TASTY FOOD

ഇഡലിയും ദോശയും ഉണ്ടാക്കാൻ ഇനി മുതൽ വലിയ വില കൊടുത്ത് ഉഴുന്ന് വാങ്ങേണ്ട; ഉഴുന്നില്ലാതെ പൂ പോലത്തെ ഇഡലി ഇങ്ങനെ തയ്യാറാക്കാം

ഇഡലിയും ദോശയും ഇഷ്ടമില്ലാത്തവരായി ഒരു മലയാളിയും ഉണ്ടാകില്ല. പക്ഷേ ഉഴുന്നിന്റെ വില ആലോചിക്കുമ്പോൾ ഇഡലിയോടും ദോശയോടുമുള്ള പ്രിയം ഉപേക്ഷിക്കുന്നവരാണ് പലരും. വലിയ വിലയാണ് വിപണികളിൽ ഉഴുന്നിന് ഇപ്പോൾ ...

തയ്യാറാക്കാം നാവിൽ കപ്പലോടും രുചിയിൽ കിടിലൻ കപ്പ ബിരിയാണി

കപ്പ പുഴുങ്ങി കാന്താരി മുളകും ഉള്ളിയും കൂട്ടി ചമ്മന്തി അരച്ച് കഴിക്കുന്നതാണ് സാധാരണ പതിവ്. എന്നാൽ അതിൽ നിന്നും വ്യത്യസ്തമായി നമുക്ക് വളരെ എളുപ്പത്തിൽ കിടിലൻ ഒരു ...

റെസ്റ്റോറൻ്റ് രുചിയിൽ പാവ് ബാജി വീട്ടിൽ ഉണ്ടാക്കാം; റെസിപ്പി

പാവ് ബാജി എല്ലാവർക്കും ഇഷ്ടമുള്ള ഒന്നാണ്. നോർത്ത് ഇന്ത്യൻ ഭക്ഷണം ആയ പാവ് ബാജി ഇപ്പോൾ കേരളത്തിലും സുലഭമാണ്. റസ്റ്ററന്റിൽ കിട്ടുന്ന അതെ രുചിയിൽ പാവ് ബാജി ...

റേഷൻ പച്ചരി കൊണ്ട് വീട്ടിൽ ഉണ്ടാക്കാം വളരെ എളുപ്പത്തിൽ കിടിലൻ വെജിറ്റബിൾ ബിരിയാണി

റേഷൻ കടയിൽ നിന്ന് പച്ചരി ലഭിക്കുന്നവരാണ് മുട്ടുമിക്ക ആളുകളും. റേഷൻ പച്ചരി ഉപയോഗിച്ച് നമുക്ക് കിടിലൻ ഒരു വെജിറ്റബിൾ ബിരിയാണി തയ്യാറാക്കി നോക്കിയാലോ. ഇതിനായി ആദ്യം തന്നെ ...

ഊണിനൊപ്പം കുടംപുളിയിട്ട നല്ല പുഴമീൻ കറി ആയാലോ; വായിൽ കപ്പലോടും മീൻ കറി തയ്യാറാക്കാം

നല്ല പുഴമീൻ കിട്ടിയാൽ ഉപേക്ഷിക്കുന്നവരുണ്ടാകില്ല. നല്ല ചേരുവകൾ ചേർത്ത് വെച്ചാൽ പുഴമീൻ കറി അസ്സലാണ്. കിടിലൻ കുടംപുളിയിട്ട പുഴമീൻ കറി തയ്യാറാക്കി നോക്കിയാലോ? ചേരുവകള്‍ മീന്‍- 1 ...

ഉഗ്രൻ രുചിയിൽ എളുപ്പത്തിലൊരു ചിക്കൻ സ്റ്റ്യൂ തയ്യാറാക്കാം

അപ്പം, ഇടിയപ്പം, ചപ്പാത്തി, പുട്ട്, പൊറോട്ട എന്നിങ്ങനെ മിക്കവാറും എല്ലാ ബ്രേക്ക്‌ഫാസ്റ്റ് വിഭവങ്ങൾക്കുമൊപ്പം കഴിക്കാൻ കഴിയുന്ന ബെസ്റ്റ് കോംബിനേഷനാണ് ചിക്കൻ സ്റ്റ്യൂ. നാടൻ കേരളാസ്റ്റൈൽ ചിക്കൻ സ്റ്റ്യൂ ...

എളുപ്പത്തിലൊരു പാന്‍ ഫ്രൈഡ് പനീര്‍ ടിക്ക തയ്യാറാക്കാം

പനീർ മിക്കവർക്കും ഇഷ്ടമുള്ള ഭക്ഷണമാണ്. ഇത് എങ്ങനെ വേണമെങ്കിലും പാകം ചെയ്യാവുന്നതാണ്. ഏറ്റവും രുചികരമായ ഒന്നാണ് പനീർ. എളുപ്പത്തിൽ പാന്‍ ഫ്രൈഡ് പനീര്‍ ടിക്ക എങ്ങനെ ഉണ്ടാക്കാമെന്ന് ...

നല്ല പഞ്ഞിപോലെയുള്ള വട്ടയപ്പം തയാറാക്കാം

വളരെ സ്വാദോടെ വീട്ടിലൊരുക്കാവുന്ന നാടൻ പലഹാരമാണ് വട്ടയപ്പം, പ്രഭാത ഭക്ഷണമായും പലഹാരമായും വിളമ്പാം. ചേരുവകൾ നന്നായി പൊടിച്ച അരിപ്പൊടി - 4 കപ്പ്‌ ചെറുചൂടുവെള്ളം - ½ ...

രാവിലത്തെയോ വൈകുന്നേരത്തെയോ ഭക്ഷണമായി അവൽ കഴിക്കാം; തയ്യാറാക്കാം ടേസ്റ്റി അവൽ ഉപ്പുമാവ്

ഏറ്റവും മികച്ച പ്രഭാതഭക്ഷണമായാണ് അവലിനെ കരുതുന്നത്. പോഷകങ്ങളുടെ ഒരു കലവറ തന്നെയാണ് അവല്‍. ശരീരത്തിന് ആവശ്യമായ എല്ലാ ഘടകങ്ങളും അവലില്‍ ഉണ്ട്. കാര്‍ബോഹൈഡ്രേറ്റ്സിന്റെഒരു കലവറ തന്നെയാണ് അവല്‍. ...

പ്രഭാത ഭക്ഷണത്തിന് വെള്ളയപ്പം ഈ രീതിയിൽ തയാറാക്കി നോക്കൂ

പ്രാതലിനും ആഘോഷങ്ങൾക്കും തീൻ മേശയിൽ വിളമ്പാവുന്ന വിഭവമാണ് വെള്ളയപ്പം. വളരെ എളുപ്പത്തില്‍ ഉണ്ടാക്കാവുന്നതും ലളിതവും രുചികരവുമായ ഒരു പ്രഭാത ഭക്ഷണമാണ്. ഗ്രേവിയുള്ള കറികളാണ് വെള്ളയപ്പത്തിനൊപ്പം കൂടുതല്‍ അനുയോജ്യം. ...

ഓണത്തിന് ഇനി ശര്‍ക്കര വരട്ടി വളരെ സിംപിളായി വീട്ടിലുണ്ടാക്കാം

ഓണസദ്യയിൽ ഒഴിവാക്കാനാവാത്ത വിഭവങ്ങളില്‍ ഒന്നാണ് ശര്‍ക്കരവരട്ടി. നമ്മള്‍ കടയില്‍ നിന്നും വാങ്ങാറാണ് പതിവ്. എന്നാല്‍ ഇത്തവണത്തെ ഓണത്തിന് ശര്‍ക്കരവരട്ടി വീട്ടിലുണ്ടാക്കിയാലോ? ശർക്കര വരട്ടി എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം. ...

ഓണ സദ്യക്കൊരുക്കാം രുചികരമായൊരു സ്പെഷ്യൽ പുളിയിഞ്ചി

സദ്യവട്ടങ്ങളിലെ ഒഴിച്ചുകൂടാൻ പറ്റാത്ത വിഭവമാണ് പുളിയിഞ്ചി. എരിവും പുളിയും ഉപ്പും മധുരവും എല്ലാം കൂടിച്ചേർന്ന ഒരു ഗംഭീര വിഭവം. കുട്ടികൾക്കും വലിയവർക്കും ഒരുപോലെ ഇഷ്ടപ്പെട്ട വിഭവമാണ് പുളിയിഞ്ചി. ...

പായസമില്ലാതെ എന്ത് ഓണസദ്യ, ഈ ഓണത്തിന് വെറെെറ്റി കാരറ്റ് പായസം തയ്യാറാക്കിയാലോ?; റെസിപ്പി ഇതാ

പായസമില്ലാതെ എന്ത് ഓണസദ്യ. ഇലയില്‍ പായസം വിളമ്പുന്നതോടു കൂടിയാണ് ഓണ സദ്യ പൂര്‍ണ്ണമാകൂ. ഓണക്കാലമായതോടെ വെറൈറ്റി പായസം തയാറാക്കുന്ന തിരക്കിലാണ് എല്ലാവരും. ഇത്തവണ കാരറ്റ് പായസം ആയാലോ? ...

ഓണ സദ്യക്ക് ഒരുക്കാം സ്പെഷൽ സദ്യ മാങ്ങാ അച്ചാർ; റെസിപ്പി ഇതാ

സദ്യകളിൽ മാങ്ങാ അച്ചാറിനു പ്രത്യേക സ്ഥാനമാണ്. അത് കനല്ലത്. കടുമാങ്ങ അച്ചാർ ആണ് ഏറ്റവും രുചികരം. സദ്യ മാങ്ങാ അച്ചാർ ഉണ്ടാക്കാൻ ഏറ്റവും എളുപ്പമാണ്. വളരെ കുറച്ചു ...

മത്തങ്ങ കഴിച്ചാൽ ഗുണങ്ങൾ ഏറെ; രുചികരമായ മത്തങ്ങ എരിശ്ശേരി തയ്യാറാക്കുന്നത് നോക്കാം

ധാരാളം ആരോഗ്യ ഗുണങ്ങളുളള ഒന്നാണ് മത്തങ്ങ. ശ​രീ​ര​ത്തി​നാ​വ​ശ്യ​മായ ആ​ന്‍റി ഓക്‌​സി​ഡ​ന്റു​കള്‍, വി​റ്റാ​മി​നു​കള്‍, ധാ​തു​ക്കള്‍ എ​ന്നിവ മ​ത്ത​ങ്ങ​യില്‍ ധാ​രാ​ളമായി അ​ട​ങ്ങി​യി​ട്ടു​ണ്ട്. മത്തങ്ങ ഒരു നേരം കഴിക്കുന്നത് വഴി ബാക്ടീരിയ ...

നാവിൽ കൊതിയൂറും ഉണക്കമീൻ ചമ്മന്തി

ഉണക്കമീൻ എപ്പോൾ കിട്ടിയാലും ഒന്നുല്ലേൽ കറി വക്കും അല്ലെങ്കിൽ വറക്കും അല്ലേ...? എന്നാൽ ഇനി ഒന്ന് മാറ്റിപിടിച്ചാലോ.. ഉണക്കമീൻ കൊണ്ട് അസ്സലൊരു ചമ്മന്തിയുണ്ടാക്കാം... ഉണക്കമീൻ കഷ്ണങ്ങളാക്കി മുറിച്ചു ...

Latest News