പാലക്കാട്: ശബരിമല കര്‍മ്മസമിതി ഹര്‍ത്താലിനെ തുടര്‍ന്നുള്ള സംഘര്‍ഷത്തിന് അയവ് വരാതായതോടെ പാലക്കാട് നഗരത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പാലക്കാട് നഗരസഭ പരിധിയിലാണ് 144 പ്രഖ്യാപിച്ചത്.
ജില്ലാ പൊലീസ് മേധാവി ദേബേഷ് കുമാര്‍ ബഹ്റയും കലക്ടര്‍ ഡി. ബാലമുരളിയും ചര്‍ച്ച നടത്തിയ ശേഷമാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. നാളെ വൈകിട്ട് 6 വരെയാണ് നിരോധനാജ്ഞ.
പ്രതികരിക്കാൻ ഇവിടെ എഴുതുക