ക്രിക്കറ്റ്

ഏഷ്യാകപ്പിലെ ഇന്ത്യ- പാക്ക് ക്രിക്കറ്റ് യുദ്ധം ഇന്ന്; ടിക്കറ്റുകൾ വിറ്റ് തീർന്നത് മണിക്കൂറുകൾ കൊണ്ട്

ഏഷ്യാകപ്പിലെ ഇന്ത്യ- പാക്ക് ക്രിക്കറ്റ് യുദ്ധം ഇന്ന്; ടിക്കറ്റുകൾ വിറ്റ് തീർന്നത് മണിക്കൂറുകൾ കൊണ്ട്

ഏഷ്യാകപ്പിലെ ആവേശകരമായ ഇന്ത്യ- പാക്ക് ക്രിക്കറ്റ് യുദ്ധം ഇന്ന്. മണിക്കൂറുകൾ കൊണ്ടാണ് ഇന്ന് നടക്കുന്ന മത്സരത്തിന്റെ ടിക്കറ്റുകൾ വിറ്റു തീർന്നത്. മത്സരത്തിന് വേദിയാവുന്ന ശ്രീലങ്കയിലെ കാൻഡിയിൽ ഹോട്ടലുകളിലെ ...

ഡിസ്‌നി + ഹോട്ട്‌സ്റ്റാറിൽ ഷോകളും സിനിമകളും സൗജന്യമായി ആസ്വദിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ? എങ്കില്‍ ഇക്കാര്യം അറിഞ്ഞിരിക്കണം

ലോകകപ്പ് ക്രിക്കറ്റ് സൗജന്യമായി കാണിക്കാൻ തീരുമാനിച്ച് ഡിസ്നി ഹോട്ട്സ്റ്റാർ

ലോകകപ്പ് ക്രിക്കറ്റ് മത്സരം ഇനി ഹോട്ട്സ്റ്റാറിൽ കാണാം. ക്രിക്കറ്റ് മത്സരവും ഏഷ്യാകപ്പ് മത്സരവും ഇന്ത്യയിൽ സൗജന്യമായി പ്രദർശിപ്പിക്കുമെന്ന് സ്ട്രീമിംഗ് സേവനമായ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ പ്രഖ്യാപിച്ചിരിക്കുകയാണ്. ആധാർ ...

ക്രിക്ക്റ്റ് പരിശീലനത്തിനായി പോയിരുന്നത് ഈ ബസിൽ; ബാല്യകാല ഓർമകളുമായി സച്ചിൻ

ക്രിക്ക്റ്റ് പരിശീലനത്തിനായി പോയിരുന്നത് ഈ ബസിൽ; ബാല്യകാല ഓർമകളുമായി സച്ചിൻ

ക്രിക്കറ്റ് പ്രേമികളുടെ അല്ല ഇന്ത്യക്കാരുടെ തന്നെ ഏറ്റവും പ്രിയപ്പെട്ട കളിക്കാരിൽ ഒരാളാണ് സച്ചിൻ. സച്ചിൻ ഇൻസ്റാഗ്രാമിലൂടെ പങ്കുവെച്ച പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. ചെറിയ പ്രായത്തിൽ ക്രിക്കറ്റ് പരിശീലനത്തിന് ...

ക്രിക്കറ്റ് കളിക്കുമ്പോൾ തെറിച്ചു പോയ പന്ത് എടുക്കാൻ കടൽ ഭിത്തിയിലേക്ക് ഓടിക്കയറി, മൂന്നു കല്ലുകൾക്ക് ഇടയിലേക്ക് ഊർന്നുപോയി; ഒൻപതുകാരനെ ക്രെയിനും മണ്ണുമാന്തിയും കൊണ്ടുവന്ന് രക്ഷപ്പെടുത്തി

ക്രിക്കറ്റ് കളിക്കുമ്പോൾ തെറിച്ചു പോയ പന്ത് എടുക്കാൻ കടൽ ഭിത്തിയിലേക്ക് ഓടിക്കയറി, മൂന്നു കല്ലുകൾക്ക് ഇടയിലേക്ക് ഊർന്നുപോയി; ഒൻപതുകാരനെ ക്രെയിനും മണ്ണുമാന്തിയും കൊണ്ടുവന്ന് രക്ഷപ്പെടുത്തി

വടകര: ആശങ്കയുടെ മൂന്നു മണിക്കൂറിനൊടുവിൽ ഷിയാസ് അറിഞ്ഞ ആശ്വാസം കടലോളമായിരുന്നു. കടൽഭിത്തിയിൽ കുടുങ്ങിപ്പോയ ആ ഒൻപതുകാരനെ ക്രെയിനും മണ്ണുമാന്തിയും കൊണ്ടുവന്നാണ് രക്ഷപ്പെടുത്തിയത്. വടകരയ്ക്കടുത്ത് മുട്ടുങ്ങൽ കടപ്പുറത്താണ് സംഭവം. ...

കൗമാരകപ്പില്‍ ഇന്ത്യന്‍ മുത്തം; ഇംഗ്ലണ്ടിനെ വീഴ്‌ത്തി ഇന്ത്യക്ക് അഞ്ചാം കിരീടം

കൗമാരകപ്പില്‍ ഇന്ത്യന്‍ മുത്തം; ഇംഗ്ലണ്ടിനെ വീഴ്‌ത്തി ഇന്ത്യക്ക് അഞ്ചാം കിരീടം

അണ്ടര്‍-19 ക്രിക്കറ്റ് ലോകകപ്പില്‍  ഇന്ത്യക്ക് അഞ്ചാം കിരീടം. ഫൈനലില്‍ രാജ് ബാവയുടെ  ഓള്‍ റൗണ്ട് മികവിലാണ് ഇന്ത്യയുടെ കൗമാരപ്പട കിരീടത്തില്‍ മുത്തമിട്ടത്. ഇന്ത്യയുടെ സീനിയര്‍ ടീം ഏകദിന ...

ശ്രീശാന്തിന്റെ വീടിന് തീപ്പിടുത്തം

ശ്രീശാന്ത് ക്രിക്കറ്റ് കളത്തിലേക്ക് തിരിച്ചെത്തുന്നു

മലയാളിയായ ഇന്ത്യന്‍ പേസര്‍ എസ്. ശ്രീശാന്ത് ക്രിക്കറ്റ് കളത്തിലേക്ക് തിരിച്ചെത്തുന്നു. ബി.സി.സി.ഐയുടെ വിലക്ക് അവസാനിച്ച ശ്രീ, കേരള ക്രിക്കറ്റ് അസോസിയേഷന്‍ നടത്തുന്ന പ്രസിഡന്റ്സ് ടി-20 ടൂര്‍ണമെന്റിലാണ് കളിക്കാനൊരുങ്ങുന്നത്. ...

ക്രിക്കറ്റ് ഇതിഹാസം കപിൽ ദേവിന് ഹൃദയാഘാതം; അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി

ക്രിക്കറ്റ് ഇതിഹാസം കപിൽ ദേവിന് ഹൃദയാഘാതം; അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി

ന്യൂഡല്‍ഹി: ക്രിക്കറ്റ് ഇതിഹാസം കപില്‍ ദേവിനെ ഹൃദയാഘാതത്തെ തുടര്‍ന്ന്  ഡല്‍ഹിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കപിലിനെ ആന്‍ജിയോപ്ലാസ്റ്റി സര്‍ജറിക്ക് വിധേയനാക്കി. അദ്ദേഹത്തിന്റെ ആരോഗ്യനിലയെ കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ...

ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിലെ രണ്ടുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിലെ രണ്ടുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

ധാക്ക: ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിലെ രണ്ടുപേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. ശ്രീലങ്കന്‍ പര്യടനത്തിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് ഇവര്‍ക്ക് വൈറസ് ബാധ കണ്ടെത്തിയത്. ഇരുവരോടും ഐസൊലേഷനില്‍ പ്രവേശിക്കാന്‍ ...

ഗാലറിയിൽ പന്ത് തിരഞ്ഞു മടുത്ത് ബ്രാത്‌വെയ്റ്റ്; ഇപ്പോ ഞങ്ങളുടെ കഷ്ടപ്പാട് മനസ്സിലായോ എന്ന് നെറ്റിസൺസ്: വിഡിയോ

ഗാലറിയിൽ പന്ത് തിരഞ്ഞു മടുത്ത് ബ്രാത്‌വെയ്റ്റ്; ഇപ്പോ ഞങ്ങളുടെ കഷ്ടപ്പാട് മനസ്സിലായോ എന്ന് നെറ്റിസൺസ്: വിഡിയോ

കൊവിഡ് ഇടവേളക്ക് ശേഷം കായികമത്സരങ്ങൾ പുനരാരംഭിച്ചപ്പോൾ ചില ശ്രദ്ധേയമായ മാറ്റങ്ങളാണ് ലോകം കണ്ടത്. സാമൂഹിക അകലം പാലിച്ചുള്ള കൂടിച്ചേരലുകളും ആളില്ലാത്ത സ്റ്റേഡിയങ്ങളും എന്നിങ്ങനെ ഇതുവരെ ലോകം കാണാത്ത ...

ഇംഗ്ലണ്ട് താരം ഇയാൻ ബെൽ വിരമിക്കുന്നു

ഇംഗ്ലണ്ട് താരം ഇയാൻ ബെൽ വിരമിക്കുന്നു

ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍ ഇയാന്‍ ബെല്‍ പ്രൊഫഷണല്‍ ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു. ഈ സീസണിലെ ആഭ്യന്തര ക്രിക്കറ്റോടെ കളിജീവിതം അവസാനിപ്പക്കുകയാണെന്ന് 38 കാരനായ ഇയാന്‍ ബെല്‍ അറിയിച്ചു. 2015ന് ...

ഒരു പതിനേഴുകാരൻ ഇന്ത്യയുടെ രക്ഷകനായതിന്റെ ഓർമ്മ; സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ ആദ്യ സെഞ്ചുറിക്ക് 30 വയസ്

ഒരു പതിനേഴുകാരൻ ഇന്ത്യയുടെ രക്ഷകനായതിന്റെ ഓർമ്മ; സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ ആദ്യ സെഞ്ചുറിക്ക് 30 വയസ്

മുംബെെ: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഇന്ത്യയ്‌ക്കുവേണ്ടി ആദ്യ രാജ്യാന്തര സെഞ്ചുറി നേടിയിട്ട് ഇന്നേക്ക് 30 വര്‍ഷം. 1990 ഓഗസ്റ്റ് 14 നാണ് സച്ചിന്‍ തന്റെ ക്രിക്കറ്റ് ...

അപ്രാപ്യമെന്ന് കരുതിയ ലക്ഷ്യങ്ങല്‍ പോലും അയാളിലെ ഫിനിഷര്‍ പ്രാപ്യമാണെന്ന് തെളിയിച്ചു. ധോനിയെന്ന മഹാമേരു ക്രീസിലുള്ളപ്പോള്‍ ആറു പന്തില്‍ 36 റണ്‍സെന്ന ലക്ഷ്യവും സ്വന്തമാക്കാനാകുമെന്ന് ഇന്ത്യന്‍ ആരാധകര്‍ വിശ്വസിച്ചു തുടങ്ങി

2004 ഡിസംബര്‍ മൂന്നിന് ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ഇന്ത്യയ്ക്കായി ഒരു നീളന്‍ ചെമ്പന്‍ മുടിക്കാരന്‍ അരങ്ങേറ്റം കുറിച്ചു. അന്ന് കമന്റേറ്റര്‍മാര്‍ പറഞ്ഞ മഹേന്ദ്ര സിങ് ധോനിയെന്ന പേരിന് ഇന്ത്യന്‍ ...

ആരാധകരെ നിരാശയിലാക്കി കോഹ്ലി-അനുഷ്‌ക ശര്‍മ വേര്‍പിരിയുന്നു : ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിങ് : തീര്‍ത്തും അപ്രതീക്ഷിതമായ വാര്‍ത്തയെ കുറിച്ച്‌ പ്രതികരിയ്‌ക്കാതെ താരങ്ങള്‍

ആരാധകരെ നിരാശയിലാക്കി കോഹ്ലി-അനുഷ്‌ക ശര്‍മ വേര്‍പിരിയുന്നു : ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിങ് : തീര്‍ത്തും അപ്രതീക്ഷിതമായ വാര്‍ത്തയെ കുറിച്ച്‌ പ്രതികരിയ്‌ക്കാതെ താരങ്ങള്‍

മുംബൈ : ആരാധകരെ ഏറെ നിരാശയിലാഴ്ത്തിയാണ് ആ വാര്‍ത്ത പ്രചരിച്ചത്. ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും ബോളിവുഡ് താരം അനുഷ്‌ക ശര്‍മയും വിവാഹ മോചിതരാകുന്നു. ഇതോടെ ...

അന്നത്തെ അന്തിച്ചർച്ചകളിലെ സച്ചിൻ- അസ്ഹർ ഫാൻസ് ഫൈറ്റ്; ഇന്ത്യൻ ക്രിക്കറ്റിലെ 90 കളെക്കുറിച്ച് മനസ് തുറന്ന് അസ്ഹർ

അന്നത്തെ അന്തിച്ചർച്ചകളിലെ സച്ചിൻ- അസ്ഹർ ഫാൻസ് ഫൈറ്റ്; ഇന്ത്യൻ ക്രിക്കറ്റിലെ 90 കളെക്കുറിച്ച് മനസ് തുറന്ന് അസ്ഹർ

90 കളിലെ ക്രിക്കറ്റ് പ്രേമികൾ തമ്മിലുള്ള ഫാൻ ഫൈറ്റിൽ സ്ഥിരമായി വരാറുള്ള തർക്കങ്ങളിലൊന്നായിരുന്നു സച്ചിൻ- അസ്ഹർ ക്രിക്കറ്റ് പ്രേമികൾ തമ്മിലുള്ളത്. നമ്മുടെ സിനിമാലോകത്തെ മമ്മൂട്ടി- മോഹൻ ലാൽ ...

‘പാക്കിസ്ഥാനെ പറത്തി ഇന്ത്യ,’ പത്ത് വിക്കറ്റിന് തകര്‍ത്ത് ഫൈനലില്‍

‘പാക്കിസ്ഥാനെ പറത്തി ഇന്ത്യ,’ പത്ത് വിക്കറ്റിന് തകര്‍ത്ത് ഫൈനലില്‍

അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ വിജയം. പാക്കിസ്ഥാനെ പത്ത് വിക്കറ്റുകള്‍ക്കാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ 172 റണ്‍സാണ് എടുത്തത്. സെമി ...

മായങ്കിന് സെഞ്ച്വറി; കോലി പുറത്തായത് പൂജ്യത്തിന്

മായങ്കിന് സെഞ്ച്വറി; കോലി പുറത്തായത് പൂജ്യത്തിന്

ബംഗ്ലാദേശിനെതിരെ ഇന്‍ഡോറില്‍ നടക്കുന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യയുടെ മായങ്ക് അഗര്‍വാള്‍ സെഞ്ച്വറി തികച്ചു. 251 പന്തില്‍ മായങ്ക് 156 റൺസെടുത്തു. അജിങ്ക്യ രഹാനെ 168 പന്തില്‍ 82 ...

കോലിയുടെ ചിറകിലേറി ഇന്ത്യ കൂറ്റൻ സ്കോറിലേക്ക്

കോലിയുടെ ചിറകിലേറി ഇന്ത്യ കൂറ്റൻ സ്കോറിലേക്ക്

ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റിൻ്റെ ആദ്യ ഇന്നിംഗ്സിൽ ഇന്ത്യ കൂറ്റൻ സ്കോറിലേക്ക്. ക്യാപ്റ്റൻ വിരാട് കോലിയുടെ ഇരട്ട ശതകത്തിൻ്റെ മികവിലാണ് ഇന്ത്യ കുതിക്കുന്നത്. മായങ്ക് അഗർവാൾ ഇന്ത്യക്കായി സെഞ്ചുറി ...

കോലി പുറത്ത്; അഗർവാൾ മിന്നുന്നു

കോലി പുറത്ത്; അഗർവാൾ മിന്നുന്നു

ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൻ്റെ ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യ കൂറ്റൻ സ്കോറിലേക്ക്. തൻ്റെ ആദ്യ ടെസ്റ്റ് ഡബിൾ സെഞ്ചുറി നേടിയ മായങ്ക് അഗർവാളാണ് ഇന്ത്യൻ ഇന്നിംഗ്സിനെ ശക്തമായ ...

ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് തകര്‍പ്പന്‍ വിജയം

ധോണി നവംബർ വരെ ഇന്ത്യൻ ടീമിൽ നിന്ന് വിട്ടുനിന്നേക്കും

ധോണി നവംബർ വരെ ഇന്ത്യൻ ടീമിൽ നിന്ന് വിട്ടു നിൽക്കുമെന്ന് റിപ്പോർട്ട്. ലോകകകപ്പിനു ശേഷം കളിയിൽ നിന്ന് ഇടവേളയെടുത്ത അദ്ദേഹം നവംബർ വരെ വിട്ടു നിൽക്കുമെന്നാണ് വിവരം. ...

സഞ്ജയ് ബംഗാർ ടീം സെലക്ടറോട് പൊട്ടിത്തെറിച്ചെന്ന് ആരോപണം

സഞ്ജയ് ബംഗാർ ടീം സെലക്ടറോട് പൊട്ടിത്തെറിച്ചെന്ന് ആരോപണം

ഇന്ത്യയുടെ പുതിയ പരിശീലക സംഘത്തിൽ നിന്ന് താൻ മാത്രം പുറത്തായതിൽ പൊട്ടിത്തെറിച്ച് മുൻ ബാറ്റിംഗ് പരിശീലകൻ സഞ്ജയ് ബംഗാർ. സംഘത്തിൽ നിന്ന് പുറത്താക്കപ്പെടുമെന്നുറപ്പായപ്പോൾ ദേശീയ ടീം സെലക്ടറായ ...

ധോണി കളി തുടരണോ  എന്ന്  ആത്മപരിശോധന നടത്തണം; ഗാംഗുലി

ധോണി കളി തുടരണോ എന്ന് ആത്മപരിശോധന നടത്തണം; ഗാംഗുലി

വിരമിക്കൽ കാര്യത്തിൽ ധോണി ഉടൻ തീരുമാനം എടുക്കണമെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി. വിഷയത്തിൽ ആത്മപരിശോധന നടത്തണമെന്നും അദ്ദേഹം പറഞ്ഞു. പഴയതു പോലെ മത്സരങ്ങൾ ഫിനിഷ് ...

ശ്രീശാന്തിന്റെ വീടിന് തീപ്പിടുത്തം

ശ്രീശാന്തിന്റെ വീടിന് തീപ്പിടുത്തം

കൊച്ചി: ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ ഇടപ്പള്ളിയിലെ വീട്ടിൽ തീ പിടിച്ചു. വീടിന്റെ ഒരു കിടപ്പുമുറി മുഴുവന്‍ കത്തിനശിച്ചു. വെളുപ്പിന് 2 മണിയോടെയാണ്‌ സംഭവം. ആളപായം ഉണ്ടായില്ല . ...

കടംകയറി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വി ബി ചന്ദ്രശേഖര്‍ ആത്മഹത്യ ചെയ്തു

കടംകയറി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വി ബി ചന്ദ്രശേഖര്‍ ആത്മഹത്യ ചെയ്തു

ചെന്നൈ: കടക്കെണി കാരണം മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വി ബി ചന്ദ്രശേഖര്‍ ആത്മഹത്യ ചെയ്തു. വ്യാഴാഴ്ച വൈകുന്നേരം വിബി ചന്ദ്രശേഖര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചുവെന്ന വാർത്തകളാണ് ...

ഇംഗ്ലണ്ട്- ന്യൂസീലന്‍ഡ് പോരാട്ടത്തിനിടെ ഉടുതുണിയില്ലാതെ ആരാധകൻ കളത്തിലേക്ക്: വൈറൽ വീഡിയോ

ഇംഗ്ലണ്ട്- ന്യൂസീലന്‍ഡ് പോരാട്ടത്തിനിടെ ഉടുതുണിയില്ലാതെ ആരാധകൻ കളത്തിലേക്ക്: വൈറൽ വീഡിയോ

ഇംഗ്ലണ്ട്- ന്യൂസീലന്‍ഡ് പോരാട്ടത്തിനിടെ കാണികളെ ഞെട്ടിച്ചത് ഉടുതുണി ഊരിയെറിഞ്ഞ് കളത്തിലേക്ക് ഓടിയിറങ്ങി ക്രിക്കറ്റ് ആരാധകന്‍. ബുധനാഴ്ച ചെസ്റ്ററിലെ ലോകകപ്പ് മൈതാനത്തു നടന്ന ഇംഗ്ലണ്ട് -ന്യൂസീലന്‍ഡ് മത്സരത്തിനിടെയാണ് നാടകീയ രംഗങ്ങള്‍ ...

ലോകകപ്പ് ക്രിക്കറ്റ്: ഇന്ത്യ- വെസ്റ്റ് ഇൻഡീസ് പോരാട്ടം ഇന്ന്

ലോകകപ്പ് ക്രിക്കറ്റ്: ഇന്ത്യ- വെസ്റ്റ് ഇൻഡീസ് പോരാട്ടം ഇന്ന്

ലണ്ടന്‍: ലോകകപ്പ് ക്രിക്കറ്റില്‍ വെസ്റ്റ് ഇൻഡീസുമായുള്ള പോരാട്ടത്തിന് ഇന്ത്യയ ഇന്ന് കളത്തിലിറങ്ങും. മാഞ്ചസ്റ്ററില്‍ മൂന്ന് മണി മുതലാണ് മത്സരം നടക്കുന്നത്. ഇന്നത്തെ മത്സരത്തില്‍ വിജയിച്ചാല്‍ വെസ്റ്റ് ഇന്‍ഡീസിന്  ...

സഞ്ജു ഇന്ത്യന്‍ ടീമിലേക്ക് ? സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം

സഞ്ജു ഇന്ത്യന്‍ ടീമിലേക്ക് ? സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം

മലയാളി താരം സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമില്‍ ഇടം പിടിച്ചേക്കുമെന്ന് സൂചന. ഓഗസ്റ്റില്‍ വെസ്റ്റിന്‍ഡീസിനെതിരെ നടക്കാനിരിക്കുന്ന ടി20 പരമ്പരയിൽ  ഇന്ത്യന്‍ ടീമില്‍ ഇടം പിടിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ലോകകപ്പിന് ...

Latest News