REPORT

കൊവിഡ്; ആരോഗ്യമന്ത്രാലയം  അടിയന്തര യോഗം വിളിച്ചു

യു​കെ​യി​ല്‍ നി​ന്നും വ​ന്ന മൂ​ന്ന് പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​ന​കം സം​സ്ഥാ​ന​ത്ത് യു​കെ​യി​ല്‍ നി​ന്നും വ​ന്ന മൂ​ന്ന് പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ അ​ടു​ത്തി​ടെ യു​കെ​യി​ല്‍ നി​ന്നും വ​ന്ന 91 പേ​ര്‍​ക്കാ​ണ് ...

ക​ര്‍​ണാ​ട​ക​യി​ല്‍ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ ക്വാ​റി​യി​ല്‍ പൊ​ട്ടി​ത്തെ​റി; അപകടത്തില്‍ ആ​റു പേ​ര്‍ മ​രി​ച്ചു, രണ്ടുപേര്‍ അറസ്റ്റില്‍

ക​ര്‍​ണാ​ട​ക​യി​ല്‍ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ ക്വാ​റി​യി​ല്‍ പൊ​ട്ടി​ത്തെ​റി; അപകടത്തില്‍ ആ​റു പേ​ര്‍ മ​രി​ച്ചു, രണ്ടുപേര്‍ അറസ്റ്റില്‍

ബം​ഗ​ളൂ​രു: ക​ര്‍​ണാ​ട​ക​യിലെ ചി​ക്ക​ബ​ല്ലാ​പു​ര​യി​ല്‍ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ ക്വാ​റി​ല്‍ ഉണ്ടായ ക്വാ​റി​യി​ലു​ണ്ടാ​യ പൊ​ട്ടി​ത്തെ​റി​യി​ല്‍ ആ​റു പേ​ര്‍ മ​രി​ച്ചു. . തി​ങ്ക​ളാ​ഴ്ച അ​ര്‍​ധ​രാ​ത്രി​യി​ലാ​ണ് പൊ​ട്ടി​ത്തെ​റി​യു​ണ്ടാ​യ​ത്. പ​ത്തോ​ളം പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. സ്ഫോ​ട​ന​ത്തി​ന് ...

ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു; കുറഞ്ഞ അടിസ്ഥാന ശമ്പളം 23,000, കുറഞ്ഞ പെന്‍ഷന്‍ 11,500

ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു; കുറഞ്ഞ അടിസ്ഥാന ശമ്പളം 23,000, കുറഞ്ഞ പെന്‍ഷന്‍ 11,500

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ കുറഞ്ഞ അടിസ്ഥാന ശമ്പളം 23,000 രൂപയാക്കാൻ ശുപാർശയെന്ന് റിപ്പോർട്ട്. കൂടിയത്‌ 1,66,800 രൂപയാക്കണം. 11–ാം ശമ്പള പരിഷ്‌കരണ കമീഷൻ സർക്കാരിനോട്‌, 2019 ജൂലൈ ...

സംസ്ഥാനത്ത് അവയവ മാഫിയ സജീവം; ഗുരുതര ജാഗ്രത നിർദ്ദേശവുമായി ക്രൈം ബ്രാഞ്ച് രംഗത്ത്

സംസ്ഥാനത്ത് അവയവ മാഫിയ സജീവം; ഗുരുതര ജാഗ്രത നിർദ്ദേശവുമായി ക്രൈം ബ്രാഞ്ച് രംഗത്ത്

കൊച്ചി: സംസ്ഥാനത്ത് അവയവ മാഫിയ സജീവമായി പ്രവർത്തിക്കുന്നു എന്ന് ക്രൈം ബ്രാഞ്ചിൻ്റെ മുന്നറിയിപ്പ്. രണ്ടു വര്‍ഷത്തിനിടെ നിരവധി അനധികൃത ഇടപാടുകള്‍ നടന്നു. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പങ്കെന്നും ക്രൈംബ്രാഞ്ച് ...

ഹത്‌റാസ് കൂട്ടബലാത്സംഗം; സർക്കാർ നിയോഗിച്ച അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് വൈകുന്നതായി പരാതി

ഹത്‌റാസ് കൂട്ടബലാത്സംഗം; സർക്കാർ നിയോഗിച്ച അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് വൈകുന്നതായി പരാതി

ഹത്‌റാസ് കൂട്ടബലാത്സംഗ കേസിൽ സർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണ റിപ്പോർട്ട് വൈകുന്നതായി റിപ്പോർട്ട്. അന്വേഷണം പൂർത്തിയായതായി എസ്‌ഐടി അറിയിച്ചത് വെള്ളിയാഴ്ച രാവിലെയാണ്. കേസിൽ പ്രത്യേക ...

ഹത്‌റാസിലെ പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായിട്ടില്ലെന്ന് ഉത്തര്‍പ്രദേശ് പൊലീസ്

ഹാഥ്റസ് കൂട്ട ബലാല്‍സംഗം; എസ്‌ഐടി സംഘം ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും

ഉത്തര്‍പ്രദേശ് സര്‍ക്കാര്‍, ഹാഥ്റസ് കൂട്ട ബലാല്‍സംഗ കേസ് അന്വേഷിക്കുന്നതിനായി രൂപീകരിച്ച എസ്‌ഐടി സംഘം ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. പ്രത്യേക അന്വേഷണ സംഘം സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് മൂന്നാഴ്ച ...

കൊറോണ വൈറസ് സ്ഥിരീകരിച്ചവരില്‍ രോഗ പ്രതിരോധശേഷി കുറഞ്ഞത് അഞ്ച് മാസമെങ്കിലും നിലനില്‍ക്കുമെന്ന് പഠനം

കൊറോണ വൈറസ് സ്ഥിരീകരിച്ചവരില്‍ രോഗ പ്രതിരോധശേഷി കുറഞ്ഞത് അഞ്ച് മാസമെങ്കിലും നിലനില്‍ക്കുമെന്ന് പഠനം

കൊറോണ വൈറസ് സ്ഥിരീകരിച്ചവരില്‍ രോഗ പ്രതിരോധശേഷി മാസങ്ങളോളം നിലനില്‍ക്കുമെന്ന് റിപ്പോർട്ട്. കുറഞ്ഞത് അഞ്ച് മാസമെങ്കിലും നിലനില്‍ക്കുമെന്നാണ് പഠനം. രോഗ പ്രതിരോധശേഷി മാസങ്ങളോളം നിലനില്‍ക്കുന്നതായി കണ്ടെത്തിയത് അമേരിക്കയിലെ അരിസോണ ...

സെക്രട്ടേറിയേറ്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് പുറത്തു വന്ന റിപ്പോര്‍ട്ട് അപൂര്‍ണ്ണമെന്ന് സൂചന

സെക്രട്ടേറിയേറ്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് പുറത്തു വന്ന റിപ്പോര്‍ട്ട് അപൂര്‍ണ്ണമെന്ന് സൂചന

തിരുവനന്തപുരം: സെക്രട്ടേറിയേറ്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് പുറത്തു വന്ന റിപ്പോര്‍ട്ട് അപൂര്‍ണ്ണമെന്ന് സൂചന. തീപിടിത്തത്തിന് ഇടയാക്കിയെന്ന് കരുതുന്ന ചുമര്‍ഫാനി ( വാള്‍ഫാന്‍) ന്റെ ഫൊറന്‍സിക്ക് പരിശോധനാ ഫലം വരാനിരിക്കുന്നതേയുള്ളൂ. ...

രാജ്യത്തെ ചുവന്ന തെരുവുകൾ വീണ്ടും ഉണരുമ്പോൾ; കോണ്ടം മാത്രം പോര, മാസ്കും സാനിറ്റൈസറും നിർബന്ധം

രാജ്യത്തെ ചുവന്ന തെരുവുകൾ വീണ്ടും ഉണരുമ്പോൾ; കോണ്ടം മാത്രം പോര, മാസ്കും സാനിറ്റൈസറും നിർബന്ധം

രാജ്യത്ത് തന്നെ ഏറ്റവും അധികം രോഗബാധ റിപ്പോര്‍ട്ട് ചെയ്ത നഗരങ്ങളിലൊന്നാണ് പൂനെ. 1.80 ലക്ഷത്തിലേറെ പേര്‍ക്കാണ് ഇവിടെ കോവിഡ് സ്ഥിരീകരിച്ചത്. ലോകത്തെല്ലായിടത്തെയും പോലെ ഇവിടെയുള്ളവരുടെ ജീവിത രീതികളിലും ...

കണ്ണൂരിൽ കോവിഡ് ബാധിച്ച് 2 മരണം

സംസ്ഥാനത്ത് മൂന്ന് കോവിഡ് മരണം കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് കോവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരം കാഞ്ഞിരംകുളം സ്വദേശി ബ്രിജി, കായംകുളം പത്തിയൂര്‍ക്കാല സ്വദേശി റജിയാ ബീവി, പത്തനംതിട്ട വല്ലന സ്വദേശി ...

കേരള സര്‍വകലാശാല അസിസ്റ്റന്റ് നിയമന കേസ് ക്രൈംബ്രാഞ്ച് എഴുതി തള്ളി

കേരള സര്‍വകലാശാല അസിസ്റ്റന്റ് നിയമന കേസ് ക്രൈംബ്രാഞ്ച് എഴുതി തള്ളി

കേരള സര്‍വകലാശാല അസിസ്റ്റന്റ് നിയമന കേസ് ക്രൈംബ്രാഞ്ച് എഴുതി തള്ളി. സര്‍വകലാശാല മുന്‍ വി.സി, രജിസ്ട്രാര്‍, അഞ്ച് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ എന്നിവരായിരുന്നു കേസിലെ പ്രതികള്‍. അസിസ്റ്റന്റ് നിയമനത്തില്‍ ...

ഒക്ടോബറോടെ ടെലിവിഷനുകൾക്ക് വില ഉയർന്നേക്കുമെന്ന് റിപ്പോർട്ട്

ഒക്ടോബറോടെ ടെലിവിഷനുകൾക്ക് വില ഉയർന്നേക്കുമെന്ന് റിപ്പോർട്ട്

ദില്ലി : പാനലുകള്‍ക്ക് നല്‍കിയിരുന്ന തീരുവ ഇളവ് അവസാനിക്കാന്‍ പോകുന്നതിനെ തുടർന്ന് ടെലിവിഷനുകള്‍ക്ക് ഒക്ടോബര്‍ മാസത്തോടെ വില ഉയര്‍ന്നേക്കുമെന്ന് റിപ്പോർട്ട്. അനില്‍ അക്കര എംഎല്‍എയുടെ ഓഫിസിലേക്ക് ഡിവൈഎഫ്‌ഐ ...

കൊച്ചിയിൽ ഹോട്ടൽമുറിയിൽ പെൺകുട്ടി രക്തം വാർന്നു മരിച്ച സംഭവം; ശരീരത്തിലെ മൂന്നിലൊന്ന് രക്തവും വാർന്നുപോയി; ഹോട്ടലിലെത്തിക്കാൻ ചതിയും

കൊച്ചിയിൽ ഹോട്ടൽമുറിയിൽ പെൺകുട്ടി രക്തം വാർന്നു മരിച്ച സംഭവം; ശരീരത്തിലെ മൂന്നിലൊന്ന് രക്തവും വാർന്നുപോയി; ഹോട്ടലിലെത്തിക്കാൻ ചതിയും

കൊച്ചി: കൊച്ചിയിലെ ഹോട്ടലില്‍ യുവാവിനൊപ്പം മുറിയെടുത്ത പെണ്‍കുട്ടി മരിച്ച സംഭവത്തിൽ അമിത രക്തസ്രാവമാണ് മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. സ്വകാര്യ ഭാഗത്തുണ്ടായ മുറിവില്‍നിന്ന് ശരീരത്തിലെ മൂന്നിലൊന്ന് രക്തം നഷ്ടമായി. ...

കോവിഡ് വാക്‌സിന്‍ വൈകിയാല്‍ ഇന്ത്യൻ ജിഡിപി ഇടിയുമെന്നു റിപ്പോർട്ട്

കോവിഡ് വാക്‌സിന്‍ വൈകിയാല്‍ ഇന്ത്യൻ ജിഡിപി ഇടിയുമെന്നു റിപ്പോർട്ട്

ന്യൂഡല്‍ഹി: കോവിഡ് വാക്‌സിന്‍ വൈകുന്നത് 2021 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യന്‍ ജി.ഡി.പിയില്‍ 7.5% വരെ കുറവുണ്ടാക്കുമെന്ന് ബാങ്ക് ഓഫ് അമേരിക്ക സെക്യൂരിറ്റീസിലെ വിദഗ്ദ്ധര്‍. യഥാര്‍ത്ഥ ജി.ഡി.പിയെ അടിസ്ഥാനമാക്കി ...

കൊറോണ വൈറസ് പിടിപെടുന്നവര്‍ ചിലര്‍ മരിയ്‌ക്കുന്നു : മറ്റുചിലര്‍ രക്ഷപ്പെടുന്നു : ഗവേഷകരെ കുഴപ്പിച്ച്‌ വൈറസ്

രാജ്യത്ത് രോഗികളുടെ എണ്ണത്തില്‍ വീണ്ടും വർധന; ഒറ്റ ദിവസത്തിനിടെ 14,516 പേർക്ക് രോഗം

ന്യൂഡൽഹി : രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ വീണ്ടും വർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 14,516 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഒറ്റ ദിവസത്തിനിടെ ഇതാദ്യമായാണ് ഇത്രയും ...

കൊല്ലത്ത് മാതാപിതാക്കളോടൊപ്പം കിടന്നുറങ്ങിയ ആറു മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം

കൊല്ലത്ത് മാതാപിതാക്കളോടൊപ്പം കിടന്നുറങ്ങിയ ആറു മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം

കൊല്ലം: തൃക്കോവില്‍വട്ടം തലച്ചിറയില്‍ മാതാപിതാക്കളോടൊപ്പം വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന ആറു മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ അര്‍ധരാത്രിയില്‍ തട്ടി കൊണ്ടുപോകുവാന്‍ ശ്രമം. തട്ടിയെടുത്ത കുഞ്ഞിനെ ഒളിപ്പിച്ചു വച്ച ശേഷം മറ്റൊരു ...

ദേവികയുടെ മരണം: വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​നോ അ​ധ്യാ​പ​ക​ര്‍​ക്കോ വീ​ഴ്ച​യി​ല്ലെ​ന്ന് റി​പ്പോ​ര്‍​ട്ട്

ദേവികയുടെ മരണം: വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​നോ അ​ധ്യാ​പ​ക​ര്‍​ക്കോ വീ​ഴ്ച​യി​ല്ലെ​ന്ന് റി​പ്പോ​ര്‍​ട്ട്

മ​ല​പ്പു​റം: പ​ഠ​ന സൗ​ക​ര്യ​ങ്ങ​ളി​ല്ലാ​തെ ദ​ളി​ത് വി​ദ്യാ​ര്‍​ഥി​നി ദേ​വി​ക ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ല്‍ മ​ല​പ്പു​റം ഡി​ഡി​ഇ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​ക്ക് റി​പ്പോ​ര്‍​ട്ട് ന​ല്‍​കി. വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കോ അ​ധ്യാ​പ​ക​ര്‍​ക്കോ വീ​ഴ്ച​യു​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് റി​പ്പോ​ര്‍​ട്ടി​ല്‍ ...

54 ജില്ലകളില്‍ 14 ദിവസത്തിനിടെ കൊവിഡ് കേസുകളില്ല ; 14 ശതമാനം പേര്‍ രോഗമുക്തി നേടിയെന്ന് കേന്ദ്രം

54 ജില്ലകളില്‍ 14 ദിവസത്തിനിടെ കൊവിഡ് കേസുകളില്ല ; 14 ശതമാനം പേര്‍ രോഗമുക്തി നേടിയെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഉള്‍പ്പെടെയുള്ള 23 ഇടത്തെ 54 ജില്ലകളില്‍ 14 ദിവസത്തിനിടെ പുതിയ കൊവിഡ് കേസുകള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. പുതുച്ചേരിയിലെ ...

ശരീരം വിറ്റ് ജീവിക്കാമെന്ന ‘പുതിയ ജനാധിപത്യ’ ആശയം അവര്‍ക്ക് തെല്ലും അറിയില്ല; എം എല്‍എയ്‌ക്ക് മറുപടിയുമായി സംവിധായകന്‍

ശരീരം വിറ്റ് ജീവിക്കാമെന്ന ‘പുതിയ ജനാധിപത്യ’ ആശയം അവര്‍ക്ക് തെല്ലും അറിയില്ല; എം എല്‍എയ്‌ക്ക് മറുപടിയുമായി സംവിധായകന്‍

ഇടതു പക്ഷ എംഎല്‍എ ആയ യു പ്രതിഭ മാധ്യമപ്രവര്‍ത്തകരെക്കെതിരെ നടത്തിയ മോശം പരാമര്‍ശത്തിനെതിരെ വിമര്‍ശനം ശക്തമാകുകയാണ്. ശരീരം വില്‍ക്കേണ്ടി വന്നവരെയും ചേര്‍ത്തു പിടിക്കേണ്ട സമയമാണിതെന്നു ഓര്‍മ്മിപ്പിച്ചുകൊണ്ട് സ്വന്തം ...

സര്‍വീസ് തുടങ്ങുന്ന കാര്യത്തില്‍ അന്തിമ തീരുമാനമായില്ലെന്ന്‌ റെയില്‍വേ

സര്‍വീസ് തുടങ്ങുന്ന കാര്യത്തില്‍ അന്തിമ തീരുമാനമായില്ലെന്ന്‌ റെയില്‍വേ

തിരുവനന്തപുരം: ലോക്ക്ഡൗണിന് ശേഷം റെയില്‍വേ സര്‍വീസ് പുനഃരാരംഭിക്കുന്നതില്‍ അനിശ്ചിതത്വം. സര്‍വീസുകള്‍ പുനഃരാരംഭിക്കുന്നതിനായി സോണ്‍ അടിസ്ഥാനത്തില്‍ തയ്യാറെടുപ്പുകള്‍ പുരോഗമിക്കുന്നുണ്ടെങ്കിലും അന്തിമ തീരുമാനം ആയില്ലെന്ന് റെയില്‍വേ അറിയിച്ചു. 21 ദിവസത്തെ ...

വിപിഎന്‍, പ്രോക്‌സി വെബ്‌സൈറ്റുകള്‍ ബ്ലോക്ക് ചെയ്യാനൊരുങ്ങി ജിയോ

ലോക്ക്ഡൗണ്‍; ജിയോ ഉപയോക്താക്കള്‍ക്ക് ദിവസേന രണ്ട് ജിബി ഡാറ്റ സൗജന്യമായി

ദിവസേന രണ്ട് ജിബി ഡാറ്റ ലഭിക്കുന്ന 'ജിയോ ഡാറ്റാ പാക്ക്' ഓഫറുമായി റിലയന്‍സ് ജിയോ. രണ്ട് ദിവസം മുമ്ബാണ് ജിയോ ഈ ഓഫര്‍ പ്രഖ്യാപിച്ചത് എന്ന് ഇടി ...

കൊറോണ ; സംസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി

കോവിഡ്​: കേരളത്തില്‍ പുതിയ കേസുകളില്ല; സാമ്പത്തിക ആഘാതം വലുത്​

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും അതീവജാഗ്രത തുടരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മാഹിയില്‍ മലയാളിയായ ഒരാള്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായും അദ്ദേഹം ...

മുന്‍ ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയിയെ രാജ്യസഭാ അംഗമായി രാഷ്‌ട്രപതി നാമനിര്‍ദേശം ചെയ്തു

മുന്‍ ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയിയെ രാജ്യസഭാ അംഗമായി രാഷ്‌ട്രപതി നാമനിര്‍ദേശം ചെയ്തു

ന്യൂഡല്‍ഹി: മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയെ രാജ്യസഭാംഗമായി നാമനിര്‍ദേശം ചെയ്തു.രാഷ്ട്രപതി രാംനാഥ് കോവിന്ദ് ആണ് അദ്ദേഹത്തെ രാജ്യസഭയിലേക്ക് ശുപാര്‍ശ ചെയ്തത്. രാജ്യസഭയിലേക്ക് രഞ്ജന്‍ ഗൊഗോയിയെ ശുപാര്‍ശ ...

മാവോവാദി നേതാവ് ശ്രീമതി തമിഴ്‌നാട് ക്യൂ ബ്രാഞ്ചിന്റെ പിടിയില്‍

മാവോവാദി നേതാവ് ശ്രീമതി തമിഴ്‌നാട് ക്യൂ ബ്രാഞ്ചിന്റെ പിടിയില്‍

കോഴിക്കോട്: മാവോവാദി നേതാവ് ശ്രീമതി പിടിയില്‍. കേരള, തമിഴ്‌നാട് അതിര്‍ത്തിയിലെ മാങ്കര കണുവായിയില്‍ നിന്നാണ് തമിഴ്‌നാട് ക്യൂ ബ്രാഞ്ച് ഇവരെ പിടികൂടിയത്. പ്രദേശത്തെ വീട്ടില്‍ നിന്നാണ് ഇവരെ പിടികൂടിയതെന്ന് ...

സിഎജിക്കെതിരേ ചീഫ് സെക്രട്ടറി; ഡിജിപിയുടെ വാഹനമുപയോഗിക്കുന്നതില്‍ തെറ്റില്ല

സിഎജിക്കെതിരേ ചീഫ് സെക്രട്ടറി; ഡിജിപിയുടെ വാഹനമുപയോഗിക്കുന്നതില്‍ തെറ്റില്ല

നിയമസഭയില്‍ വയ്ക്കുന്നതിന് മുമ്പ്  റിപോര്‍ട്ട് പുറത്തായത് സംശയകരം തിരുവനന്തപുരം: സംസ്ഥാന പോലിസ് സേനയിലെ ഗുരുതരക്രമക്കേടുകള്‍ പുറത്തുകൊണ്ടുവന്ന സിഎജി റിപോര്‍ട്ടിനെച്ചൊല്ലി വിവാദങ്ങള്‍ ഉയരുന്നതിനിടെ വിശദീകരണവുമായി സംസ്ഥാന ചീഫ് സെക്രട്ടറി ടോം ...

സി​എ​ജി റി​പ്പോ​ര്‍​ട്ട് ചോ​ര്‍​ത്തി​; റിപ്പോര്‍ട്ട് നിയമസഭയില്‍ വയ്‌ക്കും മുമ്ബ് പുറത്തായി; ചീ​ഫ് സെ​ക്ര​ട്ട​റി

സി​എ​ജി റി​പ്പോ​ര്‍​ട്ട് ചോ​ര്‍​ത്തി​; റിപ്പോര്‍ട്ട് നിയമസഭയില്‍ വയ്‌ക്കും മുമ്ബ് പുറത്തായി; ചീ​ഫ് സെ​ക്ര​ട്ട​റി

തിരുവനന്തപുരം: സിഎജി റിപ്പോര്‍ട്ട് നിയമസഭയില്‍ വയ്ക്കും മുമ്ബ് പുറത്തായെന്ന് ചീഫ് സെക്രട്ടറി ടോം ജോസ്. ഇത് സംശയമുണര്‍ത്തുന്നതാണ്. സാധാരണ സഭയില്‍ വച്ച ശേഷമാണ് റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് നല്‍കുന്നത്.നി​യ​മ​സ​ഭ​യി​ല്‍ ...

എംഎല്‍എയുടെ വാദം പൊളിയുന്നു; കൈക്ക് ഒടിവില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്

എംഎല്‍എയുടെ വാദം പൊളിയുന്നു; കൈക്ക് ഒടിവില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്

ആലുവ: സി.പി.ഐ മാര്‍ച്ചിനിടെയുണ്ടായ പോലീസ് ലാത്തിച്ചാര്‍ജില്‍ എല്‍ദോ എബ്രഹാമിന്റെ കൈക്ക് ഒടിവോ മാരകമായ പരിക്കുകളോ ഏറ്റിട്ടില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. എം.എല്‍.എയുടെ എല്ലുകള്‍ക്ക് യാതൊരു കുഴപ്പവുമില്ലെന്ന് എറണാകുളത്തെ സ്വകാര്യ ...

ബാലഭാസ്കറിന്‍റെ മരണത്തിൽ ദുരൂഹതയില്ലെന്ന് ക്രൈം ബ്രാഞ്ച്; റിപോർട്ട് വ്യാഴാഴ്ച ഹൈകോടതിയിൽ സമർപ്പിക്കും

ബാലഭാസ്കറിന്‍റെ മരണത്തിൽ ദുരൂഹതയില്ലെന്ന് ക്രൈം ബ്രാഞ്ച്; റിപോർട്ട് വ്യാഴാഴ്ച ഹൈകോടതിയിൽ സമർപ്പിക്കും

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്‍റെ മരണത്തിൽ ദുരൂഹതയില്ലെന്ന് വെളിപ്പെടുത്തി ക്രൈം ബ്രാഞ്ച്. സുഹൃത്തുക്കളായ പ്രകാശ് തമ്പിക്കും വിഷ്ണു സോമസുന്ദരത്തിനും സംഭവത്തിൽ പങ്കില്ലെന്ന് അറിയിക്കുമെന്നും ക്രൈം ബ്രാഞ്ച് വ്യക്തമാക്കി. റിപോർട്ട് ...

സിപിഎം തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട്: ശബരിമല യുവതി പ്രവേശനം തോൽവിക്ക് ആഘാതം

സിപിഎം തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട്: ശബരിമല യുവതി പ്രവേശനം തോൽവിക്ക് ആഘാതം

തിരുവനന്തപുരം: സിപിഎം തെരഞ്ഞെടുപ്പ് അവലോകന റിപ്പോ‍ർട്ട് പുറത്തുവന്നു. ശബരിമല യുവതി പ്രവേശനം സിപിഎം ന്റെ തോൽവിക്ക് ആഘാതമായിട്ടുണ്ടെന്നാണ് തിരഞ്ഞെടുപ്പ് അവലോകന റിപ്പോട്ട്  വന്നിരിക്കുന്നത്. വനിതാമതിലിന‌ുശേഷം രണ്ട‌് യുവതികൾ ശബരിമലയിൽ ...

കാസർഗോഡ് ജില്ലയിൽ ഡെങ്കിപ്പനി വ്യാപകമായ് പടരാൻ സാധ്യതയുണ്ടെന്ന് പഠന റിപോര്‍ട്ട്

കാസർഗോഡ് ജില്ലയിൽ ഡെങ്കിപ്പനി വ്യാപകമായ് പടരാൻ സാധ്യതയുണ്ടെന്ന് പഠന റിപോര്‍ട്ട്

കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ ഇത്തവണ ഡെങ്കിപ്പനി വ്യാപകമായി പടരാന്‍ സാധ്യതയുണ്ടെന്ന് പഠന റിപോര്‍ട്ട്. ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് ഹോമിയോപ്പതിക് കേരള കാഞ്ഞങ്ങാട് യൂണിറ്റും യേനപ്പോയ ഹോമിയോപ്പതിക് മെഡിക്കല്‍ കോളജും ...

Page 10 of 11 1 9 10 11

Latest News