WATER AUTHORITY

ആറ്റുകാൽ പൊങ്കാല ഫെബ്രുവരി 25ന്

ആറ്റുകാൽ പൊങ്കാല; കുടിവെള്ള വിതരണം സുഗമമാക്കാൻ വാട്ടർ അതോറിറ്റി

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് കുടിവെള്ള വിതരണം സുഗമമമാക്കുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കുമെന്ന് കേരളാ വാട്ടർ അതോറിറ്റി. പൊങ്കാല ഇടുന്ന ഇടങ്ങളിൽ താത്കാലികമായി 1,390 കുടിവെള്ള ടാപ്പുകളും ആറ്റുകാൽ ...

ജനങ്ങള്‍ക്ക് ഇരുട്ടടി; വൈദ്യുതി ചാര്‍ജിന് പിന്നാലെ വെള്ളക്കരവും കൂട്ടുന്നു

സംസ്ഥാനത്ത് 37 സ്ഥലങ്ങളില്‍ രണ്ട് ദിവസം ജലവിതരണം തടസപ്പെടുമെന്ന് വാട്ടര്‍ അതോറിറ്റി

തിരുവനന്തപുരം: തിരുവനന്തപുരത്ത് 37 സ്ഥലങ്ങളില്‍ ജല വിതരണം തടസപ്പെടുമെന്ന് വാട്ടര്‍ അതോറിറ്റി. ഭൂതല ജലസംഭരണിയില്‍ വൃത്തിയാക്കല്‍ ജോലികള്‍ നടക്കുന്നതിനാലാണ് നടപടി. പിറ്റിപി നഗറിലെ ദൂതല ജലസംഭരണിയിലാണ് വൃത്തിയാക്കല്‍ ...

പ്രധാന പൈപ്പ് ലൈന്‍ പൊട്ടി; കൊച്ചിയിൽ കുടിവെള്ള വിതരണം മുടങ്ങി

ജലമോഷണം അറിയിക്കുന്നവർക്ക് 5000 രൂപ വരെ പാരിതോഷികം നൽകാൻ വാട്ടർ അതോറിറ്റി

വാട്ടർ കണക്ഷനുകളിലെയും പൊതുടാപ്പുകളിലെയും ജല ദുരുപയോഗവും ജലമോഷണവും യഥാസമയം ബന്ധപ്പെട്ട വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരെ അറിയിക്കുന്ന പൊതുജനങ്ങൾക്കു പ്രോത്സാഹനമായി പാരിതോഷികം നൽകാൻ കേരള വാട്ടർ അതോറിറ്റിയുടെ തീരുമാനം. ...

രണ്ടുമാസം, ജല അതോറിറ്റി കുടിശ്ശിക ഇനത്തിൽ പിരിച്ചെടുത്തത് 905 കോടി

ജല അതോറിറ്റി കുടിശ്ശികയിനത്തിൽ പിരിച്ചെടുത്തത് 905 കോടി രൂപ. സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്നുൾപ്പെടെ രണ്ടുമാസത്തിനുള്ളിലാണ് ഇത്രയും തുക ജല അതോറിറ്റി പിരിച്ചെടുത്തത്. കെഎസ്ഇബിക്ക് പിരിഞ്ഞു കിട്ടാനുള്ള ...

ഇന്ന് ശുദ്ധജല വിതരണം തടസ്സപ്പെടും

തി​രു​വ​ന​ന്ത​പു​രം: അ​രു​വി​ക്ക​ര​യി​ൽ നി​ന്ന, മ​ൺ​വി​ള ടാ​ങ്കി​ലേ​ക്കു​ള്ള 900 എം.​എം ശു​ദ്ധ​ജ​ല വി​ത​ര​ണ ലൈ​നി​ൽ പേ​രൂ​ർ​ക്ക​ട - അ​മ്പ​ലം​മു​ക്ക് പൈ​പ്പ്‌​ലൈ​ൻ റോ​ഡി​ൽ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ക്കു​ന്ന​തി​നാ​ൽ ബു​ധ​നാ​ഴ്‌​ച രാ​വി​ലെ ഒ​മ്പ​തു ...

വാട്ടര്‍ അതോറിറ്റി ക്യാഷ് കൗണ്ടറുകള്‍ ഇന്ന് മുതല്‍ പ്രവര്‍ത്തിക്കും

ജല അതോറിറ്റിയിൽ ഉപഭോക്‌തൃ സേവനങ്ങൾക്ക് ഇനി അപേക്ഷ ഓൺലൈനായി

ജല അതോറിറ്റിയിൽ മീറ്റർ മാറ്റി വയ്ക്കൽ, മീറ്റർ പരിശോധന, ഡിസ്കണക്ഷൻ, റീ കണക്ഷൻ, ഉടമസ്ഥാവകാശം മാറ്റൽ തുടങ്ങിയ ഉപഭോക്‌തൃ സേവനങ്ങൾക്ക് ഇനി മുതൽ ഓൺലൈനായി ആയാണ് അപേക്ഷകൾ ...

മൂന്നാറിൽ കുടിവെള്ളത്തിനായുള്ള ടാങ്കിന് സമീപത്ത് കാട്ടുപന്നി ചത്തുകിടന്നത് ഉദ്യോഗസ്ഥരെ അറിയിക്കാതെ ഫോട്ടോ എടുത്ത് അളുകളെ തെറ്റിദ്ധരിപ്പിക്കാന്‍ നോക്കിയത് ചോദ്യം ചെയ്ത വാട്ടര്‍ അതോറിറ്റി ജീവനക്കാരന് താൽക്കാലിക ജീവനക്കാരന്റെ മര്‍ദ്ദനം, തലയ്‌ക്ക് പരിക്കേറ്റു

മൂന്നാര്‍: മൂന്നാറിലെ വാട്ടര്‍ അതോറിറ്റി ജീവനക്കാരനെ താല്‍ക്കാലിക ജീവനക്കാരന്‍ മര്‍ദ്ധിച്ചതായി പരാതി. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് ജീവനക്കാരന്‍ രമേഷിന് തലയ്ക്കും ദേഹത്തും മര്‍ദ്ദനമേറ്റത്. ടൗണിലെ കുടിവെള്ളത്തിനായുള്ള ടാങ്കിന് ...

സംസ്ഥാനത്തെ റോഡുകളുടെ ശോച്യാവസ്ഥയ്‌ക്ക്  കാരണം  വാട്ടർ അതോറിറ്റി: മന്ത്രി പി.എ മുഹമ്മദ് റിയാസ്

സംസ്ഥാനത്തെ റോഡുകളുടെ ശോച്യാവസ്ഥയ്‌ക്ക് കാരണം വാട്ടർ അതോറിറ്റി: മന്ത്രി പി.എ മുഹമ്മദ് റിയാസ്

സംസ്ഥാനത്തെ റോഡുകളുടെ ശോച്യാവസ്ഥയിൽ വാട്ടർ അതോറിറ്റിയെ രൂക്ഷമായി വിമർശിച്ച് പൊതുമരാമത്തു വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. കുടിവെള്ള പദ്ധതികൾക്കായി പൊളിക്കുന്ന റോഡുകൾ പിന്നീട് നന്നാക്കാത്തതാണ് സംസ്ഥാനത്തെ ...

കേരള വാട്ടര്‍ അതോറിറ്റിയുടെ പര്‍ച്ചേസ് നയം: പിവിസി പൈപ്പ് നിര്‍മാതാക്കള്‍ കടുത്ത പ്രതിസന്ധിയില്‍

കേരള വാട്ടര്‍ അതോറിറ്റിയുടെ പര്‍ച്ചേസ് നയം: പിവിസി പൈപ്പ് നിര്‍മാതാക്കള്‍ കടുത്ത പ്രതിസന്ധിയില്‍

കൊച്ചി: കേന്ദ്ര സര്‍ക്കാരിന്റെ ജല്‍ജീവന്‍ പദ്ധതിക്ക് കീഴില്‍ കേരള വാട്ടര്‍ അതോറിറ്റി നടപ്പാക്കുന്ന പ്രധാന കുടിവെള്ള വിതരണ പദ്ധതിക്ക് പിവിസി പൈപ്പുകള്‍ക്ക് പകരം എച്ച്ഡിപിഇ പൈപ്പുകള്‍ ഉപയോഗിക്കാനുള്ള നീക്കം ...

കേരള വാട്ടര്‍ അതോറിറ്റി പയ്യന്നൂര്‍ ഓഫീസ് കെട്ടിടങ്ങള്‍ നാടിന് സമര്‍പ്പിച്ചു

കേരള വാട്ടര്‍ അതോറിറ്റി പയ്യന്നൂര്‍ ഓഫീസ് കെട്ടിടങ്ങള്‍ നാടിന് സമര്‍പ്പിച്ചു

കണ്ണൂർ :കേരള ജല അതോറിറ്റി പയ്യന്നൂര്‍ സബ് ഡിവിഷന്‍ ഓഫീസുകളുടെ കെട്ടിടോദ്ഘാടനം സി കൃഷ്ണന്‍ എം എല്‍ എ നിര്‍വഹിച്ചു. പയ്യന്നൂരില്‍ വാട്ടര്‍ അതോറിറ്റി ഓഫീസുകള്‍ക്ക് സ്വന്തമായ ...

