SHOT DEAD

കണ്ണൂരിൽ പ്രതിയെ പിടിക്കാൻ വീട്ടിലെത്തിയ പൊലീസിനു നേരെ വെടിവയ്പ്; അച്ഛൻ പിടിയിൽ, ഉദ്യോഗസ്ഥർ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

കാസർകോ‍ട് ജ്യേഷ്ഠൻ അനിയനെ വെടിവെച്ച് കൊലപ്പെടുത്തി

കാസര്‍കോട്: കുടുംബവഴക്കിനെ തുടര്‍ന്ന് കുറ്റിക്കോല്‍ നൂഞ്ഞിങ്ങാനത്ത് സഹോദരനെ വെടിവെച്ച് കൊന്നു. വളവില്‍ നൂഞ്ഞിങ്ങാനത്തെ കെ. അശോകന്‍ (46) ആണ് വെടിയേറ്റ് മരിച്ചത്. അശോകന്റെ സഹോദരന്‍ ബാലു എന്നറിയപ്പെടുന്ന ...

വാഹന പരിശോധനയ്‌ക്കിടെ ആക്രമിക്കാൻ ശ്രെമിച്ച ഗുണ്ടകളെ പൊലീസ് വെടിവെച്ചു കൊന്നു

ദാവൂദ് ഇബ്രാഹിമിന്റെ ബന്ധു യുപിയിൽ വെടിയേറ്റ് മരിച്ചു

ഷാജഹാൻപൂർ: അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിന്റെ ബന്ധു വെടിയേറ്റ് കൊല്ലപ്പെട്ടു. നിഹാൽ ഖാൻ (35) ആണ് കൊല്ലപ്പെട്ടത്. യു.പിയിൽ വിവാഹ സൽകാരത്തിൽ പങ്കെടുക്കുന്നതിനിടെ ആണ് ഇയാൾ വെടിയേറ്റ് ...

കുപ്രസിദ്ധ അധോലോക നേതാവ് അമീർ ബാലാജ് ടിപ്പു വെടിയേറ്റ് മരിച്ചു

കുപ്രസിദ്ധ അധോലോക നേതാവ് അമീർ ബാലാജ് ടിപ്പു വെടിയേറ്റ് മരിച്ചു

കുപ്രസിദ്ധ അധോലോക നേതാവ് അമീർ ബാലാജ് ടിപ്പു വെടിയേറ്റ് മരിച്ചു. പാക്കിസ്ഥാനിലെ പ്രധാന നഗരമായ ലാഹോർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അധോലോക സംഘത്തിന്റെ നേതാവും ലാഹോറിലെ വൻകിട ചരക്ക് ...

ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി യുഎസില്‍ വെടിയേറ്റ് മരിച്ചു

ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി യുഎസില്‍ വെടിയേറ്റ് മരിച്ചു

വാഷിംഗ്ടണ്‍: ഇന്ത്യന്‍ വിദ്യാര്‍ഥി യുഎസില്‍ വെടിയേറ്റ് മരിച്ചു. ഡല്‍ഹി സ്വദേശിയും യൂണിവേഴ്‌സിറ്റി ഓഫ് സിന്‍സിനാറ്റി മെഡിക്കല്‍ സ്‌കൂളിലെ നാലാം വര്‍ഷ വിദ്യാര്‍ഥിയുമായ ആദിത്യ അദ്‌ലാഖ്(26) നെയാണ് കാറില്‍ ...

ബിഹാറില്‍ ആറംഗ കുടുംബത്തിന് നേരെ വെടിവെയ്‌പ്പ്; രണ്ട് പേര്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

ബിഹാറില്‍ ആറംഗ കുടുംബത്തിന് നേരെ വെടിവെയ്‌പ്പ്; രണ്ട് പേര്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

പാറ്റ്ന: ബിഹാറില്‍ ഒരു കുടുംബത്തിലെ രണ്ടുപേര്‍ വെടിയേറ്റു മരിച്ചൂ. വെടിവെയ്പ്പില്‍ നാലുപേര്‍ക്ക് പരിക്കേറ്റു. ഛഠ് പൂജ കഴിഞ്ഞ് മടങ്ങിയ കുടുംബത്തിന് നേരേയാണ് വെടിവയ്പ്പുണ്ടായത്. ലഖിസരായി കബയ പോലീസ് ...

ഫിലിപ്പീന്‍സില്‍ ലൈവ് ഷോ നടത്തുന്നതിനിടെ റേഡിയോ അവതാരകനെ വെടിവച്ചു കൊന്നു

ഫിലിപ്പീന്‍സില്‍ ലൈവ് ഷോ നടത്തുന്നതിനിടെ റേഡിയോ അവതാരകനെ വെടിവച്ചു കൊന്നു

മനില: സമൂഹ മാധ്യമത്തില്‍ ലൈവ് ഷോ നടത്തുന്നതിനിടെ റേഡിയോ അവതാരകനെ വെടിവച്ചു കൊന്നു. ജുവാന്‍ ജുമാലോണ്‍ (57) എന്നയാളാണ് വെടിവേറ്റ് മരിച്ചത്. പ്രഭാതപരിപാടി അവതരിപ്പിക്കുന്നതിനിടെയാണ് വെടിയേറ്റത്. മിസാമിസ് ...

അയല്‍ക്കാര്‍ തമ്മിലുള്ള തര്‍ക്കം; 11കാരിക്ക് വെടിയേറ്റു

അയല്‍ക്കാര്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് വടക്ക്-പടിഞ്ഞാറൻ ഫ്രാൻസില്‍ 11 വയസുകാരി വെടിയേറ്റ് മരിച്ചതായി റിപ്പോർട്ട്. വെടിവെയ്പ്പിൽ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്ക് പരിക്കേറ്റതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബ്രിട്ടാനിയിലെ ക്വിമ്പറിനടുത്തുള്ള ...

ഹരിയാനയിൽ ജഡ്ജിയുടെ ഭാര്യയെയും മകനെയും സുരക്ഷാ ഉദ്യോഗസ്ഥൻ വെടിവച്ചു കൊന്നു

വിവാഹത്തിൽ നിന്ന് പിന്മാറി; 19കാരിയെ ആൺ സുഹൃത്ത് വെടിവെച്ചു കൊന്നു

വിവാഹത്തിൽ നിന്ന് പിന്മാറിയ 19കാരിയെ ആൺ സുഹൃത്ത് വെടിവെച്ചു കൊന്നു. ഉത്തർപ്രദേശിലെ ബറേലിയിലാണ് സംഭവം. വിവാഹം കഴിക്കാം എന്ന വാക്ക് പാലിച്ചില്ലെന്ന് പറഞ്ഞാണ് രാജ്നീഷ് എന്ന യുവാവ് ...

ഹൈ​ദ​രാ​ബാ​ദി​ല്‍ ഡോ​ക്ട​റെ പീ​ഡി​പ്പി​ച്ചു കൊ​ന്ന​വ​രെ പോ​ലീ​സ് വെ​ടി​വ​ച്ചു​കൊ​ന്നു

ഹൈ​ദ​രാ​ബാ​ദി​ല്‍ ഡോ​ക്ട​റെ പീ​ഡി​പ്പി​ച്ചു കൊ​ന്ന​വ​രെ പോ​ലീ​സ് വെ​ടി​വ​ച്ചു​കൊ​ന്നു

ഹൈ​ദ​രാ​ബാ​ദ്: ഹൈ​ദ​രാ​ബാ​ദി​ല്‍ വ​നി​താ വെ​റ്റ​റി​ന​റി ഡോ​ക്ട​റെ ബലാത്സംഗം ചെയ്തശേ​ഷം ക​ത്തി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​ക​ളെ പോ​ലീ​സ് വെ​ടി​വ​ച്ചു​കൊ​ന്നു. വ്യാ​ഴാ​ഴ്ച രാ​ത്രി ദേ​ശീ​യ​പാ​ത 44-ല്‍ ​ഉ​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ല്‍ നാ​ലു ...

പാലക്കാട് വെടിവയ്‌പ്പില്‍ ഒരു മാവോയിസ്റ്റ് കൂടി കൊല്ലപ്പെട്ടു

പാലക്കാട് വെടിവയ്‌പ്പില്‍ ഒരു മാവോയിസ്റ്റ് കൂടി കൊല്ലപ്പെട്ടു

പാലക്കാട് മഞ്ചക്കണ്ടി വനമേഖലയില്‍ വെടിവയ്പ്പില്‍ ഒരു മാവോയിസ്റ്റ് കൂടി കൊല്ലപ്പെട്ടു. ഭവാനിദളം ഗ്രൂപ്പിന്റെ തലവന്‍ മണിവാസകമാണ് കൊല്ലപ്പെട്ടതെന്നാണ് സൂചന. ഇന്നലെ പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ വെടിയേറ്റിരുന്നു. തണ്ടര്‍ബോള്‍ട്ട് സംഘങ്ങള്‍ ...

ശുചീകരണത്തൊഴിലാളികൾ ശ്വാസം മുട്ടി മരിച്ചു

ടിക് ടോക്ക് താരമാകാൻ അഭ്യാസം ; വെടിയേറ്റ് കൗമാരക്കാരന്‍ മരിച്ചു

മഹാരാഷ്ട്രയിലെ അഹമ്മദ് നഗറിൽ ടിക് ടോക് വീഡിയോ ചിത്രീകരിക്കുന്നതിനിടെ അബദ്ധത്തില്‍ വെടിയേറ്റ് കൗമാരക്കാരന്‍ മരിച്ചു. പ്രതീക് വഡേക്കര്‍ എന്ന പതിനേഴുകാരനാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതീകിന്റെ ബന്ധുക്കളായ ...

കശ്മീരിലെ കുപ്‌വാരയിൽ വെടിവെപ്പ്: ജവാൻ കൊല്ലപ്പെട്ടു

കശ്മീരിലെ കുപ്‌വാരയിൽ വെടിവെപ്പ്: ജവാൻ കൊല്ലപ്പെട്ടു

ജമ്മു കശ്മീരിൽ പാകിസ്ഥാന്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച്‌ ആക്രമണം നടത്തി. കുപ്വാരയിലാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ ഒരു ജവാന്‍ കൊല്ലപ്പെട്ടു. പ്രകോപനമില്ലാതെയാണ് നിയന്ത്രണ രേഖയില്‍ പാക് ...

കളിത്തോക്ക് ചൂണ്ടി ഭീതി പരത്തിയ സിനിമ നടിയെ പൊലീസ് വെടിവെച്ച് കൊന്നു

കളിത്തോക്ക് ചൂണ്ടി ഭീതി പരത്തിയ സിനിമ നടിയെ പൊലീസ് വെടിവെച്ച് കൊന്നു

ഹോളിവുഡ് നടി വെനേസ മാര്‍ക്വസിനെ പൊലീസ് വെടിവെച്ച് കൊലപ്പെടുത്തി. ലോസ് ഏഞ്ചല്‍സിലെ നഗരപ്രാന്തമായ പസാഡെനയിലാണ് സംഭവം. ടിവി പരമ്പരകളിലുടെ ജനശ്രദ്ധ നേടിയ നടിയാണ് വെനേസ മാര്‍ക്വസ്. അടുത്തിടെ ...

ക്ഷേമപരിശോധനയ്‌ക്കെത്തിയ പോലീസുകാരെ കളിത്തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തി; ഹോളിവുഡ് നടിയെ പോലീസുകാർ വെടി വച്ചുകൊന്നു

ക്ഷേമപരിശോധനയ്‌ക്കെത്തിയ പോലീസുകാരെ കളിത്തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തി; ഹോളിവുഡ് നടിയെ പോലീസുകാർ വെടി വച്ചുകൊന്നു

കളിത്തോക്കു കാട്ടി ഭീക്ഷണിപ്പെടുത്തിയ ഹോളിവുഡ് നടിയെ പോലീസുകാർ വെടിവച്ചു കൊന്നു. 'ഇആർ' എന്ന പ്രമുഖ ടി വി സീരീസിലൂടെ ശ്രദ്ധ നേടിയ നടി വെനേസയാണ് കൊല്ലപ്പെട്ടത്. 49 ...

രണ്ട് എന്‍സിപി പ്രവര്‍ത്തകര്‍ വെടിയേറ്റു മരിച്ചു

രണ്ട് എന്‍സിപി പ്രവര്‍ത്തകര്‍ വെടിയേറ്റു മരിച്ചു

രണ്ട് എന്‍സിപി പ്രവര്‍ത്തകര്‍ വെടിയേറ്റു മരിച്ചു. യോഗേഷ് റാലെബത്ത്, അര്‍ജ്ജുന്‍ റാലെബത്ത് എന്നിവരാണ് വെടിയേറ്റു മരിച്ചത്. ശനിയാഴ്ച വൈകുന്നേരം മഹാരാഷ്ട്രയിലെ അഹമ്മദ് നഗറിൽ 6.45നാണ് സംഭവം നടന്നത്. ...

Latest News