SURGERY

ശസ്ത്രക്രിയ പൂര്‍ത്തിയായി പിന്തുണ നൽകിയ ബി സി സി ഐക്കും ആരാധകര്‍ക്കും നന്ദി പറഞ്ഞ് നടരാജൻ

ശസ്ത്രക്രിയ പൂര്‍ത്തിയായി പിന്തുണ നൽകിയ ബി സി സി ഐക്കും ആരാധകര്‍ക്കും നന്ദി പറഞ്ഞ് നടരാജൻ

കാല്‍മുട്ടിനേറ്റ പരിക്കു മൂലം ടൂര്‍ണമെന്റില്‍ നിന്നും പുറത്തായ ടി നടരാജന്റെ സര്‍ജറി വിജയകരമായി പൂര്‍ത്തിയായിരിക്കുന്നു. താരം തന്നെയാണ് ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയ വിവരം ട്വിറ്ററിലൂടെ പങ്കു വെച്ചത്‌. തനിക്ക് ...

അമിതാഭ് ബച്ചന് ദാദാ സാഹിബ് ഫാല്‍ക്കെ അവാര്‍ഡ്

പൂ​ര്‍​ണ​മാ​യി കാ​ഴ്ച തി​രി​ച്ചു​കി​ട്ടാ​ന്‍ നാ​ളു​ക​ളെ​ടു​ക്കും, ടൈ​പ്പ് ചെ​യ്യു​ന്ന​തി​ല്‍ എ​ന്തെ​ങ്കി​ലും തെ​റ്റു​കു​റ്റ​ങ്ങ​ളു​ണ്ടെ​ങ്കി​ല്‍ ക്ഷ​മി​ക്ക​ണമെന്ന് അ​മി​താ​ഭ് ബ​ച്ച​ന്‍

മും​ബൈ: ബോ​ളി​വു​ഡ് സൂ​പ്പ​ര്‍​സ്റ്റാ​ര്‍ അ​മി​താ​ഭ് ബ​ച്ച​നെ(78) നേ​ത്ര​ശ​സ്ത്ര​ക്രി​യ​യ്ക്കു വി​ധേ​യ​നാ​ക്കി. എ​ല്ലാം ന​ല്ല​തി​നു​വേ​ണ്ടി​യാ​ണ് എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ ബ​ച്ച​ന്‍​ത​ന്നെ​യാ​ണ് ഈ ​വി​വ​രം ട്വി​റ്റ​റി​ലൂ​ടെ അ​റി​യി​ച്ച​ത്. പ്രാ​യ​മേ​റി​യ​വ​രി​ലെ നേ​ത്ര​ശ​സ്ത്ര​ക്രി​യ വ​ള​രെ ദു​ഷ്ക​ര​മാ​ണ്. ...

കൊവിഡ് രോഗിയുടെ ശ്വാസകോശം മാറ്റിവച്ചു; നടന്നത് ഏഷ്യയിലെ തന്നെ ആദ്യത്തെ ശസ്ത്രക്രിയ

രണ്ട് വര്‍ഷം മുമ്പ് അബദ്ധത്തില്‍ പിന്‍ വിഴുങ്ങി ;പെണ്‍കുട്ടിയ്‌ക്ക് തുണയായത് കോവിഡ് സംശയം ഒടുവില്‍ പെണ്‍കുട്ടിയുടെ നെഞ്ചിനുള്ളില്‍നിന്ന് പുറത്തെടുത്തത് 3. സെ.മീ നീളമുള്ള പിന്‍

മുംബൈ: കടുത്ത തുമ്മലും ശ്വാസം മുട്ടും അലട്ടിയതിനെതുടര്‍ന്ന് കോവിഡ് പരിശോധനക്കായി ആശുപത്രിയിലെത്തിയ പെണ്‍കുട്ടിയുടെ നെഞ്ചിനുള്ളില്‍നിന്ന് പുറത്തെടുത്തത് 3. സെ.മീ നീളമുള്ള പിന്‍. രണ്ട് വര്‍ഷം മുമ്പ് അബദ്ധത്തില്‍ ...

