ശരീരസംബന്ധമായ ഒരുവിധം ആരോഗ്യപ്രശ്നങ്ങൾക്കെല്ലാം ഉത്തമപരിഹാരമാണ് എള്ള്. ദിവസവും എള്ള് കഴിക്കന്നതുകൊണ്ട് ശരീരത്തിനുണ്ടാകുന്ന ഗുണങ്ങൾ നിരവധിയാണ്.
പ്രമേഹമുള്ളവർ ദിനവും എള്ള് കഴിച്ചാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സാധിക്കും.
ക്യാന്‍സറിനെ ചെറുക്കാന്‍ സഹായിക്കുന്ന ലിഗ്നിന്‍ എന്ന ധാതു എള്ളിൽ ധാരാളമടങ്ങിയിട്ടുണ്ട്.
ക്യാന്‍സറിനെ ചെറുക്കാന്‍ സഹായിക്കുന്ന ലിഗ്നിന്‍ എന്ന ധാതുവും ഇതില്‍ ധാരാളമുണ്ട്.
വാതസംബന്ധമായ അസുഖങ്ങൾക്ക് എള്ള് ഉത്തമമാണ്.
അൾസർ തടയാൻ എള്ള് സഹായിക്കും.
സ്ത്രീകള്‍ ആര്‍ത്തവത്തിനു ഒരാഴ്ച മുന്‍പ് എള്ള് വറുത്ത് പൊടിച്ച് ഓരോ ടീസ്പൂണ്‍ കഴിച്ചാല്‍ വയറുവേദന ഇല്ലാതാകും.
ചര്‍മ്മത്തിന് മുഖകാന്തി വര്‍ദ്ധിപ്പിക്കാന്‍ എള്ള് നെല്ലിക്ക ചേര്‍ത്ത് പൊടിച്ച് തേനില്‍ ചാലിച്ച് മുഖത്തു പുരട്ടുക.
ബുദ്ധി വികാസത്തിനും, കഫം, പിത്തം എന്നിവ ഇല്ലാതാക്കാനും എള്ള് കഴിക്കുന്നത് ഗുണം ചെയ്യും.
കുട്ടികള്‍ക്ക് എള്ള് ഭക്ഷണവിഭവങ്ങളില്‍ ചേര്‍ത്ത് നൽകുന്നത് നല്ലതാണ്. ശരീരത്തിന് ബലവും പുഷ്ടിയും ലഭിക്കും.
എള്ളിന്റെ ഗുണങ്ങള്‍ ഞരമ്പിനെ പുഷ്ടിപ്പെടുത്താനും, വ്രണങ്ങള്‍ ഇല്ലാതാക്കാനും സഹായിക്കും.
എള്ള് മുടിക്ക് മിനുസവും കറുപ്പും നല്‍കും.
വായയുടെയും തൊണ്ടയുടെയും രോഗങ്ങള്‍ക്ക് എള്ള് പ്രതിവിധിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക