സമൂഹത്തിൽ എന്നും മൂന്നാംതരക്കാരായി മാറ്റി നിർത്തുന്ന സമൂഹമാണ് ട്രാൻസ് ജെന്ഡറുകളുടേത്. ആഗ്രഹമുണ്ടെങ്കിൽ പോലും സാധാരണ നിലയിലുള്ള കുടുംബജീവിതം നയിക്കാനുള്ള ബുദ്ധിമുട്ടുകാരണം ഈ വിഭാഗത്തിൽപ്പെട്ട പലരും കുടുംബജീവിതത്തിൽ നിന്നും ഒഴിഞ്ഞു മാറാറുണ്ട്. എന്നാൽ പ്രസവിച്ചാൽ മാത്രമല്ല അമ്മയാകാൻ സാധിക്കുകയെന്നും ട്രാൻസ് വുമണിനും സമൂഹത്തിൽ മാന്യമായ സ്ഥാനം ഉണ്ടെന്നും കാണിച്ചുതരുന്ന ഷോർട്ട് ഫിലിമാണ് ട്രാൻസ്ജെൻഡറിനെ സ്നേഹിച്ച സുന്ദരൻ.
റോബിൻ മച്ചനാണ് ചിത്രത്തിന്റെ സംവിധായകൻ.
പ്രതികരിക്കാൻ ഇവിടെ എഴുതുക