അറുപതുകാരന്റെ നെഞ്ചില്‍ തുളച്ചുകയറിയത്  20 സെന്റി മീറ്റര്‍ നീളമുള്ള സ്‌ക്രൂഡ്രൈവര്‍; സുഷുമ്‌ന നാഡിയും തുളച്ച്‌ ഹൃദയധമനികള്‍ക്കിടയിലൂടെ ശ്വാസകോശത്തിന്റെ ഭാഗം തുളച്ച്‌ കമ്പി ഹൃദയത്തിനടുത്ത്; ഒടുവില്‍

അറുപതുകാരന്റെ നെഞ്ചില്‍ തുളച്ചുകയറിയത് 20 സെന്റി മീറ്റര്‍ നീളമുള്ള സ്‌ക്രൂഡ്രൈവര്‍; സുഷുമ്‌ന നാഡിയും തുളച്ച്‌ ഹൃദയധമനികള്‍ക്കിടയിലൂടെ ശ്വാസകോശത്തിന്റെ ഭാഗം തുളച്ച്‌ കമ്പി ഹൃദയത്തിനടുത്ത്; ഒടുവില്‍

തൃശ്ശൂര്‍: അറുപതുകാരന്റെ നെഞ്ചില്‍ തുളച്ചുകയറിയത് 20 സെന്റി മീറ്റര്‍ നീളമുള്ള സ്‌ക്രൂഡ്രൈവര്‍. പേരക്കുട്ടികളുമായി കളിക്കുന്നതിനിടെയാണ് അപകടം. സ്‌ക്രൂഡ്രൈവര്‍ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. കോണത്തുകുന്ന് സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ രഘു വെളുത്തേടത്തിന്റെ ...

നീണ്ടക്കാലം മുടി  തിന്നുന്ന റാപ്പുന്‍സല്‍ സിന്‍ഡ്രോം ; ഝാര്‍ഖണ്ഡില്‍ 17കാരിയുടെ വയറ്റില്‍ നിന്ന് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് ഏഴ് കിലോയോളം മുടിക്കെട്ട്

ഒന്നരവയസ്സുകാരിയുടെ ബ്രെയിന്‍ ട്യൂമര്‍ നീക്കം ചെയ്തത് മൂക്കു വഴി; ഇത്തരം ശസ്ത്രക്രിയയ്‌ക്ക് വിധേയ ആയ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രോഗി

ഛണ്ഡീഗഡ്: പതിനാറ് മാസം പ്രായമായ പെൺകുട്ടിയുടെ ബ്രെയിനിലെ ട്യൂമർ മൂക്കിലൂടെ വിജയകരമായി നീക്കം ചെയ്തു. ഇത്തരത്തിലുള്ള എൻഡോസ്കോപിക് ശസ്ത്രക്രിയയ്ക്ക് വിധയ ആകുന്ന ലോകത്തിലെ തന്നെ ഏറ്റവും പ്രായം ...

വന്ധ്യംകരണ ശസ്ത്രക്രിയക്ക് വിധേയയായ സ്ത്രീ 20 വർഷങ്ങൾക്ക് ശേഷം ഗർഭിണിയായി

വന്ധ്യംകരണ ശസ്ത്രക്രിയക്ക് വിധേയയായ സ്ത്രീ 20 വർഷങ്ങൾക്ക് ശേഷം ഗർഭിണിയായി

സ്ത്രീകളിൽ നടത്തുന്ന വന്ധ്യംകരണം ഏറ്റവും ഫലവത്തായ കുടുംബാസൂത്രണ മാർഗങ്ങളിൽ ഒന്നായി എക്കാലവും കണക്കാക്കപ്പെട്ട് പോരുന്നു. ജനന നിയന്ത്രണത്തിന് ഇന്നത്തെ കാലത്ത് പ്രത്യേകിച്ചും ഏറ്റവും ഇളയ കുഞ്ഞു ജനിച്ച ...

10 മാസം പ്രായമുള്ള പിഞ്ചോമനയ്‌ക്ക് വേണ്ടി സുമനസുകള്‍ ഒന്നിച്ചു; കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്‌ക്കായി മിലാപിലൂടെ സമാഹരിച്ചത് 12.5 ലക്ഷം രൂപ

10 മാസം പ്രായമുള്ള പിഞ്ചോമനയ്‌ക്ക് വേണ്ടി സുമനസുകള്‍ ഒന്നിച്ചു; കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്‌ക്കായി മിലാപിലൂടെ സമാഹരിച്ചത് 12.5 ലക്ഷം രൂപ

കൊച്ചി: പത്തുമാസം പ്രായമായ കുട്ടിയുടെ കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്കായി സുമനസുകള്‍ ഒന്നിച്ചപ്പോള്‍ ക്രൗഡ് ഫണ്ടിംഗ് പ്ലാറ്റ് ഫോമായ മിലാപിലൂടെ സമാഹരിച്ചത് 12.5 ലക്ഷം രൂപ. ദിവസ വേതനക്കാരനായ ...

നീണ്ടക്കാലം മുടി  തിന്നുന്ന റാപ്പുന്‍സല്‍ സിന്‍ഡ്രോം ; ഝാര്‍ഖണ്ഡില്‍ 17കാരിയുടെ വയറ്റില്‍ നിന്ന് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് ഏഴ് കിലോയോളം മുടിക്കെട്ട്

ശസ്ത്രക്രിയക്കിടെ യുവതിയുടെ ഗർഭപാത്രത്തിനുള്ളിൽ ടവൽ മറന്നു വച്ച് ഡോക്ടർ !

സിസേറിയനിടെ സ്ത്രീയുടെ ഗർഭപാത്രത്തിനുള്ളിൽ ടവൽ കണ്ടെത്തിയെന്ന ആരോപണത്തെ തുടർന്ന് അന്വേഷണ കമ്മിറ്റി രൂപീകരിച്ചു . സ്ത്രീയുടെ ഭർത്താവ് , ബന്ധുക്കൾ, ചില സാമൂഹിക പ്രവർത്തകർ എന്നിവർ ആശുപത്രിയുടെ ...

തലയിലെ ശസ്ത്രക്രിയക്കിടെ കീബോർഡ് വായിച്ച് ഒൻപതുവയസുകാരി; വീഡിയോ വൈറൽ

തലയിലെ ശസ്ത്രക്രിയക്കിടെ കീബോർഡ് വായിച്ച് ഒൻപതുവയസുകാരി; വീഡിയോ വൈറൽ

മധ്യപ്രദേശ് ഗ്വാളിയറില്‍ തലയിലെ ശസ്ത്രക്രിയക്കിടെ കീബോർഡ് വായിച്ച് ഒൻപതുവയസുകാരി . തലച്ചോറിലെ ട്യൂമർ നീക്കം ചെയ്യുന്നതിന് പൂർണ ബോധാവസ്ഥയിലാണ് സൗമ്യ എന്ന പെൺകുട്ടി ശസ്ത്രക്രിയക്ക് വിധേയയായത്. ഞായറാഴ്ച ...

ഡോക്ടർമാരുടെ സമരത്തെ എതിർത്ത് ആരോ​ഗ്യമന്ത്രി

ഡോക്ടർമാരുടെ സമരത്തെ എതിർത്ത് ആരോ​ഗ്യമന്ത്രി

ആയുർവേദ ഡോക്ടർമാർക്ക് വിവിധ ശസ്ത്രക്രിയ ചെയ്യാൻ അനുമതി നൽകിയ കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ ഡോക്ടർമാർ നടത്തുന്ന സമരത്തെ എതിർത്ത് ആരോ​ഗ്യമന്ത്രി കെ.കെ.ശൈലജ ടീച്ചർ രംഗത്ത്. പണം വാഗ്ദാനം ...

ടോയ്ലറ്റിൽ ഇരുന്ന് ഫോൺ ഉപയോഗിക്കുന്നവരാണോ? എങ്കിൽ ശസ്ത്രക്രിയ വേണ്ടിവരും !

ടോയ്ലറ്റിൽ ഇരുന്ന് ഫോൺ ഉപയോഗിക്കുന്നവരാണോ? എങ്കിൽ ശസ്ത്രക്രിയ വേണ്ടിവരും !

ഇന്ന് മിക്കവരുടെയും ശരീരഭാഗം പോലെയാണ് സ്മാർട്ട് ഫോണും. ഭക്ഷണം കഴിക്കുമ്പോഴും കിടക്കുമ്പോഴും പോകുമ്പോഴുമൊക്കെ ഫോണും ഒപ്പമുണ്ടാകും. ടോയ്ലറ്റിൽ കയറുമ്പോഴും ഫോൺ ഉപയോഗിക്കുന്ന ശീലം നിങ്ങൾക്കുണ്ടെങ്കിൽ വൈകാതെ തന്നെ ...

രോഗിയുടെ വയറ്റിൽ നിന്ന് 7 കിലോ 385 ഗ്രാം ഭാരവുമുള്ള ട്യൂമർ നീക്കം ചെയ്തു

രോഗിയുടെ വയറ്റിൽ നിന്ന് 7 കിലോ 385 ഗ്രാം ഭാരവുമുള്ള ട്യൂമർ നീക്കം ചെയ്തു

റിയാദ് : ജിദ്ദ കിംഗ് ഫഹദ് ആശുപത്രിയിൽ 50 വയസ് പ്രായമുള്ള ഒരു രോഗിയുടെ വയറ്റിൽ നിന്ന് 7 കിലോ 385 ഗ്രാം ഭാരവുമുള്ള ട്യൂമർ വിജയകരമായി ...

സിസേറിയൻ ശസ്ത്രക്രിയയ്‌ക്കിടെ വയറ്റിനുള്ളിലായിപ്പോയ പഞ്ഞി പുറത്തെടുക്കാൻ 2 ശസ്ത്രക്രിയകൾക്കു കൂടി വിധേയയാക്കി; യുവതി ദുരിതത്തിൽ

സിസേറിയൻ ശസ്ത്രക്രിയയ്‌ക്കിടെ വയറ്റിനുള്ളിലായിപ്പോയ പഞ്ഞി പുറത്തെടുക്കാൻ 2 ശസ്ത്രക്രിയകൾക്കു കൂടി വിധേയയാക്കി; യുവതി ദുരിതത്തിൽ

തിരുവനന്തപുരം : സിസേറിയൻ ശസ്ത്രക്രിയയ്ക്കിടെ വയറ്റിനുള്ളിലായിപ്പോയ പഞ്ഞി പുറത്തെടുക്കാൻ 2 ശസ്ത്രക്രിയകൾക്കു കൂടി വിധേയയാക്കിയ യുവതി ദുരിതത്തിൽ. വള്ളക്കടവ് കൊച്ചുതോപ്പ് ഉടജൻ ബംഗ്ലാവിൽ അൽഫിന അലി (22)യാണ് ...

വയറു വേദനയെ തുടർന്ന് ആശുപത്രിയിൽ പ്രേവേശിപ്പിച്ച യുവാവിനെ പരിശോധനക്ക് വിധേയമാക്കിയപ്പോൾ കണ്ടെത്തിയത് മൊബൈൽ ഫോണും കറൻസികളും

വയറു വേദനയെ തുടർന്ന് ആശുപത്രിയിൽ പ്രേവേശിപ്പിച്ച യുവാവിനെ പരിശോധനക്ക് വിധേയമാക്കിയപ്പോൾ കണ്ടെത്തിയത് മൊബൈൽ ഫോണും കറൻസികളും

വയറു വേദനയെ തുടർന്ന് ആശുപത്രിയിൽ പ്രേവേശിപ്പിച്ച യുവാവിനെ പരിശോധനക്ക് വിധേയമാക്കിയപ്പോൾ കണ്ടെത്തിയത് മൊബൈൽ ഫോണും കറൻസികളും. വടക്കൻ ഈജിപ്തിലെ ന്യൂ മൻസൂറ ഇന്റർനാഷണൽ ജനറൽ ആശുപത്രിയിലാണ് സംഭവം. ...

കൊറോണ ബാധിച്ച്‌ ഗുരുതരാവസ്ഥയിലായിരുന്ന നാലുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു; കേരളത്തിലെ മൂന്നാമത്തെ കോവിഡ് മരണം

ശസ്ത്രക്രിയയ്‌ക്കിടെ ഏഴു വയസ്സുകാരിയുടെ മരണം, ചികിത്സപ്പിഴവെന്ന ആരോപണവുമായി ബന്ധുക്കൾ

ശസ്ത്രക്രിയക്കിടെ ഏഴു വയസ്സുകാരിയ്ക്ക് മരണം സംഭവിച്ചത് ചികിത്സപ്പിഴവു മൂലമാണെന്ന് കുട്ടിയുടെ ബന്ധുക്കൾ. എഴുകോണ്‍ മാറനാട് സ്വദേശി സി.എസ്.സജീവ്കുമാറിന്റെയും വിനിതയുടെയും മകള്‍ ആദ്യ എസ്.ലക്ഷ്മിയാണ് മരിച്ചത്. കാലിലെ വളവ് ...

തലയോട്ടി തകര്‍ന്ന അന്‍പത്തിയേഴുകാരന്‍റെ ജീവന്‍ രക്ഷിച്ച്‌ കിംസ്ഹെല്‍ത്ത്

തലയോട്ടി തകര്‍ന്ന അന്‍പത്തിയേഴുകാരന്‍റെ ജീവന്‍ രക്ഷിച്ച്‌ കിംസ്ഹെല്‍ത്ത്

തിരുവനന്തപുരം: മത്സ്യബന്ധനത്തിനിടെ ഉണ്ടായ അപകടത്തില്‍ ഗുരുതരപരുക്കേറ്റ് തലയോട്ടി തകര്‍ന്ന അന്‍പത്തിയേഴുകാരന്‍റെ ജീവന്‍ രക്ഷിച്ച്‌ കിംസ്ഹെല്‍ത്ത്. അഞ്ചു മണിക്കൂര്‍ നീണ്ട ന്യൂറോസര്‍ജറിയിലൂടെയാണ് കിംസ്ഹെല്‍ത്ത് ന്യൂറോസര്‍ജന്‍ ഡോ. എം ഡി ...

9 വർഷത്തിനിടെ ഒരേ മാതാപിതാക്കളുടെ ആറു കുട്ടികളും മരിച്ച സംഭവം; അന്വേഷണം തുടരുന്നു

പ്രസവത്തെ തുടര്‍ന്ന് യുവതിയും കുഞ്ഞും മരിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു

വൈക്കത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രസവ ശസ്ത്രക്രിയയെ തുടര്‍ന്ന് യുവതിയും കുഞ്ഞും മരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. വൈക്കം മറവൻതുരുത്ത് കുലശേഖരമംഗലം കൂട്ടുമ്മേൽ ആഞ്ഞിലിത്തറ പ്രഭാകരൻ ഐഷ ദമ്പതികളുടെ ...

വർഷങ്ങളായി വിട്ടുമാറാത്ത ന്യൂമോണിയ; ഒടുവിൽ ശ്വാസകോശത്തിൽ കണ്ടെത്തിയത്!

വർഷങ്ങളായി വിട്ടുമാറാത്ത ന്യൂമോണിയ; ഒടുവിൽ ശ്വാസകോശത്തിൽ കണ്ടെത്തിയത്!

കൊച്ചി: വര്‍ഷങ്ങളായി വിട്ടുമാറാതെ നില്‍ക്കുന്ന ന്യുമോണിയയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയ രോഗിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെത്തിയത് മീന്‍തല. വിട്ടുമാറാതെ നില്‍ക്കുന്ന ന്യുമോണിയ കാരണം ഖത്തറില്‍ നിന്ന് ...

തമിഴുമായി താരതമ്യം ചെയ്താല്‍ ഹിന്ദി ഒരു കൊച്ചു കുട്ടി: കമല്‍ ഹാസന്‍

ഉലകനായകൻ കമല്‍ഹാസന് ഇന്ന് ശസ്ത്രക്രിയ

2016ല്‍ സംഭവിച്ച അപകടത്തെ തുടര്‍ന്ന് കമല്‍ഹാസനെ ഇന്ന് ശസ്ത്രക്രിയക്ക് വിധേയനാക്കും. ചെന്നൈ ഓഫീസിലെ 18 അടി ഉയരത്തില്‍ നിന്ന് വീണതിനെത്തുടര്‍ന്ന് താരത്തിന് കാലില്‍ ശസ്ത്രക്രിയ നടത്തിയിരുന്നു. ഇതിനെത്തുടര്‍ന്ന് ...

