ദാമ്പത്യ ജീവിതത്തിൽ ലൈംഗിക ബന്ധം സുഖകരമാകണമെങ്കിൽ ഭാര്യയുടെയും ഭർത്താവിന്റെയും പങ്കാളിത്തം അത്യാവശ്യമാണ്. ലൈംഗിക ജീവിതം സുഖകരമാക്കാൻ ചില വഴികൾ നോക്കാം…
1. ജീവിതശൈലിയിലെ ചില മാറ്റങ്ങളിലൂടെ ഉത്കണ്ഠ അകറ്റി ലൈംഗിക ജീവിതം സുഖകരമാക്കും
2. വ്യത്യസ്ത പൊസിഷൻ, സ്ഥലം മാറ്റം എന്നിവയിലൂടെ സെക്സ് ചെയ്യാം
3. പങ്കാളിയോട് ലൈംഗിക കൽപനകളെപ്പറ്റി സംസാരിച്ചു നോക്കണം
4. സമ്മർദ്ദവും ഉത്കണ്ഠയും ലൈംഗികതയ്ക്ക് തടസ്സമാകും
5. സമ്മർദം ലിംഗത്തിലേക്കുള്ള രക്തപ്രവാഹത്തെ തടസ്സപ്പെടുത്തും
6. പുകവലി ഉപേക്ഷിക്കുന്നത് ലൈംഗിക ജീവിതം മെച്ചപ്പെടുത്താം
7. ഒരു കപ്പ് കാപ്പി കുടിക്കുന്നത് ലൈംഗികശേഷി വർധിപ്പിക്കും
8. രാത്രിയിൽ പങ്കാളിയുമൊത്ത് പുറത്ത് പോകുന്നത് ലൈംഗിക ജീവിതം മെച്ചപ്പെടുത്തും
9. പതിവായി വ്യായാമം ചെയ്യുന്നത് ഹൃദയത്തെ ആരോഗ്യമുള്ളതാക്കും
10. വാഴപ്പഴം കഴിക്കുന്നത് രക്തസമ്മർദം കുറച്ച് ലൈംഗിക ശേഷി വർധിപ്പിക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക