ബസ്

പാലക്കാട് സ്കൂൾ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം

പാലക്കാട് സ്കൂൾ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം

പാലക്കാട് ചാലിശ്ശേരിയിൽ സ്കൂൾ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. ചാലിശ്ശേരിയിലെ പെരുമണ്ണൂരിൽ ഉള്ള ഞാങ്ങാട്ടിരി മഹർഷി വിദ്യാലയത്തിന്റെ ബസ്സാണ് അപകടത്തിൽപ്പെട്ടത്. ബസ്സിൽ 15 ഓളം കുട്ടികൾ ഉണ്ടായിരുന്നു. ...

“ബസ്സുകളിലും സീറ്റ് ബെൽറ്റ് നിർബന്ധമാക്കും”; ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു

സെപ്റ്റംബർ ഒന്നു മുതൽ സംസ്ഥാനത്ത് ബസ് അടക്കമുള്ള ഹെവി വാഹനങ്ങളിലും സീറ്റ് ബെൽറ്റ് നിർബന്ധമാക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അറിയിച്ചു. കെഎസ്ആർടിസി ബസ്സുകൾ അടക്കം ...

കോവിഡ് കാലത്ത് ഓൺലൈൻ ആവാനൊരുങ്ങി ഓട്ടോറിക്ഷ

ബസ് ഓട്ടോ ടാക്സി പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നു; ഓട്ടോറിക്ഷ മിനിമം നിരക്ക് 30 രൂപ ടാക്സി ക്ക് മിനിമം നിരക്ക് 200 രൂപ

കേരളത്തിൽ സ്വകാര്യ ബസുകളുടേയും കെ എസ് ആർ ടി സി, ഓട്ടോ, ടാക്സി നിരക്കുകള്‍  നിലവിൽ വന്നു. സ്വകാര്യ ഓർഡിനറി ബസുകളുടെ മിനിമം നിരക്ക് എട്ടുരൂപയില്‍നിന്ന് പത്ത് ...

സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ അടുത്ത മാസം ഒന്‍പതാം തീയതി മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്

ബസ്, ടാക്സി, ഓട്ടോ നിരക്കുകള്‍ കൂട്ടുന്നതിന് മന്ത്രിസഭാ അംഗീകാരം

തിരുവനന്തപുരം: ബസ്, ടാക്സി, ഓട്ടോ നിരക്കുകള്‍ കൂട്ടുന്നതിന് മന്ത്രിസഭാ അംഗീകാരം. ബസ് ചാര്‍ജ് മിനിമം പത്ത് രൂപയാകും. ഓട്ടോയ്ക്ക് 30 രൂപയാകും മിനിമം ചാര്‍ജ്. ടാക്സിക്ക് അഞ്ചുകിലോമീറ്ററിന് ...

ഡീസല്‍ വിലവര്‍ധന; ടിക്കറ്റ് നിരക്ക് വർധിപ്പിച്ചില്ലെങ്കിൽ സര്‍വീസ് നിര്‍ത്തിവെക്കും

ബസ്, ഓട്ടോ, ടാക്സി നിരക്ക്; മന്ത്രിസഭായോഗ തീരുമാനം ഇന്ന്; ബസ് മിനിമം നിരക്ക് 10, ഓട്ടോ ചാർജ് 30 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് ബസ്, ഓട്ടോ, ടാക്സി നിരക്ക് കൂട്ടുന്നതിൽ ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം തീരുമാനമെടുക്കും. ബസ്സുകളുടെ മിനിമം നിരക്ക് പത്ത് രൂപയാക്കും. കിലോ മീറ്ററിന് ഒരു ...

കോവിഡ് വ്യാപനം രൂക്ഷമാണെങ്കിലും യാത്രാ നിയന്ത്രണങ്ങളെ സംബന്ധിച്ച് കെ.എസ്.ആര്‍.ടി.സി ആലോചിച്ചിട്ടില്ലെന്ന് ഗതാഗതമന്ത്രി

സംസ്ഥാനത്തെ ബസ്,ഓട്ടോ, ടാക്സി, നിരക്കുകൾ മെയ് ഒന്നു മുതൽ വർധിപ്പിച്ചേക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ ബസ്,ഓട്ടോ, ടാക്സി, നിരക്കുകൾ മെയ് ഒന്നു മുതൽ വർധിപ്പിച്ചേക്കും. ഗതാഗതമന്ത്രി ആൻ്റണി രാജുവാണ് ഇക്കാര്യം അറിയിച്ചത്. ഉത്തരവ് ഇറങ്ങും മുൻപ് എല്ലാ കാര്യങ്ങളിലും അഭിപ്രായസമന്വയമുണ്ടാക്കാനാണ് ...

പാലക്കാട് ബസിന്  മുകളില്‍ കയറി യാത്ര ചെയ്‌ത നാല് ബസ് ജീവനക്കാരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

പാലക്കാട് ബസിന് മുകളില്‍ കയറി യാത്ര ചെയ്‌ത നാല് ബസ് ജീവനക്കാരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

പാലക്കാട്: നെന്മാറ വേല ദിനത്തിൽ ബസിനുമുകളില്‍ യാത്രചെയ്ത സംഭവത്തില്‍ നാല് ബസ് ജീവനക്കാരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. സസ്‌പെന്‍ഡ് ചെയ്തത് എസ്.ആര്‍.ടി, കിങ്‌സ് ഓഫ് കൊല്ലംകോകോട് ബസുകളിലെ ...

ബസ് ചാര്‍ജ്ജ് വര്‍ധിപ്പിക്കണമെന്ന് ബസുടമകള്‍

ബസ്, ഓട്ടോ, ടാക്‌സി നിരക്ക് വർധന ഇന്ന് മുതൽ ഇല്ല, സര്‍ക്കാര്‍ ഉത്തരവ് ഒരാഴ്ചയ്‌ക്ക് ശേഷം

സംസ്ഥാനത്ത് കഴിഞ്ഞ ദിവസം ബസ്, ഓട്ടോ, ടാക്‌സി നിരക്ക് വർധിപ്പിക്കുവാൻ തീരുമാനിച്ചിരുന്നു. എന്നാൽ ഇന്ന് മുതൽ ആയിരിക്കില്ല വർധിപ്പിച്ച നിരക്ക് നിലവിൽ വരിക. ഇത് സംബന്ധിച്ചുള്ള സർക്കാർ ...

ന്യൂനപക്ഷ സ്കോളർഷിപ് അനുപാതം മാറ്റി; സ്‌കോളര്‍ഷിപ്പിലെ 80:20 ആനുപാതം പുനഃക്രമീകരിക്കാന്‍ സര്‍ക്കാര്‍; തീരുമാനം മന്ത്രിസഭാ യോഗത്തിൽ

ബസ്, ടാക്‌സി, ഓട്ടോ നിരക്ക് വർധന, സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന് ചേരും

സംസ്ഥാനത്ത് ബസ്, ടാക്‌സി, ഓട്ടോ നിരക്ക് വർധനയിൽ ഇന്ന് തീരുമാനമുണ്ടായേക്കും. ഇന്ന് സംസ്ഥാന മന്ത്രിസഭാ യോഗം ചേരും. ഇന്നലെയായിരുന്നു മന്ത്രിസഭാ യോഗം ചേരാനിരുന്നത്. ജീവിതത്തിന്റെ കൊടുംചൂട് തൊട്ടറിഞ്ഞ ...

സ്വകാര്യ ബസുകള്‍ നവംബര്‍ ഒമ്ബത് മുതല്‍ സര്‍വിസ് നിര്‍ത്തും

കോ​ഴി​ക്കോ​ട്: കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളും ഇ​ന്ധ​ന​വി​ല വ​ര്‍​ധ​ന​യും പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യ ജി​ല്ല​യി​ലെ സ്വ​കാ​ര്യ ബ​സു​ക​ള്‍ ക​ര​ക​യ​റാ​നാ​കാ​തെ ഓ​ട്ടം നി​ര്‍​ത്താ​നൊ​രു​ങ്ങു​ന്നു.കോ​വി​ഡ്ഭീ​തി കാ​ര​ണം യാ​ത്ര​ക്കാ​ര്‍ പൊ​തു​സം​വി​ധാ​ന​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്കാ​ന്‍ മ​ടി​ക്കു​ന്ന​തും ദി​വ​സേ​ന​യു​ണ്ടാ​കു​ന്ന ഡീ​സ​ല്‍ വി​ല ...

ചരക്കു വാഹനം റിസര്‍വിയറിലേക്ക് മറിഞ്ഞു;അപകടത്തില്‍ ഡ്രൈവര്‍ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

ഉത്തരാഖണ്ഡില്‍ ബസ് അപകടത്തില്‍പ്പെട്ടു; 11 മരണം

ഉത്തരാഖണ്ഡ്: ഉത്തരാഖണ്ഡിൽ ബസ് തോട്ടിലേക്ക് മറിഞ്ഞ് 11 പേര്‍ മരിച്ചു. ഉത്തരാഖണ്ഡിലെ വികാസ് നഗറിലാണ് സംഭവം. അപകടത്തില്‍ നിരവധി യാത്രക്കാര്‍ക്ക് പരുക്കേറ്റതായാണ് വിവരം. പൊലീസും രക്ഷാദൗത്യ സേനയും ...

ബസല്ല, വീടാണ്; സോഷ്യല്‍ മീഡിയ കീഴടക്കി ശിൽപി

ബസല്ല, വീടാണ്; സോഷ്യല്‍ മീഡിയ കീഴടക്കി ശിൽപി

ബസിന്റെ മാതൃകയിൽ വീട് നിർമ്മിച്ച ശിൽപി. പശ്ചിമ ബംഗാളിലെ ബോല്‍പൂര്‍ സ്വദേശിയും 45കാരനുമായ ഉദയ് ദാസ് എന്ന ശില്‍പിയാണ് ബസിന്റെ മാതൃകയില്‍ സ്വന്തം വീട് നിര്‍മ്മിച്ചത്. കൊവിഡ് ...

കെഎസ്ആര്‍ടിസി ബസ് ബൈക്കിന് മുകളിലൂടെ കയറിയിറങ്ങി ; യാത്രക്കാരന് അത്ഭുതകരമായ രക്ഷപ്പെടല്‍

കെഎസ്ആര്‍ടിസി ബസ് ബൈക്കിന് മുകളിലൂടെ കയറിയിറങ്ങി ; യാത്രക്കാരന് അത്ഭുതകരമായ രക്ഷപ്പെടല്‍

കൊല്ലം : ബൈക്കിന് മുകളിലൂടെ കയറിയിറങ്ങി കെഎസ്ആര്‍ടിസി ബസ് നിന്നു. അപകടത്തില്‍ ബൈക്ക് യാത്രക്കാരനായ മധ്യവയസ്‌കന് അത്ഭുതകരമായ രക്ഷപ്പെടല്‍. വിഷുദിനം വൈകീട്ട് കൊല്ലം തേവലക്കര ചേനങ്കര ജംക്ഷനിലാണ് ...

ആവശ്യപ്പെട്ടപ്പോൾ ബസ് നിർത്തിയില്ല; ചില്ല് എറിഞ്ഞു പൊട്ടിച്ച് യാത്രക്കാരൻ ഓടി

ആവശ്യപ്പെട്ടപ്പോൾ ബസ് നിർത്തിയില്ല; ചില്ല് എറിഞ്ഞു പൊട്ടിച്ച് യാത്രക്കാരൻ ഓടി

വെളിയങ്കോട്: ബസ് നിർത്താത്തതിന്റെ പേരിൽ പാലപ്പെട്ടി സ്വാമിപ്പടിയിൽ യാത്രക്കാരൻ കെഎസ്ആർടിസി ബസിന്റെ ചില്ല് എറിഞ്ഞു തകർത്തു. ഇന്നലെ 3ന് ആണ് സംഭവം. കോഴിക്കോട്ടുനിന്ന് ഗുരുവായൂരിലേക്ക് സർവീസ് നടത്തുന്ന ...

അപകടത്തിൽപ്പെട്ടവരെ ആരും തിരിഞ്ഞുനോക്കിയില്ല, ആശുപത്രിയിലെത്തിച്ച് കെഎസ്ആർടിസി ബസ്

അപകടത്തിൽപ്പെട്ടവരെ ആരും തിരിഞ്ഞുനോക്കിയില്ല, ആശുപത്രിയിലെത്തിച്ച് കെഎസ്ആർടിസി ബസ്

അടൂർ:  കാറിൽ ബൈക്ക് ഇടിച്ചുണ്ടായ അപകടത്തിൽ റോഡിൽ തെറിച്ചു വീണ ബൈക്ക് യാത്രികരെ അടൂർ ജനറൽ ആശുപത്രിയിൽ എത്തിക്കാൻ കൈകാണിച്ചിട്ടും ഒരു വാഹനവും നിർത്തിയില്ല. ഒടുവിൽ കെഎസ്ആർടിസി ...

രാത്രി കൊട്ടാരക്കരയില്‍ നിന്നും യാത്ര ചെയ്യാന്‍ ബസ് കിട്ടിയില്ല; ഇതോടെ നിര്‍ത്തിയിട്ട ബസ് എടുത്തുകെണ്ട് പോയി; പൊലീസിനെ ഞെട്ടിച്ച  ടിപ്പര്‍ അനിയുടെ മൊഴി ഇങ്ങനെ

രാത്രി കൊട്ടാരക്കരയില്‍ നിന്നും യാത്ര ചെയ്യാന്‍ ബസ് കിട്ടിയില്ല; ഇതോടെ നിര്‍ത്തിയിട്ട ബസ് എടുത്തുകെണ്ട് പോയി; പൊലീസിനെ ഞെട്ടിച്ച ടിപ്പര്‍ അനിയുടെ മൊഴി ഇങ്ങനെ

കൊട്ടാരക്കര: കഴിഞ്ഞ ദിവസം കൊട്ടാരക്കരയില്‍ നിന്ന് കെഎസ്ആര്‍ടിസി ബസ് മോഷ്ടിച്ച കേസിലെ പ്രതി പിടിയില്‍. തിരുവനന്തപുരം സ്വദേശി ടിപ്പര്‍ അനി എന്ന നിധിന്‍ ആണ് അറസ്റ്റിലായത്. സംഭവത്തില്‍ ...

വീട്ടില്‍ പോകാന്‍ ബസ് കിട്ടിയില്ല; ഡിപ്പോയില്‍ നിന്ന് കെഎസ്ആര്‍ടിസി ബസ് എടുത്തു കൊണ്ടുപോയി യുവാവ്

വീട്ടില്‍ പോകാന്‍ ബസ് കിട്ടിയില്ല; ഡിപ്പോയില്‍ നിന്ന് കെഎസ്ആര്‍ടിസി ബസ് എടുത്തു കൊണ്ടുപോയി യുവാവ്

കൊല്ലം: കൊട്ടാരക്കരയില്‍ നിന്ന് കെഎസ്ആര്‍ടിസി ബസ് കടത്തിക്കൊണ്ട് പോയ സംഭവത്തില്‍ പ്രതി പിടിയില്‍. തിരുവനന്തപുരം ശ്രീകാര്യം സ്വദേശി നിധിനെയാണ് (ടിപ്പര്‍ അനി) പോലീസ് പിടികൂടിയത്.പാലക്കാട്ട് നിന്നാണ് ഇയാളെ ...

ഓണ്‍ലൈന്‍ ഇടപാട് നടത്താന്‍ അറിയാതെ 76കാരനായ ഡോക്ടര്‍; അക്കൗണ്ടില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടി 17കാരന്‍

കാസര്‍കോട് ബസ് യാത്രയ്‌ക്കിടെ മധ്യവയസ്‌കന്റെ നഗ്നതാ പ്രദര്‍ശനം

കാസര്‍കോട്: ബസ് യാത്രയ്ക്കിടെ മധ്യവയസ്‌കന്‍ ലൈംഗികചേഷ്ടയോടെ നഗ്നതാപ്രദര്‍ശനം നടത്തിയതായി പരാതി. കാസര്‍കോട് കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡില്‍ വെച്ചാണ് മോശം അനുഭവം ഉണ്ടായതെന്ന് ...

ഇനി കെഎസ്ആർടിസി വേറെ ലെവൽ; ഓവർ സ്പീഡും അലക്ഷ്യമായ ഡ്രൈവിങ്ങും ഇനി നടക്കില്ല, യാത്രക്കാരുടെ സുരക്ഷയ്‌ക്കും ക്ഷേമത്തിനും വന്‍ സന്നാഹങ്ങൾ

റോഡരികില്‍ നിര്‍ത്തിയിട്ട കെഎസ്ആര്‍ടിസി ബസ് രാവിലെ കാണാതായി; മണിക്കൂറുകള്‍ക്ക് ശേഷം 25 കിലോമീറ്റര്‍ അകലെ കണ്ടെത്തി

കൊല്ലം: കൊട്ടാരക്കര ബസ് ഡിപ്പോയില്‍ നിന്ന്‌ കാണാതെ പോയ കെഎസ്ആര്‍ടിസി ബസ് കണ്ടെത്തി. കൊല്ലത്ത് തന്നെയുള്ള പാരിപ്പള്ളിയില്‍ നിന്നാണ് ബസ് കണ്ടെത്തിയത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. കൊട്ടാരക്കര ...

ഭര്‍ത്താവിന്റെ കണ്‍മുന്നില്‍ ബസ് കയറി ഗര്‍ഭിണിയായ ഭാര്യ മരിച്ചു

ഭര്‍ത്താവിന്റെ കണ്‍മുന്നില്‍ ബസ് കയറി ഗര്‍ഭിണിയായ ഭാര്യ മരിച്ചു

ആലപ്പുഴ: ഭര്‍ത്താവിന്റെ കണ്‍മുന്നില്‍ ബസ് കയറി ഗര്‍ഭിണിയായ ഭാര്യ മരിച്ചു. മരണപ്പെട്ടത് ലേക്‌ഷോര്‍ ആശുപത്രിയിലെ നഴ്സായ കോഴിക്കോട് താമരശേരി മൈക്കാവ് പാറയ്ക്കല്‍ വീട്ടില്‍ ഷെല്‍മി പൗലോസ് (33) ...

മിനിമം ബസ് ചാര്‍ജ് പത്ത് രൂപയാക്കും; തുടര്‍ന്നുള്ള ഓരോ രണ്ടര കിലോമീറ്ററിനും രണ്ട് രൂപ വീതം കൂട്ടും; അന്തിമ തീരുമാനം തിങ്കളാഴ്ച

സംസ്ഥാനത്ത് ബസ് ചാർജ് കൂട്ടി; വർധന കോവിഡ് കാലത്തേക്ക് മാത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധനയ്ക്ക് മന്ത്രിസഭയുടെ അംഗീകാരം. മിനിമം ചാര്‍ജിന് മാറ്റമുണ്ടാവില്ല. ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്റെ ശുപാര്‍ശ പ്രകാരമാണ് ചാര്‍ജ് വര്‍ധന. രണ്ടര കിലോമീറ്ററിന് 8 ...

നടുവൊടിച്ച്‌ ഇന്ധനവില വര്‍ദ്ധനവ്; ബസ് സര്‍വീസുകള്‍ നിർത്തിവയ്‌ക്കുന്നു

സ്വകാര്യബസുകള്‍ രണ്ടു ദിവസത്തിനുള്ളില്‍ നിരത്തിലിറങ്ങും

തിരുവനന്തപുരം: ടിക്കറ്റ് നിരക്ക് വര്‍ദ്ധന അപര്യാപ്തമെന്ന് പറഞ്ഞ് പിന്‍മാറിനിന്ന സ്വകാര്യബസുകള്‍ രണ്ടു ദിവസത്തിനുള്ളില്‍ നിരത്തിലിറങ്ങും. മന്ത്രി എ.കെ ശശന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്. ബസുടമകളുടെ സംഘടനാ നേതാക്കള്‍ ഇന്നലെ മന്ത്രിയെ ...

സംസ്ഥാനത്ത് സ്വകാര്യ ബസ്സുകൾ അനിശ്ചിതകാല സമരത്തിലേക്ക് 

മാര്‍ച്ച്‌ 11 മുതല്‍ അനിശ്ചിതകാല സ്വകാര്യ ബസ് സമരം

കൊല്ലം: മാര്‍ച്ച്‌ 11 മുതല്‍ അനിശ്ചിതകാല സ്വകാര്യ ബസ് സമരം. യാത്രാ - കണ്‍സഷന്‍ നിരക്ക് വര്‍ധന ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച്‌, ബസ് ഉടമ സംയുക്ത സമര ...

കണ്ടക്റ്റര്‍ ഇല്ലാതെ ആനവണ്ടി ഓടിയത് 18 കിലോമീറ്റർ

വിദ്യര്‍ത്ഥികളുടെ മരണത്തിനിടയാക്കിയ കെഎസ്‌ആര്‍ടിസി ബസിന്റെ ഫിറ്റ്നസ് റദ്ദാക്കി

കോട്ടയം: പെരുമ്പാവൂര്‍ കീഴില്ലത്ത് ഇരുചക്രവാഹനവുമായി കൂട്ടിയിച്ച്‌ രണ്ട് വിദ്യാര്‍ഥികളുടെ മരണത്തിനിടയാക്കിയ കെ.എസ്.ആര്‍.ടി.സി ബസിന്റെ ഫിറ്റ്നസ് റദ്ദാക്കി. മോട്ടോര്‍വാഹന വകുപ്പ് ബസ് ഓടിച്ച്‌ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില‍ാണ് നടപടി എടുത്തത്‌. ...

കണ്ണൂര്‍ വിമാനത്താവളത്തില്‍ വന്‍ തിരക്ക്; കാണാന്‍ വന്ന സന്ദർശകന്റെ കാറിന് തീ പിടിച്ചു

കണ്ണൂര്‍ വിമാനത്താവളത്തില്‍ ഷട്ടില്‍ ബസ് സര്‍വീസ് നിവിന്‍ പോളി ഫ്‌ളാഗ്‌ഓഫ് ചെയ്യും

കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മിനി ബസ് ഷട്ടില്‍ സര്‍വീസ് ഞായറാഴ്ച തുടങ്ങും. ടെര്‍മിനലില്‍നിന്ന് മുഖ്യ കവാടത്തിലേക്കും തിരിച്ചുമാണ് സര്‍വീസ്. കാലിക്കറ്റ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സാണ് സര്‍വീസൊരുക്കുന്നത്. ഞായറാഴ്ച ...

കല്ലട പ്രശ്‌നം: അന്തര്‍ സംസ്ഥാന സ്വകാര്യ ബസ് സമരം പിന്‍വലിച്ചു

നവംബർ 20ന് സംസ്ഥാനത്ത് സ്വകാര്യ ബസ് സമരം

വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് നവംബർ 20ന് സ്വകാര്യ ബസ് സമരം നടത്തും. സ്വകാര്യ ബസ് വ്യവസായം നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ തൃശൂരില്‍ ചേര്‍ന്ന കേരള സ്റ്റേറ്റ് ...

ഇനി ബസുകൾക്കും സീറ്റ്ബെൽറ്റ് നിർബന്ധമാക്കും

ഇനി ബസുകൾക്കും സീറ്റ്ബെൽറ്റ് നിർബന്ധമാക്കും

തിരുവനന്തപുരം: ബൈക്ക്,കാർ യാത്രികരുടെ സുരക്ഷാ തീരുമാനങ്ങൾക്ക് പുറകെ ബസ് യാത്രികര്‍ക്ക് സീറ്റ് ബെല്‍റ്റ് കര്‍ശനമാക്കാനൊരുങ്ങി മോട്ടോര്‍വാഹന വകുപ്പ്. മോട്ടോര്‍വാഹന നിയമ 194-എ എന്ന വകുപ്പ് ഭേദഗതി ചെയ്താണ് ...

സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് പത്ത് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് പത്ത് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

കോട്ടയം: പാലായില്‍ സ്കൂള്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് പത്ത് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. പാല ചാവറ സ്കൂളിലെ ബസാണ് ഇന്ന് രാവിലെ ഒമ്പത് മണിയോടെ അപകടത്തിൽ പെട്ടത്. ...

ആഗ്രയ്‌ക്കടുത്ത് ദില്ലി അതിവേഗ പാതയിൽ ബസ് അപകടം; 29 പേര്‍ മരിച്ചു

ആഗ്രയ്‌ക്കടുത്ത് ദില്ലി അതിവേഗ പാതയിൽ ബസ് അപകടം; 29 പേര്‍ മരിച്ചു

ന്യൂഡല്‍ഹി: ആഗ്രയ്ക്കടുത്ത് ദില്ലി അതിവേഗ പാതയിൽ നടന്ന ബസ് അപകടത്തിൽ 29 പേര്‍ മരിച്ചു. ബസ് നദിയിലേക്ക് മറിയുകയായിരുന്നു. 15 അടി താഴ്ചയുള്ള നദിയിലേക്കാണ് ബസ് മറിഞ്ഞത്. ലഖ്നോവില്‍ ...

കണ്ടക്റ്റര്‍ ഇല്ലാതെ ആനവണ്ടി ഓടിയത് 18 കിലോമീറ്റർ

കണ്ടക്റ്റര്‍ ഇല്ലാതെ ആനവണ്ടി ഓടിയത് 18 കിലോമീറ്റർ

കോട്ടയം: കണ്ടക്റ്റര്‍ ഇല്ലാതെ യാത്രക്കാരെയും കൊണ്ട് കെഎസ്‌ആര്‍ടിസി ബസ് ഓടിയത് 18 കിലോമീറ്ററാണ്. ശനിയാഴ്ച രാത്രി പത്തോടെ മൂവാറ്റുപുഴയിലാണ് എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് സംഭവം നടന്നത്. ബത്തേരിയില്‍ നിന്ന് ...

Page 1 of 2 1 2

Latest News