തലയോട്ടിയ്‌ക്കുള്ളിലെ നേരിയ രക്തസ്രാവത്തെ തുടര്‍ന്ന് വൈദ്യുതി മന്ത്രി എം എം മണിക്ക് ചൊവ്വാഴ്ച ശസ്ത്രക്രിയ

തലയോട്ടിയ്‌ക്കുള്ളിലെ നേരിയ രക്തസ്രാവത്തെ തുടര്‍ന്ന് വൈദ്യുതി മന്ത്രി എം എം മണിക്ക് ചൊവ്വാഴ്ച ശസ്ത്രക്രിയ

തിരുവനന്തപുരം: തലയോട്ടിയ്ക്കുള്ളിലെ നേരിയ രക്തസ്രാവത്തെ തുടര്‍ന്ന് വൈദ്യുതി മന്ത്രി എം എം മണിക്ക് ചൊവ്വാഴ്ച ശസ്ത്രക്രിയ നടത്താൻ തീരുമാനിച്ചു. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു അദ്ദേഹത്തെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മെഡിക്കല്‍ ...

പ്രസവ ശസ്ത്രക്രിയക്കിടെ നേഴ്സ് മരിച്ചു ; ചികിത്സ പിഴവെന്ന് ബന്ധുക്കൾ

പ്രസവ ശസ്ത്രക്രിയക്കിടെ നേഴ്സ് മരിച്ചു ; ചികിത്സ പിഴവെന്ന് ബന്ധുക്കൾ

കൊച്ചി: സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കായുള്ള കുത്തിവയ്പിനെ തുടര്‍ന്ന് യുവതിക്ക് ദാരുണാന്ത്യം. ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ തിങ്കളാഴ്ചയാണ് സംഭവം നടന്നത്. പ്രസവം നിര്‍ത്തുന്നതിനായുള്ള ശസ്ത്രക്രിയയ്ക്കായെത്തിയ കടുങ്ങല്ലൂര്‍ സ്വദേശി സിന്ധു(36)വാണ് ...

ശരണ്യയുടെ ശസ്ത്രക്രിയ കഴിഞ്ഞു; എത്രത്തോളം വിജയകരമായെന്നു നാളെ അറിയാം

ശരണ്യയുടെ ശസ്ത്രക്രിയ കഴിഞ്ഞു; എത്രത്തോളം വിജയകരമായെന്നു നാളെ അറിയാം

ട്യൂമര്‍ ബാധിച്ച മിനി സ്‌ക്രീന്‍ താരം ശരണ്യയുടെ ഏഴാമത്തെ ശാസ്ത്രക്രിയ പൂർത്തിയായി. ഇന്ന് രാവിലെ ശ്രീചിത്ര ഹോസ്പിറ്റലിലായിരുന്നു ശസ്ത്രക്രിയ. അതേസമയം ശരണ്യയുടെ ശസ്ത്രക്രിയ എത്രത്തോളം വിജയകരമായെന്നു പ്രധാന ...

നെയ്‌മർ സുഖം പ്രാപിക്കുന്നു

നെയ്‌മർ സുഖം പ്രാപിക്കുന്നു

ബ്രസീൽ ആരാധകർ പ്രതീക്ഷയോടെ നെയ്‌മറിന്റെ തിരിച്ചു വരവിനായി.ലോകകപ്പ് ആരവത്തിലേക്ക് ചുവടുവെക്കുമ്പോൾ ബ്രസീല്‍ ആരാധകര്‍ നെയ്മറുടെ തിരിച്ചു വരവിനായി കാത്തിരിക്കുകയാണ് .മാര്‍സീലേക്കെതിരായ മത്സരത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് മാര്‍ച്ച്‌ മൂന്നിനായിരുന്നു ...

Page 2 of 2 1 2

Latest News