2020 ഡിസംബർ 10ന് പണി തുടങ്ങിയ പാർലമെന്റിന്റെ പുതിയ കെട്ടിടം മെയ് 28ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിക്കും. 888 ലോകസഭാംഗങ്ങൾക്കും 300 രാജ്യസഭാംഗങ്ങൾക്കും ഇരിപ്പിടം ഉള്ള പുതിയ മന്ദിരത്തിൽ സംയുക്ത സമ്മേളനത്തിന് സെൻട്രൽഹാൾ ഇല്ല.
ഐസ്ക്രീമിന് 5 ലക്ഷം രൂപയോ? ലോകത്തിലെ ഏറ്റവും വിലകൂടിയ ഐസ്ക്രീം ജപ്പാനിൽ
സമ്മേളനം ചേരുന്നത് ലോക്സഭ ചേമ്പറിൽ തന്നെയായിരിക്കും. ലോക്സഭാ സ്പീക്കർ ഓം ബിർള കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയെ സന്ദർശിച്ച് ഉദ്ഘാടനത്തിന് ക്ഷണിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക