തിരുവനന്തപുരം: ബസ്, ടാക്സി, ഓട്ടോ നിരക്കുകള്‍ കൂട്ടുന്നതിന് മന്ത്രിസഭാ അംഗീകാരം. ബസ് ചാര്‍ജ് മിനിമം പത്ത് രൂപയാകും. ഓട്ടോയ്ക്ക് 30 രൂപയാകും മിനിമം ചാര്‍ജ്. ടാക്സിക്ക് അഞ്ചുകിലോമീറ്ററിന് 200 രൂപയാക്കി.

പ്രതികരിക്കാൻ ഇവിടെ എഴുതുക