SHIV SENA

ഫേ​സ്ബു​ക്ക് ലൈ​വി​നി​ടെ ശി​വ​സേ​ന നേ​താ​വി​നെ വെ​ടി​വ​ച്ചു കൊ​ന്നു

ഫേ​സ്ബു​ക്ക് ലൈ​വി​നി​ടെ ശി​വ​സേ​ന നേ​താ​വി​നെ വെ​ടി​വ​ച്ചു കൊ​ന്നു

മും​ബൈ: ഫേ​സ്ബു​ക്ക് ലൈ​വി​നി​ടെ ശി​വ​സേ​ന ഉ​ദ്ധ​വ് താ​ക്ക​റെ വി​ഭാ​ഗം നേ​താ​വി​നെ വെ​ടി​വ​ച്ചു കൊ​ന്നു. ശി​വ​സേ​ന നേ​താ​വും മു​ൻ കൗ​ൺ​സി​ല​റു​മാ​യി വി​നോ​ദ് ഗോ​സാ​ല്‍​ക്ക​റു​ടെ മ​ക​ൻ അ​ഭി​ഷ്ക് ഗോ​സാ​ൽ​ക്ക​ർ ആ​ണ് ...

കോണ്‍ഗ്രസ് വിട്ട മിലിന്ദ് ദേവ്‌റ ഷിന്‍ഡെ വിഭാഗത്തിന്റെ ശിവസേനയില്‍ ചേര്‍ന്നു

കോണ്‍ഗ്രസ് വിട്ട മിലിന്ദ് ദേവ്‌റ ഷിന്‍ഡെ വിഭാഗത്തിന്റെ ശിവസേനയില്‍ ചേര്‍ന്നു

കോണ്‍ഗ്രസില്‍ നിന്നും രാജിവച്ച് മണിക്കൂറുകള്‍ക്ക് ശേഷം ഷിന്‍ഡെ വിഭാഗത്തിന്റെ ശിവസേനയില്‍ ചേര്‍ന്ന് മിലിന്ദ് ദേവ്‌റ. കാവി പതാക സമ്മാനിച്ച് ഏകനാഥ് ഷിന്‍ഡെയാണ് ദേവ്റയെ ശിവസേനയിലേക്ക് സ്വീകരിച്ചത്. കോണ്‍ഗ്രസിന്റെ ...

നിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ ലോക്ക്ഡൗണ്‍ നടപ്പിലാക്കേണ്ടി വരുമെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ

ശിവസേന തര്‍ക്കം: മഹാരാഷ്‌ട്ര നിയമസഭാ സ്പീക്കറുടെ തീരുമാനത്തിനെതിരെ ഉദ്ധവ് താക്കറെ സുപ്രിംകോടതിയിലേക്ക്

മുംബൈ: ശിവസേന തര്‍ക്കം വീണ്ടും സുപ്രീംകോടതിയിലേക്ക്. ശിവസേന തര്‍ക്കത്തില്‍ മഹാരാഷ്ട്ര നിയമസഭാ സ്പീക്കറുടെ തീരുമാനത്തിനെതിരെ ഉദ്ധവ് താക്കറെ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുന്നത്. സുപ്രീംകോടതി ആവശ്യപ്പെട്ട കാര്യമല്ല സ്പീക്കര്‍ രാഹുല്‍ ...

ഇൻഷുറൻസ് മേഖലയിലെ വിദേശ നിക്ഷേപം 49 ശതമാനത്തിൽനിന്ന് 74 ശതമാനമാക്കി ഉയർത്തി; റെയിൽ‌വേയ്‌ക്കായി 1,10,055 കോടി രൂപ; മൂന്നു വർഷത്തിനുള്ളിൽ ഏഴ് ടെക്സ്റ്റൈൽ പാർക്കുകള്‍ സ്ഥാപിക്കും

തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള പ്രഹസനം ; കേന്ദ്ര ബജറ്റിനെതിരെ ശിവസേന

കേന്ദ്ര ബജറ്റിനെതിരെ വിമർശനവുമായി ശിവസേന രംഗത്ത്. ശിവസേന മുഖപത്രമായ സാംനയുടെ എഡിറ്റോറിയൽ, തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള പ്രഹസനമാണ് ബജറ്റെന്ന് കുറ്റപ്പെടുത്തി. ബജറ്റിൽ മഹാരാഷ്ട്രയെ നിർമ്മല സീതാരാമൻ മറന്നുകളഞ്ഞു. ...

ഞങ്ങളാണ് ബി.ജെ.പിയുടെ മുഖ്യ ശത്രു; ശിവസേന

ഞങ്ങളാണ് ബി.ജെ.പിയുടെ മുഖ്യ ശത്രു; ശിവസേന

ബി.ജെ.പിക്കെതിരെ രൂക്ഷ വിമർശവുമായി ശിവസേന എം.പി. സഞ്ജയ് റാവത്ത്. തങ്ങളുടെ മുഖ്യ രാഷ്ട്രീയ ശത്രു ബി.ജെ.പിയാണെന്ന് അദ്ദേഹം പറഞ്ഞു. പാൽഘറിലെ ലോക്സഭാ ഉപതെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെയാണ് ഇത്തരമൊരു ...

Latest News