TIK TOK APP

ടിക് ടോക് നിരോധിക്കാനൊരുങ്ങി അമേരിക്ക; ബില്‍ പാസാക്കി

ടിക് ടോക് നിരോധിക്കാനൊരുങ്ങി അമേരിക്ക; ബില്‍ പാസാക്കി

വാഷിംഗ്ടൺ ഡിസി: ടിക് ടോക്ക് നിരോധിക്കാനൊരുങ്ങി അമേരിക്ക. ആപ്പ് നിരോധിക്കുന്നതുമായി ബന്ധപ്പെട്ട് അമേരിക്കൻ ജനപ്രതിനിധി സഭ ബില്ല് പാസാക്കി. അമേരിക്കയിലെ എല്ലാ ആപ്പ് സ്റ്റോറുകളിൽ നിന്നും ടിക് ...

യു​എ​സ് സം​സ്ഥാ​ന​മാ​യ മൊ​ണ്ടാ​നയിൽ ടി​ക് ‌ടോ​ക്ക് നി​രോ​ധനം

ലോകമെമ്പാടും ഉപയോക്താക്കളുള്ള ചൈ​നീ​സ് സ​മൂ​ഹ​മാ​ധ്യ​മ ആപ്പായ ടി​ക് ടോ​ക്ക് നി​രോ​ധി​ച്ച് യു​എ​സ് സം​സ്ഥാ​ന​മാ​യ മൊ​ണ്ടാ​ന. ടി​ക് ടോ​ക്ക് നി​രോ​ധി​ക്കു​ന്ന ബി​ല്ലി​ൽ മൊ​ണ്ടാ​ന ഗ​വ​ർ​ണ​ർ ഗ്രെ​ഗ് ജി​യാ​ൻ​ഫോ​ർ​ട്ട് കഴിഞ്ഞ ...

ടിക് ടോക് വീഡിയോ പകർത്താൻ ശ്രമിച്ചപ്പോൾ കളി കാര്യമായി; നദിയിലേക്ക് ചാടിയ ഒരാളെ കാണാനില്ല

ടിക് ടോക് പ്രേമികൾക്കിതാ സന്തോഷ വാർത്ത..! ഇന്ത്യയിലേയ്‌ക്ക് തിരിച്ചെത്താനൊരുങ്ങി ടിക് ടോക്

ടിക് ടോക് ഒരിക്കൽ ഒട്ടനവധി പേരുടെ പ്രിയപ്പെട്ട ആപ്പുകളിൽ ഒന്നായിരുന്നു. ടിക് ടോകിന് ഇന്ത്യയിൽ നിരോധനം വന്നതോടെ പലരും നിരാശയിലും ആയിരുന്നു. ദേശീയ സുരക്ഷാ പ്രശ്നം ഉന്നയിച്ചുകൊണ്ടായിരുന്നു ...

ടിക് ടോക് വീഡിയോ പകർത്താൻ ശ്രമിച്ചപ്പോൾ കളി കാര്യമായി; നദിയിലേക്ക് ചാടിയ ഒരാളെ കാണാനില്ല

കുട്ടികളുടെ വിവരങ്ങളുടെ ദുരുപയോഗം… ; ടിക് ടോക്കിനു നേരെ നടപടി ഉണ്ടാകാൻ സാധ്യത…!

ടിക് ടോക്കിനു നേരെ നിയമ നടപടിയ്ക്ക് സാധ്യത. കുട്ടികളുടെ സ്വകാര്യ വിവരങ്ങൾ ദുരുപയോഗം ചെയ്തു എന്ന പരാതിയ്ക്കുമേലാണ് ആപ്പിനു നേരെ പരാതി. ബ്രിട്ടനിലെ മുൻ ശിശു കമ്മിഷണറായ ...

സിന്നിനെ വെട്ടിമാറ്റി ആപ്പിളും, ടിക്ക് ടോക്കിന് ആശ്വാസം

ചൈനീസ് ആപ്പുകൾക്ക് ഇന്ത്യയില്‍ വിലക്ക്​ വന്നതിന്​ പിന്നാലെ ആസ്​ഥാനം മാറ്റാനൊരുങ്ങി ടിക്​ടോക്​; ചൈനയില്‍നിന്ന്​ ആസ്​ഥാനം ലണ്ടനിലേക്ക്​ മറ്റും

ചൈനീസ്​ ആപ്പെന്ന പേരില്‍ ഇന്ത്യയില്‍ വിലക്ക്​ വന്നതിന്​ പിന്നാലെ ആസ്​ഥാനം മാറ്റാനൊരുങ്ങി ടിക്​ടോക്​. ചൈനയില്‍നിന്ന്​ ആസ്​ഥാനം ലണ്ടനിലേക്ക്​ മാറ്റുന്നതി​​െന്‍റ ചര്‍ച്ചകള്‍ യു.കെ സര്‍ക്കാരുമായി പുരോഗമിക്കുന്നതായാണ്​ വിവരം. ആസ്​ഥാനം ...

ടിക് ടോക് നിരോധന ഗാനവുമായി ശിവകാര്‍ത്തികേയനും അനിരുദ്ധും എത്തുന്നു

ടിക് ടോക് നിരോധന ഗാനവുമായി ശിവകാര്‍ത്തികേയനും അനിരുദ്ധും എത്തുന്നു

ചൈനയുടെ 59 ആപ്ലിക്കേഷനുകള്‍ ഇന്ത്യയില്‍ നിരോധിച്ചത് അടുത്തിടെയാണ്. എന്നാൽ മറ്റുള്ള ആപ്പുകളെക്കാളേറെ ടിക് ടോക് നിരോധിച്ചതാണ് വലിയ വാര്‍ത്തയായത്. എന്നാല്‍ ടിക് ടോക് നിരോധനത്തെ പ്രമേയമാക്കി ഒരു ...

ടിക് ടോക്കും, ഹെലോ ആപ്പും രാജ്യത്ത് പ്രവര്‍ത്തനം അവസാനിപ്പിച്ചു

ടിക് ടോക്കും, ഹെലോ ആപ്പും രാജ്യത്ത് പ്രവര്‍ത്തനം അവസാനിപ്പിച്ചു

ന്യൂഡല്‍ഹി: നിരോധനത്തിന് പിന്നാലെ ടിക് ടോക്കും, ഹെലോ ആപ്പും ഇന്ത്യയില്‍ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു. ആപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്തവര്‍ക്കും ഇനി ടിക് ടോക്ക് വീഡിയോകള്‍ കാണാന്‍ സാധിക്കില്ല. ആപ്പ് ...

ടിക് ടോക് വീഡിയോ പകർത്താൻ ശ്രമിച്ചപ്പോൾ കളി കാര്യമായി; നദിയിലേക്ക് ചാടിയ ഒരാളെ കാണാനില്ല

ടിക് ടോക് ഉൾപ്പെടെയുള്ള 59 നിരോധിത കമ്പനികളുടെയും വിശദീകരണം കേന്ദ്ര സര്‍ക്കാര്‍ കേള്‍ക്കും

രാജ്യസുരക്ഷ മുൻ നിർത്തി ടിക് ടോക് ഉൾപ്പെടെ 59 ചൈനീസ് ആപ്പുകളെ കേന്ദ്രം കഴിഞ്ഞ ദിവസം നിരോധിച്ചിരുന്നു. ഇന്‍റര്‍നെറ്റ് സേവന ദാതാക്കൾക്ക് നിർദേശം നൽകി ആപ്പുകൾ ലഭ്യമല്ലാതാക്കുന്നതോടെയാണ് ...

