WORLD RECORD

ലോക റെക്കോർഡ് കരസ്ഥമാക്കി അയോദ്ധ്യയിലെ ദീപോത്സവം; ഒരേസമയം പ്രകാശിച്ചത് 22 ലക്ഷം ദീപങ്ങൾ

ലോക റെക്കോർഡ് കരസ്ഥമാക്കി അയോദ്ധ്യയിലെ ദീപോത്സവം; ഒരേസമയം പ്രകാശിച്ചത് 22 ലക്ഷം ദീപങ്ങൾ

ഒരേസമയം 22 ലക്ഷം ദീപങ്ങൾ പ്രകാശിപ്പിച്ച് അയോധ്യയിലെ ദീപോത്സവം ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടി. നഗരത്തിലെ 51 ഇടങ്ങളിലായി 22 ലക്ഷത്തിലധികം ദീപങ്ങളാണ് അയോധ്യയിൽ ദീപാവലി ...

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്‌ക്ക് സുവർണ തിളക്കം; ഷൂട്ടിങില്‍ ലോക റെക്കോര്‍ഡോടെ സ്വര്‍ണം

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്‌ക്ക് സുവർണ തിളക്കം; ഷൂട്ടിങില്‍ ലോക റെക്കോര്‍ഡോടെ സ്വര്‍ണം

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസില്‍ ആദ്യ സ്വര്‍ണം സ്വന്തമാക്കി ഇന്ത്യ. പുരുക്ഷന്മാരുടെ 10 മീറ്റർ എയർ റൈഫിൾസിലാണ് സുവർണ നേട്ടം. ഷൂട്ടിങില്‍ ലോക റെക്കോര്‍ഡോടെയാണ് ഇന്ത്യയുടെ സ്വര്‍ണ നേട്ടം. ...

ലോക റെക്കോർഡ് സ്വന്തമാക്കി തൃശ്ശൂരിലെ കുടുംബശ്രീ പ്രവർത്തകരുടെ മെഗാ തിരുവാതിര; അണിനിരന്നത് 7027 നർത്തകിമാർ

ലോക റെക്കോർഡ് സ്വന്തമാക്കി തൃശ്ശൂരിലെ കുടുംബശ്രീ പ്രവർത്തകരുടെ മെഗാ തിരുവാതിര; അണിനിരന്നത് 7027 നർത്തകിമാർ

ലോക റെക്കോർഡ് സ്വന്തമാക്കി തൃശ്ശൂരിലെ കുടുംബശ്രീ പ്രവർത്തകരുടെ മെഗാ തിരുവാതിര. തിരുവാതിരയിൽ അണിനിന്നത് 7027 കുടുംബശ്രീ നർത്തകിമാരാണ്. ജില്ലാതല ഓണാഘോഷത്തിന്റെ ഭാഗമായി തൃശ്ശൂരിലെ കുട്ടനെല്ലൂരിലാണ് മെഗാ തിരുവാതിര ...

ലോക റെക്കോർഡ് നേട്ടവുമായി കണ്ണൂർ വളപട്ടണം കളരിവാതുക്കൽ ഗീതാഞ്ജലി നൃത്ത വിദ്യാലയത്തിലെ നാല് കുട്ടികൾ

ലോക റെക്കോർഡ് നേട്ടവുമായി കണ്ണൂർ വളപട്ടണം കളരിവാതുക്കൽ ഗീതാഞ്ജലി നൃത്ത വിദ്യാലയത്തിലെ നാല് കുട്ടികൾ

കണ്ണൂർ : നൃത്ത വേദിയിൽ ലോക റെക്കോർഡ് നേട്ടവുമായി കണ്ണൂർ വളപട്ടണം കളരിവാതുക്കൽ ഗീതാഞ്ജലി നൃത്ത വിദ്യാലയത്തിലെ നാല് കുട്ടികൾ സംഗമം ഗ്ലോബൽ ആക്കാദമിയും പുതുച്ചേരി ടൂറിസും ...

ലോകത്തിലെ ഏറ്റവും നീളം കൂടിയ ഖുർആൻ ആലപ്പുഴയിൽ

ലോകത്തിലെ ഏറ്റവും നീളം കൂടിയ ഖുർആൻ ആലപ്പുഴയിൽ

ലോകത്തിലെ ഏറ്റവും നീളം കൂടിയ ഖുർആൻ ഇനി ആലപ്പുഴയ്ക്ക് സ്വന്തം. കായംകുളത്തെ നാല് സഹോദരങ്ങൾ ചേർന്ന് നിർമിച്ചിരിക്കുന്ന ഖുർആൻ്റെ നീളം മൂന്ന് കിലോമീറ്റർ ആണ്. പൂർണമായും എഴുതിയാണ് ...

പത്ത് സെക്കന്റുകൊണ്ട് ക്വാട്ടർ മൈൽ പൂർത്തിയാക്കി ലൂസിഡ് എയർ കാർ

പത്ത് സെക്കന്റുകൊണ്ട് ക്വാട്ടർ മൈൽ പൂർത്തിയാക്കി ലൂസിഡ് എയർ കാർ

പത്ത് സെക്കന്റിനുള്ളില്‍ ക്വാര്‍ട്ടര്‍ മൈല്‍(0.402 കിലോമീറ്റര്‍) പൂര്‍ത്തിയാക്കുന്ന ആദ്യത്തെ ഇലക്‌ട്രിക്ക് കാറെന്ന റെക്കോഡ് സ്വന്തമാക്കിയിരിക്കുകയാണ് ലൂസിഡ് എയര്‍ കാര്‍. ഇലക്‌ട്രിക് കാര്‍ നിര്‍മ്മാണ രംഗത്തെ പ്രമുഖരായ ടെസ്‌ലയുടെ ...

രണ്ടര മണിക്കൂർ നീണ്ടുനിന്ന ഐസ്‌ക്യൂബ് യജ്ഞം; സ്വന്തം റെക്കോർഡ് തകർത്ത് ജോസഫ്

രണ്ടര മണിക്കൂർ നീണ്ടുനിന്ന ഐസ്‌ക്യൂബ് യജ്ഞം; സ്വന്തം റെക്കോർഡ് തകർത്ത് ജോസഫ്

വിയന്ന: ഗ്ലാസ് പെട്ടിയ്ക്കുള്ളില്‍ നിറച്ച ഐസ് കട്ടകള്‍ക്കിടയില്‍ രണ്ട് മണിക്കൂര്‍ 30 മിനിറ്റ് 57 സെക്കന്‍ഡ് സമയം ചിലവഴിച്ച് ഓസ്‌ട്രേലിയക്കാരനായ ജോസഫ് കൊയേബറി സ്വന്തം റെക്കോർഡ് തന്നെ ...

തേനീച്ചകളെ കൊണ്ട് മുഖം മൂടി ഇരുന്നത് നീണ്ട നാല് മണിക്കൂറുകൾ; ലോക റെക്കോര്‍ഡ്  നേടി മലയാളി

തേനീച്ചകളെ കൊണ്ട് മുഖം മൂടി ഇരുന്നത് നീണ്ട നാല് മണിക്കൂറുകൾ; ലോക റെക്കോര്‍ഡ് നേടി മലയാളി

തൃശൂര്‍: തേനീച്ചകള്‍ എന്ന് കേള്‍ക്കുമ്ബോള്‍ തന്നെ നമ്മുക്ക് ഭയമാണ്. എന്നാല്‍ ആ തേനീച്ചകളെ നാല് മണിക്കൂറോളം മുഖത്ത് മൂടികൊണ്ട് നടക്കുക എന്ന് പറഞ്ഞാലോ.. അതേ അങ്ങനെ ഒരു സംഭവം ...

രാമാനന്ദ സാഗറിന്റെ രാമായണം സീരിയലിന് റെക്കോർഡ് നേട്ടമെന്ന് ദുരദർശൻ

രാമാനന്ദ സാഗറിന്റെ രാമായണം സീരിയലിന് റെക്കോർഡ് നേട്ടമെന്ന് ദുരദർശൻ

ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ കണ്ട ടെലിവിഷൻ പരമ്പര എന്ന റെക്കോർഡ് രാമാനന്ദ സാഗറിന്റെ രാമായണത്തിനാണെന്ന് ദുരദർശൻ. ദൂരദർശൻ ഔദ്യോഗിക ട്വിറ്റർ പേജിലൂടെയാണ് ഈ അവകാശവാദം മുന്നോട്ട് ...

മൂന്ന് ലോക റെക്കോർഡുകൾ സ്വന്തമാക്കാനൊരുങ്ങി വനിതാമതിൽ

മൂന്ന് ലോക റെക്കോർഡുകൾ സ്വന്തമാക്കാനൊരുങ്ങി വനിതാമതിൽ

സംസ്ഥാനത്ത് ഇന്ന് നടന്ന വനിതാമതിൽ മൂന്ന് ലോക റെക്കോർഡുകൾ സ്വന്തമാക്കിയേക്കും. കൊല്‍ക്കത്ത ആസ്ഥാനമായ യൂണിവേഴ്സല്‍ റെക്കാഡ് ഫോറം, കാലിഫോര്‍ണിയയിലെ അമേരിക്കന്‍ ബുക്ക് ഒഫ് റെക്കാഡ്, ബാഴ്സിലോണയിലെ ഒഫീഷ്യല്‍ ...

Latest News