സൺസ്ക്രീൻ ഇട്ടതിന് ശേഷം മേക്കപ്പ് ഇടുന്നതിന് മുമ്പായി ഏതാനും മിനിട്ട് കാത്തിരിക്കുക. മേക്കപ്പ് ഇടുന്നതിന് മുമ്പ് സൺസ്ക്രീൻ ചർമത്തോട് ചേരാനുള്ള സമയം നൽകാനാണിത്. സൺസ്ക്രീൻ ഇട്ട ശേഷം മേയ്ക്കപ്പോ മറ്റേതെങ്കിലും ക്രീമോ തേയ്ക്കുവാന്‍ 5 മിനിറ്റ് കഴിയണം. എന്നാലേ ഗുണം ലഭിയ്ക്കൂ.
അത് മാത്രമല്ല സൺസ്ക്രീൻ കനത്തില്‍ ഇടുകയും വേണം. സൺസ്ക്രീൻ നേരിട്ട് മുഖത്ത് പൊട്ടുകളായി അപ്ലൈ ചെയ്യുക. അതിനു ശേഷം നന്നായി തേക്കാം. വളരെ വേഗം ആഗിരണം ചെയ്യാന്‍ ഈ വിദ്യ സഹായിക്കും. അത്യാവശ്യം നല്ല കട്ടിയില്‍ തന്നെ ഇത് പുരട്ടണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക