RAT FEVER

അണുക്കൾ ശരീരത്തിലേയ്‌ക്ക് പ്രവേശിച്ച് മൂന്ന് മുതൽ പത്ത് ദിവസത്തിനുള്ളിൽ ലക്ഷണങ്ങൾ; എലിപ്പനി എങ്ങനെ പ്രതിരോധിക്കാം?

എലിപ്പനി: പ്രതിരോധ മാര്‍ഗങ്ങള്‍ ശീലിക്കുക

എലിപ്പണിക്ക് കൃത്യസമയത്ത് ചികിത്സ തേടിയില്ലെങ്കില്‍ എലിപ്പനി മാരകമാകാന്‍ ഇടയുണ്ട്. മണ്ണും വെള്ളവുമായി ഇടപെടുന്ന ജോലി ചെയ്യുന്നവരും കന്നുകാലി പരിപാലനത്തില്‍ ഏര്‍പ്പെടുന്നവരും മറ്റും കൈയ്യുറകള്‍, കാലുറകള്‍ എന്നിവ ധരിക്കണം. ...

അതീവ ജാഗ്രതവേണം: എലിപ്പനിക്ക് സാധ്യത, വെള്ളം കയറിയ ഇടങ്ങളിലുള്ളവർ ഡോക്‌സിസൈക്ലിന്‍ കഴിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്

മഴ; ഡെങ്കിപ്പനിക്കും എലിപ്പനിക്കുമെതിരെ ജാഗ്രത വേണമെന്ന് ആരോ​ഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തിൽ ഡെങ്കിപ്പനിക്കും എലിപ്പനിക്കുമെതിരെ അതീവ ശ്രദ്ധവേണമെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോർജ്. ആരോ​ഗ്യവകുപ്പിന്റെ കീഴിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയതായും മന്ത്രി അറിയിച്ചു. ആര്‍ആര്‍ടി, ...

സംസ്ഥാനത്ത് വ്യാപക പകര്‍ച്ചപ്പനി; ഇന്നലെ രോഗം ബാധിച്ചത് 7,932 പേര്‍ക്ക്, മരണം 50 ആയി

സംസ്ഥാനത്ത് എലിപ്പനി ബാധിച്ച് ഒരു മാസത്തിനിടെ മരിച്ചത് 50പേര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് എലിപ്പനി ബാധിതരുടെ എണ്ണം കൂടുന്നു. ഒരു മാസത്തിനിടെ 50 പേര്‍ രോഗം ബാധിച്ച് മരിച്ചതായി റിപ്പോര്‍ട്ട്. ഈവര്‍ഷം എലിപ്പനി മൂലം 220 പേര്‍ക്ക് ജീവന്‍ ...

സംസ്ഥാനത്ത് വ്യാപക പകര്‍ച്ചപ്പനി; ഇന്നലെ രോഗം ബാധിച്ചത് 7,932 പേര്‍ക്ക്, മരണം 50 ആയി

ആലപ്പുഴയിൽ എലിപ്പനി പടരുന്നു; അഞ്ചു ദിവസത്തിനിടെ മൂന്നു മരണം

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ എലിപ്പനി പടരുന്നു. അഞ്ചു ദിവസത്തിനിടെ മൂന്നു പേര്‍ മരിച്ചു. ആറാട്ടുപുഴ, കുറത്തികാട്, പാണാവള്ളി എന്നിവിടങ്ങളിലാണ് മരണം. ഇതേത്തുര്‍ന്ന് ആരോഗ്യവകുപ്പ് ജില്ലയില്‍ ജാഗ്രതാനിര്‍ദേശം നല്‍കി. ...

സംസ്ഥാനത്ത് വ്യാപക പകര്‍ച്ചപ്പനി; ഇന്നലെ രോഗം ബാധിച്ചത് 7,932 പേര്‍ക്ക്, മരണം 50 ആയി

സംസ്ഥാനത്ത് വ്യാപക പകര്‍ച്ചപ്പനി; ഇന്നലെ രോഗം ബാധിച്ചത് 7,932 പേര്‍ക്ക്, മരണം 50 ആയി

തിരുവനന്തപുരം: സംസ്ഥാനത്ത് പകര്‍ച്ചപ്പനി വ്യാപനം രൂക്ഷം. ഇന്നലെ പനി ബാധിച്ചത് 7,932 പേര്‍ക്കാണ്. കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത് ഡെങ്കിപ്പനിയും എലിപ്പനിയും ആണ്. 59 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ...

മെഡിക്കല്‍ കോളജ് ഫാര്‍മസിയില്‍ നിന്ന് മരുന്ന് മാറി നല്‍കിയെന്ന് പരാതി; അന്വേഷണത്തിന് നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി

എലിപ്പനിയ്‌ക്ക് സാധ്യത അതീവ ജാഗ്രത: മന്ത്രി വീണാ ജോർജ്

വെള്ളം കയറിയ ഇടങ്ങളിൽ ഉണ്ടാകാനിടയുള്ള പകർച്ചവ്യാധികളുടെ പ്രതിരോധം വിലയിരുത്താൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു. കനത്ത മഴയെത്തുടർന്ന് വെള്ളം ഇറങ്ങുന്ന ...

അണുക്കൾ ശരീരത്തിലേയ്‌ക്ക് പ്രവേശിച്ച് മൂന്ന് മുതൽ പത്ത് ദിവസത്തിനുള്ളിൽ ലക്ഷണങ്ങൾ; എലിപ്പനി എങ്ങനെ പ്രതിരോധിക്കാം?

സംസ്ഥാനത്ത് എലിപ്പനി പടരുന്നു; രോഗം പകരുന്നത് എങ്ങനെ? രോഗലക്ഷണങ്ങൾ എന്തൊക്കെ അറിയാം

വെള്ളക്കെട്ടിലും മലിനജലത്തിലും സമ്പർക്കം പുലർത്തുന്നവർക്കും എലിപ്പനി ബാധിക്കാൻ സാധ്യത ഏറെയാണ്. എലികൾ, മലിനമായ ഭക്ഷണപാനീയങ്ങൾ എന്നിവയുമായുള്ള സമ്പർക്കത്തിലൂടെ പകരുന്ന ഒരു ബാക്ടീരിയ അണുബാധയാണ് എലിപ്പനി. മാലിന്യങ്ങൾ കുന്നുകൂടന്നത് ...

പനി മാറിയാലും ക്ഷീണം; പ്രത്യേക നിർദേശവുമായി ഡോക്ടർമാർ

ഇന്ന് എലിപ്പനി ബാധിച്ച് ഒരുമരണം; ചികിത്സ തേടിയത് 11,418 പേർ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് എലിപ്പനി ബാധിച്ച് വീട്ടമ്മ മരിച്ചു. വിളപ്പിൽശാല സ്വദേശി ജെ.എം മേഴ്സിയാണ് മരിച്ചത്. പനി ബാധിച്ച് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പനി ബാധിച്ച് ...

പനി ബാധിതരുടെ എണ്ണം കൂടുന്നു; ആശുപത്രികളിൽ പ്രത്യേക സംവിധാനം

മലപ്പുറത്ത് പനി ബാധിച്ച് അച്ഛനും മകനും മരിച്ചു; എലിപ്പനി ബാധിച്ചെന്ന് സ്ഥിരീകരണം

മലപ്പുറം: അച്ഛനും മകനും മരിച്ചത് എലിപ്പനി ബാധിച്ചെന്ന് സ്ഥിരീകരണം. പൊന്നാനി സ്വദേശികളായ വാസു, മകൻ സുരേഷ് എന്നിരാണ് മരിച്ചത്. മരണ ശേഷം നടത്തിയ പരിശോധനയിൽ ആണ് എലിപ്പനി ...

സംസ്ഥാനത്ത് പനി പടരുന്നു; മൂന്ന് ദിവസത്തിനിടെ പനി ബാധിച്ച് ചികിത്സ തേടിയത് മുപ്പതിനായിരത്തിലേറെ പേരെന്ന് റിപ്പോർട്ട്

സംസ്ഥാനത്ത് പനി പടരുന്നു; മൂന്ന് ദിവസത്തിനിടെ പനി ബാധിച്ച് ചികിത്സ തേടിയത് മുപ്പതിനായിരത്തിലേറെ പേരെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: മുപ്പതിനായിരത്തിലേറെ പേരാണ് കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ പനി ബാധിച്ച് ചികിത്സ തേടിയത്. വൈറൽ പനിക്ക് പിന്നാലെ ഡെങ്കിപ്പനിയും എലിപ്പനിയും കൂടുതലായി റിപ്പോർട്ട് ചെയ്യുന്നുണ്ട്. സ്വകാര്യ ആശുപത്രികളിൽ ...

അണുക്കൾ ശരീരത്തിലേയ്‌ക്ക് പ്രവേശിച്ച് മൂന്ന് മുതൽ പത്ത് ദിവസത്തിനുള്ളിൽ ലക്ഷണങ്ങൾ; എലിപ്പനി എങ്ങനെ പ്രതിരോധിക്കാം?

പത്തനംതിട്ടയിൽ എലിപ്പനി; ഒരാൾ മരിച്ചു

പത്തനംതിട്ടയിൽ എലിപ്പനി; ഒരാൾ മരിച്ചു പത്തനംതിട്ട ജില്ലയിൽ എലിപ്പനി ബാധിച്ച് ഒരാൾ മരിച്ചു. പത്തനംതിട്ടയിലെ അടൂർ പെരിങ്ങനാട് സ്വദേശിയായ രാജൻ ആണ് മരിച്ചത്. 60 വയസ്സായിരുന്നു. എലിപ്പനി ...

പനി മാറിയാലും ക്ഷീണം; പ്രത്യേക നിർദേശവുമായി ഡോക്ടർമാർ

സംസ്ഥാനത്ത് ഡെങ്കിപ്പനി കേസുകൾ വീണ്ടും കൂടി; ജാഗ്രത

തിരുവനന്തപുരം: സംസ്ഥാനത്ത് ഡെങ്കിപ്പനി കേസുകൾ വീണ്ടും കൂടി. ഇന്നലെ 79 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഇതോടെ രോ​ഗ ലക്ഷണം കണ്ടെത്തിയവരുടെ എണ്ണം 276 ആയി. എറണാകുളം ജില്ലയിൽ ...

അണുക്കൾ ശരീരത്തിലേയ്‌ക്ക് പ്രവേശിച്ച് മൂന്ന് മുതൽ പത്ത് ദിവസത്തിനുള്ളിൽ ലക്ഷണങ്ങൾ; എലിപ്പനി എങ്ങനെ പ്രതിരോധിക്കാം?

അണുക്കൾ ശരീരത്തിലേയ്‌ക്ക് പ്രവേശിച്ച് മൂന്ന് മുതൽ പത്ത് ദിവസത്തിനുള്ളിൽ ലക്ഷണങ്ങൾ; എലിപ്പനി എങ്ങനെ പ്രതിരോധിക്കാം?

അണുക്കൾ ശരീരത്തിലേയ്ക്ക് പ്രവേശിച്ച് മൂന്ന് മുതൽ പത്ത് ദിവസത്തിനുള്ളിൽ ലക്ഷണങ്ങൾ. എലിപ്പനി എങ്ങനെ പ്രതിരോധിക്കാം? ലെപ്‌ടോസ്‌പൈറ ജീനസ്സിൽപ്പെട്ട ഒരിനം സ്‌പൈറോകീറ്റ മനുഷ്യരിൽ ഉണ്ടാക്കുന്ന ഒരു ജന്തുജന്യ രോഗമാണ് ...

പ്ര​​ള​​യ​​മേ​​ഖ​​ല​​യി​​ലു​​ൾ​​പ്പെ​​ടെ എ​​ലി​​പ്പ​​നി; സം​​സ്ഥാ​​ന​​ത്ത്​ അ​​ഞ്ചു​​ദി​​വ​​സ​​ത്തി​​നി​​ടെ 23 മരണം; കോഴിക്കോടിന്റെ സ്ഥിതി ആശങ്കയുണ്ടാക്കുന്നത്

എലിപ്പനി: രോഗനിയന്ത്രണവും പ്രതിരോധവും 

സംസ്ഥാനത്ത്‌ പലയിടത്തും എലിപ്പനി കണ്ടുവരുന്ന സാഹചര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്തേണ്ട സമയമാണ്‌ ഇത്‌. ഏതു സമയത്തും ഏതു പ്രായക്കാർക്കും രോഗബാധയുണ്ടാകാം. വെള്ളക്കെട്ടുകൾ കൂടുതലുള്ള പ്രദേശങ്ങളിൽ രോഗബാധ സാധ്യത ...

പ്ര​​ള​​യ​​മേ​​ഖ​​ല​​യി​​ലു​​ൾ​​പ്പെ​​ടെ എ​​ലി​​പ്പ​​നി; സം​​സ്ഥാ​​ന​​ത്ത്​ അ​​ഞ്ചു​​ദി​​വ​​സ​​ത്തി​​നി​​ടെ 23 മരണം; കോഴിക്കോടിന്റെ സ്ഥിതി ആശങ്കയുണ്ടാക്കുന്നത്

എലിപ്പനി; ജാഗ്രത പാലിക്കണം- ഡി എം ഒ

കണ്ണൂര്‍ :ജില്ലയിലെ ചില പ്രദേശങ്ങളില്‍ എലിപ്പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. കെ നാരായണ നായ്ക് അറിയിച്ചു. ...

കോവിഡിനൊപ്പം എലിപ്പനിയും, വേണം ജാഗ്രത; ഈ ലക്ഷണങ്ങൾ അറിഞ്ഞിരിക്കണം

കോവിഡിനൊപ്പം എലിപ്പനിയും, വേണം ജാഗ്രത; ഈ ലക്ഷണങ്ങൾ അറിഞ്ഞിരിക്കണം

വരുന്നതു മഴക്കാലമാണ്. ഇതര പകർച്ചവ്യാധികൾക്കൊപ്പം എലിപ്പനിക്കെതിരെക്കൂടി ജാഗ്രത വേണം. പാലക്കാട് ജില്ലയിൽ എലിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്തു തുടങ്ങി. തുടക്കത്തിൽ ചികിത്സ ലഭ്യമാക്കിയാൽ രോഗം മാറ്റാം. ചികിത്സ ...

കോവിഡും മഴയും ഒരുമിച്ചുള്ള ഈ മഴക്കാലത്ത് !; സൂക്ഷിക്കണം എലിപ്പനിയെ, കൂടുതൽ ജാഗ്രത ഇങ്ങനെ വേണം…

കോവിഡും മഴയും ഒരുമിച്ചുള്ള ഈ മഴക്കാലത്ത് !; സൂക്ഷിക്കണം എലിപ്പനിയെ, കൂടുതൽ ജാഗ്രത ഇങ്ങനെ വേണം…

കോവിഡും മഴയും ഒരുമിച്ചുള്ള ഈ മഴക്കാലത്ത്, പകർച്ചവ്യാധികൾക്കെതിരെ കൂടുതൽ ജാഗ്രത പാലിക്കണമെന്നു ആരോഗ്യവകുപ്പ്. ശരിയായി അണുനശീകരണം നടത്തി 20 മിനിറ്റ് തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുന്നത് മഞ്ഞപ്പിത്തം, ...

എലിപ്പനി; സംസ്ഥാനത്ത് ഇന്ന് 7 മരണം

എലിപ്പനി; സംസ്ഥാനത്ത് ഇന്ന് 7 മരണം

എലിപ്പനി ഭീതിയിൽ കേരളം. സംസ്ഥാത്ത് എലിപ്പനി ബാധിച്ച് ഇന്ന് മാത്രം മരിച്ചവരുടെ എണ്ണം ഏഴ്. എലിപ്പനി ലക്ഷണങ്ങളുമായി തിരുവനന്തപുരത്ത് മൂന്ന് പേര് മരിച്ചു. ഇതിൽ ഒരാളുടെ മരണം ...

എലിപ്പനി; 11 പേര്‍ കൂടി മരിച്ചു; രണ്ടാഴ്ചയ്‌ക്കുള്ളില്‍ മരണം 62

എലിപ്പനി; 11 പേര്‍ കൂടി മരിച്ചു; രണ്ടാഴ്ചയ്‌ക്കുള്ളില്‍ മരണം 62

ഇന്നലെ എലിപ്പനി ബാധിച്ച 11 പേര്‍ കൂടി മരിച്ചു. ഇതോടെ രണ്ടാഴ്ചയ്ക്കുള്ളില്‍ മരണം 62 ആയി. കൂടുതല്‍ എലിപ്പനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോഴിക്കോട് ഇന്നലെ മൂന്ന് പേര്‍ ...

എലിപ്പനി: ലക്ഷണങ്ങളും തടയാനുള്ള മാർഗങ്ങളും

എലിപ്പനി: ലക്ഷണങ്ങളും തടയാനുള്ള മാർഗങ്ങളും

കേരളത്തിൽ എലിപ്പനി ബാധിച്ച് നിരവധി പേരാണ് ഇതുവരെ മരിച്ചത്. കെട്ടിനില്‍ക്കുന്ന വെള്ളത്തിലൂടെ പകരുന്ന പകര്‍ച്ചവ്യാധിയാണ് എലിപ്പനി. മുറിവേറ്റവർ വെള്ളത്തിൽ ഇറങ്ങാതിരിക്കുക എന്നതാണ് ആദ്യത്തെ പ്രതിരോധം. എലിപ്പനി തടയാനുള്ള ...

പ്ര​​ള​​യ​​മേ​​ഖ​​ല​​യി​​ലു​​ൾ​​പ്പെ​​ടെ എ​​ലി​​പ്പ​​നി; സം​​സ്ഥാ​​ന​​ത്ത്​ അ​​ഞ്ചു​​ദി​​വ​​സ​​ത്തി​​നി​​ടെ 23 മരണം; കോഴിക്കോടിന്റെ സ്ഥിതി ആശങ്കയുണ്ടാക്കുന്നത്

പ്ര​​ള​​യ​​മേ​​ഖ​​ല​​യി​​ലു​​ൾ​​പ്പെ​​ടെ എ​​ലി​​പ്പ​​നി; സം​​സ്ഥാ​​ന​​ത്ത്​ അ​​ഞ്ചു​​ദി​​വ​​സ​​ത്തി​​നി​​ടെ 23 മരണം; കോഴിക്കോടിന്റെ സ്ഥിതി ആശങ്കയുണ്ടാക്കുന്നത്

സം​​സ്ഥാ​​ന​​ത്ത്​ പ്ര​​ള​​യ​​മേ​​ഖ​​ല​​യി​​ലു​​ൾ​​പ്പെ​​ടെ എ​​ലി​​പ്പ​​നി വ്യാ​​പ​​ക​​മാ​​യ​​തോ​​ടെ ആ​​രോ​​ഗ്യ​​വ​​കുപ്പ് അ​​തി​​ജാ​​ഗ്ര​​ത നി​​ർ​​ദേ​​ശം ന​​ൽ​​കി. വ്യാ​​ഴം, വെ​​ള്ളി ദി​​വ​​സ​​ങ്ങ​​ളി​​ലാ​​യി സം​​സ്ഥാ​​ന​​ത്ത്​ ഒ​​മ്പ​​തു പേ​​ർ കൂ​​ടി മ​​രി​​ച്ചു. ഇ​​വ​​രി​​ൽ അ​​ഞ്ചു​​പേ​​രും കോ​​ഴി​​ക്കോ​​ട്​ ജി​​ല്ല​​യി​​ൽ ...

എലിപ്പനി; കോഴിക്കോട് മരണം അഞ്ചായി

എലിപ്പനി; കോഴിക്കോട് മരണം അഞ്ചായി

കോഴിക്കോട് ജില്ലയിൽ എലിപ്പനി പടർന്നു പിടിക്കുന്നു. ഓഗസ്റ്റ് അഞ്ചിന് ശേഷം ജില്ലയിൽ എലിപ്പനി ബാധിച്ച് മരിച്ചവരുടെ എന്ന,അഞ്ചായി. 30 പേർക്ക് രോഗം സ്ഥിതീകരിച്ചിട്ടുണ്ട്. രോഗലക്ഷണങ്ങളോടെ 71 പേർ ...

Latest News