കൊച്ചി: സംസ്ഥാനത്തെ സ്വര്‍ണവില പവന് 160 രൂപ കുറഞ്ഞ് 37,360 രൂപയായി. ഗ്രാമിന്റെ വില 4670 രൂപയാണ്. സ്പോട്ട് ഗോള്‍ഡ് വില ആഗോള വിപണിയില്‍ ഔണ്‍സിന് 1,903.16 ഡോളര്‍ നിലവാരത്തിലേയ്ക്ക് താഴ്ന്നു.
സ്വര്‍ണ വിലയെ ബാധിച്ചത് യുഎസ് ഡോളര്‍ കരുത്താര്‍ജിച്ചതാണ്. പത്ത് ഗ്രാം തനിത്തങ്കത്തിന്റെ വില ദേശീയ വിപണിയില്‍ 50,584 രൂപ നിലവാരത്തിലാണ്.
പഞ്ചാബ് നിയമസഭയില്‍ കേന്ദ്രം പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രമേയം അവതരിപ്പിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക