turkey earthquake

തുര്‍ക്കിയിലും സിറിയയിലും ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 45,000 കടന്നു

അങ്കാറ: തുര്‍ക്കിയിലും സിറിയയിലും ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 45,000 കടന്നു. ഭൂകമ്പമുണ്ടായി 11 ദിവസത്തിന് ശേഷം രക്ഷാപ്രവര്‍ത്തകര്‍ അവശിഷ്ടങ്ങള്‍ക്കടിയില്‍ നിന്ന് മൂന്ന് പേരെ കൂടി ജീവനോടെ പുറത്തെടുത്തു. ...

തുർക്കിയിൽ ഭൂകമ്പത്തിന് 79 മണിക്കൂറിന് ശേഷം രണ്ട് വയസ്സുകാരനെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് രക്ഷപ്പെടുത്തി

ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തിൽ നിന്ന് 70 കിലോമീറ്റർ മാത്രം അകലെ സ്ഥിതി ചെയ്തിട്ടും തകരാതെ ഒരു പട്ടണം

ഇസ്തംബുൾ: ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തിൽ നിന്ന് 70 കിലോമീറ്റർ മാത്രം അകലെ സ്ഥിതി ചെയ്തിട്ടും തകരാതെ ഒരു പട്ടണം . ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തിൽ നിന്ന് 70 കിലോമീറ്റർ മാത്രം ...

ഭൂകമ്പത്തിൽ മാതാപിതാക്കളും ബന്ധുക്കളും കൂട്ടുകാരും മറ്റും മരിച്ചത് തുർക്കിയിലെ കുട്ടികളുടെ മനോനിലയെ ബാധിച്ചതായി റിപ്പോർട്ട്

അങ്കാറ: ഭൂകമ്പത്തിൽ മാതാപിതാക്കളും ബന്ധുക്കളും കൂട്ടുകാരും മറ്റും മരിച്ചത് തുർക്കിയിലെ കുട്ടികളുടെ മനോനിലയെ ബാധിച്ചതായി റിപ്പോർട്ട്. നിരവധി കുട്ടികളാണു ഭവനരഹിതരായത്. വീട് തകർന്നതും ബന്ധുക്കളെ നഷ്ടമായതും കൂടാതെ ...

6 വയസ്സുള്ള ബെറനെ നൂര്‍ദാഗിയിലെ അവശിഷ്ടങ്ങളില്‍ നിന്ന് കണ്ടെത്തി രക്ഷിച്ചത് എന്‍ഡിആര്‍എഫ് ന്റെ ലാബ്രഡോര്‍ ഇനത്തിലുള്ള നായ ജൂലി ! !

6 വയസ്സുള്ള ബെറനെ നൂര്‍ദാഗിയിലെ അവശിഷ്ടങ്ങളില്‍ നിന്ന് കണ്ടെത്തി രക്ഷിച്ചത് എന്‍ഡിആര്‍എഫ് ന്റെ ലാബ്രഡോര്‍ ഇനത്തിലുള്ള നായ ജൂലി ! !

അങ്കാറ: തുര്‍ക്കിയില്‍ ഇന്ത്യയുടെ ഭാഗത്ത് നിന്ന് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന എന്‍ഡിആര്‍എഫ് സംഘം മികച്ച പ്രവര്‍ത്തനമാണ് നടത്തിയത്. എന്‍ഡിആര്‍എഫ് ന്റെ ലാബ്രഡോര്‍ ഇനത്തിലുള്ള നായ ജൂലിയാണ് 6 വയസ്സുള്ള ...

തു​ർ​ക്കി​യ​യി​ലെ ആ​ദി​യാ​മ​നി​ൽ 152 മ​ണി​ക്കൂ​റി​നു​ ശേഷം ഏഴുവയസ്സുകാരന് പുനര്‍ജന്മം

തു​ർ​ക്കി​യ​യി​ലെ ആ​ദി​യാ​മ​നി​ൽ 152 മ​ണി​ക്കൂ​റി​നു​ ശേഷം ഏഴുവയസ്സുകാരന് പുനര്‍ജന്മം

അ​ങ്കാ​റ: തു​ർ​ക്കി​യ​യി​ലെ ആ​ദി​യാ​മ​നി​ൽ 152 മ​ണി​ക്കൂ​റി​നു​ ശേഷം ഏഴുവയസ്സുകാരന് പുനര്‍ജന്മം. തെ​ക്ക​ൻ തു​ർ​ക്കി​യ​യി​ലെ ആ​ദി​യാ​മ​നി​ൽ 152 മ​ണി​ക്കൂ​റി​നു​ശേ​ഷ​മാ​ണ് ​കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ൽ​നി​ന്ന് ഏ​ഴു വ​യ​സ്സു​കാ​ര​നെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ കു​ട്ടി​യെ പു​റ​ത്തെ​ടു​ത്ത് ...

തുർക്കിയിൽ വൻ നാശം വിതച്ച ഭൂകമ്പത്തിന് പിന്നാലെ വാഹനങ്ങളും വീടുകളും തകർത്ത് കൊള്ള

ഇസ്റ്റംബുൾ: തുർക്കിയിൽ വൻ നാശം വിതച്ച ഭൂകമ്പത്തിന് പിന്നാലെ വാഹനങ്ങളും വീടുകളും തകർത്ത് കൊള്ളയടിച്ച 48 പേരെ അറസ്റ്റ് ചെയ്തു. അന്വേഷണത്തിൽ എട്ട് സ്ഥലങ്ങളിൽ നിന്നാണ് പ്രതികളെ ...

തുർക്കിയിൽ ഭൂകമ്പത്തിന് 79 മണിക്കൂറിന് ശേഷം രണ്ട് വയസ്സുകാരനെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് രക്ഷപ്പെടുത്തി

തുർക്കിയിൽ ഭൂകമ്പത്തിന് 79 മണിക്കൂറിന് ശേഷം രണ്ട് വയസ്സുകാരനെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് രക്ഷപ്പെടുത്തി

ഇസ്താംബൂള്‍: തുര്‍ക്കിയിലും സിറിയയിലും വന്‍ നാശം വിതച്ച് ആയിരക്കണക്കിന് ആളുകള്‍ കൊല്ലപ്പെടാന്‍ കാരണമായ വന്‍ ഭൂകമ്പത്തിന് 79 മണിക്കൂറിന് ശേഷം തെക്കന്‍ നഗരമായ അന്റാക്യയില്‍ തകര്‍ന്ന കെട്ടിടത്തിന്റെ ...

15 ദിവസം ഭക്ഷണവും വെള്ളവും ലഭിച്ചില്ല. ദാഹിക്കുമ്പോള്‍ കോണ്‍ക്രീറ്റ് നക്കും, വിശക്കുമ്പോള്‍ അടുത്ത് കിടക്കുന്ന കാര്‍ഡ്ബോര്‍ഡ് കഴിക്കും’

തുര്‍ക്കിയിലും സിറിയയിലും ഉണ്ടായ ശക്തമായ ഭൂചലനത്തിന്റെ നടുക്കത്തിലാണ് ലോകം. ഇരു രാജ്യങ്ങളിലുമായി ഇതുവരെ നിരവധി ജീവനുകള്‍ നഷ്ടപ്പെട്ടു. നിരവധി പേര്‍ ഇപ്പോഴും അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതിനാല്‍ അവരെ രക്ഷപെടുത്തുന്നതിനുള്ള ...

തുർക്കിയിൽ ഭൂകമ്പം ഏറ്റവും നാശം വിതച്ചത് ഐഎസ് ഭീകരരുടെ ഇടങ്ങളിൽ

തുർക്കിയിൽ ഭൂകമ്പം ഏറ്റവും നാശം വിതച്ചത് ഐഎസ് ഭീകരരുടെ ഇടങ്ങളിൽ. ഐഎസിൽ ചേരാൻ വിദേശികൾ എത്തിക്കൊണ്ടിരുന്ന 'ഗേറ്റ്‌വേ' തകര്‍ന്നു. സിറിയൻ അതിർത്തിയോട് ചേർന്നുള്ള ഗാസിയാൻടെപ്പിലെ കഹ്‌മനാർമാർഷിൽ സംഭവിച്ച ...

തുർക്കിയിൽ ഭൂചലനം; 4 പേർ മരിച്ചു, 120 പേർക്ക് പരിക്ക്, ഗ്രീസിൽ മിനി സുനാമി

തുർക്കിയിൽ ഭൂചലനം; 4 പേർ മരിച്ചു, 120 പേർക്ക് പരിക്ക്, ഗ്രീസിൽ മിനി സുനാമി

തുർക്കിയിലെ ഇസ്മിറിൽ റിക്ടർ സ്കെയിലിൽ തീവ്രത ഏഴ് രേഖപ്പെടുത്തിയ ഭൂചലനത്തിൽ 4 പേർ മരിച്ചു, 120 പേർക്ക് പരിക്കേറ്റു. പടിഞ്ഞാറൻ തുർക്കിയിൽ വെള്ളിയാഴ്ച ഉണ്ടായ ഭൂകമ്പത്തിൽ നിരവധി ...

Latest News