ഒമര്‍ ലുലു ചിത്രം അഡാര്‍ ലൗവ്വിന്റെ ഹിന്ദി പതിപ്പ് പുതിയ റെക്കോഡിലേക്ക്. സിനിമയുടെ ഹിന്ദി പതിപ്പ് ഇതിനോടകം അഞ്ച് കോടി കാഴ്ചക്കാരെയും 10 ലക്ഷം ലൈക്സും സ്വന്തമാക്കി കഴിഞ്ഞു.
ഏപ്രിൽ 29ന് യുട്യൂബിൽ റിലീസ് ചെയ്ത ഹിന്ദി പതിപ്പിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഹിന്ദി പതിപ്പില്‍ നൂറിന് ഷെരീഫാണ് താരം. നൂറിന് അഭിനന്ദനപ്രവാഹമാണ് ലഭിക്കുന്നത്.
റോഷന്റെ കഥാപാത്രത്തെയും ഇരുകൈയും നീട്ടി സ്വീകരിച്ച പ്രേക്ഷകര്‍ പ്രിയ വാര്യരുടെ കഥാപാത്രം അനാവശ്യമായിരുന്നു എന്നും ചിലര്‍ അഭിപ്രായപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക