വയനാട് കുഞ്ഞോം പാതിരിമന്നം കോളനി ഭാഗത്ത് മാവോയിസ്റ്റുകളെത്തിയതായി റിപ്പോർട്ട്. പ്രദേശവാസികൾ കണ്ടത് 3 സ്ത്രീകളും രണ്ട് പുരുഷന്മാരുമടങ്ങിയ സംഘത്തെയുമാണ്. കൂടാതെ പൊലീസ് തണ്ടർ ബോൾട്ട് സംഘം അന്വേഷണമാരംഭിച്ചു.
റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലി; തടയാന്‍ സന്നാഹം ശക്തമാക്കി പൊലീസ്
മുൻപും ഈ പ്രദേശങ്ങളിൽ മാവോവാദി സാന്നിധ്യം റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളാണ്. എന്നാൽ ഇതിനു സമീപം വനപ്രദേശമായതിനാൽ തിരച്ചിൽ ദുഷ്കരമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക