തിരുവനന്തപുരം : സില്‍വര്‍ലൈന്‍ സര്‍വേ പുനരാരംഭിച്ചു. തിരുവനന്തപുരം കഴക്കൂട്ടം കരിച്ചാറയില്‍ കല്ലിടാന്‍ ഉദ്യോഗസ്ഥരെത്തി. എല്‍ഡിഎഫ് വിശദീകരണയോഗത്തിന് പിന്നാലെയാണ് സര്‍വേ പുനരാരംഭിച്ചത്.
ഉദ്യോഗസ്ഥരെ തടഞ്ഞു. പ്രതിഷേധക്കാര്‍ക്കുനേരെ പൊലീസിന്റെ ബലപ്രയോഗം. നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരുക്ക്.
ഇഫ്താറിന് പാര്‍ട്ടി വിലക്കില്ല; ഇഫ്താറിന്റെ അര്ഥമറിയാത്തവര് പുലമ്പുമ്പോള്‍ എന്ത് പറയാനെന്ന് വി.ഡി.സതീശന്
പൊലീസ് ഉദ്യോഗസ്ഥന് ചവിട്ടി വീഴ്ത്തിയെന്ന് കോണ്‍ഗ്രസ് പ്രവര്ത്തകന്. പ്രതിഷേധക്കാര്‍ റോഡില്‍ കിടന്ന് പ്രതിഷേധിച്ചു. കഴക്കൂട്ടത്ത് സില്‍വര്‍ലൈന്‍ കല്ലിടല്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക