആവശ്യം നിറവേറ്റാന്‍ ജനങ്ങള്‍ ബിജെപിക്ക് പിന്തുണ നല്‍കണമെന്നും ...

എം.എം നരവനെക്ക് സംയുക്ത സേന മേധാവിയുടെ താൽക്കാലിക ചുമതല

എം.എം നരവനെക്ക് സംയുക്ത സേന മേധാവിയുടെ താൽക്കാലിക ചുമതല

ന്യൂഡൽഹി: സംയുക്ത സേന മേധാവിയുടെ താൽക്കാലിക ചുമതല കരസേനാ മേധാവി ജനറൽ എം.എം നരവനെക്ക്. സംയുക്ത സേന മേധാവിയായിരുന്ന ബിപിന്‍ റാവത്ത് അപടത്തിൽ മരിച്ചതിനെ തുടർന്നാണ് എം.എം ...

‘സവര്‍ക്കര്‍ മാപ്പ് പറഞ്ഞത് ഗാന്ധിജിയുടെ നിര്‍ദേശപ്രകാരം’

ദേശീയ പ്രതിരോധ അക്കാദമിയിൽ അടുത്ത വർഷം മുതൽ സ്ത്രീകൾക്കും പ്രവേശനം

ദേശീയ പ്രതിരോധ അക്കാദമിയിൽ അടുത്ത വർഷം മുതൽ സ്ത്രീകൾക്കും പ്രവേശനം. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ആണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യയുടെ കര, നാവിക, വ്യോമ സേനകളിലെ ...

‘യുദ്ധസമയത്ത് ഇന്ത്യയെ മുന്നിൽ നിന്ന് നയിച്ചു’; ഇന്ദിരാ ഗാന്ധിയെ പുകഴ്‌ത്തി രാജ്‌നാഥ് സിംഗ്

‘യുദ്ധസമയത്ത് ഇന്ത്യയെ മുന്നിൽ നിന്ന് നയിച്ചു’; ഇന്ദിരാ ഗാന്ധിയെ പുകഴ്‌ത്തി രാജ്‌നാഥ് സിംഗ്

മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ പുകഴ്ത്തി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. ഇന്ദിരാഗാന്ധി വർഷങ്ങളോളം രാജ്യത്തെ നയിക്കുകയും യുദ്ധസമയത്തും അവർ രാജ്യത്തെ മുന്നിൽ നിന്ന് നയിച്ചുവെന്ന് രാജ്നാഥ് സിംഗ് പറഞ്ഞു. ...

‘സവര്‍ക്കര്‍ മാപ്പ് പറഞ്ഞത് ഗാന്ധിജിയുടെ നിര്‍ദേശപ്രകാരം’

‘സവര്‍ക്കര്‍ മാപ്പ് പറഞ്ഞത് ഗാന്ധിജിയുടെ നിര്‍ദേശപ്രകാരം’

സവര്‍ക്കര്‍ മാപ്പ് അപേക്ഷിച്ചത് രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിയുടെ നിര്‍ദേശ പ്രകാരമായിരുന്നുവെന്ന് പ്രതിരോധ മന്ത്രി രാജ് നാഥ് സിങ്. രാജ്യത്തെ മോചിപ്പിക്കാന്‍ പ്രചാരണം നടത്തുന്നത് പോലെ സവര്‍ക്കറെ ...

ഗായിക കനിക കപൂറുമായി സമ്പർക്കം പുലർത്തിയ ബിജെപി എംപിയുമായി ഇടപഴകി  ;  കോവിഡ് പരിശോധനയ്‌ക്ക് വിധേയനാകാനൊരുങ്ങി രാഷ്‌ട്രപതി രാംനാഥ്‌ കോവിന്ദും

രാഷ്‌ട്രപതി രാംനാഥ് കോവിന്ദിന്റെ സർജറി വിജയകരം

രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ സർജറി വിജയകരം. കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ആണ് ഇക്കാര്യം അറിയിച്ചത്. ഡൽഹി എയിംസിൽ വച്ചായിരുന്നു അദ്ദേഹത്തിന്റെ ബൈപാസ് സർജറി നടന്നത്. ശസ്ത്രക്രിയ ...