സ്വതസിദ്ധമായ ശൈലിയില്‍ ടിക്ടോക്കിന് ബൈ പറഞ്ഞ് ഫുക്രു

സ്വതസിദ്ധമായ ശൈലിയില്‍ ടിക്ടോക്കിന് ബൈ പറഞ്ഞ് ഫുക്രു

ചൈനീസ് ആപ്ലിക്കേഷനുകളുടെ നിരോധന വാർത്തയ്ക്കു പിന്നാലെ ടിക്ടോക്കിന് നന്ദി പറഞ്ഞ് പ്രശസ്ത ടിക്ടോക് താരം ഫുക്രു. നിരോധനത്തെക്കുറിച്ചുള്ള ഫുക്രുവിന്റെ പ്രതികരണം എന്തായിരിക്കുമെന്ന ചർച്ചകൾ സമൂഹമാധ്യമങ്ങളില്‍ ഉയർന്നിരുന്നു. രസകരമായ ...

സിന്നിനെ വെട്ടിമാറ്റി ആപ്പിളും, ടിക്ക് ടോക്കിന് ആശ്വാസം

32% ത്തിനും ടിക് ടോക് ചൈനീസ് ആപ്പെന്ന് അറിയില്ല, ഒഴിവാക്കുമെന്ന് പറഞ്ഞത് 21%, അണ്‍ഇൻസ്റ്റാൾ ചെയ്യുമോ എന്ന ചോദ്യത്തിന് ഉറപ്പില്ലെന്ന് മറുപടി

ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തിയിലെ സംഘര്‍ഷത്തെ തുടര്‍ന്ന് ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്‌ക്കരിക്കണമെന്ന പ്രചാരണം രാജ്യത്ത് സജീവമായിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ബ്രാന്‍ഡ്‌സ് (ഐ.ഐ.എച്ച്.ബി) നടത്തിയ സര്‍വേയില്‍ പങ്കെടുത്ത ...

ടിക് ടോക്ക് അടക്കമുള്ള ചൈനീസ് ആപ്പുകൾ പൂട്ടിടാനൊരുങ്ങി കേന്ദ്ര സർക്കാർ

ഇന്ത്യയിൽ ടിക് ടോക് ഓര്‍മയായി; പ്ലേ സ്റ്റോറില്‍ നിന്നും ടിക് ടോക് പിന്‍വലിച്ചു

ന്യൂഡല്‍ഹി : ജനപ്രീയ വീഡിയോ ആപ്ലിക്കേഷനായ ടിക് ടോക് പ്ലേ സ്റ്റോറില്‍ നിന്നും ഗൂഗിള്‍ പിന്‍വലിച്ചു. കോടതി ഉത്തരവിനെ തുടര്‍ന്നാണ് ചൈനീസ് ആപ്പിന്റെ ഡൗണ്‍ലോഡ് തടഞ്ഞുകൊണ്ടുള്ള ഗൂഗിളിന്റെ ...

സൂക്ഷിക്കുക; ടിക്ടോക്കിലെ നിങ്ങളുടെ വിഡിയോകൾ പോൺ സൈറ്റുകളിൽ അപ്‌ലോഡ് ചെയ്യപ്പെടുന്നതായി റിപ്പോർട്ടുകൾ

സൂക്ഷിക്കുക; ടിക്ടോക്കിലെ നിങ്ങളുടെ വിഡിയോകൾ പോൺ സൈറ്റുകളിൽ അപ്‌ലോഡ് ചെയ്യപ്പെടുന്നതായി റിപ്പോർട്ടുകൾ

വളരെ ചുരുങ്ങിയ കാലം കൊണ്ട്‌ സാമൂഹ്യ മധ്യമങ്ങളില്‍ ഇന്ന് ഏറ്റവുമധികം തരംഗമാകുന്നത് ചൈനീസ് ഷോര്‍ട്ട് വീഡിയോ ആപ്പായ ടിക്ടോക്കാണ്.  ടിക്ടോക്  ഉപയോഗത്തില്‍ ഇന്ത്യയില്‍ ഒന്നാമത് നില്‍ക്കുന്നത് നമ്മള്‍ മലയാളികള്‍ ...

Latest News