TRAIN SERVICE

ഇന്ത്യന്‍ റെയില്‍വേ ഇതുവരെ ഓടിച്ചത് 800 ശ്രമിക് സ്പെഷല്‍ ട്രെയിനുകള്‍, 10 ലക്ഷം യാത്രക്കാരെ നാട്ടിലെത്തിച്ചു

സംസ്ഥാനത്ത് ആറ് പാസഞ്ചര്‍ ട്രെയിനുകളുടെ സര്‍വീസ് ഇന്ന് മുതൽ പുനരാരംഭിക്കും

ആറ് പാസഞ്ചർ ട്രെയിനുകളുടെ സർവീസ് ഇന്ന് മുതൽ പുനരാരംഭിക്കും. സംസ്ഥനത്ത് ഷൊര്‍ണൂര്‍ ജംഗ്ഷന്‍ – നിലമ്പൂര്‍ റോഡ് , കൊല്ലം ജംഗ്ഷന്‍ – തിരുവനന്തപുരം സെന്‍ട്രല്‍ എന്നീ ...

പാസഞ്ചർ ട്രെയിൻ സർവീസുകൾ ഉടൻ പുനരാരംഭിക്കില്ല

ഷൊർണൂർ-മംഗലാപുരം റൂട്ടിൽ പരശുറാം എക്സ്പ്രസ് ഇന്ന് മുതൽ സർവീസ് നടത്തും

ഇന്ന് മുതൽ പരശുറാം എക്സ്പ്രസ് സർവീസ് നടത്തുമെന്ന് റയിൽവേ. ഷൊർണൂർ-മംഗലാപുരം റൂട്ടിൽ ഭാഗികമായി സർവീസ് നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. ട്രെയിനുകൾ റദ്ദാക്കിയത് വ്യാപകമായ പ്രതിഷേധത്തിനാണ് വഴിവച്ചിരുന്നത്. വെറൈറ്റി പച്ചടി; ...

കോവിഡ് വ്യാപനം: നാല് ട്രെയിനുകള്‍ റദ്ദാക്കി

എറണാകുളം – കായംകുളം പാസഞ്ചർ ട്രെയിൻ പുനരാരംഭിക്കാൻ തീരുമാനമായി

കൊച്ചി: എറണാകുളം - കായംകുളം പാസഞ്ചർ ട്രെയിൻ പുനരാരംഭിക്കാൻ തീരുമാനമായി. വൈകിട്ട്‌ ആറിന് എറണാകുളത്തു നിന്ന് കായംകുളത്തേയ്ക്കും തിരിച്ച്‌ രാവിലെ 8.40ന് കായംകുളത്തുനിന്ന് എറണാകുളത്തേയ്ക്കുമുള്ള പാസഞ്ചർ ട്രെയിനുകൾ ...

ഇന്ത്യന്‍ റെയില്‍വേ ഇതുവരെ ഓടിച്ചത് 800 ശ്രമിക് സ്പെഷല്‍ ട്രെയിനുകള്‍, 10 ലക്ഷം യാത്രക്കാരെ നാട്ടിലെത്തിച്ചു

ശനിയാഴ്ചമുതല്‍ 72 മണിക്കൂര്‍ തീവണ്ടി ഗതാഗത തടസ്സം; 50-ലധികം വണ്ടികള്‍ റദ്ദാക്കി

എല്‍.ടി.ടി.-കൊച്ചുവേളി, തുരന്തോ എക്‌സ്പ്രസ് ഓടില്ല; നേത്രാവതി പനവേല്‍വരെ മുംബൈ: താനെ-ദിവ സ്റ്റേഷനുകള്‍ക്കിടയില്‍ അഞ്ച്, ആറ് ലൈനുകള്‍ അറ്റകുറ്റപ്പണിക്കായി അടച്ചിടുന്നതിനാല്‍ അഞ്ചിന് ശനിയാഴ്ച അര്‍ധരാത്രിമുതല്‍ 72 മണിക്കൂറോളം ഇതുവഴിയുള്ള ...

കോവിഡ് വ്യാപനം: നാല് ട്രെയിനുകള്‍ റദ്ദാക്കി

കോവിഡ് വ്യാപനം: നാല് ട്രെയിനുകള്‍ റദ്ദാക്കി

കോട്ടയം : കോവിഡ്‌ വ്യാപനം പരിഗണിച്ച് നാല് ട്രെയിനുകൾ റദ്ദാക്കി. നാഗർകോവിൽ-കോട്ടയം എക്സ്പ്രസ്(no.16366), കൊല്ലം-തിരുവനന്തപുരം അൺ റിസർവ്ഡ് എക്സ്പ്രസ് (no.06425) കോട്ടയം-കൊല്ലം അൺ റിസർവ്ഡ് എക്സ്പ്രസ്(no.06431), തിരുവനന്തപുരം-നാഗർകോവിൽ ...

പാസഞ്ചർ ട്രെയിൻ സർവീസുകൾ ഉടൻ പുനരാരംഭിക്കില്ല

തമിഴ്നാട് വെല്ലൂരിൽ റെയില്‍വേ പാലത്തില്‍ വിള്ളല്‍, അവതാളത്തിലായി ട്രെയിൻ സർവീസുകൾ

റെയിൽവേ പാലത്തിൽ ഉണ്ടായ വിള്ളലിൽ അവതാളത്തിലായി ട്രെയിൻ സർവീസുകൾ. തമിഴ്നാട് വെല്ലൂരിലെ കടപ്പടിയ്ക്ക് സമീപമാണ് സംഭവം. റെയിൽവേ പാലത്തിൽ വിള്ളലുകൾ കണ്ടതിനെ തുടർന്ന് ട്രെയിൻ സർവീസുകൾ നിർത്തിവച്ചിരിക്കുകയാണ്. ...

കനത്ത മഴയിൽ മണ്ണിടിഞ്ഞു; കൊങ്കണ്‍ പാതയില്‍ തീവണ്ടി ഗതാഗതം തടസ്സപെട്ടു

കനത്ത മഴയിൽ മണ്ണിടിഞ്ഞു; കൊങ്കണ്‍ പാതയില്‍ തീവണ്ടി ഗതാഗതം തടസ്സപെട്ടു

കനത്തമഴയില്‍ പാളത്തിലേക്ക് മണ്ണിടിഞ്ഞ് വീണതിനെ തുടർന്ന് കൊങ്കണ്‍ പാതയില്‍ തീവണ്ടി ഗതാഗതം തടസപ്പെട്ടു. മംഗളൂരുവില്‍നിന്ന് കൊങ്കണ്‍ റൂട്ടില്‍ മംഗളൂരു ജംങ്ഷനും തോക്കൂറിനും ഇടയില്‍ കുലശേഖര തുരങ്കത്തിന് സമീപമാണ് ...

മുംബൈയില്‍ കനത്ത മഴ തുടരുന്നു; നഗരത്തിന്റെ പല ഭാഗങ്ങളും വെള്ളത്തിനടിയിൽ

മുംബൈയില്‍ കനത്ത മഴ തുടരുന്നു; നഗരത്തിന്റെ പല ഭാഗങ്ങളും വെള്ളത്തിനടിയിൽ

വെള്ളിയാഴ്ച പുലര്‍ച്ചെ മുതല്‍ പെയ്ത കനത്ത മഴയില്‍ മുംബൈ നഗരത്തിന്റെ പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. ഇതിനെ തുടർന്ന് ചിലയിടങ്ങളിൽ ട്രെയിൻ ഗതാഗതം താറുമാറായി. സെന്‍ട്രല്‍ റെയില്‍വേയുടെ പ്രധാന ...

കനത്ത മഴയെത്തുടര്‍ന്നു റെയില്‍പ്പാതകളില്‍ മണ്ണിടിച്ചില്‍; മൂന്നു ട്രെയിനുകള്‍ റദ്ദാക്കി

സംസ്ഥാനത്ത് നിന്നുള്ള നാല് ട്രെയിനുകളുടെ സർവീസുകൾ പുനഃസ്ഥാപിച്ചു

സംസ്ഥാനത്ത് നിർത്തിവച്ചിരുന്ന നാല് ട്രെയിനുകൾ സർവീസ് പുനരാരംഭിച്ചു. എറണാകുളം - കണ്ണൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ് ശനിയാഴ്ച സർവീസ് നടത്തും. പാളത്തിലെ അറ്റുകുറ്റപ്പണി നടത്താനായി ഷൊർണൂർ വരെ മാത്രം ...

ജനതാ കര്‍ഫ്യൂ: പാസഞ്ചര്‍ തീവണ്ടികളൊന്നും ഓടില്ല, കെ.എസ്.ആര്‍.ടി.സിയും കൊച്ചി മെട്രോയും സര്‍വീസ് നടത്തില്ല

സംസ്ഥാനത്ത് 15 ട്രെയിനുകൾ ഇന്നു മുതൽ വീണ്ടും ഓടിത്തുടങ്ങും

കൊവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിർത്തിവെച്ചിരുന്നു ട്രെയിൻ സർവ്വീസുകൾ വീണ്ടും പുനഃരാരംഭിക്കുന്നു. സംസ്ഥാനത്ത് ഇന്ന് മുതൽ 15 സ്പെഷൽ ട്രെയിനുകൾ സർവീസ് പുനരാരംഭിക്കും. തിരുവനന്തപുരം–കോഴിക്കോട് ജനശതാബ്ദി, തിരുവനന്തപുരം–കണ്ണൂർ ...

മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്ന് ട്രെ​യി​ന്‍ യാ​ത്രി​ക​ര്‍ കേ​ര​ള​ത്തി​ലേ​ക്ക്; നി​രീ​ക്ഷ​ണം ശ​ക്തം

റിസര്‍വേഷന്‍ ആരംഭിച്ചു; ജനശതാബ്ദി, ഇന്റര്‍സിറ്റി നാളെ മുതല്‍ ഓടിതുടങ്ങും

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് യാത്രക്കാര്‍ കുറഞ്ഞതോടെ നിര്‍ത്തിവെച്ച ട്രെയിന്‍ സര്‍വീസുകള്‍ ഘട്ടം ഘട്ടമായി പുനരാരംഭിക്കും. ഇന്റര്‍സിറ്റി, ജനശതാബ്ദി ട്രെയിനുകള്‍ ബുധനാഴ്ച മുതല്‍ ഓടിത്തുടങ്ങും. ചെന്നൈയില്‍നിന്ന് കേരളത്തിലേക്കുള്ള നാല് ...

പാസഞ്ചർ ട്രെയിൻ സർവീസുകൾ ഉടൻ പുനരാരംഭിക്കില്ല

ലോ​ക്ക്ഡൗ​ണി​നെ തു​ട​ര്‍​ന്ന് യാ​ത്ര​ക്കാ​ര്‍ കു​റ​വ്; കേ​ര​ള​ത്തി​ലൂ​ടെ​യു​ള്ള മൂ​ന്നു ട്രെ​യി​നു​ക​ള്‍ കൂ​ടി റ​ദ്ദാ​ക്കി

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ലൂ​ടെ​യു​ള്ള മൂ​ന്നു ട്രെ​യി​നു​ക​ള്‍ കൂ​ടി റ​ദ്ദാ​ക്കി. ഈ ​മാ​സം 31 വ​രെ​യാ​ണ് സ​ര്‍​വീ​സ് നി​ര്‍​ത്തി​വ​ച്ച​ത്. ലോ​ക്ക്ഡൗ​ണി​നെ തു​ട​ര്‍​ന്ന് യാ​ത്ര​ക്കാ​ര്‍ കു​റ​വാ​യ​തി​നാ​ലാ​ണ് ന​ട​പ​ടി. കൊ​ച്ചു​വേ​ളി-​മം​ഗ​ളൂ​രു, കൊ​ച്ചു​വേ​ളി- നി​ല​മ്ബൂ​ര്‍ ...

മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്ന് ട്രെ​യി​ന്‍ യാ​ത്രി​ക​ര്‍ കേ​ര​ള​ത്തി​ലേ​ക്ക്; നി​രീ​ക്ഷ​ണം ശ​ക്തം

ജനുവരിയിൽ രാജ്യത്തെ ട്രെയിൻ ഗതാഗതം പൂർവസ്ഥിതിയിലേക്കെത്തും

ജനുവരി മുതൽ രാജ്യത്തെ ട്രെയിൻ ഗതാഗതം പതിവ് രീതിയിലേക്ക് തിരിച്ചെത്തും. പകുതി സർവീസുകളാണ് ആദ്യഘട്ടത്തിൽ ആരംഭിക്കുക. കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ അന്തിമ അനുമതിക്ക് വിധേയമായായിരിക്കും സർവീസുകൾ നടത്തുന്നത്. ...

വൈദുത ലൈൻ പൊട്ടിവീണു; തൃശൂര്‍-എറണാകുളം പാതയില്‍ ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു

തിരുവനന്തപുരം-ചെന്നൈ മെയില്‍ തിങ്കളാഴ്ച മുതല്‍ ഓടിത്തുടങ്ങും

തിരുവനന്തപുരം-ചെന്നൈ മെയില്‍ തിങ്കളാഴ്ച മുതല്‍ ഓടിത്തുടങ്ങും. കൊവിഡ് ലോക്ക്ഡൗണിനുശേഷം ഇതാദ്യമായാണ് സര്‍വീസ് വീണ്ടും ആരംഭിക്കുന്നത്. സ്‌പെഷ്യല്‍ ട്രെയിനായി പ്രതിദിന സര്‍വീസ് ഞായറാഴ്ച ചെന്നൈയില്‍ നിന്ന് ആരംഭിക്കാനും തീരുമാനമായി. ...

മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്ന് ട്രെ​യി​ന്‍ യാ​ത്രി​ക​ര്‍ കേ​ര​ള​ത്തി​ലേ​ക്ക്; നി​രീ​ക്ഷ​ണം ശ​ക്തം

കേരളത്തിനും തമിഴ്നാടിനുമിടയിലെ ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കുന്നു

ലോക്ക് ഡൗണിനെ തുടര്‍ന്ന് നിര്‍ത്തിവച്ച കേരളത്തിനും തമിഴ്നാടിനുമിടയിലെ ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കുന്നു. ആദ്യഘട്ടമായി ചെന്നൈയില്‍ നിന്ന് തിരുവനന്തപുരത്തേക്കും മംഗളുരുവിലേക്കും ദൈനംദിന സ്പെഷ്യല്‍ ട്രെയിനുകള്‍ ഓടിത്തുടങ്ങും. ഈ രാജ്യങ്ങളില്‍ ...

മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്ന് ട്രെ​യി​ന്‍ യാ​ത്രി​ക​ര്‍ കേ​ര​ള​ത്തി​ലേ​ക്ക്; നി​രീ​ക്ഷ​ണം ശ​ക്തം

റ​ദ്ദാ​ക്കി​യ ജ​ന​ശ​താ​ബ്ദി ട്രെ​യി​ന്‍ സ​ര്‍​വീ​സു​ക​ള്‍ പു​നഃ​സ്ഥാ​പി​ച്ച​താ​യി റെ​യി​ല്‍​വേ; ശക്തമായ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് സര്‍വീസ് തുടരാന്‍ തീരുമാനിച്ചത്

ന്യൂ​ഡ​ല്‍​ഹി: റ​ദ്ദാ​ക്കി​യ ജ​ന​ശ​താ​ബ്ദി ട്രെ​യി​ന്‍ സ​ര്‍​വീ​സു​ക​ള്‍ പു​നഃ​സ്ഥാ​പി​ച്ച​താ​യി റെ​യി​ല്‍​വേ ബോ​ര്‍​ഡ് ചെ​യ​ര്‍​മാ​ന്‍ അ​റി​യി​ച്ച​താ​യി എം.​കെ രാ​ഘ​വ​ന്‍ എം​പി. ശക്തമായ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് സര്‍വീസ് തുടരാന്‍ തീരുമാനിച്ചത്. ...

ബംഗാളിൽ പ്രാദേശിക ട്രെയിൻ സർവീസുകൾ പുനരാരംഭിക്കാമെന്ന് സർക്കാർ റെയിൽവേ ബോർഡിന് കത്തെഴുതി

മൂന്ന് ജനശതാബ്ദി സര്‍വീസുകള്‍ കേരളത്തില്‍ റദ്ദാക്കി

കേരളത്തില്‍ സര്‍വീസ് നടത്തുന്ന മൂന്ന് ട്രെയിനുകള്‍ ശനിയാഴ്ച്ച മുതല്‍ സർവീസ് നടത്തില്ല. തിരുവനന്തപുരം - കോഴിക്കോട് ജനശതാബ്ദി, കണ്ണൂര്‍ - തിരുവനന്തപുരം ജനശതാബ്ദി, എറണാകുളം - തിരുവനന്തപുരം ...

ഇന്ത്യന്‍ റെയില്‍വേ ഇതുവരെ ഓടിച്ചത് 800 ശ്രമിക് സ്പെഷല്‍ ട്രെയിനുകള്‍, 10 ലക്ഷം യാത്രക്കാരെ നാട്ടിലെത്തിച്ചു

ലോക്ഡൗണ്‍ ഇളവിൽ രാജ്യത്ത് കൂടുതല്‍ സ്‌പെഷല്‍ ട്രെയിനുകള്‍

രാജ്യത്ത് ലോക്ഡൗണ്‍ ഇളവുകളുടെ തുടര്‍ച്ചയായി കൂടുതല്‍ സ്‌പെഷല്‍ ട്രെയിനുകള്‍ ഓടിക്കുമെന്ന് റെയില്‍വേ മന്ത്രാലയം അറിയിച്ചു. പുതുതായി എത്ര സര്‍വീസുകള്‍ നടത്തുമെന്ന കാര്യം വ്യക്തമാക്കിയിട്ടില്ലെങ്കിലും നൂറിലധികം ട്രെയിനുകള്‍ ഓടിക്കുമെന്നാണ് ...

മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്ന് ട്രെ​യി​ന്‍ യാ​ത്രി​ക​ര്‍ കേ​ര​ള​ത്തി​ലേ​ക്ക്; നി​രീ​ക്ഷ​ണം ശ​ക്തം

ട്രെയിന്‍ സര്‍വീസ് ഓഗസ്റ്റ് 12നു ശേഷം മാത്രം

ലോക്ഡൗൺ കാലത്ത് നിർത്തിവച്ചിരിക്കുന്ന ട്രെയിൻ സർവീസ് ഓഗസ്റ്റ് 12നുശേഷമേ തുടങ്ങൂ. മാർച്ച് 25 മുതലാണ് രാജ്യത്തെ ട്രെയിൻ സർവീസുകൾ നിർത്തിവച്ചത്. ഇതിനു ശേഷം അതിഥി തൊഴിലാളികൾക്ക് വേണ്ടിയും ...

ഭക്ഷണവും വെള്ളവുമില്ല; ശ്രമിക് ട്രെയിന്‍ യാത്രക്കാരില്‍ 80 പേര്‍ ഇതുവരെ മരിച്ചതായി ആര്‍പിഎഫ്

ദീർഘ ദൂര ട്രെയിനുകളിൽ സംസ്ഥാനത്തിന് അകത്തും യാത്ര ചെയ്യുന്നതിന് അനുമതി; റിസർവേഷൻ ടിക്കറ്റുകൾ നൽകും; സംസ്ഥാനത്തേക്ക് വരുന്ന മംഗള, തുരന്തോ, നേത്രാവതി എക്സ്പ്രസുകളിൽ സൗകര്യം ലഭ്യമാക്കും!

ദീർഘ ദൂര ട്രെയിനുകളിൽ സംസ്ഥാനത്തിന് അകത്തും യാത്ര ചെയ്യുന്നതിന് അനുമതി. ഇതിനായി റിസർവേഷൻ ടിക്കറ്റുകൾ നൽകും. സംസ്ഥാനത്തേക്ക് വരുന്ന മംഗള, തുരന്തോ, നേത്രാവതി എക്സ്പ്രസുകളിൽ ഈ സൗകര്യം ...

ഭക്ഷണവും വെള്ളവുമില്ല; ശ്രമിക് ട്രെയിന്‍ യാത്രക്കാരില്‍ 80 പേര്‍ ഇതുവരെ മരിച്ചതായി ആര്‍പിഎഫ്

കേരളത്തിൽ ഓടുന്ന ആറ് ട്രെയിനുകൾ: യാത്രാ സമയം, ഒഴിവാക്കിയ സ്റ്റോപ്പുകൾ, ബുക്കിങ് അറിയേണ്ടതെല്ലാം

സംസ്ഥാനത്ത് ട്രെയിൻ ​ഗതാ​ഗതം ഇന്നുമുതൽ വീണ്ടും ആരംഭിച്ചു. കോ​ഴി​ക്കോ​ട് നിന്നും തിരുവനന്തപുരത്തേക്കുളള​​ ജ​ന​ശ​താ​ബ്​​ദി സ്​​പെ​ഷ്യലാ​ണ്​ ​(02076) ലോ​ക്​​ഡൗ​ണി​ന്​ ശേ​ഷം പ്രതിദിന യാത്രക്ക് തുടക്കമിട്ട ആദ്യ തീവണ്ടി. കണ്ണൂരില്‍ ...