BREAKING: കൊവിഡ് 19; പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശം പുറത്തിറങ്ങി

രാഷ്‌ട്രപതിയുടെ നയപ്രഖ്യാപനത്തിനുമേൽ നന്ദിപ്രമേയ ചര്‍ച്ച ഉപസംഹരിച്ച് മറുപടി നൽകാൻ പ്രധാനമന്ത്രി

നന്ദിപ്രമേയ ചര്‍ച്ച ഉപസംഹരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മറുപടി നൽകും. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന്മേല്‍ നടന്ന നന്ദിപ്രമേയ ചര്‍ച്ച ഉപസംഹരിച്ചാണ് പ്രധാനമന്ത്രി മറുപടി നൽകുക. ലോക്‌സഭയില്‍ നന്ദിപ്രമേയ ചര്‍ച്ച ...

രാജ്യം കണ്ട ഏറ്റവും വലിയ ഭീകരാക്രമണം; ആഭ്യന്തരമന്ത്രി കശ്മീർ സന്ദർശിക്കുന്നു

രാഹുല്‍ ജനിച്ചത് വെള്ളിക്കരണ്ടിയുമായി; ഞാന്‍ കര്‍ഷകന്റെ മകന്‍: രാജ്‌നാഥ് സിങ്

ഡൽഹി: കര്‍ഷകര്‍ രാജ്യത്തിന്റെ നട്ടെല്ലാണെന്ന് കേന്ദ്ര പ്രതിരോധ മന്ത്രിരാജ്നാഥ് സിങ്. സമരം ചെയ്യുന്ന കര്‍ഷകരെ നക്സലുകള്‍, ഖാലിസ്ഥാനികള്‍ എന്നെല്ലാം മുദ്രകുത്തുന്നത് തെറ്റാണെന്നും രാജ്നാഥ് സിങ് പറഞ്ഞു. വാര്‍ത്താ ...

അണയാതെ ആളിപ്പടർന്ന് കർഷക പ്രക്ഷോഭം; വഴങ്ങാൻ ഒരുങ്ങി കേന്ദ്രം, രാ​ജ്നാ​ഥ് സിം​ഗ് ക​ര്‍​ഷ​ക​രു​മാ​യി സം​സാ​രി​ക്കും

അണയാതെ ആളിപ്പടർന്ന് കർഷക പ്രക്ഷോഭം; വഴങ്ങാൻ ഒരുങ്ങി കേന്ദ്രം, രാ​ജ്നാ​ഥ് സിം​ഗ് ക​ര്‍​ഷ​ക​രു​മാ​യി സം​സാ​രി​ക്കും

ന്യൂ​ഡ​ല്‍​ഹി: കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ ക​ര്‍​ഷ​ക വി​രു​ദ്ധ ന​യ​ങ്ങ​ള്‍​ക്കെ​തി​രേ കർഷക പ്രക്ഷോഭം ശക്തി പ്രാപിച്ചുകൊണ്ടിരിക്കെ തെ​രു​വി​ലി​റ​ങ്ങി​യ ക​ര്‍​ഷ​ക സം​ഘ​ട​ന​ക​ളെ അ​നു​ന​യി​പ്പി​ക്കാ​ന്‍ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ നീ​ക്കം തു​ട​ങ്ങി. പ്ര​തി​രോ​ധ മ​ന്ത്രി ...

ഇന്ത്യ-അമേരിക്ക ബന്ധത്തിൽ നിര്‍ണായക ചുവടുവെപ്പ്; ഇന്ത്യയും അമേരിക്കയും BECA കരാര്‍ ഒപ്പുവെച്ചു

ഇന്ത്യ-അമേരിക്ക ബന്ധത്തിൽ നിര്‍ണായക ചുവടുവെപ്പ്; ഇന്ത്യയും അമേരിക്കയും BECA കരാര്‍ ഒപ്പുവെച്ചു

ന്യൂഡല്‍ഹി: ഇന്ത്യ-അമേരിക്ക പ്രതിരോധ മേഖലയിലെ ബന്ധത്തിൽ പുത്തൻ ചുവടുവെപ്പ്. ഇരു രാജ്യങ്ങളും തമ്മില്‍ പ്രതിരോധ മേഖലയിലെ ഉഭയക്ഷി ധാരണകള്‍ ശക്തിപ്പെടുത്തുന്നതിനുള്ള കരാറിൽ (ബേസിക് എക്‌സ്‌ചേഞ്ച് ആന്‍ഡ് കോ-ഓപ്പറേഷന്‍ ...

കുമാരസ്വാമി രാജിവെക്കണമെന്ന് ബിജെപി

ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിലെ പ്രചാരക പ്രധാനികൾ ഇവരൊക്കെ; പട്ടിക പുറത്തുവിട്ട് ബിജെപി

ബിഹാറിലെ നിയമസഭാ തിരഞ്ഞെടുപ്പ് കയ്യകലത്തെത്തിയിരിക്കുകയാണ്. തിരഞ്ഞെടുപ്പിന്റെ ചൂടിലും ആവേശത്തിലുമാണ് സംസ്ഥാനം കുറച്ചു നാളുകളായി. ഇപ്പോഴിതാ തിരഞ്ഞെടുപ്പിലെ മുൻനിര താരപ്രചാരകരുടെ പേരുകൾ പുറത്തുവിട്ടിരിക്കുകയാണ് ഭാരതീയ ജനത പാർട്ടി. പ്രധാനമന്ത്രി ...

ഇന്ന് ഇന്ത്യന്‍ വ്യോമസേനാ ദിനം; ആശംസകൾ അറിയിച്ച് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്

ഇന്ന് ഇന്ത്യന്‍ വ്യോമസേനാ ദിനം; ആശംസകൾ അറിയിച്ച് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്

കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഇന്ത്യന്‍ വ്യോമസേനാ ദിനത്തിന് ആശംസകൾ അറിയിച്ചു. 2020ലെ ഇന്ത്യന്‍ വ്യോമാസേനാ ദിനത്തില്‍ വ്യോമസേനയിലെ എല്ലാ വൈമാനികര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും തന്റെ ...

ഇനി പ്രതിരോധവും സ്വദേശി! പീരങ്കികളും തോക്കുകളും ഉള്‍പ്പെടെ 101 ഉത്പന്നങ്ങളുടെ ഇറക്കുമതി കേന്ദ്രം നിരോധിച്ചു

അതിര്‍ത്തിയില്‍ വെല്ലുവിളി നിറഞ്ഞ സ്ഥിതി, സൈന്യം ശൗര്യം പുറത്തെടുത്തു ; പലയിടത്തും ഇപ്പോഴും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതായി കടുത്തതെന്ന് രാജ്‌നാഥ് സിങ്

അതിര്‍ത്തിയില്‍ വെല്ലുവിളി നിറഞ്ഞ സ്ഥിതിയെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. അതിര്‍ത്തിയില്‍ പലയിടത്തും ഇപ്പോഴും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതായും കേന്ദ്രമന്ത്രി പറഞ്ഞു. ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷം സംബന്ധിച്ച് രാജ്യസഭയില്‍ ...

രാജ്യം കണ്ട ഏറ്റവും വലിയ ഭീകരാക്രമണം; ആഭ്യന്തരമന്ത്രി കശ്മീർ സന്ദർശിക്കുന്നു

ഇന്ത്യാ – ചൈനാ അതിർത്തി സംഘര്‍ഷം പരിഹരിക്കപ്പെട്ടിട്ടില്ലെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്

ലഡാക്കില്‍ തുടർന്ന് പോരുന്ന ഇന്ത്യാ - ചൈന അതിര്‍ത്തി സംഘര്‍ഷം ഇതുവരെയും പരിഹരിക്കപ്പെട്ടിട്ടില്ലെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പറഞ്ഞു. അതിര്‍ത്തി പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി നടത്തുന്ന നിലവിലുള്ള ...

സംഘര്‍ഷമേഖലകളിലെല്ലായിടത്തും മെയ് മാസത്തിനുമുമ്പുണ്ടായിരുന്ന സാഹചര്യം  തിരികെ കൊണ്ടുവരണമെന്നും തല്‍സ്ഥിതി പുനഃസ്ഥാപിക്കണമെന്നും  ചൈനയോട് ഇന്ത്യ

സംഘര്‍ഷമേഖലകളിലെല്ലായിടത്തും മെയ് മാസത്തിനുമുമ്പുണ്ടായിരുന്ന സാഹചര്യം തിരികെ കൊണ്ടുവരണമെന്നും തല്‍സ്ഥിതി പുനഃസ്ഥാപിക്കണമെന്നും ചൈനയോട് ഇന്ത്യ

മെയ് മാസത്തിനുമുമ്പുണ്ടായിരുന്ന സാഹചര്യം ലഡാക്കിലെ സംഘര്‍ഷമേഖലകളിലെല്ലായിടത്തും തിരികെ കൊണ്ടുവരണമെന്നും തല്‍സ്ഥിതി പുനഃസ്ഥാപിക്കണമെന്നും ഇന്ത്യ ചൈനയോട് ആവശ്യപ്പെട്ടു. ഷാങ്ഹായ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ യോഗത്തിനെത്തിയ വേളയിലാണ്‌ ചൈനീസ് പ്രതിരോധ മന്ത്രി ...

ഇനി പ്രതിരോധവും സ്വദേശി! പീരങ്കികളും തോക്കുകളും ഉള്‍പ്പെടെ 101 ഉത്പന്നങ്ങളുടെ ഇറക്കുമതി കേന്ദ്രം നിരോധിച്ചു

ഇന്ത്യൻ പ്രതിരോധ മേഖലയിൽ പുത്തൻ പ്രഖ്യാപനം; 101 പ്രതിരോധ ഉത്പ്പന്നങ്ങളുടെ ഇറക്കുമതി നിരോധിച്ചു

ആത്മനിര്‍ഭര്‍ ഭാരത് ഉദ്യമത്തിന്റെ ഭാഗമായി ആഭ്യന്തരമായി ഉത്പാദിപ്പിക്കാനാകുന്ന 101 ആയുധങ്ങളുടെ ഇറക്കുമതിക്ക് രാജ്യത്ത് നിരോധനം കൊണ്ടുവരുമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് അറിയിച്ചു. രാജ്യത്തെ സ്വയം പര്യാപ്തമാക്കുന്നതിനുള്ള ...

ഇനി പ്രതിരോധവും സ്വദേശി! പീരങ്കികളും തോക്കുകളും ഉള്‍പ്പെടെ 101 ഉത്പന്നങ്ങളുടെ ഇറക്കുമതി കേന്ദ്രം നിരോധിച്ചു

ഇനി പ്രതിരോധവും സ്വദേശി! പീരങ്കികളും തോക്കുകളും ഉള്‍പ്പെടെ 101 ഉത്പന്നങ്ങളുടെ ഇറക്കുമതി കേന്ദ്രം നിരോധിച്ചു

പ്രതിരോധമേഖലയില്‍ സ്വയം പര്യാപ്തത ഉറപ്പാക്കുന്ന നിര്‍ണായക പ്രഖ്യാപനവുമായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. പ്രതിരോധമേഖലയില്‍ വേണ്ട വന്‍ആയുധങ്ങളുള്‍പ്പടെയുള്ളവ രാജ്യത്ത് തന്നെ നിര്‍മിക്കുമെന്ന് രാജ്‌നാഥ് സിംഗ് പ്രഖ്യാപിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ...

മോദിയുടെ സത്യപ്രതിജ്ഞ വ്യാഴാഴ്ച്; സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കുക കൊടിക്കുന്നിൽ സുരേഷ്!!!

മോദിയുടെ സത്യപ്രതിജ്ഞ വ്യാഴാഴ്ച്; സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കുക കൊടിക്കുന്നിൽ സുരേഷ്!!!

ഇന്ത്യൻ പ്രധാനമന്ത്രിയായി ശ്രീ നരേന്ദ്രമോദി വ്യാഴാഴ്‌ച സത്യപ്രതിജ്ഞ ചെയ്യുമെന്ന് റിപ്പോർട്ടുകൾ. ബിജെപി അധ്യക്ഷൻ അമിത് ഷാ ഉൾപ്പടെയുള്ള മുതിർന്ന നേതാക്കൾ മോദിയോടൊപ്പം വ്യാഴാഴ്ച് തന്നെ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് ...

Latest News