SOCIAL MEDIA

ഇനി സിം കാർഡ് വാങ്ങാൻ പുതിയ നിയമം; ഡിസംബര്‍ 1 മുതല്‍ പ്രാബല്യത്തില്‍

ന്യൂഡല്‍ഹി: സിം കാർഡ് വാങ്ങുന്നതിനും വില്‍ക്കുന്നതിനും കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ നിയന്ത്രണങ്ങള്‍ ഡിസംബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും. രാജ്യത്തെ സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുക എന്ന ...

മമ്മൂട്ടി ചിത്രം ‘കാതൽ’ന്റെ വ്യാജ പതിപ്പ് ടെലഗ്രാമിൽ

മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ 'കാതൽ ദി കോറി'ന്റെ വ്യാജ പതിപ്പ് പുറത്ത്. ടെല​ഗ്രാമിലാണ് വ്യാജ പതിപ്പ് പ്രചരിക്കുന്നത്. തിയേറ്ററിൽ നിന്ന് പകർത്തിയിരിക്കുന്ന പതിപ്പാണ് പ്രചരിക്കുന്നത്. ഇന്നലെ ...

‘എന്റെ അച്ഛന്‍ വീണ്ടും ചിരിക്കും’; സോഷ്യല്‍ മീഡിയയില്‍ വൈറലായി രോഹിതിന്റെ മകളുടെ പഴയ വീഡിയോ

ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ ഇന്ത്യന്‍ ടീമിനേറ്റ പരാജയത്തില്‍ നിന്നും ആരാധകര്‍ ഇപ്പോഴും മോചിതരായിട്ടില്ല എന്നു വേണം പറയാന്‍. ടൂര്‍ണമെന്റില്‍ ഏറ്റവും മികച്ച ഫോമില്‍ കളിച്ചിട്ടും നിര്‍ഭാഗ്യവശാല്‍ കപ്പുയര്‍ത്താന്‍ ...

ഇടപാടുകള്‍ക്ക് പണം ഈടാക്കി തുടങ്ങി ഗൂഗിള്‍ പേ; മൊബൈൽ റീചാർജിനു മൂന്നു രൂപ വരെ അധിക ചാർജ്

മൊബൈൽ റീചാർജുകൾക്ക് ഫീസ് ഈടാക്കി ഗൂഗിൾ പേ. കൺവീനിയൻസ് ഫീസ് എന്ന ഇനത്തിൽ മൂന്നു രൂപയോളമാണ് അധികമായി ഈടാക്കിത്തുടങ്ങിയിരിക്കുന്നത്. വർഷങ്ങളോളം ഉപയോക്താക്കളെ പ്രീപെയ്ഡ് പ്ലാൻ റീചാർജ് ചെയ്യാനും ...

ഡീപ് ഫേക്കിന് തടയിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; സോഷ്യല്‍ മീഡിയ ഭീമന്‍മാര്‍ക്ക് നോട്ടീസ്

ഡല്‍ഹി: ഡീപ് ഫേക്ക് വീഡിയോകള്‍ക്കും ഫോട്ടോകള്‍ക്കും തടയിടാനുള്ള നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. ഡീപ് ഫേക്കിന് പൂട്ടിടാനായി കേന്ദ്ര സര്‍ക്കാര്‍ സമൂഹ മാധ്യമ കമ്പനികളുടെ യോഗം വിളിച്ചു. ഇക്കാര്യം ...

നിങ്ങളുടേത് ഈ ലിസ്റ്റിലുണ്ടോ? ഇന്ത്യക്കാർ ഏറ്റവും സാധാരണയായി ഉപയോഗിക്കുന്ന 10 പാസ്‌വേഡുകൾ; കാത്തിരിക്കുന്നത് വലിയ അപകടം, മുന്നറിയിപ്പ്

സോഷ്യൽ മീഡിയ പേജുകൾ, അക്കൗണ്ടുകൾ, വിവിധ ബാങ്ക് ആപ്ലിക്കേഷനുകൾ, പണമിടപാട് ആപ്പുകൾ എന്നിങ്ങനെ തുടങ്ങി എല്ലാ ഡിജിറ്റൽ സംവിധാനങ്ങൾക്കും യുസർനെയിമും പാസ്‌വേർഡും ഉപയോഗിക്കേണ്ട കാലമാണിപ്പോൾ. നിരവധി ഡിജിറ്റൽ ...