ഇന്ത്യന്‍ റെയില്‍വേ ഇതുവരെ ഓടിച്ചത് 800 ശ്രമിക് സ്പെഷല്‍ ട്രെയിനുകള്‍, 10 ലക്ഷം യാത്രക്കാരെ നാട്ടിലെത്തിച്ചു

ജൂൺ മുതൽ ട്രെയിനുകൾ: കേരളത്തിൽ നേത്രാവതിയുടെ 15 സ്റ്റോപ്പുകൾ വെട്ടിച്ചുരുക്കി, ജനശതാബ്ദിയുടെ അഞ്ച് സ്റ്റോപ്പുകളും

ജൂൺ ഒന്ന് മുതൽ തുടങ്ങുന്ന പ്രത്യേക തീവണ്ടികൾക്ക് കേരളത്തിലുളള സ്റ്റോപ്പുകൾ വെട്ടിക്കുറച്ചു. നിസാമു​ദ്ദീൻ-എറണാകുളം തുരന്തോ നോൺ എസി സ്പെഷ്യൽ ഒഴികെ മറ്റ് നാല് പ്രത്യേക ട്രെയിനുകളുടെയും കുറച്ച് ...

മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്ന് ട്രെ​യി​ന്‍ യാ​ത്രി​ക​ര്‍ കേ​ര​ള​ത്തി​ലേ​ക്ക്; നി​രീ​ക്ഷ​ണം ശ​ക്തം

ജൂൺ ഒന്ന് മുതൽ 100 ട്രെയിനുകൾ കൂടി ഓടും; ബുക്കിംഗ് ഇന്ന് തുടങ്ങും; കേരളത്തിൽ നിന്ന് 5 ട്രെയിനുകൾ

രാജ്യത്ത് ജൂൺ ഒന്ന് മുതൽ 100 ട്രെയിൻ സർവീസുകൾ പുനഃരാരംഭിക്കുമെന്ന് റെയിൽവേ മന്ത്രാലയം. ജൻ ശതാബ്ദി, തുരന്തോ ഉൾപ്പടെയുള്ള ട്രെയിനുകൾ അടുത്ത മാസം മുതൽ സർവീസ് നടത്തും. ...

ഇന്ത്യന്‍ റെയില്‍വേ ഇതുവരെ ഓടിച്ചത് 800 ശ്രമിക് സ്പെഷല്‍ ട്രെയിനുകള്‍, 10 ലക്ഷം യാത്രക്കാരെ നാട്ടിലെത്തിച്ചു

ജൂണിൽ 200 നോൺ എസി ട്രെയിനുകൾ കൂടി ഓടും, ടിക്കറ്റുകൾ ഓൺലൈൻ വഴി, കേരളത്തിലേക്കും സർവീസ്

ഡൽഹി: രാജ്യത്ത് ജൂൺ ഒന്ന് മുതൽ കൂടുതൽ ട്രെയിൻ സർവീസുകൾ ആരംഭിക്കുമെന്ന് റെയിൽവെ മന്ത്രി പീയുഷ് ​ഗോയൽ. സെക്കൻഡ് ക്ലാസ് സ്ലീപ്പർ കോച്ചുകൾ മാത്രമുളള നോൺ എസി ...

ടിക്കറ്റ് എടുക്കുന്നവര്‍ പാസിനുവേണ്ടി ‘കോവിഡ്-19 ജാഗ്രത’ പോര്‍ട്ടലില്‍ അപേക്ഷ സമര്‍പ്പിക്കണം.

ടിക്കറ്റ് എടുക്കുന്നവര്‍ പാസിനുവേണ്ടി ‘കോവിഡ്-19 ജാഗ്രത’ പോര്‍ട്ടലില്‍ അപേക്ഷ സമര്‍പ്പിക്കണം.

രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നും ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നതോടെ യാത്രയ്ക്കായി ടിക്കറ്റ് എടുക്കുന്നവര്‍ പാസിനുവേണ്ടി 'കോവിഡ്-19 ജാഗ്രത' പോര്‍ട്ടലില്‍ അപേക്ഷ സമര്‍പ്പിക്കണം.മറ്റു മാര്‍ഗങ്ങളിലൂടെ അപേക്ഷിച്ചിട്ടുണ്ടെങ്കില്‍ അത് റദ്ദാക്കി റെയില്‍മാര്‍ഗം ...

കേരളത്തിലേക്കുളള ട്രെയിൻ മെയ് 13ന്, കോഴിക്കോടും എറണാകുളത്തും തിരുവനന്തപുരത്തും സ്റ്റോപ്പുകള്‍

കേരളത്തിലേക്കുളള ട്രെയിൻ മെയ് 13ന്, കോഴിക്കോടും എറണാകുളത്തും തിരുവനന്തപുരത്തും സ്റ്റോപ്പുകള്‍

ഡൽഹി: ലോക്ക് ഡൗണിൽ നിർത്തിവെച്ചിരുന്ന ട്രെയിൻ ​ഗതാ​ഗതം പുനഃസ്ഥാപിക്കുമ്പോൾ കേരളത്തിലേക്ക് ആദ്യ സർവീസ് മെയ് 13ന് ഉണ്ടാകുമെന്ന് സൂചന. തിരിച്ച് മെയ് 15നാകും തിരുവനന്തപുരത്ത് നിന്ന് ഡൽഹിക്കുളള ...

മേ​ട്ടു​പാ​ള​യം-ഊ​ട്ടി സ്‌​പെ​ഷ​ല്‍ ട്രെ​യിന്‍ സ​ര്‍​വീ​സ് റ​ദ്ദാ​ക്കി

മേ​ട്ടു​പാ​ള​യം-ഊ​ട്ടി സ്‌​പെ​ഷ​ല്‍ ട്രെ​യിന്‍ സ​ര്‍​വീ​സ് റ​ദ്ദാ​ക്കി

മേ​ട്ടു​പ്പാ​ള​യം: മേ​ട്ടു​പാ​ള​യ​ത്തു​നി​ന്ന് ഊ​ട്ടി​യി​ലേ​ക്ക് സ​ര്‍​വി​സ് ന​ട​ത്തു​ന്ന സ്‌​പെ​ഷ​ല്‍ ട്രെ​യി​നി​ന്‍റെ സ​ര്‍​വീ​സ് റ​ദ്ദാ​ക്കി. ന​വം​ബ​ര്‍ 29വ​രെ​യാ​ണ് നി​ര്‍​ത്തി​ലാ​ക്കി​യ​തെ​ന്ന് ദ​ക്ഷി​ണ​റെ​യി​ല്‍​വേ പ​ത്ര​ക്കു​റി​പ്പി​ല്‍ അ​റി​യി​ച്ചു. മ​ഴ​യെ​ത്തു​ട​ര്‍​ന്ന് റെ​യി​ല്‍​വേ ട്രാ​ക്കി​ലേ​ക്ക് മ​ണ്ണി​ടി​ഞ്ഞു വീ​ണ​തി​നെ ...

രാജ്യത്തെ ആദ്യ സ്വകാര്യതീവണ്ടിക്ക് ആദ്യമാസത്തിൽ വൻ ലാഭകൊയ്‌ത്ത് 

രാജ്യത്തെ ആദ്യ സ്വകാര്യതീവണ്ടിക്ക് ആദ്യമാസത്തിൽ വൻ ലാഭകൊയ്‌ത്ത് 

മുംബൈ: ഇന്ത്യയിലെ ആദ്യ സ്വകാര്യതീവണ്ടിയായ ലഖ്‌നൗ-ഡല്‍ഹി തേജസ് എക്സ്പ്രസിന് 21 ദിവസംകൊണ്ട്‌ ലഭിച്ചത് 70 ലക്ഷം രൂപയുടെ ലാഭം. ടിക്കറ്റ് വില്‍പ്പനവഴി 3.70 കോടി രൂപയാണ് വരുമാനമായി ലഭിച്ചത്. ...

വൈദുത ലൈൻ പൊട്ടിവീണു; തൃശൂര്‍-എറണാകുളം പാതയില്‍ ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു

എ​റ​ണാ​കു​ളം-​തൃ​ശൂ​ര്‍ റൂ​ട്ടി​ല്‍ ട്രെ​യി​ന്‍ ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ച്ചു

വൈദ്യുത കമ്പി പൊട്ടിവീണതിനെ തുടർന്ന് മുടങ്ങിയ എ​റ​ണാ​കു​ളം-​തൃ​ശൂ​ര്‍ റൂ​ട്ടി​ല്‍ ട്രെ​യി​ന്‍ ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ച്ചു. വൈ​ദ്യു​തി​ബ​ന്ധവും പൂ​ര്‍​ണ​മാ​യും പു​ന​സ്ഥാ​പി​ച്ച​താ​യി റെ​യി​ല്‍​വേ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

Page 4 of 4 1 3 4

Latest News