Monday, May 29, 2023

SOCIAL MEDIA

Home SOCIAL MEDIA

സുന്ദരം ഈ മഞ്ജു ഭാവം; സൽവാറിൽ സുന്ദരിയായി മലയാളികളുടെ മഞ്ജു വാര്യർ

മലയാളി പ്രേക്ഷകരുടെ പ്രയപ്പെട്ട താരമാണ് മഞ്ജു വാര്യർ. ആദ്യ വരവിലും പിന്നീട് പതിനഞ്ച് വർഷങ്ങൾക്കിപ്പുറമുള്ള തിരിച്ചു വരവിലുമെല്ലാം മലയാളികൾ ഇരുകയ്യും നീട്ടി സ്വീകരിച്ച പ്രിയപ്പെട്ട നടി. ഒരുപിടി നല്ല ചിത്രങ്ങൾ പുറത്തു വരികയും...

ഭർത്താവിന്റെ പേര് നെറ്റിയിൽ പച്ചകുത്തി യുവതി; വൈറൽ ആയി വിഡിയോ

നമുക്ക് ഇഷ്ട്ടമുള്ള ആളുടെ പേര് ടാറ്റൂ ചെയ്യുന്നത് പുതിയ കാര്യമല്ല. പ്രണയം പ്രകടിപ്പിക്കാൻ ദമ്പതികൾ ശരീരത്തിന്റെ പല ഭാഗങ്ങളിലും തന്റെ പങ്കാളിയുടെ പേര് ടാറ്റൂ ചെയുന്നത് ഇപ്പോൾ പതിവാണ്. എന്നാൽ ഇവിടെ ഭർത്താവിനോടുള്ള...

ഇനി വാട്‌സ്ആപ്പിൽ മെസേജ് ഡിലീറ്റ് ചെയ്യണ്ട; വരുന്നു ‘സർപ്രൈസ്’ ഫീച്ചർ

വാഷിങ്ടൺ: പുതിയ അപ്ഡേഷനുമായി വാട്‌സ്ആപ്പ്. മെസേജുകൾ എഡിറ്റ് ചെയ്യാനുള്ള ഒപ്ഷനാണു വാട്‌സ്ആപ്പിൽ പുതിയതി എത്തുന്നത്. പേഴ്‌സണൽ ചാറ്റുകൾ ലോക്ക് ചെയ്യാനുള്ള ഫീച്ചർ കൊണ്ടുവന്നതിനു പിന്നാലെയാണ് പുതിയ അപ്ഡേഷന്. വാട്‌സ്ആപ്പ് തന്നെയാണ് ട്വിറ്ററിലൂടെ പുതിയ ഫീച്ചർ...

പ്രമുഖ ബാറ്റിൽ റൊയാൽ ഗെയിമായ പബ്ജിയുടെ ഇന്ത്യൻ പതിപ്പ് വിലക്ക് മാറി തിരികെയെത്തുന്നു

പബ്ജി ആരാധകർക്ക് ഒരു സന്തോഷ വാർത്ത. പ്രമുഖ ബാറ്റിൽ റൊയാൽ ഗെയിമായ പബ്ജിയുടെ ഇന്ത്യൻ പതിപ്പ് ബാറ്റിൽ ഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ വിലക്ക് മാറി തിരികെയെത്തുന്നതായി റിപ്പോർട്ട്. ഗെയിം തുടർന്ന് പ്രവർത്തിക്കാൻ ഇന്ത്യൻ...

യു​എ​സ് സം​സ്ഥാ​ന​മാ​യ മൊ​ണ്ടാ​നയിൽ ടി​ക് ‌ടോ​ക്ക് നി​രോ​ധനം

ലോകമെമ്പാടും ഉപയോക്താക്കളുള്ള ചൈ​നീ​സ് സ​മൂ​ഹ​മാ​ധ്യ​മ ആപ്പായ ടി​ക് ടോ​ക്ക് നി​രോ​ധി​ച്ച് യു​എ​സ് സം​സ്ഥാ​ന​മാ​യ മൊ​ണ്ടാ​ന. ടി​ക് ടോ​ക്ക് നി​രോ​ധി​ക്കു​ന്ന ബി​ല്ലി​ൽ മൊ​ണ്ടാ​ന ഗ​വ​ർ​ണ​ർ ഗ്രെ​ഗ് ജി​യാ​ൻ​ഫോ​ർ​ട്ട് കഴിഞ്ഞ ദിവസം. ഇ​തോ​ടെ ടി​ക് ടോ​ക്ക് നി​രോ​ധി​ക്കു​ന്ന...

വാട്ട്സാപ്പിൽ ഇനി ‘ചാറ്റ് ലോക്ക്’ ആക്ടീവാക്കാം; പുതിയ പ്രൈവസി ഫീച്ചർ

വാട്ട്സാപ്പിന്റെ ഏറ്റവും പുതിയ 'ചാറ്റ് ലോക്ക്' പ്രൈവസി ഫീച്ചർ  നേടുന്നു. ഇതിലൂടെ ഉപയോക്താക്കൾക്ക് അവരുടെ സ്വകാര്യ ചാറ്റുകൾ, കോൺടാക്ടുകൾ, ഗ്രൂപ്പുകൾ എന്നിവ ലോക്ക് ചെയ്ത സുരക്ഷിതമാക്കി വയ്ക്കാം. ഉപയോക്താക്കൾക്ക് അവരുടെ സ്വകാര്യ ചാറ്റുകൾ...

വാട്സാപ്പിൽ അജ്ഞാത മിസ്ഡ് കോൾ! ‘ ‘ജാഗ്രതൈ’

വാട്സാപ്പിൽ എത്തുന്ന അജ്ഞാത മെസ്സെഡ് കോളുകളിൽ ജാഗ്രത വേണം. അജ്ഞാത മിസ്ഡ് കോളുകളിൽ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചു. അങ്കണവാടിയിൽ പുതിയ പാഠ്യപദ്ധതി; കളിപ്പാട്ട നിർമ്മാണത്തിന് ഊന്നൽ, പഠന മോഡ്യൂളുകൾ അവതരിപ്പിച്ച് കേന്ദ്രം ഒട്ടേറെ...

ഐ എം ഒ അടക്കം 14 ആപ്പുകൾ രാജ്യത്ത് നിരോധിച്ചു; ആപ്പുകൾ ഏതൊക്കെയാണെന്നറിയാം

ന്യൂഡല്‍ഹി: ഐ എം ഒ അടക്കമുള്ള സ്മാര്‍ട്ട് ഫോണ്‍ ആപ്പുകള്‍ നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍. ജമ്മു കശ്മീരിലെ തീവ്രവാദ സംഘങ്ങള്‍ ഇവ ദുരുപയോഗം ചെയ്യുന്നതിനാലാണ് നിരോധനം. സുരക്ഷ, ഇന്റലിജന്‍സ് ഏജന്‍സികളുടെ ശിപാര്‍ശ പ്രകാരമാണ്...

വാട്സാപ്പിലേക്കോരു പുതിയ നോട്ടിഫിക്കേഷൻ; ഒരേ വാട്ട്സ്ആപ്പ് അക്കൗണ്ട് ഇനി നാല് ഫോണിൽ ഉപയോഗിക്കാം

വാട്സ്ആപ്പ് ഉപയോക്താക്കളുടെ ശ്രദ്ധയിലേക്ക് പുതിയൊരു വാർത്ത എത്തിയിരിക്കുകയാണ്. ഇനി മുതൽ ഒരേ വാട്സാപ്പ് അക്കൗണ്ട് ഒരേസമയം നാല് സ്മാർട്ട് ഫോണുകളിൽ ഉപയോഗിക്കാം. മഹാരാഷ്ട്രയിൽ പഞ്ചസാര ഉത്പാദനത്തിൽ ഇടിവ്; ഇനി മധുരമല്പം കുറയും മെറ്റാ മേധാവി മാർക്ക്...

ഇലോൺ മസ്കിനെ പ്രശംസിച്ച് ആനന്ദ് മഹീന്ദ്ര; കാരണം ഇതാണ്

ഇലോൺ മസ്കിനെ പ്രശംസിച്ച് ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റ്. ബിസിനസ് രം​ഗത്ത് കൈവരിച്ച നേട്ടങ്ങൾക്കും സാഹസികമായ കാര്യങ്ങൾ ചെയ്യാനുള്ള  പേടിയില്ലായ്മയ്ക്കുമാണ് അദ്ദേഹം  മസ്കിനെ പ്രശംസിച്ചു രംഗത്ത് എത്തിയിരിക്കുന്നത്. ആനന്ദ് മഹീന്ദ്രയുടെ അഭിപ്രായത്തിൽ മസ്‌കിന്റെ ഏറ്റവും വലിയ...
error: Content is protected !!