RAM GOPAL VARMA

ശ്രീലക്ഷ്മി സതീഷിന്റെ ‘സാരി’ എത്തുന്നു; വാക്കുപാലിച്ച് രാം ഗോപാല്‍ വര്‍മ

ശ്രീലക്ഷ്മി സതീഷിന്റെ ‘സാരി’ എത്തുന്നു; വാക്കുപാലിച്ച് രാം ഗോപാല്‍ വര്‍മ

ഏതാനും മാസങ്ങൾക്ക് മുൻപ് സംവിധായകൻ രാം ​ഗോപാൽ വർമ ഒരു പെൺകുട്ടിയുടെ ഫോട്ടോ പങ്കുവച്ചിരുന്നു. മലയാളിയും മോഡലുമായ ശ്രീലക്ഷ്മി സതീഷിന്റെ ചിത്രമായിരുന്നു രാം ഗോപാല്‍ വര്‍മ പങ്കുവെച്ചത്. ...

ആമസോണ്‍ റെക്കോര്‍ഡ് തുകയ്‍ക്ക് ‘കെജിഎഫ് ചാപ്റ്റര്‍ രണ്ടി’ന്റെ ഒടിടി റൈറ്റ്‍സ് സ്വന്തമാക്കി

കെജിഎഫ് 2 ഒരു വടവൃക്ഷം പോലെയാണ്, അതിന്റെ നിഴലില്‍ പോലും ഒരു മരവും വളരുന്നില്ല. ഒരു വലിയ ഇരുണ്ട മേഘം പോലെയാണ് മറ്റെല്ലാ വമ്പന്‍ സിനിമകള്‍ക്കും മേല്‍ നിഴല്‍ വീഴ്‌ത്തുന്നത്’; രാംഗോപാല്‍ വര്‍മ

ഓരോ ദിവസം കഴിയുന്തോറും മിന്നും പ്രകടനമാണ് യാഷ് ചിത്രം കെജിഎഫ് 2 ബോക്സ് ഓഫീസിൽ കാഴ്ചവയ്ക്കുന്നത്. സിനിമയ്ക്ക് അകത്തും പുറത്തും, ഭാഷയുടെ അതിർവരമ്പുകൾ ഭേദിച്ചും ചിത്രം മുന്നേറുകയാണ്. ...

അവരുടെ ബന്ധം പലരെയും കൊന്നു, പൊലീസുകാരും ഗുണ്ടകളുമടക്കം; അപ്‌സരയും നൈനയും ഇഴുകി ചേര്‍ന്ന് അഭിനയിച്ചിരിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ലെസ്ബിയന്‍ ക്രൈം ത്രില്ലറുമായി രാം ഗോപാല്‍ വര്‍മ്മ, വിവാദമായി ട്രെയ്‌ലര്‍

രാം ഗോപാല്‍ വര്‍മ്മയുടെ പുതിയ ചിത്രത്തിന്റെ ട്രെയ്‌ലര്‍ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ഡെയ്ഞ്ചറസ് എന്ന സിനിമ ഇന്ത്യയിലെ ആദ്യ ലെസ്ബിയന്‍ ക്രൈം ത്രില്ലര്‍ ...

വിവാഹം മണ്ടത്തരത്തിന്റെയും അറിവില്ലായ്മയുടെയും ഫലം, വിവാഹമോചനം അനുഭവത്തിന്റെയും വിവേകത്തിന്റെയും വെളിച്ചത്തില്‍’; രാം ഗോപാല്‍ വര്‍മ

വിവാഹം മണ്ടത്തരത്തിന്റെയും അറിവില്ലായ്മയുടെയും ഫലം, വിവാഹമോചനം അനുഭവത്തിന്റെയും വിവേകത്തിന്റെയും വെളിച്ചത്തില്‍’; രാം ഗോപാല്‍ വര്‍മ

നടന്‍ ആമിര്‍ ഖാനും സംവിധായിക കിരണ്‍ റാവുവും പതിനഞ്ച് വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം വിവാഹമോചിതരായിരിക്കുകയാണ്. പിന്നാലെ ആമിര്‍ ഖാനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു കൊണ്ടുള്ള ചര്‍ച്ചകളാണ് ...

‘മോദി ജി, നമുക്ക് ലോകത്തിലെ തന്നെ വലിയ പ്രതിമയുണ്ട്, വലിയ സ്റ്റേഡിയം ഉണ്ട്. അതു പോലെ നമുക്ക് വലിയ തെരഞ്ഞെടുപ്പ് റാലികളും ഉണ്ടായിരുന്നു. പിന്നെ ലോകത്തിലെ തന്നെ വലിയ മതപരമായ ആഘോഷങ്ങളും കൂടിച്ചേരലുകളുമുണ്ട്. പക്ഷെ നമുക്ക് ഒരു ചെറിയ ആരോഗ്യ സേവനങ്ങള്‍ പോലും രണ്ടാം തരംഗത്തില്‍ ഉണ്ടായില്ല. മൂന്നാം തരംഗത്തിലെങ്കിലും മികച്ച സേവനം ഉണ്ടാകുമോ സര്‍?’  റാം ഗോപാല്‍ വര്‍മ്മ

രാജ്യത്തെ കൊവിഡ് സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് മൂന്നാം തരംഗത്തിലെങ്കിലും രാജ്യത്ത് മെച്ചപ്പെട്ട ആരോഗ്യ സേവനമുണ്ടാവുമോ എന്ന് സംവിധായകന് റാം ഗോപാല്‍ വര്‍മ്മ. ‘മോദി ജി, നമുക്ക് ...

. ”ഇന്ത്യയുടെ ഇന്നത്തെ അവസ്ഥയെ വ്യക്തമായി കാണിച്ചിരിക്കുന്ന മറ്റൊരു ചിത്രം ഉണ്ടാവില്ല. മോദി നിങ്ങള്‍ ഇതെല്ലാം കാണുന്നുണ്ടോ”;  രൂക്ഷമായി വിമര്‍ശിച്ച് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ

. ”ഇന്ത്യയുടെ ഇന്നത്തെ അവസ്ഥയെ വ്യക്തമായി കാണിച്ചിരിക്കുന്ന മറ്റൊരു ചിത്രം ഉണ്ടാവില്ല. മോദി നിങ്ങള്‍ ഇതെല്ലാം കാണുന്നുണ്ടോ”; രൂക്ഷമായി വിമര്‍ശിച്ച് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ

കോവിഡ് പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ ഓക്‌സിജന്‍ ക്ഷാമവും രാജ്യത്ത് വര്‍ദ്ധിക്കുകയാണ്. നിരവധി പേരാണ് പ്രാണ വായു കിട്ടാതെ ശ്വാസം മുട്ടി മരിച്ചത്. ഇതോടെ മോദി സര്‍ക്കാരിന്റെ അനാസ്ഥയെ വിമര്‍ശിച്ച് ...

2020 ഏപ്രിൽ മുതൽ 2021 ഏപ്രിൽ വരെയുള്ള വൈറസിന്റെ ശക്തി മോദി സാബിന്റെ താടിയുടെ നീളത്തിന് നേർ അനുപാതമായാണ് പോകുന്നത്; പരിഹാസവുമായി രാംഗോപാൽ വർമ്മ

2020 ഏപ്രിൽ മുതൽ 2021 ഏപ്രിൽ വരെയുള്ള വൈറസിന്റെ ശക്തി മോദി സാബിന്റെ താടിയുടെ നീളത്തിന് നേർ അനുപാതമായാണ് പോകുന്നത്; പരിഹാസവുമായി രാംഗോപാൽ വർമ്മ

കൊവിഡ് പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി സംവിധായകൻ രാം ഗോപാൽ വർമ്മ. കൊറോണ വൈറസിന്റെ ശക്തി നരേന്ദ്ര മോദിയുടെ താടിയുടെ വളർച്ചയ്ക്ക് ...

പരസ്പരം ഉണങ്ങിയ ചാണകത്തിന്റെ കഷ്ണങ്ങള്‍ എറിഞ്ഞ് ആഘോഷം, ഒത്തുകൂടിയത് ആയിരക്കണക്കിന് ആളുകള്‍ ! ‘കുംഭമേളക്ക് ശേഷം ഇപ്പോള്‍ ആന്ധ്രാ പ്രദേശും, ഇന്ത്യ കൂട്ട ആത്മഹത്യക്ക് ഒരുങ്ങുകയാണെന്നാണ് എനിക്ക് തോന്നുന്നത്’; വിമര്‍ശനവുമായി രാംഗോപാല്‍ വര്‍മ്മ

കുംഭമേളക്ക് പുറമെ ആന്ധ്രാ പ്രദേശിലെ ഉഗാഡൈ എന്ന ആഘോഷത്തിന്റെ ഭാഗമായി നടന്ന പിടാകല വാറില്‍ സമൂഹമാധ്യമം പാലിക്കാതെ ആയിരക്കണക്കിന് ജനങ്ങളാണ് ഒത്തുചേര്‍ന്നത്. ഇതില്‍ വിമര്‍ശനം അറിയിച്ച് സംവിധായകന്‍ ...

രാജ്യത്തെ വിശ്വാസികളെല്ലാം കുംഭമേളക്കും, അല്ലാത്തവര്‍ ചൈനയിലേക്കും പോവുക. എന്നാല്‍ മാത്രമെ ഇനി കൊവിഡില്‍ നിന്നും മുക്തി നേടാന്‍ സാധിക്കു !

രാജ്യത്തെ വിശ്വാസികളെല്ലാം കുംഭമേളക്കും, അല്ലാത്തവര്‍ ചൈനയിലേക്കും പോവുക. എന്നാല്‍ മാത്രമെ ഇനി കൊവിഡില്‍ നിന്നും മുക്തി നേടാന്‍ സാധിക്കു !

ഇന്ത്യയില്‍ കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ നടക്കുന്ന കുംഭമേളയെ വിമര്‍ശിച്ച് സംവിധായകന്‍ രാംഗോപാല്‍ വര്‍മ്മ. കുംഭമേളയില്‍ ഏകദേശം 30 ലക്ഷം പേരാണ് പങ്കെടുത്തത്. ഇതേ ...

‘ഇതിനപ്പുറം മറ്റൊരു ഗ്യാങ്സ്റ്റര്‍ സിനിമയില്ല’; ഡി കമ്പനിയുടെ ടീസറുമായി രാം ഗോപാല്‍ വര്‍മ

‘ഇതിനപ്പുറം മറ്റൊരു ഗ്യാങ്സ്റ്റര്‍ സിനിമയില്ല’; ഡി കമ്പനിയുടെ ടീസറുമായി രാം ഗോപാല്‍ വര്‍മ

തന്റെ പുതിയ ചിത്രം ഡി കമ്പനി മറ്റെല്ലാ ഗ്യാങ്സ്റ്റര്‍ ചിത്രങ്ങളേക്കാള്‍ മികച്ചതായിരിക്കുമെന്ന് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ടീസര്‍ പുറത്തുവിട്ടുകൊണ്ടാണ് സംവിധായകന്റെ അവകാശവാദം. ...

സെക്സ്, വയലൻസ്, അധോലോകം; സ്വന്തം ജീവിതം സിനിമയാക്കാൻ ആർജിവി; വലിയ വിവാദമാകുമെന്ന് മുന്നറിയിപ്പ്

പ്രതിഫലം നൽകിയില്ല , സംവിധായകൻ രാം ഗോപാല്‍ വര്‍മയ്‍ക്ക് ആജീവനാന്ത വിലക്കേര്‍പ്പെടുത്തി സിനിമാ സംഘടന…!

അഭിനേതാക്കാള്‍ക്കും ടെക്‌നിഷ്യൻസ്‌മാർക്കും പ്രതിഫലം നല്‍കാതിരുന്നതിനെ തുടർന്ന് ബോളിവുഡ് സംവിധായകൻ രാം ഗോപാല്‍ വര്‍മയ്‍ക്ക് സിനിമാ സംഘടനയുടെ ആജീവനാന്ത വിലക്ക്. സിനിമാ സംഘടനയായ ഫെഡറേഷന്‍ ഓഫ് വെസ്റ്റ് ഇന്ത്യന്‍ ...

‘അടുത്ത് നില്‍ക്കുമ്പോള്‍ കൊല്ലാന്‍ എളുപ്പമാണ്’; ശശികലയെ കുറിച്ച് സിനിമ പ്രഖ്യാപിച്ച് രാം ഗോപാല്‍ വര്‍മ്മ

‘അടുത്ത് നില്‍ക്കുമ്പോള്‍ കൊല്ലാന്‍ എളുപ്പമാണ്’; ശശികലയെ കുറിച്ച് സിനിമ പ്രഖ്യാപിച്ച് രാം ഗോപാല്‍ വര്‍മ്മ

അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെയും തോഴി ശശികലയെയും കുറിച്ച് സിനിമ പ്രഖ്യാപിച്ച് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ. ശശികല എന്ന് പേരിട്ടിരിക്കുന്ന ചിത്രം തമിഴ്‌നാട് തെരഞ്ഞെടുപ്പിന് മുമ്പ് ...

തീയറ്റർ തുറന്നാൽ ആദ്യം എത്തുക രാം ഗോപാൽ വർമ്മയുടെ ‘കൊറോണ വൈറസ്’

തീയറ്റർ തുറന്നാൽ ആദ്യം എത്തുക രാം ഗോപാൽ വർമ്മയുടെ ‘കൊറോണ വൈറസ്’

അൺലോക്ക് 5ൻ്റെ ഭാഗമായി രാജ്യത്തെ തീയറ്ററുകൾ തുറന്നാൽ ആദ്യം പ്രദർശനത്തിന് എത്തുക തൻ്റെ സിനിമയാവുമെന്ന് സംവിധായകൻ രാം ഗോപാൽ വർമ്മ. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെ സംവിധായകൻ തന്നെയാണ് ...

‘തീയറ്റർ തുറന്നാൽ നിങ്ങൾ ആദ്യം കാണുക എന്റെ ‘കോവിഡ് വൈറസ്’; രാം ​ഗോപാൽ വർമ

‘തീയറ്റർ തുറന്നാൽ നിങ്ങൾ ആദ്യം കാണുക എന്റെ ‘കോവിഡ് വൈറസ്’; രാം ​ഗോപാൽ വർമ

തീയെറ്റർ തുറക്കാനുള്ള കേന്ദ്രസർക്കാരിന്റെ തീരുമാനം വന്നതോടെ പുതിയ ചിത്രത്തിന് തീയെറ്റർ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് ആർജിവി. ഒക്ടോബര്‍ 15ന് തീയെറ്റർ വീണ്ടും തുറക്കുമ്പോള്‍ റിലീസ് ചെയ്യപ്പെടുന്ന ആദ്യ ചിത്രം ...

സെക്സ്, വയലൻസ്, അധോലോകം; സ്വന്തം ജീവിതം സിനിമയാക്കാൻ ആർജിവി; വലിയ വിവാദമാകുമെന്ന് മുന്നറിയിപ്പ്

സെക്സ്, വയലൻസ്, അധോലോകം; സ്വന്തം ജീവിതം സിനിമയാക്കാൻ ആർജിവി; വലിയ വിവാദമാകുമെന്ന് മുന്നറിയിപ്പ്

കൊറോണ വ്യാപനത്തെ തുടർന്ന് സിനിമ രം​ഗം നേരിടുന്ന പ്രതിസന്ധിയൊന്നും ബാധിക്കാത്ത സം‌വിധായകനാണ് രാം ​ഗോപാൽ വർമ. കഴിഞ്ഞ കുറച്ചു മാസങ്ങൾക്കിടെ ഒട്ടനവധി സിനിമകളാണ് ആർജിവി പ്രഖ്യാപിച്ചത്. അതിൽ ...

സ്വന്തം ജീവിതം വെള്ളിത്തിരയിലെത്തിക്കാൻ സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ

സ്വന്തം ജീവിതം വെള്ളിത്തിരയിലെത്തിക്കാൻ സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ

സ്വന്തം ജീവിതം സിനിമയാവുന്ന കാര്യം പങ്കുവച്ചിരിക്കുകയാണ് പ്രശസ്ത സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ. രണ്ട് മണിക്കൂര്‍ വീതമുള്ള ആറ് ഭാഗങ്ങളായി രാം ഗോപാല്‍ വര്‍മ്മയുടെ ജീവിതം പറയുന്ന ...

Latest News