വെളുത്ത മെലിഞ്ഞ സുന്ദരികളെ മോഡലായി നിന്നിരുന്ന കാലം മാറി. കറുപ്പിനെ അംഗീകരിച്ചു തുടങ്ങിയ കാലം എന്നാലും അത് ഇപ്പോൾ മാറി വെളുത്ത സുന്ദരിയായ ബാർബി ഡോളും പോയി പകരം എത്തിയത് ഡിജിറ്റൽ കറുപ്പ് സുന്ദരി. കറുപിന് ഏഴു അഴക് എന്ന് വീണ്ടും തെളിയിച്ചത് ഡിജിറ്റൽ മോഡലാണ്. കറുത്ത ഡിജിറ്റൽ മോഡലാണ് ഇൻസ്റ്റാഗ്രാമിൽ വൈറൽ.
ഇങ്ങനെ ഒന്ന് ഉണ്ടെങ്കിൽ അല്ലെ കാണാൻ കഴിയു കാരണം ഇവൾ കംപ്യൂട്ടർന്റെ ഡിജിറ്റൽ സൃഷ്ടിയാണ് . ഇന്‍സ്റ്റഗ്രാമിലെ സുധുവിന്റെ ഓരോ ചിത്രങ്ങളും വളരെ വ്യത്യസ്തവും ഫാഷന്‍ അപ്ടുഡേറ്റുമാണ്. ഓരോ ചിത്രങ്ങളിലും നമുക്ക് തെളിഞ്ഞു കാണുന്നത് മോഡലിങ്ങിനോടുള്ള ഭ്രമം തന്നെയാണ് “സുധു ഗ്രാം” 28കാരനായ ബ്രിട്ടീഷ് ഫാഷന്‍ ഫോട്ടോഗ്രാഫറായ കാമറൂണ്‍ ജെയിംസിന്റെ സൃഷ്ടിയാണ്. ഇദ്ദേഹം കഴിഞ്ഞ പത്ത് വര്‍ഷമായി ഫാഷന്‍ ലോകത്താണ് വര്‍ക്ക് ചെയ്യുന്നത്.
“സുധു” ലോകത്തെ ആദ്യത്തെ ഡിജിറ്റല്‍ മോഡലാണ്. സുധു യഥാര്‍ത്ഥ മനുഷ്യനെല്ലെന്ന് സുധുവിനെ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്ന പലര്‍ക്കുമറിയില്ല. എന്തായലും സുധുവിനെ കണ്ടാല്‍ ആരും പറയില്ല യഥാര്‍ത്ഥ മോഡലല്ലെന്ന് അത്രക്ക് ഒര്ജിനാലിറ്റിയാണ് ഓരോ ചിത്രങ്ങള്‍ക്കും..എന്നാൽ ഈ ഡിജിറ്റൽ സുന്ദരിയെ റാംപിൽ പ്രതീക്ഷിക്കാൻ കഴിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക