ആർത്തവസംബന്ധമായ വേദന പല സ്ത്രീകളെയും അലട്ടുന്ന ഒരു പ്രശ്നമാണ്. പ്രത്യേകിച്ചും ഇന്നത്തെ കാലത്ത് സ്ത്രീകൾ ജോലിയും മറ്റുമായി സദാ തിരക്കിലാണ്. ഇതിനിടയിൽ ആർത്തവ വേദന സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ ചെറുതല്ല. വേദന മാറ്റാനായി മരുന്നുകൾ സ്ഥിരമായി കഴിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുകയേ ഉള്ളു. സ്വഭാവികമായി ആർത്തവവേദന ഒഴിവാക്കാൻ ശീലമാക്കേണ്ട 12 തരം ഭക്ഷണവിഭവങ്ങളെക്കുറിച്ചറിയാം.
1 വെള്ളം
ആർത്തവ ദിനങ്ങളിൽ മാത്രമല്ല എല്ലാ ദിവസങ്ങളിലും കുറഞ്ഞത് 2 ലിറ്റർ വെള്ളം കുടിച്ചിരിക്കണമെന്നത് നിർബന്ധമാണ്. ആർത്തവ സമയത്ത് ചെറു ചൂടുവെള്ളം കുടിക്കുന്നതാണ് ഏറ്റവും ഉത്തമം.
2 ഡാർക്ക് ചോക്ലേറ്റ്
ആർത്തവ സമയത്ത് ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നത് പിരിമുറുക്കം കുറയ്ക്കാനും വേദന കുറയ്ക്കാനും സഹായിക്കും.
3 വാഴപ്പഴം
ആർത്തവ ദിനങ്ങളിൽ രാവിലെ വാഴപ്പഴം കഴിക്കുന്നത് മസിലുകളെ ശക്തിപ്പെടുത്താൻ സഹായിക്കും.
4 കൈതച്ചക്ക
കൈതച്ചക്കയിലടങ്ങിയ വിറ്റാമിനുകൾ വേദന കുറയ്ക്കാനും ആർത്തവ സമയത്തെ പിരിമുറുക്കം കുറയ്ക്കാനും സഹായിക്കും.
5 തൈര്
കാൽസ്യം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് വേദനയെ അകറ്റി നിർത്താൻ സഹായിക്കും. അതിനാൽ ഭക്ഷണത്തിൽ തൈര് ഉൾപ്പെടുത്തുക.
ഒരിക്കൽ ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിച്ചാൽ സംഭവിക്കുന്നത് ഇതാണ്; വീഡിയോ കാണൂ
പ്രതികരിക്കാൻ ഇവിടെ എഴുതുക