SLEEP

ഈ സമയങ്ങളിൽ നിങ്ങൾ ഞെട്ടിയുണരാറുണ്ടോ? എന്നാൽ സൂക്ഷിച്ചോളൂ ഇതാണ് കാരണം

ഈ കാര്യങ്ങള്‍ ഒഴിവാക്കിയാൽ നിങ്ങൾക്ക് സുഖമായി ഉറങ്ങാം

വളരെ കുറഞ്ഞ സമയത്തേക്കാണെങ്കില്‍പോലും സുഖകരമായ ഉറക്കത്തില്‍ പരം മറ്റൊന്നും ഒരാള്‍ ആഗ്രഹിക്കില്ല. ഇടയ്ക്കു ഞെട്ടി ഉണരുകയോ അസ്വസ്ഥമായ ഉറക്കമോ ആരും ഇഷ്ടപ്പെടില്ല. സുഖകരമായ ഉറക്കം ചില കാര്യങ്ങള്‍ ...

നന്നായി ഉറങ്ങാൻ ഐഫോൺ സഹായിക്കും! നിങ്ങൾക്ക് വിശ്വാസമായില്ലെങ്കില്‍ ഈ തന്ത്രം പരീക്ഷിക്കുക !

രാത്രിയില്‍ കിടക്കും മുന്‍പ് ഈ ശീലങ്ങള്‍ അരുത്

രാത്രിയില്‍ കിടക്കും മുന്‍പ് ഈ ശീലങ്ങള്‍ അരുത് രാത്രി ഭക്ഷണം കഴിഞ്ഞയുടന്‍ കിടക്കരുതെന്നതാണ്‌ ഒന്ന്. ഇത് ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്ന ഒന്നാണ്. ഭക്ഷണം ദഹിയ്ക്കാനുളള സമയം ...

ഉയർന്ന ബിപിയും ഗ്യാസും ഉൾപ്പെടെയുള്ള ഈ 4 പ്രശ്‌നങ്ങളിൽ തണുത്ത പാൽ കുടിക്കൂ, ആരോഗ്യത്തിന് അതിന്റെ പ്രത്യേക ഗുണങ്ങൾ അറിയൂ

ഉറങ്ങുന്നതിനു തൊട്ടു മുൻപ് ആണോ പാൽ കുടിക്കാറുള്ളത്? അതിനേക്കാൾ ഗുണം ലഭിക്കാൻ ഇങ്ങനെ ചെയ്‌താൽ മതി

ഉറങ്ങുന്നതിനു തൊട്ടു മുൻപ് പാൽ കുടിക്കുന്നവരാണോ നിങ്ങൾ? എന്നാൽ ഉറങ്ങുന്നതിന് തൊട്ടുമുമ്പ് പാല്‍ കുടിക്കുന്നതിനേക്കാള്‍ കൂടുതല്‍ ഗുണം ചെയ്യുക ഉറങ്ങുന്നതിന് കുറച്ച് മണിക്കൂര്‍ മുമ്പ് കുടിക്കുന്നതായിരിക്കുമെന്നാണ് വിദഗ്ധർ ...

ഇനി ദുസ്വപ്നങ്ങൾ നിങ്ങളെ അലട്ടില്ല; രാത്രി ഈ മന്ത്രം ചൊല്ലുന്നത് പതിവാക്കൂ

ഇനി ദുസ്വപ്നങ്ങൾ നിങ്ങളെ അലട്ടില്ല; രാത്രി ഈ മന്ത്രം ചൊല്ലുന്നത് പതിവാക്കൂ

ഉറക്കത്തിനിടയിൽ കാണുന്ന ദുസ്വപ്നങ്ങൾ നമ്മളിൽ പലരുടെയും ഉറക്കം കെടുത്തുന്ന ഒന്നാണ്. ഇത്തരം സ്വപ്‌നങ്ങൾ കണ്ട് ഞെട്ടിയുണർന്നാൽ പിന്നെ ഉറക്കം വരുക എന്നത് വളരെ ബുദ്ധിമുട്ടുള്ള ഒരു സംഗതിയാണ്. ...

ദമ്പതികൾ നഗ്നരായി ഉറങ്ങിയാലുള്ള ഗുണങ്ങൾ എന്തൊക്കെയാണ്

അറിയുമോ സെക്സും ഉറക്കവും തമ്മിലൊരു ബന്ധമുണ്ട്?

വിശ്രമത്തിൽ പ്രധാനപ്പെട്ടതാണ് നല്ല ഉറക്കം. ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കേണ്ടിവരുന്ന അവസ്ഥ ചിലരെയെങ്കിലും മാനസികമായും ശാരീരികമായും അസ്വസ്ഥപ്പെടുത്തുന്നതാണ്.  ശരിയായ രീതിയിൽ ഉറങ്ങാൻ സാധിക്കില്ലെങ്കിൽ അതിൻറെ ക്ഷീണം ...

ഉറങ്ങുമ്പോൾ മുറിയിലൊരു ബെഡ് ലാംപ് തെളിച്ചുവയ്‌ക്കുന്ന ശീലമുണ്ടോ… എങ്കില്‍ ഇത് തീര്‍ച്ചയായും അറിയണം

സ്ത്രീകൾക്ക് പുരുഷന്മാരേക്കാൾ കൂടുതൽ ഉറക്കം ആവശ്യമുണ്ടോ ? വി​ദ​ഗ്ധർ പറയുന്നത് ഇങ്ങനെ

ഉത്കണ്ഠയും ശാരീരിക പ്രവർത്തനങ്ങളുടെ അഭാവവും ഒരാളുടെ ആരോഗ്യത്തെ ബാധിക്കുക മാത്രമല്ല, മോശം ഉറക്കത്തിന്റെ ഗുണനിലവാരത്തിനും കാരണമാകുന്നു. എന്നാൽ ഇത് ഏറ്റവും കൂടുതൽ ബാധിക്കുന്നത് സ്ത്രീകളെയാണ്. സ്ത്രീകൾക്ക് പുരുഷന്മാരേക്കാൾ ...

നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്താനുള്ള വഴികൾ

നല്ല ഉറക്കം കിട്ടാന്‍ വായന ശീലമാക്കാം

ദിവസം മുഴുവന്‍ ഉന്മേഷത്തോടെ തുടരണമെങ്കില്‍ നല്ല ഉറക്കം അത്യാവശ്യമാണ്. എന്നാല്‍ ഉറക്കമില്ലായ്മ പലരേയും അലട്ടുന്ന പ്രശ്‌നമാണ്. 6-7 മണിക്കൂര്‍ തീര്‍ച്ചയായും ഉറങ്ങാന്‍ ശ്രമിക്കണം. എന്നാല്‍ നല്ല ഉറക്കം ...

തലയിണ ഉപയോഗിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ രോഗം നിശ്ചയം!

ഉറക്കം നല്ലതാണ് ,പക്ഷെ എങ്ങനെ ഉറങ്ങണമെന്നതിലുമുണ്ട് പ്രധാനപ്പെട്ട ചില കാര്യങ്ങൾ

ഉറക്കത്തിനുമുണ്ട് ചില രീതികൾ. കിടക്കുന്ന പൊസിഷനുകളും ഓരോരുത്തരുടെയും ശീലങ്ങളും നിങ്ങളുടെ ഉറക്കത്തെ കാര്യമായി സ്വാധീനിക്കുക തന്നെ ചെയ്യും. എങ്ങനെയെല്ലാം ഉറങ്ങിയാലാണ് ആരോഗ്യത്തിന് നല്ലതെന്ന് അറിയാം . നിങ്ങൾ ...

തലയിണ ഉപയോഗിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ രോഗം നിശ്ചയം!

നിങ്ങൾക്ക് ആരോഗ്യമുള്ള ശരീരം വേണമെങ്കിൽ, ഉറക്കത്തിന്റെ ഗുണനിലവാരം ശ്രദ്ധിക്കുക,

ശാരീരികമായും മാനസികമായും നല്ല ആരോഗ്യം നിലനിർത്തുന്നതിന്, നല്ല ഉറക്കം ലഭിക്കുന്നതിനുള്ള മികച്ച മാർഗങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആരോഗ്യ വിദഗ്ധർ എല്ലാവരേയും ഉപദേശിക്കുന്നു. ഉറക്കത്തിന്റെ ഗുണനിലവാരം ആരോഗ്യത്തിൽ ചെലുത്തുന്ന ...

ഫാൻ ഇടാതെ ഉറക്കം വരാത്തവർ ആണോ നിങ്ങൾ? എന്നാലിത് വായിച്ചിരിക്കണം

ഫാൻ ഇടാതെ ഉറക്കം വരാത്തവർ ആണോ നിങ്ങൾ? എന്നാലിത് വായിച്ചിരിക്കണം

ചൂടായാലും കൊടും തണുപ്പായാലും ഫാനിന്റെ ശബ്ദവും കാറ്റും ഇല്ലാതെ കിടന്നുറങ്ങാൻ സാധിക്കാത്തവർ ആണ് നമ്മളിൽ പലരും. എന്നാൽ ഇത്തരത്തിൽ രാത്രി മുഴുവൻ ഫാനിന്റെ കാറ്റ് നമ്മുടെ ശരീരത്തിൽ ...

ഉറങ്ങുമ്പോള്‍ ഒരിക്കലും പടിഞ്ഞാറ് ദിശയിലേക്ക് തലവയ്‌ക്കരുത്, കിഴക്ക് ദിശയിലാകാം! കാരണം ഇതാണ്‌

ഉച്ചയുറക്കത്തിന്റെ ഗുണങ്ങളും ദോഷങ്ങളും; വായിക്കൂ

ഉച്ചഭക്ഷണത്തിന് ശേഷം ഉറക്കം വരിക സ്വാഭാവികമാണ്. ഭക്ഷണത്തിന് ശേഷം ഒരു 20 മിനുട്ട് ചെറിയ മയക്കം എടുക്കുന്നത് ശാരീരികമായും മാനസികമായും ചില ഗുണങ്ങൾ തരുന്നുവെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ...

തലയിണ ഉപയോഗിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ രോഗം നിശ്ചയം!

തലയിണ ഉപയോഗിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ രോഗം നിശ്ചയം!

തലയിണ ഇല്ലാതെ ഉറങ്ങുന്ന കാര്യം പലര്‍ക്കും ആലോചിക്കാനേ സാധിക്കില്ല. ഉറക്കംശരിയാകണമെങ്കില്‍ തലയിണ കൂടിയേ തീരു. എന്നാല്‍ നിങ്ങളുടെ തലയിണ വാങ്ങിയിട്ട് എത്രകാലമായി? എത്രകാലംകൂടുമ്പോഴാണ് അത് നിങ്ങള്‍ മാറ്റാറുളളത്? ...

വാഹനമോടിക്കുമ്പോൾ ഉറങ്ങാതിരിക്കാൻ ഈ കാര്യം മാത്രം ശ്രദ്ധിച്ചാൽ മതി

ഉറക്കമില്ലായ്മ നിസാരമായ ഒന്നല്ല; ക്രമേണ ജീവന് തന്നെ ഭീഷണിയാകുന്ന തരത്തിലുള്ള ആരോഗ്യാവസ്ഥകളിലേക്ക് നമ്മെ എത്തിക്കാം

ഭക്ഷണം പോലെ തന്നെ ആരോഗ്യത്തിന്റെ അടിസ്ഥാനപരമായ ആവശ്യം തന്നെയാണ് ഉറക്കവും. എന്നാല്‍ പലരും ഉറക്കത്തിന് വേണ്ട പ്രാധാന്യം നല്‍കാറില്ല എന്നതാണ് സത്യം. ദിവസം മുഴുവന്‍ പ്രവര്‍ത്തിക്കുന്ന തലച്ചോറിനും ...

നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്താനുള്ള വഴികൾ

ഉറക്കം കുറവാണോ? ഗാ​ഢ​നി​ദ്ര​യ്‌ക്ക് 5 പൊ​ടി​കൈ​ക​ൾ

ശാ​രീ​രി​ക-​മാ​ന​സി​കാ​രോ​ഗ്യ​ത്തി​ൽ പ്ര​ധാ​ന പ​ങ്കു വ​ഹി​ക്കു​ന്ന ഘ​ട​ക​മാ​ണ് ഉ​റ​ക്കം.​ശ​രി​യാ​യ ഉ​റ​ക്കം ല​ഭി​ക്കാ​ത്ത വ്യ​ക്തി​ക്ക് സ്വ​കാ​ര്യ ജീ​വി​ത​ത്തി​ലും പൊ​തു​ജീ​വി​ത​ത്തി​ലും കാ​ര്യ​ക്ഷ​മ​മാ​യി പ്ര​വ​ർ​ത്തി​ക്കാ​ൻ സാ​ധി​ക്കി​ല്ല.​ഗാ​ഢ​നി​ദ്ര ല​ഭി​ക്കു​വാ​ൻ 5 പൊ​ടി​കൈ​ക​ൾ ഇ​താ..   ...

ഉറങ്ങുമ്പോള്‍ ഒരിക്കലും പടിഞ്ഞാറ് ദിശയിലേക്ക് തലവയ്‌ക്കരുത്, കിഴക്ക് ദിശയിലാകാം! കാരണം ഇതാണ്‌

ആശങ്കകളില്‍ നിന്നും ജോലിയിലെയും വീട്ടിലെയും പ്രശ്‌നങ്ങള്‍ക്കിടയിലും സുഖമായി ഉറങ്ങാന്‍ ചില വഴികള്‍ നോക്കാം

1. ഉറക്കം വരാത്തതിന്റെ പ്രധാന കാരണങ്ങളില്‍ ഒന്ന് നിങ്ങളുടെ കിടക്കയാണ്. ആഴ്ന്നുറങ്ങാന്‍ സഹായിക്കുന്ന, എന്നാല്‍ ശരീരത്തിന് രാവിലെ വേദനയുണ്ടാക്കാത്ത തരത്തിലുള്ള കിടക്ക വേണം ഉറങ്ങാനായി ഉപയോഗിക്കേണ്ടത്. 2. ...

ഓണത്തിന് സദ്യ വിളമ്പുന്നത് എങ്ങനെ?

ഉച്ചയ്‌ക്ക് ഊണ് കഴിഞ്ഞാല്‍ ഒന്ന് മയങ്ങാന്‍ തോന്നാറില്ലേ? വീട്ടില്‍ തന്നെ തുടരുന്നവരാണെങ്കില്‍ അല്‍പനേരം ഉച്ചയുറക്കം നടത്താറുമുണ്ട്. എന്നാല്‍ എന്തുകൊണ്ടാണ് ഈണിന് ശേഷം ഇങ്ങനെ ഉറക്കം വരുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ?

ഏതായാലും ഇതൊരു തോന്നലോ ശീലമോ മാത്രമല്ലെന്നാണ് പ്രമുഖ ന്യൂട്രീഷ്യനിസ്റ്റ് പൂജ മഖിജ വ്യക്തമാക്കുന്നത്. ഊണ്, അഥവാ ചോറ് എന്നാല്‍ കര്‍ബോഹൈഡ്രേറ്റ് ആണ്. കാര്‍ബ് കഴിച്ചാല്‍ മയക്കം വരുന്നത് ...

ഡയറ്റിങ്ങില്ലാതെ തടി ഈസിയായി കുറയ്‌ക്കാം

ഈ സ്വപ്‌നങ്ങള്‍ കണ്ടാല്‍ നിങ്ങളെ കാത്തിരിക്കുന്നത് ഇതാണ്..!!

ഉറക്കത്തില്‍ സ്വപ്‌നങ്ങള്‍ കാണാത്തവരായി ആരുണ്ട്. സ്വപ്നങ്ങളിൽ ചിലത് നമ്മെ പേടിപ്പെടുത്തുന്നതും ചിലത് സന്തോഷിപ്പിക്കുന്നതുമായിരിക്കും. ഉണര്‍ന്നെഴുന്നേറ്റാലും ചില സ്വപ്‌നങ്ങളുടെ ഓര്‍മകള്‍ മനസില്‍നിന്നും പോകുകയില്ല. ചിലത് ഓര്‍ത്തെടുക്കാന്‍ പോലും കഴിയാത്തതാണ്. ...

ഉറങ്ങാം, മുടി കൊഴിച്ചിൽ അകറ്റി നിർത്താം; അറി‌യാം

ഉറങ്ങാം, മുടി കൊഴിച്ചിൽ അകറ്റി നിർത്താം; അറി‌യാം

മുടികൊഴിച്ചിൽ പലരും നേരിടുന്ന ഒരു വലിയ പ്രശ്നമാണ്. ജീവിത ശൈലി, ആഹാരം, കാലാവസ്ഥ ഒക്കെ കാരണമാണ്. അനാരോഗ്യകരമായ ജീവിതശൈലിക്ക് നിരവധി ഉദാഹരണങ്ങൾ പറയാമെങ്കിലും അതിൽ ഏറ്റവും പൊതുവായതും പ്രധാനപ്പെട്ടതും ...

ചരിഞ്ഞ് കിടന്നുറങ്ങാമോ? വലത്തോട്ട് ചരിഞ്ഞ് കിടന്നാൽ ഉണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങൾ ഇവയാണ്

ഗാ​ഢ​നി​ദ്ര​യ്‌ക്ക് 5 പൊ​ടി​കൈ​ക​ൾ

ശാ​രീ​രി​ക-​മാ​ന​സി​കാ​രോ​ഗ്യ​ത്തി​ൽ പ്ര​ധാ​ന പ​ങ്കു വ​ഹി​ക്കു​ന്ന ഘ​ട​ക​മാ​ണ് ഉ​റ​ക്കം.​ശ​രി​യാ​യ ഉ​റ​ക്കം ല​ഭി​ക്കാ​ത്ത വ്യ​ക്തി​ക്ക് സ്വ​കാ​ര്യ ജീ​വി​ത​ത്തി​ലും പൊ​തു​ജീ​വി​ത​ത്തി​ലും കാ​ര്യ​ക്ഷ​മ​മാ​യി പ്ര​വ​ർ​ത്തി​ക്കാ​ൻ സാ​ധി​ക്കി​ല്ല.​ഗാ​ഢ​നി​ദ്ര ല​ഭി​ക്കു​വാ​ൻ 5 പൊ​ടി​കൈ​ക​ൾ ഇ​താ.. 1 ...

നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്താനുള്ള വഴികൾ

ഉറക്കക്കുറവ് ഉണ്ടോ? അറിയണം ഈ കാര്യങ്ങൾ

ഏതൊരു വ്യക്തിയും പരിപൂർണ ആരോഗ്യവാൻ ആകണമെങ്കിൽ ശരീരത്തിന്റെയും മനസ്സിന്റെയും പൂർണ ആരോഗ്യം പോലെ അനിവാര്യമാണ് സ്വസ്ഥമായ ഉറക്കം. ഭക്ഷണം കഴിക്കുന്നതും, ശ്വാസം എടുക്കുന്നതും പോലെ തന്നെ ഉറക്കവും ...

ആദ്യ സെക്‌സ്  വേദന തോന്നുമോ? ആദ്യത്തെ ലൈംഗിക ബന്ധം അറിയേണ്ടതെല്ലാം

ലൈംഗികത സുഖകരമാക്കാൻ ഈ കാര്യങ്ങൾ അറിയണം

സമയക്കുറവ്, ശീഘ്രസ്ഖലനം തുടങ്ങിയവ പുരുഷന്മാർ നേരിടുന്ന ലൈംഗികപ്രശ്നങ്ങളാണ്. ലൈംഗികതയോടുള്ള ഭയം, അമിത ഉത്കണ്ഠ, മറ്റു ശാരീരിക പ്രശ്നങ്ങൾ തുടങ്ങിയവയൊക്കെ ഇതിനു കാരണമായേക്കാം. എന്നാൽ ജനിതക പ്രശ്നങ്ങൾ മൂലവും ...

നല്ല ഉറക്കം ലഭിക്കാന്‍ ഇവ ക‌ഴിച്ചോളൂ..!!!

നല്ല ഉറക്കം ലഭിക്കാന്‍ ഇവ ക‌ഴിച്ചോളൂ..!!!

1. ഒരു ഗ്ലാസ് പാല്‍ രാത്രി കുടിക്കുന്നത് ഉറക്കം ലഭിക്കാന്‍ മികച്ചതാണ്. പാലിൽ അടങ്ങിയ കാത്സ്യമാണ് ഇതിന് കാരണം. 2. നേന്ത്രപ്പഴം കഴിക്കുന്നത് ശരീരത്തിലെ പേശികളെ വിശ്രമിക്കാന്‍ ...

ചർമ്മ സംരക്ഷണത്തിന് ഈ കാര്യങ്ങളും ശ്രദ്ധിക്കണം

ചർമ്മ സംരക്ഷണത്തിന് ഈ കാര്യങ്ങളും ശ്രദ്ധിക്കണം

♞‌‌വെള്ളം കൃത്യമായി കുടിക്കാതിരുന്നാൽ ചര്‍മ്മം 'ഡ്രൈ' ആകാനും അതിന്റെ തിളക്കം നഷ്ടപ്പെടുത്താനും ഇടവരുത്തും. അതിനാല്‍ ഇടവിട്ട് വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കുക. ♞ഭക്ഷണം ക്രമം തെറ്റുന്നത് ചര്‍മ്മത്തിന്റെ ആരോഗ്യത്തെ ...

സെക്സിൽ തുടക്കക്കാരാണോ നിങ്ങൾ? എങ്കിൽ ഈ പൊസിഷനുകൾ പരീക്ഷിക്കൂ

ഉറക്കക്കുറവ് ലൈംഗികതയെ ബാധിക്കുമോ? പഠനങ്ങൾ പറയുന്നതിങ്ങനെ…

മികച്ച ദാമ്പത്യജീവിതത്തിന് സ്ത്രീയും പുരുഷനും തമ്മിലുള്ള ലൈംഗികബന്ധത്തിനും വളരെ പ്രാധാന്യമുണ്ട്. എന്നാല്‍ നല്ല സെക്സ് ജീവിതത്തിന് വേണ്ടത് നല്ല ഉറക്കമാണെന്നാണ് ഏറ്റവും പുതിയ പഠനങ്ങളില്‍ പറയുന്നത്. നമ്മുടെ ജീവിതശൈലിയില്‍ ...

അടുക്കും ചിട്ടയുമുള്ള ബെഡ്‌റൂം ഉറക്കത്തെ സ്വാധിനിക്കും; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

അടുക്കും ചിട്ടയുമുള്ള ബെഡ്‌റൂം ഉറക്കത്തെ സ്വാധിനിക്കും; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഒരു ദിവസത്തെ ഓട്ടപ്പാച്ചിലുകള്‍ക്കെല്ലാം ഒടുവില്‍ സമാധാനത്തോടെയുള്ള ഉറക്കം ആഗ്രഹിച്ചാണ് മിക്കവരും ബെഡ്‌റൂമില്‍ എത്താറുള്ളത്. എന്നാല്‍ ചില ബെഡ്‌റൂമുകള്‍ കാണുമ്പോള്‍ തന്നെ സമ്മര്‍ദം ഏറുകയാണ് ചെയ്യുക. അടുക്കും ചിട്ടയുമില്ലാതെ ...

മുടികൊഴിച്ചിൽ എന്നെന്നേക്കുമായി മറക്കാൻ ഇതാ സിമ്പിൾ മാർഗ്ഗങ്ങൾ

ഉറക്കക്കുറവ് മുടി കൊഴിച്ചിലിന് കാരണമാകുമോ!

ജോലി എല്ലാം കഴിഞ്ഞ് വീട്ടിലെത്തി കഴിഞ്ഞാൽ ടിവിയുടെ മുന്നിൽ അല്ലെങ്കിൽ മൊബെെൽ ഉപയോ​ഗിക്കുക. ഇതാണ് ഇന്ന് കണ്ടുവരുന്നത് . ഇത്തരത്തിൽ വെെകി ഉറങ്ങുകയും നേരത്തെ എഴുന്നേൽക്കുകയും ചെയ്യുന്നവരാണ് ...

സ്വയംഭോഗം ഉറക്കക്കുറവിന് കാരണമാകുമോ? പഠനങ്ങൾ പറയുന്നത് ഇങ്ങനെ…

സ്വയംഭോഗം ഉറക്കക്കുറവിന് കാരണമാകുമോ? പഠനങ്ങൾ പറയുന്നത് ഇങ്ങനെ…

ആരോഗ്യകരമായ ജീവിതത്തിന് ഉറക്കം അടിസ്ഥാനമാണെന്ന വസ്തുത, എത്രയോ കാലങ്ങളായി നമ്മള്‍ കേള്‍ക്കുന്നു. ഉറക്കമില്ലാതാകുന്നത്, അത്രമാത്രം അപകടമാണെന്ന തിരിച്ചറിവിലാണ് ആരോഗ്യമേഖലയൊന്നടങ്കം ഉറക്കത്തിന്റെ പ്രാധാന്യത്തെ പറ്റി വാതോരാതെ പറഞ്ഞുകൊണ്ടിരിക്കുന്നത്. ഒരുപക്ഷേ, ...

അമ്മ വിളിച്ചു മകൻ എഴുന്നേറ്റില്ല; ഒടുവിൽ വിളിച്ചുണർത്തിയത് ഫയര്‍ഫോഴ്‌സ്

അമ്മ വിളിച്ചു മകൻ എഴുന്നേറ്റില്ല; ഒടുവിൽ വിളിച്ചുണർത്തിയത് ഫയര്‍ഫോഴ്‌സ്

കൊച്ചി: തുടര്‍ച്ചയായി വിളിച്ചിട്ടും എഴുന്നേല്‍ക്കാതെ ഉറങ്ങിപ്പോയ മകനെ വിളിച്ചുണര്‍ത്താന്‍ അമ്മ ഒടുവില്‍ ഫയര്‍ഫോഴ്‌സിനെ വിളിച്ചുവരുത്തി. കൊച്ചിയിലെ കടവന്ത്ര ശാന്തി വിഹാര്‍ അപ്പാര്‍ട്ട്‌മെന്റിലാണ് സംഭവം നടന്നത്. രാവിലെ ജോലിക്കു ...

ഉറക്കം ലഭിക്കാത്തവരാണോ നിങ്ങൾ? എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിക്കൂ…

ഉറക്കം ലഭിക്കാത്തവരാണോ നിങ്ങൾ? എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിക്കൂ…

ദൈനദിന ജീവിതത്തിൽ ഏറ്റവും പ്രധാനപെട്ടതാണ് ഉറക്കം. എന്നാൽ പലരും ഉറങ്ങാൻ കിടക്കുമ്പോൾ ഉറക്കം ലഭിക്കാത്തവരാണ്. ശരിയായ രീതിയിൽ ഉറക്കം ലഭിച്ചില്ലെങ്കിൽ അത് ശരീരത്തിന് പ്രതികൂലമായി ബാധിക്കുകയും ചെയ്യും. ...

ഉറങ്ങി വീഴുന്ന അമ്മയെ നെഞ്ചോട് ചേർത്ത് പിടിച്ച് മകൻ; സോഷ്യൽ മീഡിയയിൽ വൈറലായി വീഡിയോ

ട്രെയിനില്‍ ഇരുന്നുറങ്ങുന്ന അമ്മയ്ക്ക് താങ്ങായി നില്‍ക്കുന്ന മകന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുകയാണ്. നല്ല തിരക്കുള്ള ട്രെയിനില്‍ ഇരുന്ന് ഉറങ്ങുന്ന അമ്മ ചെരിഞ്ഞ് വീഴാതിരിക്കാന്‍ തന്റെ മാറോട് ചേര്‍ത്ത് ...

Page 2 of 3 1 2 3

Latest News