VIRAT KOHLI

ഒരു തവണ എന്നെ ടീമിൽ ഉൾപ്പെടുത്താൻ ഭാരവാഹികളിൽ ഒരാൾ അച്ഛനോട് കൈക്കൂലി ചോദിച്ചത് ഓർമയുണ്ട്. കഴിവുവച്ച് എനിക്ക് ടീമിൽ സ്ഥാനം കിട്ടുമെങ്കിലും എന്തെങ്കിലും ‘എക്സ്ട്രാ’ നൽകേണ്ടിവരുമെന്ന് അയാൾ അച്ഛനോടു പറഞ്ഞു’; അച്ഛൻ കൈക്കൂലി കൊടുക്കാത്തതിന് ഡൽഹി ടീമിൽ തനിക്ക് ഇടം കിട്ടാതിരുന്ന സംഭവം വെളിപ്പെടുത്തി വിരാട് കോലി

‘ജോ വാദാ കിയാ വോ നിഭാന പടേഗ’; ആറ് വർഷങ്ങൾക്ക് ശേഷം സോഷ്യൽ മീഡ‍ിയയിൽ തരംഗം തീർത്ത് വിരാട് കോലിയുടെ വീഡിയോ

ബാറ്റിംഗ് മികവ് കൊണ്ട് ലോകത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള താരമാണ് വിരാട് കോലി. കളിക്കളത്തിൽ ആരാധകരുടെ കയ്യടി നേടുന്ന ഒട്ടേറെ പ്രകടനങ്ങൾ ഇന്ത്യൻ മുൻ നായകനിൽ നിന്നുണ്ടായിട്ടുണ്ട്. ...

മാച്ച് വിന്നിംഗ് ക്യാച്ച് എടുത്തതിന് ശേഷം  ‘ശ്രീവല്ലി’ നൃത്തം അവതരിപ്പിച്ച് വിരാട് കോഹ്‌ലി!

മാച്ച് വിന്നിംഗ് ക്യാച്ച് എടുത്തതിന് ശേഷം  ‘ശ്രീവല്ലി’ നൃത്തം അവതരിപ്പിച്ച് വിരാട് കോഹ്‌ലി!

മൈതാനത്ത് ഓരോ നിമിഷവും ആസ്വദിക്കുകയാണ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി. ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള രണ്ടാം ഏകദിനത്തിനിടെ  മത്സരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ക്യാച്ച് എടുത്തപ്പോൾ ...

ഒരു തവണ എന്നെ ടീമിൽ ഉൾപ്പെടുത്താൻ ഭാരവാഹികളിൽ ഒരാൾ അച്ഛനോട് കൈക്കൂലി ചോദിച്ചത് ഓർമയുണ്ട്. കഴിവുവച്ച് എനിക്ക് ടീമിൽ സ്ഥാനം കിട്ടുമെങ്കിലും എന്തെങ്കിലും ‘എക്സ്ട്രാ’ നൽകേണ്ടിവരുമെന്ന് അയാൾ അച്ഛനോടു പറഞ്ഞു’; അച്ഛൻ കൈക്കൂലി കൊടുക്കാത്തതിന് ഡൽഹി ടീമിൽ തനിക്ക് ഇടം കിട്ടാതിരുന്ന സംഭവം വെളിപ്പെടുത്തി വിരാട് കോലി

നായകനാകാൻ ഇനി വിരാട് ഇല്ല, ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനമൊഴിയുന്നു

ഇനി പടത്തലവനായി വിരാട് കോലി ഉണ്ടാകില്ല. ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ നായക സ്ഥാനം ഒഴിയുന്നതായി കോലി പ്രഖ്യാപിച്ചു. ഇന്ത്യയ്ക്ക് ഏറ്റവുമധികം വിജയം നേടിത്തന്ന ക്യാപ്റ്റനാണ് ഇപ്പോൾ നായകസ്ഥാനം ...

വിരാട് കോലിയുടെ മനോഭാവത്തെ പുകഴ്‌ത്തി സൗരവ് ഗാംഗുലി, എന്നാൽ മുൻ ഇന്ത്യൻ ഏകദിന ക്യാപ്റ്റന്റെ പോരാട്ട സ്വഭാവത്തിൽ സന്തോഷമില്ല

വിരാട് കോലിയുടെ മനോഭാവത്തെ പുകഴ്‌ത്തി സൗരവ് ഗാംഗുലി, എന്നാൽ മുൻ ഇന്ത്യൻ ഏകദിന ക്യാപ്റ്റന്റെ പോരാട്ട സ്വഭാവത്തിൽ സന്തോഷമില്ല

മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി വിരാട് കോഹ്‌ലിയുടെ മനോഭാവത്തിന്റെ ആരാധകനാണ്. എന്നാൽ വിരാട് കായികരംഗത്ത് ഏർപ്പെട്ടിരിക്കുന്ന ആളുകളുമായി വഴക്കിടുന്നത് തുടരുന്നതിൽ അദ്ദേഹം നിരാശ പ്രകടിപ്പിച്ചു. ബിസിസിഐ ...

രണ്ട് ക്യാപ്റ്റൻമാർ തമ്മിലുള്ള പോരാട്ടത്തിൽ ഇന്ത്യൻ ഹോക്കി തകർന്നു, രോഹിത്-കോഹ്‌ലി പോരാട്ടം അതേ പാതയിലാണോ?

രണ്ട് ക്യാപ്റ്റൻമാർ തമ്മിലുള്ള പോരാട്ടത്തിൽ ഇന്ത്യൻ ഹോക്കി തകർന്നു, രോഹിത്-കോഹ്‌ലി പോരാട്ടം അതേ പാതയിലാണോ?

ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ഇപ്പോൾ എല്ലാം ശരിയല്ല. ഒരു വശത്ത്, വിരാട് കോഹ്‌ലിയും രോഹിത് ശർമ്മയും തമ്മിലുള്ള വാക്കേറ്റത്തിന്റെ വാർത്തകൾ .ബിസിസിഐയുടെ കർശനമായ സമീപനം ടീമിന്റെ അടിത്തറയെ ...

വിരാട് കോഹ്‌ലിക്ക് കീഴില്‍ ഇന്ത്യന്‍ ടെസ്റ്റ് ടീം ഇത്രയും മികച്ചതാവാന്‍ കാരണം അദ്ദേഹം സഹതാരങ്ങള്‍ക്ക് നല്‍കുന്ന പിന്തുണയാണ്;  സല്‍മാന്‍ ബട്ട്

വിരാട് കോഹ്‌ലിക്ക് കീഴില്‍ ഇന്ത്യന്‍ ടെസ്റ്റ് ടീം ഇത്രയും മികച്ചതാവാന്‍ കാരണം അദ്ദേഹം സഹതാരങ്ങള്‍ക്ക് നല്‍കുന്ന പിന്തുണയാണ്; സല്‍മാന്‍ ബട്ട്

വിരാട് കോഹ്‌ലിയെ മികച്ച നായകനാക്കുന്ന ഘടകം എന്തെന്ന് ചൂണ്ടിക്കാട്ടി പാകിസ്ഥാന്‍ മുന്‍ താരം സല്‍മാന്‍ ബട്ട്. സഹതാരങ്ങള്‍ക്ക് വലിയ പിന്തുണ നല്‍കുന്ന നായകനാണ് കോഹ്‌ലിയെന്നും അതാണ് അദ്ദേഹത്തെ ...

വിരാട് കോഹ്‌ലിയുടെ ഒമ്പത് മാസം പ്രായമുള്ള മകളെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി സോഷ്യൽ മീഡിയയിലൂടെ പോസ്റ്റിട്ട 23 കാരനായ ടെക്കിക്ക് ജാമ്യം

വിരാട് കോഹ്‌ലിയുടെ ഒമ്പത് മാസം പ്രായമുള്ള മകളെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി സോഷ്യൽ മീഡിയയിലൂടെ പോസ്റ്റിട്ട 23 കാരനായ ടെക്കിക്ക് ജാമ്യം

മുംബൈ: ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയുടെ ഒമ്പത് മാസം പ്രായമുള്ള മകളെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി സോഷ്യൽ മീഡിയയിലൂടെ പോസ്റ്റിട്ട 23 കാരനായ ഹൈദരാബാദ് ടെക്കിക്ക് മുംബൈ ...

ദുരഭിമാനം വെടിഞ്ഞ് കോഹ്‌ലി അവനെ തിരികെ വിളിക്കണം; ഇല്ലെങ്കില്‍ ലോക കപ്പില്‍ ഇന്ത്യ നക്ഷത്രം എണ്ണും

അ​വ​രെ​ല്ലാം വി​ദ്വേ​ഷം നി​റ​ഞ്ഞ​വ​രാ​ണ്, കാ​ര​ണം അ​വ​ർ​ക്ക് ആ​രും സ്നേ​ഹം ന​ൽ​കു​ന്നി​ല്ല. അ​വ​രോ​ട് ക്ഷ​മി​ക്കൂ..​ടീ​മി​നെ സം​ര​ക്ഷി​ക്കൂ’; കോ​ഹ്‌​ലി​യു​ടെ ഒ​മ്പ​ത് മാ​സം പ്രാ​യ​മു​ള്ള മ​ക​ൾ​ക്കെ​തി​രെ ബ​ലാ​ത്സം​ഗ ഭീ​ഷ​ണി ഉ​യ​ർ​ന്ന​ സംഭവത്തിൽ താ​ര​ത്തി​ന് പി​ന്തു​ണ​യു​മാ​യി രാ​ഹു​ൽ ഗാ​ന്ധി

ന്യൂ​ഡ​ൽ​ഹി: വി​രാ​ട് കോ​ഹ്‌​ലി​യു​ടെ ഒ​മ്പ​ത് മാ​സം പ്രാ​യ​മു​ള്ള മ​ക​ൾ​ക്കെ​തി​രെ ബ​ലാ​ത്സം​ഗ ഭീ​ഷ​ണി ഉ​യ​ർ​ന്ന​ സംഭവത്തിൽ താ​ര​ത്തി​ന് പി​ന്തു​ണ​യു​മാ​യി കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. "പ്രി​യ​പ്പെ​ട്ട വി​രാ​ട്, അ​വ​രെ​ല്ലാം ...

വിരാട് കോലിയുടെ ഒമ്പത് മാസം പ്രായമുള്ള മകൾക്ക് ബലാത്സംഗ ഭീഷണി

വിരാട് കോലിയുടെ ഒമ്പത് മാസം പ്രായമുള്ള മകൾക്ക് ബലാത്സംഗ ഭീഷണി

മുഹമ്മദ് ഷമിയെ പിന്തുണച്ചതിന് വിരാട് കോലിയുടെ ഒമ്പത് മാസം പ്രായമുള്ള മകൾക്ക് നേരെ ബലാത്സംഗ ഭീഷണി. ദില്ലി വനിതാ കമ്മീഷൻ ഉടൻ നടപടിയാവശ്യപ്പെട്ട് ദില്ലി പൊലീസിന് നോട്ടീസയച്ചു. ...

കോഹ്ലിയെ പുറത്താക്കാന്‍ ചില തന്ത്രങ്ങള്‍ മനസിലുണ്ട്. ഇപ്പോള്‍ അതു തുറന്നു പറയുന്നില്ല. എന്നാല്‍ കോഹ്ലിക്ക് ആശങ്കയുണ്ടാവുമെന്ന് എനിക്ക് ഉറപ്പാണ്;  മാര്‍ക്ക് വാറ്റ്

കോഹ്ലിയെ പുറത്താക്കാന്‍ ചില തന്ത്രങ്ങള്‍ മനസിലുണ്ട്. ഇപ്പോള്‍ അതു തുറന്നു പറയുന്നില്ല. എന്നാല്‍ കോഹ്ലിക്ക് ആശങ്കയുണ്ടാവുമെന്ന് എനിക്ക് ഉറപ്പാണ്; മാര്‍ക്ക് വാറ്റ്

വിരാട് കോഹ്ലിയെ ഔട്ടാക്കാന്‍ ചില പദ്ധതികള്‍ ഒരുക്കിയിട്ടുണ്ടെന്ന് സ്‌കോട്ട്‌ലന്‍ഡിന്റെ സ്പിന്നര്‍ മാര്‍ക്ക് വാറ്റ്. കോഹ്ലിയെ പുറത്താക്കാന്‍ ചില തന്ത്രങ്ങള്‍ മനസിലുണ്ട്. ഇപ്പോള്‍ അതു തുറന്നു പറയുന്നില്ല. എന്നാല്‍ ...

ഇപ്പോള്‍ മുന്‍നിരയില്‍ കെഎല്‍ രാഹുലില്ലാതെ ആലോചിക്കാന്‍ കഴിയില്ല. രോഹിത് ശര്‍മയുടെ കാര്യത്തില്‍ ചിന്തിക്കേണ്ട കാര്യമില്ല, ലോകോത്തര താരമാണ് അദ്ദേഹം;  കോഹ്‌ലി

ഇപ്പോള്‍ മുന്‍നിരയില്‍ കെഎല്‍ രാഹുലില്ലാതെ ആലോചിക്കാന്‍ കഴിയില്ല. രോഹിത് ശര്‍മയുടെ കാര്യത്തില്‍ ചിന്തിക്കേണ്ട കാര്യമില്ല, ലോകോത്തര താരമാണ് അദ്ദേഹം; കോഹ്‌ലി

ടി20 ലോക കപ്പില്‍ ഇന്ത്യയുടെ ഓപ്പണിംഗ് ജോഡികള്‍ ആരൊക്കെയായിരിക്കുമെന്ന് വെളിപ്പെടുത്തി നായകന്‍ വിരാട് കോഹ്‌ലി. കെ.എല്‍ രാഹുലിനൊപ്പം വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ തന്നെ ഇന്നിംഗ്‌സ് ഓപ്പണ്‍ ...

ഒരു തവണ എന്നെ ടീമിൽ ഉൾപ്പെടുത്താൻ ഭാരവാഹികളിൽ ഒരാൾ അച്ഛനോട് കൈക്കൂലി ചോദിച്ചത് ഓർമയുണ്ട്. കഴിവുവച്ച് എനിക്ക് ടീമിൽ സ്ഥാനം കിട്ടുമെങ്കിലും എന്തെങ്കിലും ‘എക്സ്ട്രാ’ നൽകേണ്ടിവരുമെന്ന് അയാൾ അച്ഛനോടു പറഞ്ഞു’; അച്ഛൻ കൈക്കൂലി കൊടുക്കാത്തതിന് ഡൽഹി ടീമിൽ തനിക്ക് ഇടം കിട്ടാതിരുന്ന സംഭവം വെളിപ്പെടുത്തി വിരാട് കോലി

ആര്‍.സി.ബിയുടെ ബാറ്റിംഗ് മോശമായതില്‍ ഉപരിയായി കൊല്‍ക്കത്തയുടെ ബോളിംഗ് നിലവാരമുള്ളതായിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ സ്പിന്നര്‍മാരാണ് ആര്‍.സി.ബിയെ തോല്‍പ്പിച്ചതെന്ന് വിരാട് കോഹ്ലി

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ക്യാപ്റ്റന്റെ ജഴ്‌സിയില്‍ ഐപിഎല്‍ കിരീടമെന്ന സ്വപ്‌നം പൊലിഞ്ഞതിന്റെ നിരാശയിലാണ് വിരാട് കോഹ്ലി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ സ്പിന്നര്‍മാരാണ് ആര്‍.സി.ബിയെ തോല്‍പ്പിച്ചതെന്ന് വിരാട് പറയുന്നു. ...

നിലവില്‍ ഇന്ത്യന്‍ ടീമിലെ ശക്തനായ താരം ആരെന്ന് വെളിപ്പെടുത്തി ഇന്ത്യന്‍ മുന്‍ താരം ഗൗതം ഗംഭീര്‍

നിലവില്‍ ഇന്ത്യന്‍ ടീമിലെ ശക്തനായ താരം ആരെന്ന് വെളിപ്പെടുത്തി ഇന്ത്യന്‍ മുന്‍ താരം ഗൗതം ഗംഭീര്‍

നിലവില്‍ ഇന്ത്യന്‍ ടീമിലെ ശക്തനായ താരം ആരെന്ന് വെളിപ്പെടുത്തി ഇന്ത്യന്‍ മുന്‍ താരം ഗൗതം ഗംഭീര്‍. വിരാട് കോഹ്‌ലിയും, രോഹിത് ശര്‍മ്മ അടക്കമുള്ള സൂപ്പര്‍ താരങ്ങളെ തഴഞ്ഞ് ...

വിരാട് കോഹ്‌ലി ശരിക്കുമൊരു ജീനിയസാണ്, സമ്പൂര്‍ണ ജെറ്റുമാണ്. ഡേവിഡ് വാര്‍ണര്‍ക്കെതിരേയും ബോള്‍ ചെയ്യുന്നത് ബുദ്ധിമുട്ടാണ്. കാരണം അദ്ദേഹം നിങ്ങളെ അടിച്ച് അവശനാക്കും; ക്രിസ് മോറിസ്

വിരാട് കോഹ്‌ലി ശരിക്കുമൊരു ജീനിയസാണ്, സമ്പൂര്‍ണ ജെറ്റുമാണ്. ഡേവിഡ് വാര്‍ണര്‍ക്കെതിരേയും ബോള്‍ ചെയ്യുന്നത് ബുദ്ധിമുട്ടാണ്. കാരണം അദ്ദേഹം നിങ്ങളെ അടിച്ച് അവശനാക്കും; ക്രിസ് മോറിസ്

ബോള്‍ ചെയ്യാന്‍ ഏറ്റവുമധികം ബുദ്ധിമുട്ടിയിട്ടുള്ള ബാറ്റ്സ്മാന്‍മാര്‍ ആരൊക്കെ എന്ന് പറഞ്ഞ് ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ ക്രിസ് മോറിസ്. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും ഓസ്ട്രേലിയയുടെ സൂപ്പര്‍ താരം ഡേവിഡ് ...

ദുരഭിമാനം വെടിഞ്ഞ് കോഹ്‌ലി അവനെ തിരികെ വിളിക്കണം; ഇല്ലെങ്കില്‍ ലോക കപ്പില്‍ ഇന്ത്യ നക്ഷത്രം എണ്ണും

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ക്യാപ്റ്റൻ സ്ഥാനം ഒഴിയുമെന്ന് പ്രഖ്യാപിച്ച് വിരാട് കോലി

ന്യൂഡൽഹി: റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ക്യാപ്റ്റൻ സ്ഥാനം ഒഴിയുമെന്ന് പ്രഖ്യാപിച്ച് വിരാട് കോലി. ഐപിഎൽ പതിനാലാം സീസൺ കഴിയുന്നതോടെ സ്ഥാനമൊഴിയുമെന്നാണ് വിരാട് കോലി അറിയിച്ചത്. റോയൽ ചലഞ്ചേഴ്സ് ...

വൈസ് ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് രോഹിതിനെ പുറത്താക്കാൻ ആഗ്രഹിച്ച് കോലി?  സെലക്ടർമാർക്ക് മുന്നിൽ പന്തിന്റെയും രാഹുലിന്റെയും പേര് നിര്‍ദേശിച്ചു?

വൈസ് ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് രോഹിതിനെ പുറത്താക്കാൻ ആഗ്രഹിച്ച് കോലി?  സെലക്ടർമാർക്ക് മുന്നിൽ പന്തിന്റെയും രാഹുലിന്റെയും പേര് നിര്‍ദേശിച്ചു?

ടീം ഇന്ത്യയുടെ ടി 20 ഫോർമാറ്റിന്റെ ക്യാപ്റ്റൻ സ്ഥാനം ഒഴിയുമെന്ന്‌ വിരാട് കോലി വ്യാഴാഴ്ച പ്രഖ്യാപിച്ചു. ഒക്ടോബറിൽ നടക്കുന്ന ടി 20 ലോകകപ്പിന് ശേഷം കോലി ഈ ...

യുഎഇയിൽ നടക്കുന്ന ലോകകപ്പിന് ശേഷം ഇന്ത്യയുടെ ടി 20 ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് വിരാട് കോലി വിരമിക്കും

യുഎഇയിൽ നടക്കുന്ന ലോകകപ്പിന് ശേഷം ഇന്ത്യയുടെ ടി 20 ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് വിരാട് കോലി വിരമിക്കും

ഡല്‍ഹി: വിരാട് കോഹ്ലി ഇന്ത്യന്‍ ടി20 ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുന്നു. ലോകകപ്പിന് ശേഷം ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുകയാണെന്ന് കോഹ്ലി ട്വിറ്ററിലൂടെ പ്രഖ്യാപിച്ചു. ദുബായിൽ നടക്കുന്ന ഐസിസി ...

2021 ടി 20 ലോകകപ്പിന് ശേഷം ടീം ഇന്ത്യയുടെ പരിമിത ഓവർ ക്യാപ്റ്റൻ സ്ഥാനം കോഹ്ലി ഒഴിയും, പകരം രോഹിത് ശര്‍മ്മ സ്ഥാനമേറ്റെടുക്കുമെന്ന് റിപ്പോര്‍ട്ട്‌

2021 ടി 20 ലോകകപ്പിന് ശേഷം ടീം ഇന്ത്യയുടെ പരിമിത ഓവർ ക്യാപ്റ്റൻ സ്ഥാനം കോഹ്ലി ഒഴിയും, പകരം രോഹിത് ശര്‍മ്മ സ്ഥാനമേറ്റെടുക്കുമെന്ന് റിപ്പോര്‍ട്ട്‌

2021 ടി 20 ലോകകപ്പ് അവസാനിച്ചതിന് ശേഷം വിരാട് കോഹ്‌ലിയെ മാറ്റി പകരം വൈറ്റ് ബോൾ ക്രിക്കറ്റിൽ (ഏകദിന, ടി 20) ക്യാപ്റ്റനായി രോഹിത് ശർമ്മയെ നിയമിക്കുമെന്ന് ...

ദുരഭിമാനം വെടിഞ്ഞ് കോഹ്‌ലി അവനെ തിരികെ വിളിക്കണം; ഇല്ലെങ്കില്‍ ലോക കപ്പില്‍ ഇന്ത്യ നക്ഷത്രം എണ്ണും

ക്രിക്കറ്റിൽ മാത്രമല്ല ഇൻസ്റ്റഗ്രാമിലും റെക്കോര്ഡ് നേട്ടം സ്വന്തമാക്കി വിരാട് കോഹ്‌ലി

ന്യൂഡല്‍ഹി : ക്രിക്കറ്റിൽ ഓരോ മത്സരത്തിലും റെക്കോര്‍ഡുകള്‍ തകര്‍ക്കാറുള്ള  താരമാണ് വിരാട് കൊഹ്‌ലി. ഇത്തവണ ക്രിക്കറ്റില്‍ നിന്ന് മാറി സോഷ്യല്‍ മീഡിയയിലാണ് അദ്ദേഹം പുതിയ റെക്കോര്‍ഡ്  സ്ഥാപിച്ചിരിക്കുന്നത്. ...

ഒരു തവണ എന്നെ ടീമിൽ ഉൾപ്പെടുത്താൻ ഭാരവാഹികളിൽ ഒരാൾ അച്ഛനോട് കൈക്കൂലി ചോദിച്ചത് ഓർമയുണ്ട്. കഴിവുവച്ച് എനിക്ക് ടീമിൽ സ്ഥാനം കിട്ടുമെങ്കിലും എന്തെങ്കിലും ‘എക്സ്ട്രാ’ നൽകേണ്ടിവരുമെന്ന് അയാൾ അച്ഛനോടു പറഞ്ഞു’; അച്ഛൻ കൈക്കൂലി കൊടുക്കാത്തതിന് ഡൽഹി ടീമിൽ തനിക്ക് ഇടം കിട്ടാതിരുന്ന സംഭവം വെളിപ്പെടുത്തി വിരാട് കോലി

തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ കോഹ്‌ലിയുടെ ചിത്രം പങ്കുവെച്ച് ജോണ്‍ സീന, കാര്യമെന്തെന്ന് അറിയാതെ കുഴഞ്ഞ് ആരാധകര്‍

ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയുടെ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച് ഡബ്ല്യൂഡബ്ല്യുഇ സൂപ്പര്‍ സ്റ്റാര്‍ ജോണ്‍ സീന. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് കോഹ്‌ലിയുടെ ചിത്രം സീന പങ്കുവെച്ചത്. ...

‘വാമിക എന്ന പേരിന്റെ അര്‍ത്ഥം എന്താണ്? മകളുടെ മുഖം കാണിക്കാമോ? എന്ന് ആരാധകന്‍; കോലിയുടെ മറുപടി ഇങ്ങനെ

‘വാമിക എന്ന പേരിന്റെ അര്‍ത്ഥം എന്താണ്? മകളുടെ മുഖം കാണിക്കാമോ? എന്ന് ആരാധകന്‍; കോലിയുടെ മറുപടി ഇങ്ങനെ

സമൂഹ മാധ്യമത്തിലൂടെ മകള്‍ വാമികയുടെ ചിത്രം തങ്ങള്‍ക്ക് കാണാനാകുമോ എന്ന ആരാധകന്റെ ചോദ്യത്തിന് മറുപടി നല്‍കി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. അവര്‍ക്ക് തിരിച്ചറിവാകുന്നത് വരെ മകളുടെ ...

വീഡിയോ ഗെയിമിലാണ് നിരന്തരം കോഹ്‌ലി ഗില്ലിനോട് പരാജയപ്പെടുന്നത്. ‘ഫിഫ ഗെയിം അദ്ദേഹത്തിന് വളരെ പ്രിയപ്പെട്ടതാണെന്ന് എനിക്കറിയാം, എന്നാല്‍ അദ്ദേഹം എപ്പോഴും എന്നോട് തോല്‍ക്കും’; അക്കാര്യത്തില്‍ കോഹ്‌ലിയേക്കാള്‍ മിടുക്ക് തനിക്കാണ്; തുറന്നടിച്ച് ശുഭ്മാന്‍ ഗില്‍

എല്ലാക്കാര്യത്തിലും ഏറ്റവും മികച്ചത് പുറത്തെടുക്കാന്‍ ആഗ്രഹിക്കുന്ന താരമാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. കളത്തിലെ അഗ്രസീവ് ക്യാരക്ടര്‍ താരത്തിന്റെ തോല്‍ക്കാന്‍ തയ്യാറാകാത്ത മനസിലെ വെളിവാക്കുന്നതാണ്. എന്നാല്‍ ഇപ്പോഴിതാ ...

കോവിഡ് ധനസഹായം; താര ദമ്പതികൾ 24 മണിക്കൂറിനുള്ളില്‍ സമാഹരിച്ചത് 3.6 കോടി രൂപ

കോവിഡ് ധനസഹായം; താര ദമ്പതികൾ 24 മണിക്കൂറിനുള്ളില്‍ സമാഹരിച്ചത് 3.6 കോടി രൂപ

രാജ്യത്ത് കോവിഡ് മഹാമാരി രൂക്ഷമാകുന്ന സാഹചര്യമാണുള്ളത്. സിനിമാ താരങ്ങൾ ഉൾപ്പെടെ നിരവധി പേർ കോവിഡ് മഹാമാരിയിൽ ദുരിതമനുഭവിക്കുന്നവർക്കായി ധനസഹായവുമായി എത്തിയിരുന്നു. കോവിഡ് രണ്ടാം തരംഗം ശക്തി പ്രാപിക്കുമ്പോൾ ...

ബാബറിന്റെ വിജയത്തിന് പിന്നില്‍ കോഹ്‌ലിയുടെ ഉപദേശം; വെളിപ്പെടുത്തി താരം

ബാബറിന്റെ വിജയത്തിന് പിന്നില്‍ കോഹ്‌ലിയുടെ ഉപദേശം; വെളിപ്പെടുത്തി താരം

ഐ.സി.സി ഏകദിന റാങ്കിംഗില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയെ മറികടന്ന് ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ് പാകിസ്ഥാന്‍ നായകന്‍ ബാബര്‍ അസം. 1258 ദിവസത്തിന് ശേഷമാണ് കോഹ്‌ലി ഒന്നാം റാങ്കില്‍ ...

കോഹ്‌ലിയെ ‘ചൊറിഞ്ഞാല്‍’ വര്‍ഷങ്ങളോളം വേട്ടയാടപ്പെടും; അനുഭവമുണ്ടെന്ന് കമ്മിന്‍സ്

കോഹ്‌ലിയെ ‘ചൊറിഞ്ഞാല്‍’ വര്‍ഷങ്ങളോളം വേട്ടയാടപ്പെടും; അനുഭവമുണ്ടെന്ന് കമ്മിന്‍സ്

ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിക്കെതിരെ എന്തെങ്കിലും മോശമായി പറഞ്ഞാല്‍ അതിന്റെ പ്രത്യാഘാതം വര്‍ഷങ്ങളോളം നിണ്ടു നില്‍ക്കുമെന്ന് ഓസീസ് പേസര്‍ പാറ്റ് കമ്മിന്‍സ്. ഇന്ത്യയുടെ 2018-19ലെ ഓസീസ് പര്യടനത്തില്‍ ...

ദുരഭിമാനം വെടിഞ്ഞ് കോഹ്‌ലി അവനെ തിരികെ വിളിക്കണം; ഇല്ലെങ്കില്‍ ലോക കപ്പില്‍ ഇന്ത്യ നക്ഷത്രം എണ്ണും

ദുരഭിമാനം വെടിഞ്ഞ് കോഹ്‌ലി അവനെ തിരികെ വിളിക്കണം; ഇല്ലെങ്കില്‍ ലോക കപ്പില്‍ ഇന്ത്യ നക്ഷത്രം എണ്ണും

ബാറ്റിംഗ് നിരയും പേസ് നിരയും ശക്തമാണെങ്കിലും ഇന്ത്യയെ സ്പിന്‍ നിരയുടെ സ്ഥിരതയില്ലായ്മ പിന്നോട്ടടിക്കുകയാണ്. നിലവില്‍ ടീമിന്റെ ഭാഗമായിട്ടുള്ള കുല്‍ദീപ് യാദവും യുസ്വേന്ദ്ര ചഹാലും ജഡേജയ്ക്ക് പകരക്കാരനായെത്തിയ ക്രുണാല്‍ ...

5-6 ഓവര്‍ ബോള്‍ ചെയ്യാന്‍ നല്‍കിയാല്‍ എന്താണ് പ്രശ്‌നം? അതുകൊണ്ട് ജോലിഭാരം കൂടുമോ?’ ഹാര്‍ദ്ദിക് പാണ്ഡ്യയെ ‘സുഖിപ്പിക്കാന്‍’ പരമ്പര കൈവിടണോ?; കോഹ്‌ലിക്കെതിരെ സെവാഗ്

5-6 ഓവര്‍ ബോള്‍ ചെയ്യാന്‍ നല്‍കിയാല്‍ എന്താണ് പ്രശ്‌നം? അതുകൊണ്ട് ജോലിഭാരം കൂടുമോ?’ ഹാര്‍ദ്ദിക് പാണ്ഡ്യയെ ‘സുഖിപ്പിക്കാന്‍’ പരമ്പര കൈവിടണോ?; കോഹ്‌ലിക്കെതിരെ സെവാഗ്

ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തില്‍ ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്ക് ബോളിങ്ങിന് അവസരം നല്‍കാത്തത് ജോലിഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായിട്ടാണെന്ന ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയുടെ പ്രസ്ഥാവനയെ വിമര്‍ശിച്ച് മുന്‍ താരം വീരേന്ദര്‍ ...

‘ടീമിന്റെ കാര്യത്തില്‍ കോഹ്‌ലി വഹിക്കുന്ന പങ്ക് പലരും മറക്കുന്നു’; ഇന്ത്യന്‍ നായകനെ പിന്തുണച്ച് ശാസ്ത്രി

‘ടീമിന്റെ കാര്യത്തില്‍ കോഹ്‌ലി വഹിക്കുന്ന പങ്ക് പലരും മറക്കുന്നു’; ഇന്ത്യന്‍ നായകനെ പിന്തുണച്ച് ശാസ്ത്രി

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ കാര്യമായ സംഭാവനകള്‍ നല്‍കിയില്ലെങ്കിലും ടീമിന്റെ കാര്യത്തിലുള്ള കോഹ്‌ലിയുടെ ശ്രദ്ധയെ പുകഴ്ത്തി പരിശീലകന്‍ രവി ശാസ്ത്രി. ടീമിന്റെ വിജയത്തില്‍ കോഹ്‌ലി വഹിച്ച പങ്ക് അവഗണിക്കാനാവില്ലെന്ന് ...

‘രോഹിത്താണ് പരമ്പരയില്‍ ഞങ്ങളെ താളം കണ്ടെത്താന്‍ സഹായിച്ചത്’; പ്രശംസിച്ച് കോഹ്‌ലി

‘രോഹിത്താണ് പരമ്പരയില്‍ ഞങ്ങളെ താളം കണ്ടെത്താന്‍ സഹായിച്ചത്’; പ്രശംസിച്ച് കോഹ്‌ലി

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര നേട്ടത്തിനു പിന്നാലെ രോഹിത് ശര്‍മ്മയെ പുകഴ്ത്തി നായകന്‍ വിരാട് കോഹ്‌ലി രംഗത്ത്. രോഹിത്തിന്റെ ഉജ്ജ്വല ഇന്നിംഗ്‌സാണ് പരമ്പരയില്‍ ടേണിങ് പോയിന്റായി മാറിയതെന്ന് കോഹ്‌ലി ...

ഒരു തവണ എന്നെ ടീമിൽ ഉൾപ്പെടുത്താൻ ഭാരവാഹികളിൽ ഒരാൾ അച്ഛനോട് കൈക്കൂലി ചോദിച്ചത് ഓർമയുണ്ട്. കഴിവുവച്ച് എനിക്ക് ടീമിൽ സ്ഥാനം കിട്ടുമെങ്കിലും എന്തെങ്കിലും ‘എക്സ്ട്രാ’ നൽകേണ്ടിവരുമെന്ന് അയാൾ അച്ഛനോടു പറഞ്ഞു’; അച്ഛൻ കൈക്കൂലി കൊടുക്കാത്തതിന് ഡൽഹി ടീമിൽ തനിക്ക് ഇടം കിട്ടാതിരുന്ന സംഭവം വെളിപ്പെടുത്തി വിരാട് കോലി

‘ഉറങ്ങാന്‍ പോലും എനിക്കാവുന്നില്ല, രാവിലെ എഴുന്നേല്‍ക്കാന്‍ തോന്നുന്നില്ല. ഒരു ആത്മവിശ്വാസവും ഇല്ല, ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ട മനുഷ്യന്‍ ഞാനാണെന്നു തോന്നി’; വെളിപ്പെടുത്തലുമായി വിരാട് കോഹ്‌ലി

2014ലെ ഇംഗ്ലണ്ട് പര്യടനത്തിനിടെ താന്‍ വിഷാദത്തിന് അടിപ്പെട്ടെന്ന വെളിപ്പെടുത്തലുമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. ഒരു ഗ്രൂപ്പിന്റെ ഭാഗമായി നില്‍ക്കുമ്പോള്‍ പോലും ഒറ്റപ്പെടുന്നതായി തോന്നിയെന്നും ...

Page 2 of 5 1 2 3 5

Latest News