UAE

ന്യൂസിലാൻഡ് സർക്കാരിന് ആദരമറിയിച്ച് യുഎഇ; ബുർജ്ജ് ഖലീഫയിൽ ജസീന്ത ആര്‍ഡന്റെ ചിത്രം തെളിയിച്ചു

ന്യൂസിലാൻഡ് സർക്കാരിന് ആദരമറിയിച്ച് യുഎഇ; ബുർജ്ജ് ഖലീഫയിൽ ജസീന്ത ആര്‍ഡന്റെ ചിത്രം തെളിയിച്ചു

കഴിഞ്ഞയാഴ്ച ലോകമനസാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു ന്യൂസീലൻഡ് ക്രൈസ്റ്റ് ചർച്ചിലെ രണ്ടു മുസ്ലിം പള്ളികളിൽ പ്രാർത്ഥനാ സമയത്തുണ്ടായ വെടിവയ്പ്പ്. വെടിവയ്പ്പിൽ അൻപതോളം ആളുകൾ മരിച്ചിരുന്നു. ആക്രമണത്തെ തുടർന്ന് രാജ്യത്തെ ...

ലൂസിഫറിന്റെ ചിത്രീകരണം പൂർത്തിയായി; മാർച്ച് 28 ന് ചിത്രം തീയേറ്ററുകളിൽ

ലൂസിഫർ; യു എ ഇയിൽ ബുക്കിംഗ് ആരംഭിച്ചു

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് ഒരുക്കുന്ന ലൂസിഫർ മാർച്ച് 28 ന് തീയേറ്ററുകളിലെത്തുകയാണ്. യു എ ഇ യിൽ ചിത്രത്തിന്റെ പ്രീ ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞിരിക്കുകയാണ്. സ്റ്റീഫൻ നെടുമ്പള്ളി ...

അബുദാബിയിലെ പ്രസിഡൻഷ്യൽ പാലസ് ഇന്ന് മുതൽ പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കും

അബുദാബിയിലെ പ്രസിഡൻഷ്യൽ പാലസ് ഇന്ന് മുതൽ പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കും

പ്രസിഡൻഷ്യൽ പാലസിലെ ഖസര്‍ അല്‍ വതന്‍ എന്നറിയപ്പെടുന്ന ഭാഗത്തേക്ക് ഇന്നുമുതൽ പൊതുജനങ്ങൾക്ക് പ്രവേശനമനുവദിക്കും. യുഎഇയുടെ സംസ്കാരവും പൈതൃകവും അടുത്തറിയാന്‍ പൊതുജനങ്ങള്‍ക്ക് അവസരമൊരുക്കുന്നതിന്റെ ഭാഗമായാണ് കൊട്ടാരത്തിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശനമനുവദിച്ചിരിക്കുന്നത്. ...

ലൈംഗികോത്തേജന ഗുളികകൾക്കും ദഹനസഹായി ഗുളികകൾക്കും യു എ ഇയിൽ വിലക്ക്

ലൈംഗികോത്തേജന ഗുളികകൾക്കും ദഹനസഹായി ഗുളികകൾക്കും യു എ ഇയിൽ വിലക്ക്

ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം എന്ന് ചൂണ്ടിക്കാണിച്ച് യു എ ഇയിൽ വിവിധ തരത്തിലുള്ള മരുന്നുകൾക്ക് വിലക്ക് ഏർപ്പെടുത്തി. രക്തസമ്മര്‍ദ്ദം പെട്ടെന്നു താഴ്ന്നുപോകും എന്ന കാരണത്താൽ ലൈംഗികോത്തേജന ഗുളികകളും ...

ഇത്തവണ നോമ്പ് ദിനങ്ങള്‍ക്ക് ദൈര്‍ഘ്യം കുറയും; ഇത്തവണത്തെ വ്രത ദിനങ്ങൾ മേയ് 5 മുതല്‍ ജൂണ്‍ 4 വരെ

ഇത്തവണ നോമ്പ് ദിനങ്ങള്‍ക്ക് ദൈര്‍ഘ്യം കുറയും; ഇത്തവണത്തെ വ്രത ദിനങ്ങൾ മേയ് 5 മുതല്‍ ജൂണ്‍ 4 വരെ

യു എ ഇയിൽ ഇത്തവണത്തെ വ്രതദിനങ്ങൾക്ക് ദൈർഘ്യം കുറയും. പ്രതിദിനം 15 മണിക്കൂറിൽ താഴെ മാത്രമേ വിശ്വാസികൾക്ക് വ്രതം നോൽക്കേണ്ടി വരികയുള്ളു. കഴിഞ്ഞ 4 വർഷത്തിനിടയിലെ ഏറ്റവും ...

യു എ ഇയിൽ ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യത

യു എ ഇയിൽ ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യത

യു എ ഇയിൽ ഇന്ന് ഉച്ചകഴിഞ്ഞ് മിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദുബായ് പോലീസ് മുന്നറിയിപ്പ് നൽകി. റോഡിലെ ദൂരക്കാഴ്ച 1000 മീറ്ററില്‍ താഴെയാകാന്‍ സാധ്യതയുള്ളതിനാല്‍ അപകടങ്ങള്‍ ...

അബുദബിയിലെ കോടതികളിൽ അറബിക്കും ഇംഗ്ലീഷിനുമൊപ്പം മൂന്നാം ഭാഷയായി ഹിന്ദി

അബുദബിയിലെ കോടതികളിൽ അറബിക്കും ഇംഗ്ലീഷിനുമൊപ്പം മൂന്നാം ഭാഷയായി ഹിന്ദി

യുഎഇ തലസ്ഥാനമായ അബുദബിയിലെ കോടതി വ്യവഹാരങ്ങള്‍ ഇനി ഹിന്ദിയിലും നിര്‍വഹിക്കാം. അറബിക്കും ഇംഗ്ലീഷിനുമൊപ്പം മൂന്നാം ഭാഷയായി ഹിന്ദിയെ കൂടി അംഗീകരിക്കാനുള്ള സുപ്രധാന തീരുമാനം അബൂദബി ജൂഡീഷ്യല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ...

ഇത് ചരിത്ര മുഹൂർത്തം; ഫ്രാൻസിസ് മാർപ്പാപ്പ യു എ ഇയിൽ

ഇത് ചരിത്ര മുഹൂർത്തം; ഫ്രാൻസിസ് മാർപ്പാപ്പ യു എ ഇയിൽ

വിശ്വമാനവികതയുടെ സന്ദേശവുമായി ഫ്രാൻസിസ് മാർപ്പാപ്പ യു എ ഇയിലെത്തി. മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന സന്ദർശനത്തിനായാണ് മാർപ്പാപ്പ എത്തിയിരിക്കുന്നത്. യുഎഇ സഹിഷ്ണുതാ വര്‍ഷം ആചരിക്കുന്ന സമയത്താണ് മാര്‍പാപ്പയുടെ ...

യുഎഇയിലെ പല എമിറേറ്റുകളിലും നേരിയ മഴ

യുഎഇയിലെ പല എമിറേറ്റുകളിലും നേരിയ മഴ

ദുബായ്: യുഎഇയിലെ ദുബായ്, ഷാര്‍ജ, അജ്മാന്‍ എന്നിവിടങ്ങളിലും വടക്കന്‍ എമിറേറ്റുകളിലും നേരിയ മഴ ലഭിച്ചു. ഞായറാഴ്ച പുലര്‍ച്ചെയാണ് മഴ പെയ്തത്. ഫുജൈറ, റാസല്‍ഖൈമ എമിറേറ്റുകളിലെ വിവിധ ഭാഗങ്ങളില്‍ മഴ ...

ഹിന്ദുക്ഷേത്ര നിര്‍മ്മാണത്തിനായി 13 ഏക്കർ സ്ഥലം കൂടി അനുവദിച്ച് യു എ ഇ

ഹിന്ദുക്ഷേത്ര നിര്‍മ്മാണത്തിനായി 13 ഏക്കർ സ്ഥലം കൂടി അനുവദിച്ച് യു എ ഇ

യു എ ഇ സർക്കാരിന്റെ പങ്കാളിത്തത്തോടെ അബുദാബിയിൽ നിർമ്മിക്കുന്ന ഹിന്ദുക്ഷേത്രത്തിലെ പാർക്കിംഗ് സൗകര്യങ്ങൾക്കായി 13 ഏക്കർ സ്ഥലം കോടി വിട്ടു നൽകി. ഇതിന് പുറമെ ക്ഷേത്ര നിര്‍മാണത്തിനിടെ ...

പ്ലസ് വണ്‍ ട്രാന്‍സഫര്‍ അലോട്ട്‌മെന്റ് വെള്ളിയാഴ‌്ച പ്രസിദ്ധീകരിക്കും

സ്കൂളുകള്‍ക്ക് ശൈത്യകാല അവധി പ്രഖ്യാപിച്ചു

ദുബായ്: പൊതുമേഖലയിലേയും സ്വകാര്യ മേഖലയിലേയും സ്കൂളുകള്‍ക്ക് ശൈത്യകാല അവധി പ്രഖ്യാപിച്ചുകൊണ്ട് യു എ ഇ വിദ്യാഭ്യാസ മന്ത്രാലയം. ട്വിറ്ററിലൂടെയാണ് വിദ്യാഭ്യാസ മന്ത്രാലയം അറിയിപ്പ് നൽകിയത്. ഇതനുസരിച്ച്‌ മാര്‍ച്ച്‌ 31 മുതല്‍ ...

രാഹുല്‍ ഗാന്ധിക്ക് ഊഷ്മളമായ സ്വീകരണമൊരുക്കി ഷെയ്‌ക്ക് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം

രാഹുല്‍ ഗാന്ധിക്ക് ഊഷ്മളമായ സ്വീകരണമൊരുക്കി ഷെയ്‌ക്ക് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം

യു എ ഇ സന്ദർശനത്തിനെത്തിയ കോൺഗ്രസ്സ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ഷെയ്ക്ക് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ...

കാലാവസ്ഥ മാറുന്നു; രാത്രിയിലും പുലര്‍ച്ചയും മൂടല്‍മഞ്ഞിന് സാധ്യത

യു എ ഇയിൽ ഭൂചലനം

യു എ ഇ യിൽ റിക്ടർ സ്കെയിലിൽ 3.7 രേഖപ്പെടുത്തിയ ഭൂചലനം രേഖപ്പെടുത്തി. ഉച്ചയ്ക്ക് 12.51ഓടെയാണ് ഭൂചലനം ഉണ്ടായത്. എവിടെനിന്നും നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കൂടുതല്‍ വിവരങ്ങള്‍ ...

പതിനെട്ട് വയസ്സ് താഴെയുള്ളവർക്ക് യു എ ഇയിലേക്ക് സൗജന്യ വിസ

പ്രവാസികള്‍ക്ക് 10 വര്‍ഷം വരെ കാലാവധിയുള്ള വിസ നൽകാനുള്ള നടപടിയുമായി യു എ ഇ

അബുദാബി; പ്രവാസികൾക്ക് പത്തുവർഷം വരെ കാലാവധിയുള്ള വിസ നൽകാനൊരുങ്ങി യു എ ഇ. ഈ വര്ഷം മുതലാണ് യു എ ഇ പത്തുവർഷം കാലാവധിയുള്ള വിസ നൽകുക. ...

ബുര്‍ജ് ഖലീഫയിലെ പുതുവർഷ ലേസർ ലൈറ്റ് ഷോ കാണാൻ സാധിക്കാത്തവർക്ക് വീണ്ടും അവസരം

ബുര്‍ജ് ഖലീഫയിലെ പുതുവർഷ ലേസർ ലൈറ്റ് ഷോ കാണാൻ സാധിക്കാത്തവർക്ക് വീണ്ടും അവസരം

ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയിലെ പുതുവർഷത്തോടനുബന്ധിച്ചുള്ള ലേസർ ഷോ പ്രസിദ്ധമാണ്. 2019 പുതുവർഷത്തിൽ ഈ ഷോ കാണാൻ സാധിക്കാതെ പോയവർക്കിതാ ഒരു ...

യുഎഇയിൽ പുതുവര്‍ഷ അവധി പ്രഖ്യാപിച്ചു

യുഎഇയിൽ പുതുവര്‍ഷ അവധി പ്രഖ്യാപിച്ചു

അബുദാബി: പുതുവര്‍ഷാരംഭത്തോടനുബന്ധിച്ച്‌ യുഎഇയിലെ പൊതുമേഖലയ്ക്ക് അവധി പ്രഖ്യാപിച്ചു. ഫെഡറല്‍ അതോരിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമന്‍ റിസോഴ്‍സസ് (എഫ് എ എച്ച്‌ ആര്‍) ആണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. ...

വരുംദിവസങ്ങളിൽ യു എ എയിൽ തണുപ്പ് ശക്തമാകും

വരുംദിവസങ്ങളിൽ യു എ എയിൽ തണുപ്പ് ശക്തമാകും

ശൈത്യകാലം ശക്തിപ്രാപിക്കുന്ന അവസ്ഥയിൽ വരുംദിവസങ്ങളിൽ യു എ എയിൽ മേഘാവൃതമായ അന്തരീക്ഷമായിരിക്കുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. തിങ്കളാഴ്ച രാജ്യത്തെ താപനില 7.6 ഡിഗ്രി സെല്‍ഷ്യസ് വരെ ...

ജപ്പാനില്‍ വീണ്ടും ശക്തമായ ഭൂചലനം

യു എ ഇ യിൽ ഭൂചലനം

യു എ ഇ യിൽ മസാഫിയില്‍ നേരിയ ഭൂചലനം. ഇന്ന് വൈകിട്ട് നാലോടെയാണ് റിക്ടര്‍ സ്കെയിലില്‍ 2.1 തീവ്രതയില്‍ ഭുചലനം രേഖപ്പെടുത്തിയതെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ...

ഏകമകൾ: വിദ്യാഭ്യാസ സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

തണുപ്പ് അധികമായതിനെ തുടര്‍ന്ന് യുഎഇയിലെ സ്‌കൂളുകള്‍ക്ക് മൂന്ന് ആഴ്ചത്തെ അവധി പ്രഖ്യാപിച്ചു

ദുബൈ: യുഎഇയിലെ സ്‌കൂളുകള്‍ക്ക് തണുപ്പ് അധികമായതിനെ തുടര്‍ന്ന് മൂന്ന് ആഴ്ചത്തെ അവധി പ്രഖ്യാപിച്ചു. എംഒഇയുടെ പാഠ്യപദ്ധതി പിന്തുടരുന്ന സ്‌കൂളുകളില്‍ 16 ന്‌ ആരംഭിക്കുന്ന അവധി ജനുവരി 13ന് ...

കടലിനടിയിലൂടെ ഇന്ത്യയിലേക്ക് റെയിൽപാത നിർമ്മിക്കാനൊരുങ്ങി യു എ ഇ

കടലിനടിയിലൂടെ ഇന്ത്യയിലേക്ക് റെയിൽപാത നിർമ്മിക്കാനൊരുങ്ങി യു എ ഇ

പുത്തൻ സാങ്കേതികവിദ്യകലവതരിപ്പിച്ച് ലോകത്തെ അമ്പരപ്പിക്കുന്ന കാര്യത്തിൽ എന്നും മുന്നിലാണ് യു എ ഇ. വിമാന വേഗമുള്ള ഹൈപ്പര്‍ ലൂപ്പും ഡ്രൈവറില്ലാ വാഹനങ്ങള്‍ക്കും ശേഷം ഫുജൈറയില്‍ നിന്ന മുംബൈയിലേക്കുള്ള ...

മഴ ശക്തമാകുന്നു; കുവൈത്തില്‍ പൊതു അവധി പ്രഖ്യാപിച്ചു

യു​എ​ഇ​യി​ല്‍ ക​ന​ത്ത മ​ഴ തുടരുന്നു: വാ​ഹ​ന ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു

ദു​ബാ​യ്: യു​എ​ഇ​യി​ല്‍ ക​ന​ത്ത മ​ഴ തുടരുന്നു. ഞാ​യ​റാ​ഴ്ച വൈ​കി​ട്ടോ​ടെ ആ​രം​ഭി​ച്ച മ​ഴ​യി​ല്‍ ക​ന​ത്ത നാ​ശ​ന​ഷ്ട​ങ്ങ​ളാ​ണു റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. മൂ​ന്നു മ​ണി​ക്കൂ​റോ​ളം തു​ട​ര്‍​ച്ച​യാ​യി പെ​യ്ത മ​ഴ​യി​ല്‍ വാ​ഹ​ന ഗ​താ​ഗ​തം ...

പതിനെട്ട് വയസ്സ് താഴെയുള്ളവർക്ക് യു എ ഇയിലേക്ക് സൗജന്യ വിസ

യു എ ഇയിലേക്കുള്ള വിസിറ്റിങ് വിസ നേടാൻ ഇനിമുതൽ 15 സെക്കന്റ് ധാരാളം

ദുബായിലേക്കുള്ള സന്ദർശക വിസകൾ ഇനിമുതൽ 15 സെക്കൻഡിൽ അനുവദിക്കും. സന്ദര്‍ശക വിസക്കുള്ള അപേക്ഷ ലഭിച്ചാല്‍ 15 സെക്കന്‍ഡിനകം അവ വിതരണം ചെയ്യാന്‍ കഴിയുമെന്ന് ദുബായ് താമസ കുടിയേറ്റ ...

വേറെ വിവാഹം കഴിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചു; കാമുകി കാമുകനെ കൊന്ന് ബിരിയാണിയാക്കി വിളമ്പി

വേറെ വിവാഹം കഴിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചു; കാമുകി കാമുകനെ കൊന്ന് ബിരിയാണിയാക്കി വിളമ്പി

ഏഴുവർഷം പ്രണയിച്ച കാമുകനെ യുവതി കൊന്ന് ബിരിയാണിയിൽ ചേർത്ത് വിളമ്പി. യു എ ഇയിലാണ് സംഭവം. മൊറോക്കോ സ്വദേശിയായ യുവതിയാണ് ഈ കടുംകൈ ചെയ്തത്. സംഭവത്തിൽ യുവതി ...

കൃഷിയിടത്തിൽ ഒരുക്കിയ ചിതയിൽ ചാടി കർഷകൻ ആത്മഹത്യ ചെയ്തു

ഷാർജയിൽ തീപിടുത്തം; രണ്ട് പേര്‍ മരിച്ചു മൂന്നുപേര്‍ ഗുരുതരാവസ്ഥയില്‍

ഷാർജയിലെ മൈസലൂന്‍ പ്രദേശത്തെ വില്ലയിൽ ഇന്നലെ വൈകുന്നേരമുണ്ടായ തീപിടുത്തത്തിൽ രണ്ടുപേർ മരിച്ചു. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഏഷ്യക്കാരായ ഒരു സ്ത്രീയേയും കുട്ടിയേയും ഗുരുതരമായ പരുക്കുകളോടെ ആശുപത്രിയില്‍ ...

യു എ ഇ പൊതുമാപ്പ് ഒരു മാസത്തേക്ക് കൂടി നീട്ടി

യു എ ഇ പൊതുമാപ്പ് ഒരു മാസത്തേക്ക് കൂടി നീട്ടി

അവസാനിക്കാനിരുന്ന യു എ ഇ പൊതു മാപ്പ് പദ്ധതി ഡിസംബർ ഒന്നുവരെ നീട്ടി. രാജ്യത്തെ അനധികൃത താമസക്കാര്‍ക്ക് വിസ ശരിയാക്കി താമസം തുടരുവാനോ പിഴ കൂടാതെ നാട്ടിലേക്ക് ...

യു എ ഇ യിൽ കനത്ത മഴ; 1997 ന് ശേഷമുണ്ടായ ശക്തമായ മഴയെന്ന് കാലാവസ്ഥാ നിരീക്ഷകർ; ശക്തമായ കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്

യു എ ഇ യിൽ കനത്ത മഴ; 1997 ന് ശേഷമുണ്ടായ ശക്തമായ മഴയെന്ന് കാലാവസ്ഥാ നിരീക്ഷകർ; ശക്തമായ കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്

യു എ ഇ യിൽ അതിശക്തമായ മഴ തുടരുന്നു. ഫുജൈറ, അബുദാബി, ഷാർജ, റാസൽ ഖൈമ തുടങ്ങിയ ഇടങ്ങളിലാണ് ശക്തമായ മഴ പെയ്തത്. കനത്ത മഴയെത്തുടർന്ന് ഇവിടത്തെ ...

പ്രവാസികൾക്ക് സന്തോഷിക്കാം; ജോലിയില്‍ നിന്ന് വിരമിച്ചവര്‍ക്ക് പ്രത്യേക വിസ; യു എ ഇ

പ്രവാസികൾക്ക് സന്തോഷിക്കാം; ജോലിയില്‍ നിന്ന് വിരമിച്ചവര്‍ക്ക് പ്രത്യേക വിസ; യു എ ഇ

പ്രവാസികളെ ജോലിയില്‍ നിന്ന് വിരമിച്ച ശേഷവും രാജ്യത്ത് തുടരാന്‍ അനുവദിക്കുമെന്ന് യുഎഇ. സാമ്പത്തിക വളര്‍ച്ച പ്രോത്സാഹിപ്പിക്കുന്നതിനുള്ള സുപ്രധാന നയ പരിഷ്‌കരണം എന്ന നിലയ്ക്കാണ് യു എ ഇ ...

കാലാവസ്ഥ മാറുന്നു; രാത്രിയിലും പുലര്‍ച്ചയും മൂടല്‍മഞ്ഞിന് സാധ്യത

കാലാവസ്ഥ മാറുന്നു; രാത്രിയിലും പുലര്‍ച്ചയും മൂടല്‍മഞ്ഞിന് സാധ്യത

യു.എ.ഇയില്‍ കാലാവസ്ഥ മാറുന്നുവെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം. മുന്‍ ദിവസങ്ങളെ അപേക്ഷിച്ച് രാജ്യത്ത് ചൂട് കുറഞ്ഞുവെന്ന് കാലാവസ്ഥാ കേന്ദ്രം ജനങ്ങളെ അറിയിച്ചു. 44.3 ഡിഗ്രി സെല്‍ഷ്യസായിരുന്നു ഇന്നലെ രാജ്യത്ത് ...

വാട്സാപ്പ് വഴി തട്ടിപ്പ്; ജാഗ്രത പാലിക്കണം

വാട്സാപ്പ് വഴി തട്ടിപ്പ്; ജാഗ്രത പാലിക്കണം

വാട്സാപ്പ് വഴി യു എ ഇയില്‍ പുതിയ തട്ടിപ്പ് നടക്കുന്നതായി ഗള്‍ഫ് ന്യൂസ് റിപോര്‍ട്ട് ചെയ്തു. മൊബൈല്‍ സേവന ദാതാക്കളുടെ പേരില്‍ വന്‍ തുക സമ്മാനം അടിച്ചതായി ...

Page 8 of 9 1 7 8 9

Latest News