SOLDIER

മണിപ്പൂരിൽ ആറ് സഹപ്രവർത്തകരെ വെടിവെച്ച ശേഷം സൈനികൻ സ്വയം വെടിയുതിർത്ത് മരിച്ചു

മണിപ്പൂരിൽ ആറ് സഹപ്രവർത്തകരെ വെടിവെച്ച ശേഷം സൈനികൻ സ്വയം വെടിയുതിർത്ത് മരിച്ചു

മണിപ്പൂരിലെ അസം റൈഫിൾസ് ബറ്റാലിയനിൽ ആറ് സഹപ്രവർത്തകരെ വെടി വെച്ചശേഷം സൈനികൻ സ്വയം വെടിയുതിർത്ത് മരിച്ചു. ഇന്ന് രാവിലെ അവധി കഴിഞ്ഞ് ചുരാചന്ദ്പൂരിലെ വീട്ടിൽ നിന്ന് തിരിച്ചെത്തിയ ...

ജമ്മു കശ്മീരിലെ രജൗരിയിലെ ഏറ്റുമുട്ടല്‍; ഒരു ജവാന് കൂടി വീരമൃത്യു

ജമ്മു കശ്മീരിലെ രജൗരിയിലെ ഏറ്റുമുട്ടല്‍; ഒരു ജവാന് കൂടി വീരമൃത്യു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ രജൗരി ജില്ലയില്‍ ഭീകരരും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ജവാന് കൂടി വീരമൃത്യു. പ്രദേശത്ത് ഇന്നലെ തുടങ്ങിയ ഏറ്റുമുട്ടലാണ്. ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ...

സഹപ്രവര്‍ത്തകര്‍ക്ക് നേരെ ബിഎസ്എഫ് ജവാന്‍ വെടിയുതിര്‍ത്തു; നാല് പേര്‍ കൊല്ലപ്പെട്ടു, വെടിവെച്ചയാളും മരിച്ചു

നക്‌സൽ ആക്രമണത്തെ തുടർന്ന് സൈനികൻ കൊല്ലപ്പെട്ടു

ജാർഖണ്ഡിലെ വെസ്‌റ്റ് സിംഗ്ഭും ജില്ലയിൽ നക്‌സൽ ആക്രമണത്തെ തുടർന്ന് സൈനികൻ കൊല്ലപ്പെട്ടു. സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സ് (CRPF) കോബ്ര ബറ്റാലിയൻ 209-ലെ സൈനികൻ ആണ് കൊല്ലപ്പെട്ടത്. ...

പൊലീസുകാർ മദ്യപിച്ച് ജോലിക്കെത്തിയാൽ പൂർണ ഉത്തരവാദിത്വം മേലുദ്യോഗസ്ഥന്; സർക്കുലർ പുറത്തിറക്കി എഡിജിപി

സൈനികന്റെ ശരീരത്തില്‍ നിരോധിത സംഘടനയായ പിഎഫ്‌ഐയുടെ പേര് ചാപ്പക്കുത്തിയ കേസ്; പരാതി വ്യാജമെന്ന് കണ്ടെത്തല്‍

സൈനികന്റെ ശരീരത്തില്‍ നിരോധിത സംഘടനയായ പിഎഫ്‌ഐയുടെ പേര് ചാപ്പക്കുത്തിയെന്ന പരാതി വ്യാജമെന്ന് പോലീസിന്റെ കണ്ടെത്തല്‍. പിഎഫ്‌ഐ എന്ന് ചാപ്പക്കുത്തിയത് ഇയാളുടെ സുഹൃത്ത് ജോഷിയാണെന്നാണ് പോലീസ് കണ്ടെത്തിയത്. ഇയാളുടെ ...

മണിപ്പൂരില്‍ അക്രമികള്‍ സുരക്ഷാസേനയുടെ ആയുധപ്പുരയില്‍ അതിക്രമിച്ച് കയറി തോക്കുകളും ഗ്രനേഡുകളും കൊള്ളയടിച്ചു

മണിപ്പൂരില്‍ സൈനികനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

മണിപ്പൂരില്‍ സൈനികനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതായി റിപ്പോർട്ട്. കാങ്‌പോപി ആര്‍മി ഡിഫന്‍സ് സെക്യൂരിറ്റി കോര്‍പ്‌സ് അഗം സെര്‍ട്ടോ തങ്താങ് കോം ആണ് കൊല്ലപ്പെട്ടത്. ഇംഫാല്‍ ഈസ്റ്റ് ജില്ലയിലെ ഖുനിങ്‌തെക് ...

