WORLDCUP

തെരഞ്ഞെടുപ്പ് കമ്മീഷന്റെ ദേശീയ ഐക്കണായി സച്ചിന്‍ ടെന്റുല്‍ക്കർ

സച്ചിൻ ടെണ്ടുൽക്കറിനെ ഈ വർഷത്തെ ഏകദിന ലോകകപ്പിന്റെ ആഗോള അംബാസഡറായി തിരഞ്ഞെടുത്ത് ഐസിസി

ഇന്ത്യൻ ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കറിനെ ഈ വർഷത്തെ ഏകദിന ലോകകപ്പിന്റെ ആഗോള അംബാസഡറായി തിരഞ്ഞെടുത്ത് ഐസിസി. ഇന്നലെയാണ് ഐസിസി പ്രഖ്യാപനം നടത്തിയത്. ഇന്ത്യയിൽ നടക്കുന്ന ലോകകപ്പിന് ...

ബാഴ്‌സയെ സമനിലയില്‍ തളച്ച് സെല്‍റ്റ വിഗോ; കീരിട പ്രതീക്ഷയ്‌ക്ക് കനത്ത പ്രഹരം

ബാഴ്‌സയെ സമനിലയില്‍ തളച്ച് സെല്‍റ്റ വിഗോ; കീരിട പ്രതീക്ഷയ്‌ക്ക് കനത്ത പ്രഹരം

ക്യാമ്പ്‌നൗ: ബാഴ്‌സയുടെ കീരീട പ്രതീക്ഷകള്‍ക്ക് കനത്ത പ്രഹരമേല്‍പ്പിച്ച് സെല്‍റ്റ വിഗോ നിലവിലെ ചാമ്പ്യന്മാരെ സമനിലയില്‍ തളച്ചു (2-2). ഇതോടെ ഒരു മത്സരം കുറവ് കളിച്ച റയലുമായി പോയന്റ് ...

ഓസ്ട്രേലിയയില്‍ യാത്ര വിലക്ക്, ഇന്ത്യയുടെ പര്യടനം പ്രതിസന്ധിയില്‍

ഓസ്ട്രേലിയയില്‍ യാത്ര വിലക്ക്, ഇന്ത്യയുടെ പര്യടനം പ്രതിസന്ധിയില്‍

കൊറോണ വൈറസ് പടരുന്നതിനിടെ ഓസ്ട്രേലിയയില്‍ അടുത്ത 6 മാസത്തേക്ക് യാത്രാവിലക്ക്. ഓസ്ട്രേലിയയില്‍ 2000ല്‍ അധികം കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തതോടെയാണ് 6 മാസത്തേക്ക് അതിര്‍ത്തികള്‍ അടക്കാന്‍ ...

വിടപറഞ്ഞത്​ ഇന്ത്യന്‍ ഫുട്​ബാളി​ന്‍റെ ‘ബിഗ്​ ബി’

വിടപറഞ്ഞത്​ ഇന്ത്യന്‍ ഫുട്​ബാളി​ന്‍റെ ‘ബിഗ്​ ബി’

1956ലെ മെല്‍ബണ്‍ ഒളിമ്പിക്​സ്​. ഫുട്​​ബാളി​ന്റെ വീറുറ്റ പോരാട്ടങ്ങളില്‍ ബൂട്ടുകെട്ടിയിറങ്ങുന്നവരില്‍ ഇന്ത്യയുമുണ്ട്​. കളിയില്‍ 'ബ്ലൂ ടൈഗേഴ്​സ്'​ പുലികളായിരുന്ന കാലം. ആദ്യ റൗണ്ടില്‍ ഹംഗറി പിന്മാറിയതിനെ തുടര്‍ന്ന്​ ഇന്ത്യ നേരിട്ട്​ അവസാന ...

ഇന്ത്യ-വിന്‍ഡീസ്​ ആദ്യ ട്വന്‍റി20 ഇന്ന്​

ഇന്ത്യ-വിന്‍ഡീസ്​ ആദ്യ ട്വന്‍റി20 ഇന്ന്​

ഹൈ​ദ​രാ​ബാ​ദ്​: അ​ടു​ത്ത വ​ര്‍​ഷം ആ​സ്​​ട്രേ​ലി​യ​യി​ല്‍ ന​ട​ക്കു​ന്ന ട്വ​ന്‍​റി20 ക്രി​ക്ക​റ്റ്​ ലോ​ക​ക​പ്പി​ലേ​ക്കു​ള്ള മു​ന്നൊ​രു​ക്ക​മാ​യി ഇ​ന്ത്യ-​വി​ന്‍​ഡീ​സ്​ ട്വ​ന്‍​റി20 പ​ര​മ്പര​ക്ക്​ വെ​ള്ളി​യാ​ഴ്​​ച തു​ട​ക്ക​മാ​കും. ഹൈ​ദ​രാ​ബാ​ദി​ല്‍ ന​ട​ക്കു​ന്ന ആ​ദ്യ മ​ത്സ​രം ഇ​രു​ടീ​മി​ലെ​യും യു​വ​താ​ര​ങ്ങ​ള്‍​ക്ക് ...

ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ മത്സരത്തില്‍ ഇന്ത്യയ്‌ക്ക്  തോല്‍വി

ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ മത്സരത്തില്‍ ഇന്ത്യയ്‌ക്ക്  തോല്‍വി

മസ്‌കറ്റ്: ഒമാനുമായുള്ള കളിയിൽ മുട്ട് മടക്കിയതോടെ ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ മത്സരത്തില്‍ ഇന്ത്യയ്ക്ക് കനത്ത തോല്‍വി. കളിയുടെ തുടക്കത്തില്‍ തന്നെ ഒമാന്‍ പെനല്‍റ്റി കിക്ക് പാഴാക്കിയിട്ടും ലോകകപ്പ് ഫുട്‌ബോള്‍ ...

ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് തകര്‍പ്പന്‍ വിജയം

ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് തകര്‍പ്പന്‍ വിജയം

കാര്‍ഡിഫ്: ലോകകപ്പിന് മുന്നോടിയായുള്ള അവസാന സന്നാഹ മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് തകര്‍പ്പന്‍ വിജയം. കോലിപ്പട ഉയര്‍ത്തിയ 360 റണ്‍സ് കൂറ്റന്‍ വിജയലക്ഷ്യത്തിന് മുന്നില്‍ ബംഗ്ലാദേശ് 95 റണ്‍സിനു ...

ലോകകപ്പ് വിജയാഘോഷം അതിരുവിട്ടു; ഫ്രാൻ‌സിൽ ആരാധകരും പോലീസും തമ്മിൽ ഏറ്റുമുട്ടൽ

ലോകകപ്പ് വിജയാഘോഷം അതിരുവിട്ടു; ഫ്രാൻ‌സിൽ ആരാധകരും പോലീസും തമ്മിൽ ഏറ്റുമുട്ടൽ

ഫ്രാ​ന്‍​സി​ല്‍ ലോ​ക​ക​പ്പ് വി​ജ​യാ​ഘോ​ഷ​ത്തി​നി​ടെ ആ​രാ​ധ​ക​രു​ടെ അ​തി​രു​വി​ട്ട പ്ര​ക​ട​നം പോലീസുമായുള്ള ഏറ്റുമുട്ടലിൽ കലാശിച്ചു. ചാം​പ്സ് എ​ലി​സീ​സ് വീ​ഥി​യി​ല്‍ ന​ട​ന്ന വി​ജ​യാ​ഘോ​ഷ​ത്തി​നി​ടെ മു​പ്പ​തോ​ളം യു​വാ​ക്ക​ള്‍ ക​ട​ക​ളി​ലേ​ക്ക് അ​തി​ക്ര​മി​ച്ച്‌ ക​യ​റി ചി​ല്ലു​ക​ള്‍ ...

മെസ്സി ഡാ..!!!! ജീവന്‍ മരണ പോരാട്ടത്തില്‍ അർജന്റീനയ്‌ക്ക് ജയം

മെസ്സി ഡാ..!!!! ജീവന്‍ മരണ പോരാട്ടത്തില്‍ അർജന്റീനയ്‌ക്ക് ജയം

മോസ്‌കോ: ജീവന്‍ മരണ പോരാട്ടത്തില്‍ അർജന്റീനയ്ക്ക് ജയം. ഗ്രൂപ്പ് ഡിയിലെ ജീവന്‍മരണ പോരാട്ടത്തില്‍ ലോകത്തെ കോടിക്കണക്കിന് ആരാധകരെ സാക്ഷി നിര്‍ത്തി നൈജീരിയയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് തകര്‍ത്ത് അര്‍ജന്റീന. ...

മെസ്സിക്ക് ഐ എസ് ഐ എസിന്റെ വധഭീക്ഷണി

മെസ്സിക്ക് ഐ എസ് ഐ എസിന്റെ വധഭീക്ഷണി

ലോകകപ്പിന്റെ ആരവങ്ങൾക്കിടയിൽ ലയണൽ മെസ്സിക്ക് വീണ്ടും വധഭീഷണി. ബാർസിലോണയുടെ ജേഴ്‌സിയണിഞ്ഞ ഡമ്മിയെ വെടിവയ്ക്കുന്ന വീഡിയോ ആണ് ഐ എസ് തീവ്രവാദികൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരിക്കുന്നത്. ഭീഷണിയുടെ ...

ഫുട്ബോൾ ആവേശവുമായി പിണറായിയും

ഫുട്ബോൾ ആവേശവുമായി പിണറായിയും

ലോകകപ്പ് ഫുട്ബോൾ ഇന്ന് റഷ്യയിൽ കിക്കോഫ് ചെയ്യുമ്പോൾ ലോകമെമ്പാടുമുള്ള ആരാധകർ ആവേശത്തിമിർപ്പിലാണ്. ഈ ആവേശത്തോടൊപ്പം പങ്കു ചേരുകയാണ് കേരളമുഖ്യൻ പിണറായി വിജയനും. കാൽപന്തിന്റെ ചലനാത്മകതയും വീറും വാശിയും ...

ഫുട്​ബോള്‍ ലോകകപ്പ്​ ഒൗദ്യോഗിക ഗാനമെത്തി; വീഡിയോ കാണാം

ഫുട്​ബോള്‍ ലോകകപ്പ്​ ഒൗദ്യോഗിക ഗാനമെത്തി; വീഡിയോ കാണാം

ഫുട്​ബോള്‍ ലോകകപ്പ്​ തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേ ആവേശത്തിന്​ തിരികൊളുത്തിക്കൊണ്ട്​ ഫിഫ ലോകകപ്പ്​ ഒൗദ്യോഗിക ഗാനം പുറത്തുവിട്ടു. 'ലിവ്​ ഇറ്റ്​ അപ്പ്​' എന്നു തുടങ്ങുന്ന ഗാനം ഒരുക്കിയിരിക്കുന്നത്​ ...

Latest News