പുത്തന്‍ മേക്കോവറുമായി ആസിഫ് അലി; ഏറ്റെടുത്ത് സോഷ്യല്‍മീഡിയ

പ്രേക്ഷകരുടെ പ്രിയതാരമാണ് ആസിഫ് അലി. ആസിഫ് അലി തന്റെ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ട ചിത്രമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. പുതിയ മേക്ക് ഓവര്‍ ചിത്രം ഇതിനോടകം തന്നെ ആരാധകര്‍ ...

വാട്ട്സാപ്പില്‍ എഐ ചാറ്റ് ഫീച്ചര്‍ വരുന്നൂ; പുതിയ ഫീച്ചര്‍ പരിചയപ്പെടുത്തി സക്കര്‍ബര്‍ഗ്

എഐ ചാറ്റ് ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങി വാട്ട്സാപ്പ്. ബീറ്റാ പരീക്ഷണ ഘട്ടത്തിലുള്ള ഈ ഫീച്ചര്‍ മാര്‍ക്ക് സക്കര്‍ബര്‍ഗാണ് പരിചയപ്പെടുത്തിയത്. വാട്‌സാപ്പിന്റെ 2.23.24.26 ബീറ്റാ വേര്‍ഷനിലാണ് ഈ ഫീച്ചര്‍ ലഭ്യമായിട്ടുള്ളത്. ...

ഇക്കാര്യം പാലിച്ചില്ലെങ്കില്‍ വരുമാനം തടസപ്പെടും; യൂട്യൂബര്‍മാര്‍ക്ക് മുന്നറിയിപ്പ്

യൂട്യൂബ് വീഡിയോകളിൽ എ.ഐ ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പുമായി യൂട്യൂബ്. എ.ഐ ഉള്ളടക്കത്തിനായി യൂട്യൂബ് പുതിയ നിയമങ്ങൾ അവതരിപ്പിച്ചു. റിയലിസ്റ്റിക് വീഡിയോകൾ നിർമിക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ ഐ) ഉപയോഗിച്ചിട്ടുണ്ടോ ...

സ്കൂള്‍ പാഠപുസ്തകത്തിൽ രോഹിത് ശർമയുടെ ജീവചരിത്രം; ചിത്രം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

രോഹിത്ത് ശർമയുടെ ജീവചരിത്രം ഉള്‍ക്കൊള്ളിച്ചുള്ള സ്കൂള്‍ പാഠപുസ്തകത്തിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഐസിസി ക്രിക്കറ്റ് ലോകകപ്പ് 2023 ലെ മികച്ച പ്രകടനത്തിന് ശേഷം ഇന്ത്യൻ ക്യാപ്റ്റനെക്കുറിച്ചുള്ള ...

ചാറ്റ് ബാക്കപ്പിനും ഇനി പണം വേണം; സേവനങ്ങൾ അപ്‌ഡേറ്റ് ചെയ്ത് വാട്ട്‌സ്ആപ്പ്

പുതിയ സവിശേഷതകള്‍ക്കൊപ്പം പോളിസികളിലും മാറ്റം വരുത്തി വാട്ട്‌സ്ആപ്പ്. ആൻഡ്രോയിഡ് ഉപകരണങ്ങളിലെ ചാറ്റ് ബാക്കപ്പുമായി ബന്ധപ്പെട്ട സേവന നിബന്ധനകൾ വാട്ട്‌സ്ആപ്പ് അപ്‌ഡേറ്റ് ചെയ്തു. ഏറ്റവും പുതിയ അപ്‌ഡേറ്റ് അനുസരിച്ച്, ...

റീലുകളും പോസ്റ്റുകളും ഇനി ഇങ്ങനെ പങ്കുവെയ്‌ക്കാം; പുതിയ ഫീച്ചറുമായി ഇന്‍സ്റ്റാഗ്രാം

അടുത്ത സുഹൃത്തുക്കളുമായി മാത്രം പോസ്റ്റുകളും റീലുകളും പങ്കുവെക്കാന്‍ സൗകര്യമൊരുക്കുന്ന പുതിയ ഫീച്ചർ അവതരിപ്പിച്ച് ഇന്‍സ്റ്റാഗ്രാം. സ്റ്റോറീസ്, നോട്ട്‌സ് എന്നിവ ഈ രീതിയില്‍ പങ്കുവെക്കാന്‍ സാധിക്കുന്ന ക്ലോസ് ഫ്രണ്ട്‌സ് ...

പുതിയ വോയ്‌സ് ചാറ്റ് ഫീച്ചറുമായി വാട്‌സ്ആപ്പ്; അറിയാം പ്രത്യേകതകൾ

വാട്‌സാപ്പില്‍ പുതിയ വോയ്‌സ് ചാറ്റ് ഫീച്ചര്‍ അവതരിപ്പിച്ചു. കോവിഡ് കാലത്ത് ഏറെ പ്രചാരം നേടിയ ക്ലബ്ബ് ഹൗസിനോട് സമാനമാണ് ഈ ഫീച്ചർ. നേരത്തെ വാട്‌സാപ്പ് ബീറ്റാ പതിപ്പില്‍ ...

ശബരിമല തീർഥാടനത്തിനെത്തുന്നവർക്ക് ഇനി മുതൽ എല്ലാ വിവരങ്ങളും വിരൽ തുമ്പിൽ; ‘അയ്യൻ’ ആപ്പ് പുറത്തിറക്കി

പത്തനംതിട്ട: ശബരിമല തീർഥാടനത്തിനെത്തുന്ന ഭക്തർക്ക് വേണ്ടി 'അയ്യൻ' മൊബൈൽ ആപ്പ് ഒരുങ്ങി. ആപ്ലിക്കേഷന്റെ പ്രകാശനം പമ്പ ശ്രീരാമ സാകേതം ഓഡിറ്റോറിയത്തിൽ വനം മന്ത്രി എകെ ശശീന്ദ്രൻ നിർവഹിച്ചു. ...

സ്റ്റൈലിഷ് ലുക്കിൽ തെന്നിന്ത്യൻ താരം ഹൻസിക; ചിത്രങ്ങൾ വൈറൽ

തെന്നിന്ത്യൻ സിനിമാ പ്രേമികളുടെ പ്രിയതാരമാണ് ഹൻസിക മോട്വാനി. ബാലതാരമായാണ് ഹൻസിക സിനിമയിലെത്തുന്നത്. സോഷ്യൽ മീഡിയയിലും സജീവമാണ് ഹൻസിക. ഹൻസിക പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളെല്ലാം അതിവേഗം വൈറലാകാറുണ്ട്. അത്തരത്തിലുള്ള ഒരു ...

ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക; മുന്നറിയിപ്പുമായി കേരള പൊലീസ്, വീഡിയോ

തിരുവനന്തപുരം: ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം പ്രൊഫൈല്ലിന്റെ ബ്ലൂ ടിക് വെരിഫിക്കേഷന്‍ സൗജന്യമായി ചെയ്ത് നല്‍കാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തുന്നതായി കേരളം പൊലീസ്. ഇത്തരം വാഗ്ദാനം നല്‍കി വരുന്ന സന്ദേശങ്ങളോട് ...

കാൽമുട്ടിന് പരിക്ക്; മാർക്ക് സക്കർബർ​ഗ് ആശുപത്രിയിൽ

മിക്‌സഡ് മാർഷ്യൽ ആർട്‌സ് (എംഎംഎ) പരിശീലനത്തിനിടെ മാർക്ക് സക്കർബർഗിന് പരിക്ക്. കാൽമുട്ടിന്റെ സന്ധിയിലുണ്ടായ പരിക്കിനെ തുടർന്ന് സക്കർബർ​ഗിനെ ശസ്ത്രക്രിയക്ക് വിധേയനാക്കി. കാലിന്റെ ലിഗമെന്റ് പൊട്ടിയെന്നും ശസ്ത്രക്രിയയ്ക്ക് വിധേയനായെന്നുമുള്ള ...

സിനിമ രംഗത്തുള്ള വ്യക്തിയാണോ മാളവികയുടെ കാമുകന്‍..? പ്രിയപ്പെട്ടവന്റെ മുഖം വെളിപ്പെടുത്തി മാളവിക ജയറാം

പ്രിയപ്പെട്ടവന്റെ മുഖം വെളിപ്പെടുത്തി മാളവിക ജയറാം. അടുത്തിടെ താന്‍ പ്രണയത്തിലാണെന്ന സൂചന മാളവിക അറിയിച്ചതിന് പിന്നാലെ കാമുകനെ കുറിച്ചുള്ള അഭ്യൂഹങ്ങൾ നിറഞ്ഞു നിന്നിരുന്നു. ഇതോടെ അതാരാണെന്ന് തിരയുകയായിരുന്നു ...

‘ജീവിതത്തില്‍ ഞാന്‍ എടുത്ത ഏറ്റവും മികച്ച തീരുമാനം, എന്നും ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു’; കാമുകന്റെ മുഖം വെളിപ്പെടുത്തി മാളവിക ജയറാം

പ്രിയപ്പെട്ടവന്റെ മുഖം വെളിപ്പെടുത്തി മാളവിക ജയറാം. അടുത്തിടെ താന്‍ പ്രണയത്തിലാണെന്ന സൂചന മാളവിക അറിയിച്ചതിന് പിന്നാലെ കാമുകനെ കുറിച്ചുള്ള അഭ്യൂഹങ്ങൾ നിറഞ്ഞു നിന്നിരുന്നു. ഇതോടെ അതാരാണെന്ന് തിരയുകയായിരുന്നു ...

പലസ്തീനെതിരെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ്; ബഹ്‌റൈനില്‍ ഇന്ത്യന്‍ ഡോക്ടറെ പിരിച്ചുവിട്ടു

മനാമ: പലസ്തീനെതിരെ സോഷ്യല്‍ മീഡിയയില്‍ വിദ്വേഷജനകമായ പോസ്റ്റ് പങ്കുവെച്ചതിനെ തുടര്‍ന്ന് ബഹ്‌റൈനില്‍ ഇന്ത്യന്‍ ഡോക്ടറെ പിരിച്ചുവിട്ടു. സ്വകാര്യ ആശുപത്രി മാനേജ്‌മെന്റിന്റേതാണ് നടപടി. സ്വകാര്യ ആശുപത്രിയില്‍ ഇന്റേണല്‍ മെഡിസിന്‍ ...

വ്യാജ വാര്‍ത്തകള്‍ക്ക് തടയിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്ക് നിര്‍ദേശം നല്‍കി

ഡല്‍ഹി: സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് തടയാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. വ്യാജ വാര്‍ത്തകള്‍ തടയുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ സമൂഹ മാധ്യമ കമ്പനികളെ ...

സെർച്ച് ജനറേറ്റീവ് എക്സ്പീരിയൻസ്; ഉപഭോക്താക്കൾക്ക് പുതിയ അപ്ഡേഷനുമായി ഗൂഗിൾ

ന്യൂയോര്‍ക്ക്: സെർച്ച് ജനറേറ്റീവ് എക്സ്പീരിയൻസ് എന്നറിയപ്പെടുന്ന പുതിയ അപ്ഡേഷനുമായി ഗൂഗിൾ. ഇത് അനുസരിച്ച് ചിത്രങ്ങൾ ഡയറക്ടായി ജനറേറ്റ് ചെയ്യാം. സെർച്ച് ചെയ്യുന്നത് അനുസരിച്ച് കൂടുതൽ കാര്യങ്ങൾ ചെയ്യാനുള്ള ...

‘വിദ്യാര്‍ത്ഥികളിലെ അമിതമായ സോഷ്യല്‍ മീഡിയ ഉപയോഗം’, സൃഷ്ടിക്കുന്നത് കടുത്ത പ്രശ്നങ്ങൾ, പഠനം

ഇന്ന് സ്മാര്‍ട് ഫോണും സോഷ്യൽ മീഡിയയും ഉപയോഗിക്കാത്തവരായി ആരുമില്ല. സോഷ്യല്‍ മീഡിയ ഉപയോഗം നമ്മെ ഗുണമായും ദോഷമാണ് ബാധിക്കും. ഒന്ന് അറിവുകള്‍ സമ്പാദിക്കാനും അവസരങ്ങള്‍ തേടാനും ആരോഗ്യകരമായ ...

എക്‌സില്‍ ഇനി വാര്‍ത്തകളുടെ തലക്കെട്ട് കാണിക്കില്ല; പുതിയ മാറ്റം

എക്‌സിൽ അടിമുടി മാറ്റങ്ങളുമായി ഇലോൺ മസ്‌ക്. ഇനി മുതൽ വാർത്തകളുടെ തലക്കെട്ട് എക്സിൽ കാണിക്കില്ല. ഇതിന് പകരം വാർത്തയിലെ ഒരു ചിത്രമായിരിക്കും കാണിക്കുക. ഇത് പോസ്റ്റുകള്‍ കൂടുതല്‍ ...

വ്യാജ ഷോപ്പിംഗ് സൈറ്റുകള്‍ സൂക്ഷിക്കുക; മുന്നറിയിപ്പുമായി കേരള പൊലീസ്, വീഡിയോ

തിരുവനന്തപുരം: പ്രമുഖ ഇ-കോമേഴ്സ് സൈറ്റുകളുടെ പേര് ഉപയോഗിച്ച് ഓഫറുകളുടെ പേരില്‍ സോഷ്യല്‍ മീഡിയ വഴി പരസ്യം നല്‍കുന്ന വ്യാജ ഷോപ്പിംഗ് സൈറ്റുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് കേരള പൊലീസ്. ...

ആൻഡ്രോയിഡ് ഫോണുകളിൽ ഭൂകമ്പ മുന്നറിയിപ്പ് ലഭിക്കുന്ന സംവിധാനം; നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം

ഇന്ത്യയിലെ ആൻഡ്രോയ്ഡ് ഉപഭോക്താക്കളുടെ ഫോണിൽ ഭൂകമ്പ മുന്നറിയിപ്പ് ലഭിക്കുന്ന സംവിധാനം അവതരിപ്പിച്ച് ഗൂഗിൾ. ഫോണിലെ സെൻസറുകൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന പുതിയ സംവിധാനം നാഷണൽ ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി, ...

സ്റ്റാറ്റസിൽ സമയ പരിധി ഓപ്ഷൻ; വാട്‌സ്ആപ്പില്‍ വരുന്നത് മൂന്ന് പുതിയ അപ്‌ഡേറ്റുകൾ

വാട്‌സ്ആപ്പിൽ പുതിയ മാറ്റങ്ങളുമായി മെറ്റ. ചിത്രങ്ങള്‍, വീഡിയോ, GIF എന്നിവ സ്‌ക്രീനില്‍ കണ്ടുകൊണ്ടിരിക്കുമ്പോള്‍ തന്നെ മറുപടി കൊടുക്കാന്‍ കഴിയുമെന്നതാണ് വാട്‌സ്ആപ്പിലെ പുതിയ മാറ്റം. പുതിയ ആന്‍ഡ്രോയിഡില്‍ പതിപ്പില്‍ ...

സമൂഹ മാധ്യമങ്ങളിൽ നിന്ന് പെൺകുട്ടികളുടെ ചിത്രങ്ങളെടുത്ത് എഐ വഴി മോർഫിം​ഗ്; പ്രചരിപ്പിച്ച 14കാരൻ പിടിയിൽ

വയനാട്: സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരിക്കുന്ന പെൺകുട്ടികളുടെ ചിത്രങ്ങൾ എടുത്ത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനം വഴി മോർഫ് ചെയ്തു പ്രചരിപ്പിച്ച വിദ്യാർഥി പിടിയിലായി. വയനാട് സൈബർ പൊലീസിന്റെ ...

സ്റ്റൈലിഷ് ലുക്കിൽ പ്രിയാമണി; ചിത്രങ്ങൾ വൈറൽ

നടി പ്രിയാമണി തെന്നിന്ത്യൻ സിനിമയിലെ ശ്രദ്ധേയ സാന്നിധ്യമാണ്. മലയാളികൾക്ക് പ്രിയപ്പെട്ട നടിയും അതിലുപരി അവതാരകയുമെല്ലാമാണ് താരം. സമൂഹമാധ്യമങ്ങളിലും സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്കും വിഡിയോകൾക്കുമെല്ലാം വലിയ സ്വീകാര്യതയാണ് ...

സാരിയിൽ മനം കവർന്ന് ശ്രിയ ശരൺ; ചിത്രങ്ങൾ കാണാം

തെന്നിന്ത്യയിൽ ഏറെ ആരാധകരുള്ള ഒരു നടിയാണ് ശ്രിയ ശരൺ. ഫോട്ടോഷൂട്ടുകളിലൂടെ സോഷ്യൽ ലോകത്തെയും അമ്പരപ്പിക്കുന്ന നടിയുടെ പുത്തൻ ചിത്രങ്ങൾ ശ്രദ്ധേയമാകുന്നു. ഇത്തവണയും സാരിയില്‍ അതിസുന്ദരിയായാണ് ശ്രിയ എത്തിയത്. ...

Page 3 of 14 1 2 3 4 14

Latest News