ജോലിയെ ചൊല്ലി തര്‍ക്കം; ഭാര്യയുടെ മുഖത്ത് തിളച്ച എണ്ണ ഒഴിച്ച ഭര്‍ത്താവ്

മദ്യലഹരിയിൽ സുഹൃത്തിനെ തലയ്‌ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ സൈനികൻ അറസ്റ്റിൽ

മദ്യലഹരിയിൽ സുഹൃത്തിനെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ സൈനികൻ അറസ്റ്റിലായി. തിരുവനന്തപുരം വട്ടപ്പാറ സ്വദേശി സന്തോഷ് കുമാറാണ് പിടിയിലായത്. ഇദ്ദേഹത്തിന്റെ സുഹൃത്തായ പള്ളിവിള സ്വദേശി നിഷാദിനെയാണ് സന്തോഷ് ...

ഡി എൻ എ പരിശോധന പൂർത്തിയായില്ല; മലയാളി ജവാൻ  പ്രദീപിന്റെ മൃതദേഹം നാട്ടിൽ എത്തിക്കാൻ വൈകും

ഡി എൻ എ പരിശോധന പൂർത്തിയായില്ല; മലയാളി ജവാൻ പ്രദീപിന്റെ മൃതദേഹം നാട്ടിൽ എത്തിക്കാൻ വൈകും

തൃശൂർ: കൂനൂരില്‍ ഹെലികോപ്റ്റര്‍ അപകടത്തിൽ മരിച്ച മലയാളി ജൂനിയർ വാറന്‍റ് ഓഫീസർ എ പ്രദീപിന്‍റെ മൃതദേഹം നാട്ടിലെത്തിക്കുന്നത് വൈകും. ഡിഎൻഎ പരിശോധന പൂർത്തിയാകാൻ മൂന്ന് ദിവസം വരെ ...

കുടവട്ടൂര്‍ ഗ്രാമത്തിന്റെ നൊമ്പരമായി ധീരസൈനികന്‍ വൈശാഖിന്റെ ജീവത്യാഗം; തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലില്‍ വൈശാഖ് വീരമൃത്യു വരിച്ചത് പൂഞ്ചിലെ  സേവന കാലാവധി അവസാനിക്കാന്‍ രണ്ടു മാസം മാത്രം ബാക്കിയുള്ളപ്പോള്‍

കൊല്ലം: പൂഞ്ചിലെ  സേവന കാലാവധി അവസാനിക്കാന്‍ രണ്ടു മാസം മാത്രം ബാക്കിയുള്ളപ്പോഴാണ് തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലില്‍ ധീരസൈനികന്‍ വൈശാഖ് വീരമൃത്യു വരിച്ചത്. അമ്മ ബീനയെയും വിദ്യാര്‍ഥിനിയായ സഹോദരി ശില്‍പയെയും ...

കർഷക പ്രക്ഷോഭ വേദികളിൽ രക്തം ദാനം ചെയ്യാൻ വൻ തിരക്ക്; രക്തദാനത്തിനെത്തുന്നത് വിമുക്ത ഭടന്മാരും

കർഷക പ്രക്ഷോഭ വേദികളിൽ രക്തം ദാനം ചെയ്യാൻ വൻ തിരക്ക്; രക്തദാനത്തിനെത്തുന്നത് വിമുക്ത ഭടന്മാരും

രക്തം ദാനം ചെയ്യാൻ കർഷക പ്രക്ഷോഭ വേദികളിൽ വൻ തിരക്ക്. രക്തദാനത്തിനെത്തുന്നത് വിമുക്ത ഭടന്മാർ അടക്കമാണ്. മെഡിക്കൽ ക്യാമ്പുകളും പ്രക്ഷോഭകർക്കായി സജീവമാണ്. രാജ്യത്തിന്റെ അതിർത്തികൾ കാക്കുന്നവർക്ക് മാത്രമല്ല, ...

അതിർത്തിയിൽ വീണ്ടും വെടിനിര്‍ത്തല്‍ ലംഘനം; പാക് വെടിവെപ്പില്‍ ഇന്ത്യന്‍ സൈനികന് വീരമൃത്യു

വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം; ജവാന് പരിക്കേറ്റു

ശ്രീനഗര്‍ :പാക് സേന വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച്‌ നടത്തിയ വെടിവെപ്പില്‍ ജവാന് പരിക്കേറ്റതായി റിപ്പോർട്ട്. പരിക്കേറ്റ ജവാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വടക്കന്‍ കശ്മീര്‍ കുപ്‌വാര ജില്ലയിലെ മാക്കില്‍ ...

ജമ്മുവിൽ പാകിസ്ഥാൻ നടത്തിയ ഷെല്ലാക്രമണത്തിൽ സൈനികന് വീരമൃത്യു

ജമ്മുവിൽ പാകിസ്ഥാൻ നടത്തിയ ഷെല്ലാക്രമണത്തിൽ സൈനികന് വീരമൃത്യു

ശ്രീനഗര്‍: ജമ്മു കശ്​മീരില്‍ പാകിസ്ഥാന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ സൈനികന് വീരമൃത്യു. രണ്ടു സൈനികര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ശ്രീനഗറിലെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജമ്മു കശ്‍മീരിലെ കുപ്​വാര ജില്ലയിലാണ് ...

ഭീകരരെ വീട്ടില്‍ പാര്‍പ്പിച്ചു, ഉമറുമായി അടുത്ത ബന്ധം; സഹായിച്ചത് 23കാരി

ഭീകരരെ വീട്ടില്‍ പാര്‍പ്പിച്ചു, ഉമറുമായി അടുത്ത ബന്ധം; സഹായിച്ചത് 23കാരി

ജമ്മു∙ പുൽവാമ ആക്രമണത്തിൽ ജയ്ഷെ മുഹമ്മദ് ഭീകരർക്ക് സഹായിയായത് ഇൻഷാ ജാൻ എന്ന 23കാരിയെന്ന് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) പ്രത്യേക കോടതിയിൽ സമർപ്പിച്ച കുറ്റപത്രം. ആക്രമണത്തിന് ...

നിരായുധരായ ഇന്ത്യൻ സൈന്യത്തെ ചൈനീസ് പട്ടാളക്കാർ ആക്രമിച്ചത് ആണികൾ തറപ്പിച്ച വടികൾ ഉപയോഗിച്ച്; പ്രതിഷേധം ശക്തമാകുന്നു

നിരായുധരായ ഇന്ത്യൻ സൈന്യത്തെ ചൈനീസ് പട്ടാളക്കാർ ആക്രമിച്ചത് ആണികൾ തറപ്പിച്ച വടികൾ ഉപയോഗിച്ച്; പ്രതിഷേധം ശക്തമാകുന്നു

ചൈനീസ് സൈന്യം ഇന്ത്യന്‍ സൈനികരെ ആക്രമിച്ചത് ആണികള്‍ ചെയ്ത് പിടിപ്പിച്ച ഇരുമ്ബുവടികളുപയോഗിച്ച്‌. ഇരുപത് ഇന്ത്യന്‍ സൈനികര്‍ കൊല ചെയ്യപ്പെട്ട സ്ഥലത്തു നിന്നും പിടിച്ചെടുത്തവയാണ് ഈ ആയുധങ്ങള്‍. അപരിഷ്കൃതമായ ...

നിയന്ത്രണരേഖയില്‍ ഏറ്റുമുട്ടല്‍; രണ്ട് സൈനികർക്ക് വീര മൃത്യു

ചൈനാ അതിര്‍ത്തിയിലെ സംഘർഷം; 20 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: കിഴക്കന്‍ ലഡാക്കിലെ ഗല്‍വാന്‍ താഴ്‌വരയില്‍ ഇന്നലെ രാത്രിയുണ്ടായ ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ ഇരുപതോളം ഇന്ത്യന്‍ സൈനികര്‍ വീരമൃത്യുവരിച്ചതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയുടെ റിപ്പോര്‍ട്ട്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം ...

‘രാജ്യസ്‌നേഹിയായ കള്ളന്‍’; മോഷ്ടിക്കാൻ കയറിയ വീട് പട്ടാളക്കാരന്റെതാണെന്നറിഞ്ഞ കള്ളന് മനസ്താപം; ചുമര് മുഴുവന്‍ കള്ളന്‍ മാപ്പ് എഴുതി നിറച്ചു;  കഥ കേട്ട് ‘ഞെട്ടി’  പൊലീസും നാട്ടുകാരും

‘രാജ്യസ്‌നേഹിയായ കള്ളന്‍’; മോഷ്ടിക്കാൻ കയറിയ വീട് പട്ടാളക്കാരന്റെതാണെന്നറിഞ്ഞ കള്ളന് മനസ്താപം; ചുമര് മുഴുവന്‍ കള്ളന്‍ മാപ്പ് എഴുതി നിറച്ചു; കഥ കേട്ട് ‘ഞെട്ടി’ പൊലീസും നാട്ടുകാരും

കൊച്ചി: മോഷ്ടിക്കാനാണ് കള്ളന്‍ അകത്ത് കയറിയത്. കയറിയ വീട് പട്ടാളക്കാരന്റെതാണെന്നറിഞ്ഞതോടെ കള്ളന് മനസ്താപം. മാപ്പുപറയാതെ വീട്ടില്‍ നിന്ന് ഇറങ്ങാനും വയ്യാത്ത അവസ്ഥ. അതിന് കള്ളന്‍ തന്നെ വഴി ...

ജ​മ്മു കാ​ഷ്മീ​രി​ല്‍ നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചു; മൊബൈല്‍ ഇന്റര്‍നെറ്റും, കേബിള്‍ ടിവി സര്‍വീസും വിച്ഛേദിച്ചു; വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് അ​വ​ധി

ജ​മ്മു കാ​ഷ്മീ​രി​ല്‍ നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചു; മൊബൈല്‍ ഇന്റര്‍നെറ്റും, കേബിള്‍ ടിവി സര്‍വീസും വിച്ഛേദിച്ചു; വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് അ​വ​ധി

ശ്രീ​ന​ഗ​ര്‍: ജ​മ്മു കാ​ഷ്മീ​രി​ല്‍ നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചു. ജ​ന​ങ്ങ​ള്‍ സം​ഘ​ടി​ക്കു​ന്ന​തി​യും യോ​ഗം ചേ​രു​ന്ന​തി​നും വി​ല​ക്കും ഏ​ര്‍​പ്പെ​ടു​ത്തി. വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍ തി​ങ്ക​ളാ​ഴ്ച അ​ട​ച്ചി​ടാ​നും നി​ര്‍​ദ്ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. ഞായറാഴ്ച അര്‍ധരാത്രിയാണ് ജമ്മു ...

ദിവസങ്ങൾ പോലും ആയുസ്സില്ലാത്ത പ്രണയം ; വിവാഹം രജിസ്റ്റര്‍ ചെയ്ത് മടങ്ങവെ വാഹനാപകടത്തില്‍പ്പെട്ട് സൈനികന് ദാരുണാന്ത്യം; യുവാവിന്റെ ജീവന്‍ പൊലിഞ്ഞത് ഭാര്യയുടെ കണ്‍മുന്നില്‍ വെച്ച്‌

ദിവസങ്ങൾ പോലും ആയുസ്സില്ലാത്ത പ്രണയം ; വിവാഹം രജിസ്റ്റര്‍ ചെയ്ത് മടങ്ങവെ വാഹനാപകടത്തില്‍പ്പെട്ട് സൈനികന് ദാരുണാന്ത്യം; യുവാവിന്റെ ജീവന്‍ പൊലിഞ്ഞത് ഭാര്യയുടെ കണ്‍മുന്നില്‍ വെച്ച്‌

പാലക്കാട്: വിവാഹ രജിസ്റ്റര്‍ കഴിഞ്ഞ് നിമിഷങ്ങള്‍ക്കം ബൈക്ക് അപകടത്തില്‍ പെട്ട്  സൈനികന് ദാരുണ മരണം. കല്ലടിക്കോട് കാഞ്ഞിരാനി മണിയംപാടം രാമകൃഷ്ണന്റേയും ശശികലയുടേയും മകന്‍ വി.ആര്‍.രാജീവ് ആണ് മരിച്ചത്. ഭാര്യ ...

ഇന്ത്യൻ 2 നു ശേഷം സിനിമയോട് വിടപറയാനൊരുങ്ങി ഉലകനായകൻ

രാഷ്‌ട്രീയക്കാര്‍ മര്യാദയ്‌ക്ക് പ്രവര്‍ത്തിച്ചാല്‍ ഒരു പട്ടാളക്കാരനും കൊല്ലപ്പെടില്ല ; കമല്‍ഹാസന്‍

കശ്മീരില്‍ ഹിതപരിശോധന നടത്താന്‍ സര്‍ക്കാര്‍ ഭയക്കുന്നതെന്തിനാണെന്ന് നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന്‍. ഇന്ത്യ മികച്ച രാജ്യമാണെന്ന് തെളിയിക്കണമെങ്കില്‍ ഇങ്ങനെയല്ല കശ്മീര്‍ പ്രശ്‌നത്തില്‍ പ്രതികരിക്കേണ്ടതെന്ന് കമല്‍ ...

Latest News