swapna suresh

‘ശിവശങ്കര്‍ സ്വയം വിരമിച്ച് യുഎഇയില്‍ താമസമാക്കാന്‍ ഒരുങ്ങി, ബിസിനസ് തുടങ്ങാന്‍ പദ്ധതി’; സ്വപ്‌നയുടെ മൊഴി

സ്വയം വിരമിച്ച് യുഎഇയില്‍ താമസമാക്കാന്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ പദ്ധതിയിട്ടിരുന്നതായി സ്വര്‍ണക്കള്ളക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് മൊഴി നല്‍കിയിട്ടുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ്. ...

സ്വര്‍ണ-ഡോളര്‍ കടത്ത് കേസ് അന്വേഷണത്തില്‍ വന്‍ വഴിത്തിരിവ്; സ്വര്‍ണക്കടത്ത് പ്രതിയായ കസ്റ്റംസ് ഉദ്യോഗസ്ഥ സ്വപ്‌നയോട് സംസാരിച്ചത് മണിക്കൂറുകളോളം; പിന്നാലെ വിവാദ രഹസ്യമൊഴി; ആന്‍സി ഫിലിപ്പിന്റെ ജയില്‍ സന്ദര്‍ശനത്തേക്കുറിച്ച് അന്വേഷണം

സ്വര്‍ണ-ഡോളര്‍ കടത്ത് കേസ് അന്വേഷണത്തില്‍ വന്‍ വഴിത്തിരിവ്. 2018ല്‍ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ കേസില്‍ പ്രതിയായ കസ്റ്റംസ് ഉദ്യോഗസ്ഥ ആന്‍സി ഫിലിപ്പ് സ്വപ്‌ന ...

ഇനിയൊരു ഉന്നതനെ ഇവിടെ കൊണ്ടിരുത്തും എന്ന് സ്വപ്‌നയോട് ഇഡി ഉദ്യോഗസ്ഥര്‍ പറയുന്നത് ഞാന്‍ കേട്ടു. ഇഡി ഉദ്യോഗസ്ഥര്‍ക്ക് ഇടയ്‌ക്കിടെ ഫോണ്‍കോളുകള്‍ വരികയും ഹിന്ദിയില്‍ സംസാരിക്കുകയും ചെയ്യുന്നുണ്ടായിരുന്നു; ചോദിക്കുന്ന ചോദ്യങ്ങളില്‍ കൂടുതലും സ്വപ്നയെ ഫോഴ്‌സ് ചെയ്ത് ചീഫ് മിനിസ്റ്ററുടെ പേര് പറയിക്കുന്ന തരത്തിലുള്ളതായിരുന്നു; സ്വപ്‌നയോടൊപ്പം ചോദ്യം ചെയ്യുന്ന മുറിയില്‍ ഉള്ള സമയം വോയ്‌സ് ക്ലിപ്പില്‍ സ്വപ്‌ന പറയുന്നതുപോലെ നിര്‍ബന്ധിച്ച് മൊഴി പറയിപ്പിക്കുന്നതും കണ്ടിട്ടുണ്ട്‌; പൊലീസ് ഉദ്യോഗസ്ഥയുടെ മൊഴി

സ്വര്‍ണക്കടത്ത്-ഡോളര്‍ കടത്ത് കേസുകളിലെ പ്രതിയായ സ്വപ്‌ന സുരേഷിനേക്കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ പേര് പറയിക്കുന്ന തരത്തില്‍ സമ്മര്‍ദ്ദം ചെലുത്തി ചോദ്യം ചെയ്യലിന് നേതൃത്വം നല്‍കിയത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിലെ ...

സ്വപ്‌ന സുരേഷിന്റെ മൊഴി ഭീഷണിയുടെ ഭാഗമായി പുറത്തുവന്നതെന്ന് എം.എ. ബേബി

ഡോളര്‍ കടത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെട്ടെന്ന സ്വപ്‌ന സുരേഷിന്റെ മൊഴി പ്രലോഭനത്തിന്റെയും ഭീഷണിയുടെയും ഭാഗമായാണ് പുറത്തുവന്നതെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി പറഞ്ഞു. ...

സ്പീക്കർ പി ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്യും , കസ്റ്റംസിന്റെ കൊച്ചി ഓഫീസിലെത്തണമെന്നാവശ്യപ്പെട്ട് നോട്ടീസ്

നിയമസഭ സ്പീക്കർ പി ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്യും. ഈ മാസം പന്ത്രണ്ടാം തീയതി ഇതുമായി ബന്ധപ്പെട്ട് കൊച്ചിയിലെ കസ്റ്റംസിന്റെ ഓഫീസിലെത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള നോട്ടീസ് ശ്രീരാമകൃഷ്ണന് കൈമാറി. ...

സ്വര്‍ണക്കടത്ത് കേസ്: എം.ശിവശങ്കര്‍ ഉള്‍പ്പെടെ ഏഴ് പ്രതികളുടെ റിമാന്‍ഡ് കാലാവധി നീട്ടി

സ്വര്‍ണക്കടത്ത് കേസില്‍ എം. ശിവശങ്കര്‍, സ്വപ്ന, സരിത്ത്, സന്ദീപ്, റമീസ്, ജലാല്‍, മുഹമ്മദ് ഷാഫി എന്നിവരുടെ റിമാന്‍ഡ് കാലാവധി കോടതി നീട്ടി. അടുത്ത മാസം രണ്ടാം തിയതി വരെയാണ് ...

സ്വപ്ന സുരേഷിന് ദേഹാസ്വാസ്ഥ്യം; ആശുപത്രിയിലേക്ക് മാറ്റി

അട്ടക്കുളങ്ങര വനിത ജയിലില്‍ കഴിയുന്ന സ്വപ്ന സുരേഷിന് ദേഹാസ്വാസ്ഥ്യം. സ്വപ്നയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അതേസമയം പ്രാഥമിക പരിശോധനയില്‍ സ്വപ്നയ്ക്ക് കാര്യമായ ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലെന്നാണ് ...

ദേഹാസ്വാസ്ഥ്യം; സ്വപ്ന സുരേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്നാണ് സ്വപ്നയെ ആശുപത്രിയിലെത്തിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലാണ് സ്വപ്ന. അട്ടക്കുളങ്ങര വനിതാ ജയിലിൽ ...

സ്വപ്‌നയുമൊത്ത് ഏഴ് തവണ ശിവശങ്കര്‍ വിദേശയാത്ര നടത്തിയെന്ന് കസ്റ്റംസ്

കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രധാന പ്രതി സ്വപ്‌ന സുരേഷുമൊത്ത് ഏഴ് തവണ വിദേശ യാത്ര നടത്തിയെന്നും അതിന്റെയെല്ലാം മുഴുവന്‍ ചെലവും വഹിച്ചത് താനാണെന്നും എം.ശിവശങ്കര്‍ സമ്മതിച്ചതായി കസ്റ്റംസ് ...

കസ്റ്റംസിന്റെ അനുമതിയില്ലാതെ സ്വപ്നയ്‌ക്ക് സന്ദർശകരെ അനുവദിച്ച് ജയിൽ വകുപ്പ്

കൊഫേപോസ ചുമത്തപ്പെട്ട സ്വർണക്കടത്തുകേസ് പ്രതികൾക്കു സന്ദർശകരെ അനുവദിക്കുന്നതിനു കസ്റ്റംസിന്റെ അനുമതിയോ സാന്നിധ്യമോ വേണ്ടെന്നു ജയിൽ മേധാവിയുടെ നിർദേശം. ഇതേത്തുടർന്നു ബുധനാഴ്ച സ്വപ്ന സുരേഷിന്റെ ബന്ധുക്കൾക്കൊപ്പം ജയിലിലെത്തിയ കസ്റ്റംസ് ...

സ്വർണക്കടത്ത് കേസിൽ സ്വപ്‌ന സുരേഷിന്റെ രഹസ്യമൊഴി കസ്റ്റംസിന് കൈമാറി

സ്വർണക്കടത്ത് കേസിൽ പ്രതി സ്വപ്‌ന സുരേഷിന്റെ രഹസ്യമൊഴി കസ്റ്റംസിന് കൈമാറി. നടപടി അന്വേഷണ ഉദ്യോഗസ്ഥൻ വിവേകിന്റെ അപേക്ഷയിലാണ്. ഉന്നത ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ നേതാക്കളുടെയും പേരുകൾ സ്വപ്‌ന രഹസ്യമൊഴിയിൽ ...

സ്വപ്‌ന സുരേഷിന് സുരക്ഷ ഭീഷണിയില്ലെന്നും മതിയായ സുരക്ഷ ഒരുക്കിയിട്ടുണ്ടെന്നും ജയിൽ വകുപ്പ് ഹൈക്കോടതിയിൽ

സ്വപ്‌ന സുരേഷിന് സുരക്ഷ ഭീഷണിയില്ലെന്ന് ജയിൽ വകുപ്പ് ഹൈക്കോടതിയിൽ അറിയിച്ചു. മതിയായ സുരക്ഷ ഒരുക്കിയിട്ടുണ്ടെന്നും സുരക്ഷയില്ലെന്നത് തെറ്റായ ആരോപണമാണെന്നും ജയിൽ വകുപ്പ് വ്യക്തമാക്കി. സ്വപ്‌ന നേരത്തെ തനിക്ക് ...

സ്വപ്ന സുരേഷിനെ ചോദ്യം ചെയ്യാൻ ഇ.ഡി സംഘം അട്ടക്കുളങ്ങര ജയിലിൽ

സ്വപ്ന സുരേഷിനെ ചോദ്യം ചെയ്യാൻ നാല് ഉദ്യോഗസ്ഥരടങ്ങുന്ന ഇ.ഡി സംഘം അട്ടക്കുളങ്ങര ജയിലിലെത്തി. ജയിൽ സൂപ്രണ്ടിൻ്റെ മേൽനോട്ടത്തിലായിരിക്കും ചോദ്യം ചെയ്യൽ. പാലാരിവട്ടം പാലം അഴിമതിക്കേസ്: വി.കെ. ഇബ്രാഹിംകുഞ്ഞിൻ്റെ ...

പണം അടങ്ങിയ ബാഗ് നേതാവ് തന്റെ ഔദ്യോഗിക വസതിയിൽ വച്ചാണ് തങ്ങൾക്കു കൈമാറിയത്; സംസ്ഥാനത്ത് ഉന്നത പദവി വഹിക്കുന്ന നേതാവിനെതിരെ സ്വപ്നയും സരിത്തും കസ്റ്റംസിന് നൽകിയ മൊഴി പുറത്ത്

തിരുവനന്തപുരം: സംസ്ഥാനത്ത് ഉന്നത പദവി വഹിക്കുന്ന നേതാവിനെതിരെ സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്നയും സരിത്തും കസ്റ്റംസിന് നൽകിയ മൊഴി പുറത്ത്. പണം അടങ്ങിയ ബാഗ് നേതാവ് തന്റെ ...

സ്വപ്നയെ ജയിലില്‍ ഭീഷണിപ്പെടുത്തിയിട്ടില്ല; പരാതിയില്‍ കഴമ്പില്ലെന്ന് ഡിഐജിയുടെ റിപ്പോര്‍ട്ട്

സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നയെ ജയിലില്‍ ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് ഡിഐജിയുടെ റിപ്പോര്‍ട്ട്. സ്വപ്നയുടെ പരാതിയില്‍ കഴമ്പില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആരോപണം ഉന്നയിച്ചില്ലെന്ന് സ്വപ്ന പറഞ്ഞു. അഭിഭാഷകന്‍ നല്‍കിയ രേഖയില്‍ ...

സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനെ ഭീഷണിപ്പെടുത്തിയ സംഭവം ജയില്‍ ഡിഐജി അന്വേഷിക്കും

സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനെ ഭീഷണിപ്പെടുത്തിയ സംഭവം ജയില്‍ ഡിഐജി അന്വേഷിക്കുമെന്ന് റിപ്പോർട്ട്. ജയില്‍ ഡിജിപി ഋഷിരാജ് സിംഗ് സര്‍ക്കാരിന് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് അറിയിച്ചു. ...

സ്വപ്‌ന സുരേഷ് നല്‍കിയ രഹസ്യമൊഴി ആവശ്യപ്പെട്ട് കസ്റ്റംസും ഇഡിയും കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കും

ഡോളര്‍ കടത്തിലും സ്വര്‍ണകള്ളക്കടത്തിലും സ്വപ്‌ന സുരേഷ് നല്‍കിയ രഹസ്യമൊഴി ആവശ്യപ്പെട്ട് ഇഡിയും കസ്റ്റംസും കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കുമെന്ന് റിപ്പോർട്ട്. കേസിലുള്‍പ്പെട്ട കൂടുതല്‍ ഉന്നതരെ അന്വേഷണ ഏജന്‍സികള്‍ക്ക് വിശദമായി ...

‘ഉന്നതരുടെ പേര് പറയരുതെന്ന് ആവശ്യപ്പെട്ട് ചിലർ ജയിലിലെത്തി; തന്നെയും കുടുംബത്തെയും അപകടപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി; സംരക്ഷണം വേണമെന്ന് സ്വപ്ന സുരേഷ്

കൊച്ചി: തന്റെയും കുടുംബാംഗങ്ങളുടെയും ജീവന് ഭീഷണിയുണ്ടെന്നും സംരക്ഷണം നൽകണമെന്നും ആവശ്യപ്പെട്ട് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. കോടതിയിൽ സമർപ്പിച്ച കത്തിലാണ് സ്വപ്ന ഗുരുതരമായ പരാതി ഉന്നയിച്ചിരിക്കുന്നത്. ...

ഒരു കാരണവശാലും ഉന്നതന്റെ പേര് പറയരുതെന്ന് അവര്‍ ആവശ്യപ്പെട്ടു, ജീവന് ഭീഷണിയുണ്ട്: കോടതിയില്‍ സ്വപ്‌ന

തന്റെ ജീവന് ഭീഷണിയുണ്ടെന്ന് സ്വപ്‌ന സുരേഷ് കോടതിയില്‍. തന്നെ ചിലര്‍ ജയിലില്‍ വന്ന് കണ്ടിരുന്നെന്നും പൊലീസുകാരാണോ അവര്‍ എന്ന് സംശയമുണ്ടെന്നും സ്വപ്‌ന പറഞ്ഞു. ഒരു കാരണവശാലും സ്വര്‍ണക്കടത്ത് ...

ഡോളര്‍ കടത്തിലെ വമ്പന്‍ സ്രാവ് മന്ത്രിസഭയില്‍ അംഗമല്ലെന്ന് വിവരം

തിരുവനന്തപുരം: സംസ്ഥാനത്തു പ്രമുഖ പദവി വഹിക്കുന്ന ഉന്നത രാഷ്ട്രീയനേതാവിനു സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായി ബന്ധമുണ്ടെന്നും ഇദ്ദേഹത്തിന് ഡോളര്‍ കടത്തില്‍ പങ്കുണ്ടെന്നുമുള്ള വാര്‍ത്തകള്‍ പുറത്തുവന്നതോടെ ഇതാരെന്ന ചര്‍ച്ചകളും സജീവമായി. ...

വ്യാജ സര്‍ട്ടിഫിക്കറ്റ് കേസ്; സ്വപ്‌ന സുരേഷിനെ ചോദ്യം ചെയ്യാന്‍ പൊലീസ്

പ്രതി സ്വപ്‌ന സുരേഷിനെ വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ വീണ്ടും ചോദ്യം ചെയ്യാന്‍ പൊലീസ്. പൊലീസിന് സര്‍ട്ടിഫിക്കറ്റിന്റെ അസല്‍ പകര്‍പ്പ് കണ്ടെത്താന്‍ സാധിച്ചില്ല. കൂടാതെ തട്ടിപ്പില്‍ കൂടുതല്‍ പേര്‍ക്ക് ...

എം. ശിവശങ്കറിനോടുള്ള കസ്റ്റംസ് ചോദ്യം ചെയ്യൽ ഇന്നും തുടരും

സ്വര്‍ണക്കടത്ത് കേസിൽ എം. ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നത് ഇന്നും തുടരും. ശിവശങ്കറിനൊപ്പം സ്വപ്നയേയും സരിത്തിനെയും ഒരുമിച്ചിരുത്തിയായിരിക്കും ഇന്ന് കസ്റ്റംസ് ചോദ്യം ചെയ്യുക. സ്വപ്നയും സരിത്തും തങ്ങളുടെ ...

സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ശിവശങ്കറിന്‌ അറിവില്ലായിരുന്നു; സ്വപ്ന കസ്റ്റംസിന് നൽകിയ മൊഴി പുറത്ത്

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്‌ സ്വർണ്ണ കടത്തിൽ പങ്കില്ലെന്ന് സ്വപ്ന സുരേഷ്. സ്വർണ്ണക്കടത്തിനെ പറ്റി ശിവശങ്കറിന്‌ അറിവില്ലായിരുന്നു എന്ന് സ്വപ്ന കസ്റ്റംസിന് നൽകിയ മൊഴിയാണ് ...

വിവാദ ശബ്‌ദരേഖ:സ്വപ്‌നയുടെ മൊഴിയെടുക്കുന്നതിനായി ജയിൽ വകുപ്പിന് പ്രത്യേക അന്വേഷണ സംഘത്തിന്റെ കത്ത്

വിവാദമായ ശബ്‌ദരേഖയുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി ‌ സ്വപ്‌നയുടെ മൊഴിയെടുക്കുന്നതിനായി പ്രത്യേക അന്വേഷണ സംഘം ജയിൽ വകുപ്പിന് കത്ത് നൽകി. അട്ടക്കുളങ്ങര ജയിലിൽ കഴിയുന്ന സ്വപ്നയുടെ മൊഴി ...

ശബ്ദരേഖയുടെ ആധികാരികത തേടിയുള്ള ക്രൈം ബ്രാഞ്ച് അന്വേഷണം ഇന്ന് തുടങ്ങും : സ്വപ്നയുടെ മൊഴി എടുത്തേക്കും

സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്‍റേതായി പ്രചരിക്കുന്ന ശബ്ദരേഖയെക്കുറിച്ചുള്ള ക്രൈംബ്രാഞ്ച് അന്വേഷണം ഇന്ന് തുടങ്ങും. ശബ്ദരേഖയുടെ ആധികാരികത ഉറപ്പിക്കുകയാണ് ആദ്യ ലക്ഷ്യം. സ്വപ്നയുടെ മൊഴി വീണ്ടും രേഖപ്പെടുത്താനും ...

സ്വപ്നയുടെ ശബ്ദരേഖ: ക്രൈംബ്രാഞ്ച് അന്വേഷിക്കും

സ്വപ്നയുടെ ശബ്ദരേഖ ചോര്‍ച്ച ക്രൈംബ്രാഞ്ച് അന്വേഷിക്കും. പ്രത്യേക അന്വേഷണസംഘത്തിന് ചുമതലയെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ പറഞ്ഞു. ഇഡിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. കേന്ദ്ര ഏജന്‍സികള്‍ക്കെതിരായ ശബ്ദ രേഖയുടെ ...

സ്വപ്‌നാ സുരേഷിന്റെ ശബ്ദരേഖയിൽ പൊലീസ് അന്വേഷണമില്ല

സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്‌നാ സുരേഷിന്റെ ശബ്ദരേഖയിൽ പൊലീസ് അന്വേഷണമില്ല. ജയിൽ മേധാവിയുടെ പരാതി അടിസ്ഥാനമാക്കി അന്വേഷണം സാധ്യമല്ല. പ്രാഥമിക നിയമവശം പരിശോധിച്ചശേഷമാണ് വിലയിരുത്തലുണ്ടായത്. ജയിൽ വകുപ്പിന്റെ ...

‘സന്ദേശത്തിൽ കൂടുതലും കൃത്യമായ മലയാളത്തിൽ സംസാരം, മലയാളം പഠിച്ചിട്ടില്ലാത്തതിനാൽ കൂടുതലും ഇംഗ്ലിഷിലാണു ഞാൻ സംസാരിക്കുന്നത്, മലയാളം സംസാരിച്ചാലും അറിയാതെ ഇംഗ്ലിഷ് വാക്കുകളാകും കൂടുതലും കടന്നുവരിക, ഞാൻ പറഞ്ഞതോയെന്ന് അത്ര ഉറപ്പില്ല’;- സ്വപ്ന സുരേഷ്

പുറത്തുവന്നിരിക്കുന്ന ശബ്ദസന്ദേശം തന്റേതുപോലെ തോന്നുന്നെങ്കിലും പൂർണമായി ഉറപ്പില്ലെന്നു സ്വപ്്ന സുരേഷ് ജയിൽ ഡിഐജി അജയകുമാറിനു മൊഴി നൽകി. അന്നത്തെ മാനസിക, ശാരീരിക സ്ഥിതി അത്രയും പ്രയാസകരമായിരുന്നതിനാലാണ് ഓർമ ...

സ്വപ്നയുടെ ശബ്ദസന്ദേശം: കേന്ദ്ര ഏജൻസികളുടെ ലക്ഷ്യം മുഖ്യമന്ത്രിയെന്ന് സിപിഎം

തിരുവനന്തപുരം: കേന്ദ്ര ഏജൻസികൾ ലക്ഷ്യം വയ്ക്കുന്നത് മുഖ്യമന്ത്രിയാണെന്നാണ് സ്വപ്ന സുരേഷിൻ്റെ ശബ്ദസന്ദേശത്തിൽ നിന്നും വ്യക്തമാവുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. പാലാരിവട്ടം പാലം അഴിമതി കേസ്; വി.വി നാഗേഷ് ...

ശബ്ദം തന്റേത് തന്നെയെന്ന് സ്വപ്ന ; സന്ദേശം ജയിലിൽ നിന്നല്ലെന്ന് ഡിഐജി

തിരുവനന്തപുരം : മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചെന്ന് സ്വപ്‌ന സുരേഷിന്റെ ശബ്ദസന്ദേശത്തിൽ അന്വേഷണത്തിന് ജയിൽ വകുപ്പ് സൈബർ സെല്ലിന്റെ സഹായം തേടി. ശബ്ദസന്ദേശം വ്യാജമാണോയെന്ന് ...

Page 3 of 8 1 2 3 4 8

Latest News