ആന്റിഓക്സിഡന്റുകളുടെയും സുപ്രധാന ധാതുക്കളുടെയും സമ്പുഷ്ടമാണ് ഇഞ്ചി. ഇഞ്ചി കഴിക്കുന്നതില്‍ താല്പര്യമില്ലെങ്കില് അതിന്റെ ഒരു ഗ്ലാസ് നീര് കുടിക്കുന്നതും നമ്മുടെ ശരീരത്തിന് നല്ലതാണ്.
പ്രമേഹ രോഗികളില്‍, ഇഞ്ചി നീര് ഒരു ഗ്ലാസ് കുടിക്കുന്നതുവഴി രക്തത്തിലെ ഗ്ലൂക്കോസ് അളവ് താഴ്ത്തുന്നു.
ഇഞ്ചി നീര് വിവിധ ദഹന പ്രശ്നങ്ങൾ നിന്ന് നമ്മളെ സഹായിക്കുന്നു. കാരണം അതില്‍ ദഹനത്തിനുവേണ്ട പ്രധാന ഘടകം അടങ്ങിയിരിക്കുന്നു.
ഇഞ്ചി, മാരകമായ കാൻസർ രോഗം തടയാൻ സഹായിക്കുന്നു. മാത്രമല്ല, കാന്‍സറിന് കാരണമാകുന്ന സെല്ലുകളെ ഇല്ലാതാക്കുന്നു.
ഇഞ്ചിയിലെ ആന്റിറൽ, ആന്റി-ഫംഗസ് ഘടകം അടങ്ങിയതുകൊണ്ട് പനി,ജലദോഷം എന്നിവയെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക