ഹൃദയത്തിന്റെ ആരോഗ്യം നമുക്ക് ഓരോരുത്തർക്കും പ്രധാനപ്പെട്ടതാണ്. ശരീരത്തിലെ ഓരോ ഭാഗവും കാത്തുസൂക്ഷിക്കേണ്ടത് നമ്മുടെ ജീവനും സുരക്ഷയ്ക്കും വേണ്ടി കൂടിയാണ്.
ഹൃദയത്തിന്റെ ആരോഗ്യം എങ്ങനെ കാത്തുസൂക്ഷിക്കാം എന്നല്ലേ. ആരോഗ്യം കാത്തുസൂക്ഷിക്കാൻ ഏറെ നല്ലതാണ് തേൻ വെളുത്തുള്ളിയും ഒരു ഗ്ലാസ് ചെറു ചൂടുവെള്ളവും.
വിവാഹ വാര്‍ത്തകളോട് പ്രതികരിച്ച് കീര്‍ത്തി സുരേഷ്
രക്ത ധമനികളിലെ തടസ്സം നീക്കാൻ തേൻ വെളുത്തുള്ളിയും ഒരു ഗ്ലാസ് ചെറു ചൂടുവെള്ളവും ഏറെ സഹായിക്കും. ധമനികളിൽ കൊളസ്ട്രോൾ അടിഞ്ഞുകൂടുന്നത് നീക്കം ചെയ്യുവാനും ഇത് സഹായകമാകും.
ഫിലിം ക്രിട്ടിക്സ് അവാര്‍ഡ്; മികച്ച നടന് കുഞ്ചാക്കോ ബോബന്, നടി ദര്‍ശന
ഹൃദയത്തിന്റെ ആരോഗ്യം കാത്തുസൂക്ഷിക്കുവാനും ഒപ്പം ആർട്ടീരിയോ ക്ലിറോസിസ് പോലുള്ള പ്രശ്നങ്ങൾക്കും തേൻ വെളുത്തുള്ളിയും അതിനു മീതെ ഒരു ഗ്ലാസ് ചെറു ചൂടുവെള്ളവും ഉപകാരപ്രദമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക