YOGA DAY

കർണാടകയിൽ അധികാരമേറ്റ സിദ്ധരാമയ്യയെയും ഡി.കെ ശിവകുമാറിനെയും അഭിനന്ദിച്ച് മോദി

പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കയിൽ ; യുഎൻ ആസ്ഥാനത്ത് രാജ്യാന്തര യോഗാ ദിനാചരണം നയിക്കുന്നത് മോദി

പ്രധാനമന്ത്രി നരേന്ദ്രമോദി അഞ്ചു ദിവസത്തെ സന്ദർശനത്തിനായി യുഎസിലെത്തി. വാഷിങ്ടനിലെ ആൻഡ്രൂസ് വ്യോമതാവളത്തിൽ ഇന്ത്യൻ അമേരിക്കൻ വംശജരുടെ സംഘവും മോദിയെ സ്വീകരിക്കാൻ കാത്തുനിന്നിരുന്നു. ബുധനാഴ്ച യുഎൻ ആസ്ഥാനത്തു നടക്കുന്ന ...

കോവിഡാനന്തരം  പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങളുമായി കേന്ദ്രസര്‍ക്കാര്‍; ആയുഷ് മരുന്നുകള്‍, യോഗ, പ്രാണായാമം എന്നിവക്ക് മുൻഗണന

മനുഷ്യത്വത്തിനായി യോഗ; ഇന്ന് അന്താരാഷ്‌ട്ര യോ​ഗ ദിനം

ഇന്ന് അന്താരാഷ്ട്ര യോ​ഗ ദിനം. ഇത്തവണത്തെ യോഗദിന സന്ദേശം മനുഷ്യത്വത്തിനായി യോഗ എന്നതാണ്. യോഗയുടെ പ്രാധാന്യത്തെയും നേട്ടങ്ങളെയും കുറിച്ച് അവബോധം വളർത്തുന്നതിനായി 2015 മുതൽ എല്ലാ വർഷവും ...

കര്‍ഷകർക്കായി 18,000 രൂപ അനുവദിച്ച് നരേന്ദ്ര മോദി

‘മഹാമാരിയ്‌ക്കെതിരായുള്ള പ്രതീക്ഷ കിരണമാണ് യോഗ’; രാജ്യാന്തര യോഗാദിനത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി

ഏഴാമത് രാജ്യാന്തര യോഗാദിനം ഇന്ന്. ഉദ്‌ഘാടനം നിർവഹിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മഹാമാരിയ്ക്കെതിരായുള്ള പ്രതീക്ഷ കിരണമാണ് യോഗ എന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇപ്പോഴത്തെ സാഹചര്യത്തിൽ പ്രത്യേകിച്ചും യോഗ ജീവിതത്തിന്റെ ...

അമിതവണ്ണവും കുടവയറും എളുപ്പത്തില്‍ നിങ്ങള്‍ക്ക് ഒഴിവാക്കാം, യോഗയാണ് അതിനുള്ള മരുന്ന്; ഇനി പറയുന്ന അഞ്ച് യോഗാസനങ്ങള്‍ ശ്രദ്ധിക്കുക

യോഗ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

യോഗ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങളുണ്ട് അവയിൽ ചിലതു നമുക്ക് നോക്കാം... 1. വളരെ അയഞ്ഞ വസ്ത്രങ്ങളും ഇറുകിയ വസ്ത്രങ്ങളും ധരിക്കാതെ നിങ്ങൾക്ക് പാകമായ വസ്ത്രങ്ങൾ ധരിക്കുക. ...

എന്താണ് യോഗ? യോഗയുടെ ഗുണങ്ങൾ ഏതൊക്കെ?

എന്താണ് യോഗ? യോഗയുടെ ഗുണങ്ങൾ ഏതൊക്കെ?

ലോകത്തിന് ഭാരതീയ സംസ്‌കാരത്തിന്റെ സംഭാവനകളില്‍ ഒന്നാണ് യോഗാഭ്യാസം. പഞ്ചേന്ദ്രിയങ്ങളെ നിയന്ത്രിച്ചുകൊണ്ട് ആന്തരികവും ബാഹ്യവുമായ ശുചിത്വം ഉറപ്പ് വരുത്തി നിത്യപരിശീലനത്തിലൂടെ മനുഷ്യ മനസ്സിന്റേയും ആത്മാവിന്റേയും അനന്തസാധ്യതകള്‍ പുറത്തേക്ക് കൊണ്ടുവരുന്ന ...

ദിവസം മുഴുവൻ നന്നാവാൻ ചില ശീലങ്ങൾ

ഇന്ന് അന്താരാഷ്‌ട്ര യോഗാദിനം; എന്തുകൊണ്ട് ജൂണ്‍ 21ന് അന്താരാഷ്‌ട്ര യോഗാദിനം ആചരിക്കുന്നു?

അന്താരാഷ്ട്ര സമൂഹത്തിന് ഇന്ത്യ നല്‍കിയ ഏറ്റവും വലിയ സംഭാവനയാണ് യോഗ. യോഗയുടെ ഗുണങ്ങള്‍ ലോക പ്രശസ്‌തമാണ്‌. യോഗ ചെയ്യുന്നതിലൂടെ പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയുമെന്നാണ് പറയപ്പെടുന്നത്. 2015 ...

സൗജന്യ അയാംടെക് ധ്യാന-യോഗ ക്ളാസുകള്‍ 

യോഗ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്, അവ എന്തൊക്കെയാണെന്ന് നോക്കാം

മനസിനും ശരീരത്തിനും ഏറ്റവും മികച്ച വ്യായാമമാണ് യോഗ. യോഗയിലൂടെ നമ്മുടെ ശരീരത്തിന്റെയും ജീവിതത്തിന്റെയും താളം ചിട്ടപ്പെടുത്താന്‍ സാധിക്കുന്നു.‌ പ്രായഭേദമില്ലാതെ ഏവര്‍ക്കും പരിശീലിക്കാന്‍ പറ്റുന്ന ഒന്നാണ് യോ​ഗ. യോ​ഗ ...

സ്കൂളിൽ യോഗ ദിനാചരണത്തിനിടെ കാർ പാഞ്ഞു കയറിയ സംഭവം ; പരിക്കേറ്റ് ചികിത്സയിലിരിക്കെ അദ്ധ്യാപിക മരിച്ചു

സ്കൂളിൽ യോഗ ദിനാചരണത്തിനിടെ കാർ പാഞ്ഞു കയറിയ സംഭവം ; പരിക്കേറ്റ് ചികിത്സയിലിരിക്കെ അദ്ധ്യാപിക മരിച്ചു

വാറ്റുപുഴ: അന്താരാഷ്ട്ര യോഗദിനാചരണത്തിന്റെ ഭാഗമായി സ്കൂളില്‍ നടന്ന പരിപാടിക്കിടെയുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന അദ്ധ്യാപിക മരിച്ചു.  പുതുപ്പെരിയാരം പാലക്കാട്ട് പുത്തന്‍പുരയില്‍ ദീപുവിന്റെ ഭാര്യ രേവതി ആണ് മരിച്ചത്. ...

യോഗയല്ല ഇത്; ഇതൊരു യോഗമാണ്; രസകരമായ വീഡിയോ കാണൂ

യോഗയല്ല ഇത്; ഇതൊരു യോഗമാണ്; രസകരമായ വീഡിയോ കാണൂ

യോഗാദിനത്തോടനുബന്ധിച്ച് പലയിടങ്ങളിലും നടന്ന വിപുലമായ പരിപാടികളുടെ ചിത്രങ്ങളും വാര്‍ത്തകളും വീഡിയോകളുമെല്ലാം നമ്മള്‍ ഈ ദിവസങ്ങളില്‍ കണ്ടുകൊണ്ടിരിക്കുന്നുണ്ട്. രാഷ്ട്രീയനേതാക്കള്‍, താരങ്ങള്‍, ആരോഗ്യരംഗത്തെ വിദഗ്ധര്‍- എന്നിങ്ങനെ പല മേഖലയിലുമുള്ളവര്‍ യോഗാദിനത്തില്‍ ...

ഇ​ന്ന് അ​ന്താ​രാ​ഷ്‌ട്ര യോ​ഗാ ദി​നം; യോ​ഗ ന​മ്മു​ടെ സം​സ്കാ​ര​ത്തി​ന്‍റെ ഭാ​ഗ​മെ​ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോ​ദി

ഇ​ന്ന് അ​ന്താ​രാ​ഷ്‌ട്ര യോ​ഗാ ദി​നം; യോ​ഗ ന​മ്മു​ടെ സം​സ്കാ​ര​ത്തി​ന്‍റെ ഭാ​ഗ​മെ​ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോ​ദി

റാ​ഞ്ചി: അ​ന്താ​രാ​ഷ്ട്ര യോ​ഗ ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച്‌ രാ​ജ്യ​ത്ത് വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ജാ​ര്‍​ഖ​ണ്ഡി​ലെ റാ​ഞ്ചി​യി​ല്‍ യോ​ഗ ദി​ന ആ​ഘോ​ഷ​ങ്ങ​ള്‍​ക്ക് തു​ട​ക്കം കു​റി​ച്ചു. ന​മു​ക്കെ​ല്ലാ​വ​ര്‍​ക്കും ...

Latest News