വാട്ടര്‍ അതോറിറ്റി ക്യാഷ് കൗണ്ടറുകള്‍ ഇന്ന് മുതല്‍ പ്രവര്‍ത്തിക്കും

850 കോടി രൂപ കുടിശിക ; വാട്ടര്‍ അതോറിറ്റിയിലെ കരാറുകാര്‍ ഈ മാസം അറ്റകുറ്റപ്പണികളടക്കം നിര്‍ത്തും

സർക്കാരില്‍ നിന്ന് 850 കോടി രൂപ കരാറുകാര്‍ക്ക് കുടിശികയായതോടെയാണ് ഈ മാസം 15 മുതല്‍ കരാറുകാർ സമരത്തിലേക്ക് പോകുന്നത്. കുടിവെള്ള വിതരണത്തെയടക്കം കരാറുകാരുടെ ഈ തീരുമാനം ബാധിച്ചേക്കും. ...

കോഴിക്കോട് എംപ്ലോയബിലിറ്റി സെന്ററില്‍ അഭിമുഖം മാര്‍ച്ച് 16 ന്

വാക് ഇന്‍ ഇന്റര്‍വ്യൂ

കണ്ണൂര്‍ വാട്ടര്‍ അതോറിറ്റി വാട്ടര്‍ സപ്ലൈ ഡിവിഷന് കീഴിലെ താണ, തലശ്ശേരി, പെരളശ്ശേരി സബ്ഡിവിഷന്‍ ഓഫീസുകളില്‍ ജലജീവന്‍ മിഷന്‍ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി ആറ് മാസത്തേക്ക് വളണ്ടിയര്‍മാരെ നിയമിക്കുന്നു. ...

കൈവശക്കാരന് പട്ടയം പദ്ധതി: അപേക്ഷ ക്ഷണിച്ചു

കൈവശക്കാരന് പട്ടയം പദ്ധതി: അപേക്ഷ ക്ഷണിച്ചു

കണ്ണൂർ :റവന്യൂ ഭൂമി കൈവശം വെച്ച് അനുഭവിച്ചുവരുന്ന കൈവശക്കാരന് ഭൂമിയുടെ ഉടമസ്ഥാവകാശം നല്‍കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ പട്ടയം നല്‍കുന്നു.  2000 നു മുമ്പ് റവന്യൂ ഭൂമി കൈവശപ്പെടുത്തി ...

രാജ്യത്തെ ആദ്യ സര്‍ക്കാര്‍ വാട്ടര്‍ ടാക്സി ഉദ്ഘാടനം നാളെ

രാജ്യത്തെ ആദ്യ സര്‍ക്കാര്‍ വാട്ടര്‍ ടാക്സി ഉദ്ഘാടനം നാളെ

സംസ്ഥാന ജലഗതാഗത വകുപ്പ് പുതുതായി നിര്‍മ്മിച്ച വാട്ടര്‍ ടാക്‌സിയുടേയും കാറ്റാമറൈന്‍ ബോട്ട് സര്‍വ്വീസിന്റേയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യാഴാഴ്ച രാവിലെ 11.30ന് നിര്‍വ്വഹിക്കും. ആലപ്പുഴക്കാരുടെ യാത്രാദുരിതത്തിന് ...

വാട്ടര്‍ അതോറിറ്റി ക്യാഷ് കൗണ്ടറുകള്‍ ഇന്ന് മുതല്‍ പ്രവര്‍ത്തിക്കും

വാട്ടര്‍ അതോറിറ്റി ക്യാഷ് കൗണ്ടറുകള്‍ ഇന്ന് മുതല്‍ പ്രവര്‍ത്തിക്കും

തിരുവനന്തപുരം : കൊവിഡ് ലോക്ക്ഡൗണിനെ തുടര്‍ന്ന് താല്‍ക്കാലികമായി അടച്ചിട്ട വാട്ടര്‍ അതോറിറ്റി ക്യാഷ് കൗണ്ടറുകള്‍ ഇന്ന് മുതല്‍ പ്രവര്‍ത്തിക്കുമെന്ന് വാട്ടര്‍ അതോറിറ്റി അറിയിച്ചു. ലോക്ക്ഡൗണ്‍ നിബന്ധനകള്‍ പാലിച്ചായിരിക്കണം ...

ജലക്ഷാമത്തെ നേരിടാൻ പ്രതിദിനം 100 ലക്ഷം ലിറ്റർ വെള്ളം അധികം ഉത്പാദിപ്പിച്ച് വാട്ടർ അതോറിറ്റി

ജലക്ഷാമത്തെ നേരിടാൻ പ്രതിദിനം 100 ലക്ഷം ലിറ്റർ വെള്ളം അധികം ഉത്പാദിപ്പിച്ച് വാട്ടർ അതോറിറ്റി

വേനൽക്കാലത്ത് കുടിവെള്ളക്ഷാമം ഉണ്ടാകാതിരിക്കാൻ പ്രതിദിനം 100 ലക്ഷം ലിറ്റർ വെള്ളം അധികം ഉത്പാദിപ്പിച്ച് കേരളം വാട്ടർ അതോറിറ്റി. ഇതോടു കൂടി വാട്ടർ അതോറിറ്റിയുടെ അരുവിക്കരയിൽ നിന്നുള്ള പ്രതിദിന ...

Latest News