മ്യാന്മറിൽ പുതിയ സൈനിക സർക്കാ ഫേസ്ബുക്ക് നിരോധിച്ചു. നിരോധനം, ഭരണ അട്ടിമറിക്കെതിരെ ഫേസ്ബുക്കിലൂടെ നടക്കുന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ്. എന്നാൽ മ്യാന്മറിൽ ഏറെ ജനപ്രീതിയുള്ള ആപ്പാണ് ഫേസ്ബുക്ക്.
മ്യാന്മറിൽ നാലു ദിവസം മുൻപാണ് പട്ടാള അട്ടിമറി നടന്നത്. കൂടാതെ ഓങ് സാൻ സൂചിയും പ്രസിഡന്റ് വിൻ മിൻടും അടക്കമുള്ള ഭരണകക്ഷി നേതാക്കൾ പട്ടാള തടങ്കലിലാണ്. പ്രവിശ്യകളിലുള്ള മുഖ്യമന്ത്രിമാരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക