BETTER HEALTH

കത്തിയൊന്നും വേണ്ട; മിനിറ്റുകൾ കൊണ്ട് വെളുത്തുള്ളി പൊളിച്ചെടുക്കാം, ഇങ്ങനെ ചെയ്യാം

ദിവസവും രാത്രി വെളുത്തുള്ളി കഴിക്കാം; അറിയാം ഈ ഗുണങ്ങള്‍

നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് വെളുത്തുള്ളി. വിറ്റാമിന്‍ സി, കെ, ഫോളേറ്റ്, മാംഗനീസ്, സെലിനിയം, നാരുകള്‍, ഇരുമ്പ്, കാത്സ്യം, ഫോസ്ഫറസ്, കോപ്പര്‍, പൊട്ടാസ്യം ഉള്‍പ്പെടെയുള്ള നിരവധി ...

ദിവസവും രാവിലെ ചിയ സീഡ്സ് കഴിക്കാം; ഗുണങ്ങൾ ഏറെ

വെറും വയറ്റിൽ ചിയ വിത്തുകള്‍ കഴിച്ചാല്‍ ലഭിക്കും ഈ ഗുണങ്ങള്‍; അറിയാം ഇക്കാര്യങ്ങൾ

വ്യാപകമായി നമ്മുടെ ഡയറ്റില്‍ സ്ഥാനം പിടിച്ച ഒന്നാണ് ചിയ വിത്തുകള്‍. നിരവധി പോഷകഗുണങ്ങളുള്ള ഒന്നാണിത്. ദിവസവും രാവിലെ ചിയ സീഡ്‌സ് കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. ആൻ്റിഓക്‌സിഡൻ്റുകൾ, ...

അറിഞ്ഞിരിക്കാം മാവിലയുടെ ഔഷധ ഗുണങ്ങൾ

അറിഞ്ഞിരിക്കാം മാവിലയുടെ ഔഷധ ഗുണങ്ങൾ

മാമ്പഴം ഇഷ്ടപ്പെടാത്തവരായി ആരും കാണില്ല. മാമ്പഴത്തിനാണ് ഏറെ ​ഗുണമെന്നാണ് പലരും വിചാരിച്ചുവച്ചിരിക്കുന്നത്. എന്നാൽ മാമ്പഴത്തേക്കാളേറെ ഗുണമുണ്ട് മാവിലയ്ക്കെന്ന കാര്യം ആർക്കും അറിയില്ലെന്നതാണ് സത്യം. മാവിലയ്ക്ക് ഒട്ടേറെ ഔഷധ ...

തൈരില്‍ ലേശം ശര്‍ക്കര ചേര്‍ത്ത് കഴിക്കാം; ആരോഗ്യ ഗുണങ്ങൾ ഏറെ

തൈരില്‍ ലേശം ശര്‍ക്കര ചേര്‍ത്ത് കഴിക്കാം; ആരോഗ്യ ഗുണങ്ങൾ ഏറെ

ആരോഗ്യത്തിന് സഹായിക്കുന്നതില്‍ പോഷക ഗുണമുള്ള ഭക്ഷണങ്ങൾക്ക് പ്രധാന സ്ഥാനമുണ്ട്. ചില ഭക്ഷണങ്ങള്‍ ചില രീതികളില്‍ കഴിച്ചാല്‍ ആരോഗ്യം ഉണ്ടാകാം. ഇത്തരത്തിലെ ഒരു ഭക്ഷണ കോമ്പോയാണ് തൈരും ശര്‍ക്കരയും ...

വിറ്റാമിന്‍ ബി12-ന്‍റെ കുറവുണ്ടോ? എങ്ങിനെ തിരിച്ചറിയാം

വിറ്റാമിന്‍ ബി12-ന്‍റെ കുറവുണ്ടോ? എങ്ങിനെ തിരിച്ചറിയാം

പോഷകങ്ങള്‍ ശരീരത്തിന് ഏറ്റവും ആവശ്യമുളള ഘടകമാണ്. അത്തരത്തില്‍ ശരീരത്തിന് വളരെ ആവശ്യമായ ഒരു പോഷകമാണ് വിറ്റാമിന്‍ ബി12. ഇതിന്റെ അഭാവം ശരീരത്തില്‍ പല പ്രശ്‌നങ്ങള്‍ വരുത്തിവെയ്ക്കും. തലച്ചോറിന്റെ ...

പോഷകസമ്പുഷ്ടം; അറിയാം താമരവിത്തിന്റെ ഗുണങ്ങൾ

പോഷകസമ്പുഷ്ടം; അറിയാം താമരവിത്തിന്റെ ഗുണങ്ങൾ

ആരോഗ്യഗുണങ്ങളുടെ കലവറയാണ് താമരവിത്ത്. താമരവിത്ത് പച്ചയ്ക്കോ വറുത്തോ ഉണക്കിയോ കഴിക്കാം.അന്നജം, കാൽസ്യം, കോപ്പർ, ഭക്ഷ്യനാരുകൾ, ഊർജ്ജം, ഫോളേറ്റ്, അയൺ, മഗ്നീഷ്യം, മാംഗനീസ്, സിങ്ക്, പൊട്ടാസ്യം, പ്രോട്ടീൻ തുടങ്ങി ...

കാച്ചിലിന്റെ ആരോഗ്യ ഗുണങ്ങൾ അറിഞ്ഞ് കഴിക്കാം

കാച്ചിലിന്റെ ആരോഗ്യ ഗുണങ്ങൾ അറിഞ്ഞ് കഴിക്കാം

ചേന, ചേമ്പ്, കാച്ചിൽ തുടങ്ങിയ കിഴങ്ങു വർഗങ്ങളൊക്കെ പണ്ടുള്ളവർ ഭക്ഷണത്തിൽ പതിവായി ഉൾപ്പെടുത്തിയിരുന്നു. അന്നൊക്കെ ആരോഗ്യപ്രശ്നങ്ങളും കുറവായിരുന്നു. ആരോഗ്യഗുണങ്ങൾ ഏറെയുള്ള ഒരു കിഴങ്ങാണ് കാച്ചിൽ. ക്രീം മുതൽ ...

സാലഡ് രുചികരമാക്കാന്‍ ഇങ്ങനെ ചെയ്യാം

“എന്റെ കരളേ…” ; കരളിന്റെ ആരോഗ്യം നില നിർത്താൻ നിങ്ങളുടെ ഡയറ്റിൽ ചെറിയ ചില മാറ്റങ്ങൾ വരുത്തൂ..

ശരീരത്തിലെ ഏറ്റവും വലുപ്പം കൂടിയ ഗ്രന്ഥിയാണ് കരള്‍. വ്യത്യസ്തമായ കാരണങ്ങൾ കൊണ്ട് കരളിന്‍റെ ആരോഗ്യം താഴേക്ക് പോകാം. കരൾ രോഗങ്ങൾ ജീവിത ശൈലി കൊണ്ടും വരാം.ഭക്ഷണ ക്രമത്തിൽ ...

പത്തുവയസ്സിൽ താഴെയുള്ള കുട്ടികളിൽ ആർത്തവം കൂടുന്നു; സർവേ നടത്താൻ ഐസിഎംആര്‍

ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം എന്താണ്? തിരിച്ചറിയാം ഈ ലക്ഷണങ്ങൾ

നമ്മുടെ ദഹനസംവിധാനത്തില്‍ വയറിന് താഴെ സ്ഥിതി ചെയ്യുന്ന അവയവങ്ങളാണ് ചെറുകുടലും വന്‍കുടലും. ഇവ രണ്ടും അടങ്ങുന്ന ഭാഗത്തെ ബവല്‍ എന്ന് വിളിക്കാം. ഈ ഭാഗത്തുണ്ടാകുന്ന പ്രശ്നങ്ങളെ ഇറിറ്റബിള്‍ ...

ചുക്ക് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിന്റെ ആരോഗ്യ ഗുണങ്ങള്‍ നോക്കാം

ചുക്ക് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിന്റെ ആരോഗ്യ ഗുണങ്ങള്‍ നോക്കാം

ധാരാളം ആരോഗ്യ ഗുണങ്ങൾ ഒന്നാണ് ഇഞ്ചി. കറികളുടെ രുചിയും മണവും വർധിപ്പിക്കാനും ഉപയോഗിക്കുന്ന ഒന്നാണ് ഇഞ്ചി. ഇഞ്ചിയ്ക്ക് ധാരാളം ആരോഗ്യ ഗുണങ്ങൾ പ്രദാനം ചെയ്യുവാൻ കഴിയും. ദഹന ...

സെലറിയുടെ ഗുണങ്ങൾ അറിയാം

സെലറി ആരോ​ഗ്യത്തിന് മികച്ചത്; ​അറിയാം ഗുണങ്ങൾ

സാലഡിലും സൂപ്പുകളിലും ജ്യൂസുകളിലും എല്ലാം ചേർക്കുന്ന ഒരു ഇലകളിൽ ഒന്നാണ് സെലറി. സെലറി ജ്യൂസ് ഒരു ആരോഗ്യകരമായ പാനീയമെന്ന നിലയിൽ ജനപ്രീതി നേടിയിട്ടുണ്ട്. ഇത് നിരവധി ആരോ​ഗ്യ ...

കഠിനമായ തല ചൊറിച്ചിൽ താരനല്ല; അറിയാം സ്കാൽപ് സോറിയാസിസിനെ കുറിച്ച്, ലക്ഷണങ്ങൾ ഇവയാണ്

മുടിയുടെ കട്ടി കുറയുന്നുണ്ടോ? എങ്കിൽ നിങ്ങൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ…

ആരോ​ഗ്യകരമായ തലയോട്ടി മുടിയുടെ വളർച്ചയുമായി ചേർന്നിരിക്കുന്നു.പ്രായം ഏറുമ്പോൾ തലയോട്ടിയിലും മുടിസംരക്ഷണത്തിലും കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്ത. ലയോട്ടി ആരോ​ഗ്യകരമായി സൂക്ഷിക്കുന്നത് നരച്ച മുടിയുടെ വളർച്ചയെ ചേര്ക്കുന്നു. തലയോട്ടി ആരോ​ഗ്യകരമല്ലെങ്കിൽ ...

ശരീരത്തിന് തളര്‍ച്ചയും ക്ഷീണവും അനുഭവപ്പെടാറുണ്ടോ? ഈ ഭക്ഷണങ്ങള്‍ കഴിച്ചാല്‍ മതിയാകും

എപ്പോഴും ക്ഷീണമാണോ? ഡയറ്റിൽ ഉൾപ്പെടുത്താം ഈ പാനീയങ്ങൾ…

ജീവിതത്തില്‍ ക്ഷീണം അനുഭവിക്കാത്തവരായി ആരുമില്ല.വ്യെത്യസ്ത കാരണങ്ങള്‍ കൊണ്ട് ക്ഷീണം ഉണ്ടാകാം. പല രോഗങ്ങളുടെയും പൊതുവെ ഉള്ള ഒരു ലക്ഷണം കൂടെയാണ് ക്ഷീണം.ഭക്ഷണത്തിലൂടെ കൃത്യമായ ഊര്‍ജം ലഭിക്കുന്നില്ലെങ്കിൽ ക്ഷീണം ...

പ്രായമായവരില്‍ സ്താനാര്‍ബുദ സാധ്യതകള്‍ വര്‍ധിക്കുന്നു; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

സ്തനാര്‍ബുദം ; ലക്ഷണങ്ങൾ എന്തൊക്കെ…

2040 ഓടെ സ്തനാര്‍ബുദം പ്രതിവർഷം പത്ത് ലക്ഷം സ്ത്രീകളുടെ ജീവനെടുക്കാമെന്നും പഠനത്തിൽ പറയുന്നു. സ്തനാർബുദമാണ് സ്ത്രീകളിൽ ഏറ്റവും സാധാരണമായി കണ്ടുവരുന്ന ക്യാൻസർ.രോ​ഗം നേരത്തേ കണ്ടെത്തിയാൽ സമയത്ത് ഉള്ള ...

കൊളസ്ട്രോള്‍ ഉള്ളവരാണോ നിങ്ങള്‍; എങ്കില്‍ ഈ പാനീയങ്ങള്‍ ശീലമാക്കൂ

ബേക്കറി പലഹാരങ്ങള്‍ ഒഴിവാക്കി ഇവ കഴിക്കു, കൊളസ്ട്രോള്‍ കുറയ്‌ക്കാം…

കൊളസ്ട്രോൾ പലരിലും കണ്ട് വരുന്ന ജീവിതശെെലി രോ​ഗങ്ങളിലൊന്നാണ്. ബേക്കറി ഭക്ഷണങ്ങള്‍, റെഡ് മീറ്റ്, ജങ്ക് ഫുഡ് എന്നിവയൊക്കെ കൊളെസ്ട്രോൾ കൂട്ടുന്നതിന് വലിയ പങ്ക് വഹിക്കുന്നുണ്ട്. അതിനാല്‍ ഇവയെല്ലാം ...

KNEE

സന്ധികളില്‍ വേദന അലട്ടുന്നുണ്ടോ? ആർത്രൈറ്റിസ് അഥവാ സന്ധിവാതമുള്ളവര്‍ ഉറപ്പായും ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങൾ

സന്ധികളിലെ വേദനയും ചലനങ്ങള്‍ക്ക് ബുദ്ധിമുട്ടും നേരിടുന്നതുമാണ് സന്ധിവാതത്തിന്‍റെ പ്രധാന ലക്ഷണങ്ങള്‍. കുറച്ചുസമയം മുട്ടുകുത്തി നിന്നാലോ ഇരുന്നാലോ വീണ്ടും എഴുന്നേൽക്കാൻ ബുദ്ധിമുട്ടുണ്ടാവുക എന്നതൊക്കെ സന്ധിവാതത്തിന്റെ പ്രധാന ലക്ഷണങ്ങളാണ്. സന്ധിയെ ...

മുള്ളാത്തയുടെ ആരോഗ്യ ഗുണങ്ങള്‍ അറിയാം

മുള്ളാത്തയുടെ ആരോഗ്യ ഗുണങ്ങള്‍ അറിയാം

ഒരു സമയത്ത് ഏറെ പ്രശസ്തി നേടിയ ഫലവര്‍ഗമായിരുന്നു മുളളാത്ത. കാന്‍സര്‍ രോഗത്തെ തടയുമെന്ന കണ്ടെത്തലാണ് മുള്ളാത്തയ്ക്ക് കൂടുതല്‍ പ്രശസ്തി നേടിക്കൊടുത്തത്. മുള്ളാത്ത. മുള്ളഞ്ചക്ക, മുള്ളൻചക്ക, ലക്ഷ്മണപ്പഴം, മുള്ളാത്തി, ...

ദിവസവും മല്ലി വെള്ളം കുടിച്ചാലുള്ള ഗുണങ്ങള്‍ അറിയാതെ പോകരുത്

ദിവസവും മല്ലി വെള്ളം കുടിച്ചാലുള്ള ഗുണങ്ങള്‍ അറിയാതെ പോകരുത്

ഭക്ഷണത്തിന് രുചി കൂട്ടുക മാത്രമല്ല ശരീരത്തിൻറെ ആരോഗ്യത്തിനും ഏറെ നല്ലതാണ് മല്ലി. നിരവധി പോഷകങ്ങൾ അടങ്ങിയ മല്ലിയിൽ പ്രോട്ടീൻ, അയേൺ, മഗ്നീഷ്യം, കാത്സ്യം, പൊട്ടാസ്യം, ഭക്ഷ്യനാരുകൾ, വിറ്റാമിനുകളായ ...

പാഷൻ ഫ്രൂട്ടിന്റെ ആരോഗ്യ ​ഗുണങ്ങൾ അറിഞ്ഞ് കഴിക്കാം

പാഷൻ ഫ്രൂട്ടിന്റെ ആരോഗ്യ ​ഗുണങ്ങൾ അറിഞ്ഞ് കഴിക്കാം

നിരവധി ആരോഗ്യ ഗുണങ്ങളുള്ള പഴമാണ് പാഷൻഫ്രൂട്ട്. മഞ്ഞ, പര്‍പ്പിള്‍ എന്നീ നിറങ്ങളിലാണ് ഇവ കൂടുതലും കാണപ്പെടുന്നത്. ആന്‍റി ഓക്‌സിഡന്‍റുകള്‍, ഫൈബര്‍, വിറ്റാമിനുകള്‍ തുടങ്ങിയവ അടങ്ങിയ പാഷൻഫ്രൂട്ടിന്‍റെ ആരോഗ്യ ...

മാംഗോസ്റ്റീന്റെ ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം

മാംഗോസ്റ്റീന്റെ ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം

പഴങ്ങളുടെ രാജ്ഞി എന്നറിയപ്പെടുന്ന മാംഗോസ്റ്റീൻ ആരോഗ്യഗുണങ്ങളാൽ സമ്പന്നമാണ്. പൊതുവേ കലോറി കുറഞ്ഞ മാംഗോസ്റ്റീൻ പോഷകങ്ങൾ ഏറെയുള്ള പഴമാണ്. ഒരു കപ്പിൽ (196ഗ്രാം) ഏതാണ്ട് 143 കലോറി മാത്രമേയുള്ളൂ. ...

രക്തത്തിലെ പഞ്ചസാര കുറയ്‌ക്കാൻ ലൈറ്റ് തെറാപ്പി; പുതിയ പഠനം

രക്തത്തിലെ പഞ്ചസാര കുറയ്‌ക്കാൻ ലൈറ്റ് തെറാപ്പി; പുതിയ പഠനം

പ്രത്യേക തരംഗദൈർഘ്യത്തിൽപ്പെട്ട ചുവന്ന വെളിച്ചം ഭക്ഷണ ശേഷം രക്തത്തിലെ പഞ്ചസാരയുടെ തോത് കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനം കണ്ടെത്തി. ജേണൽ ഓഫ് ബയോഫോട്ടോണിക്സിലാണ് ഗവേഷണ ഫലം പ്രസിദ്ധീകരിച്ചത്. ചുവന്ന ...

കഞ്ഞിവെള്ളം കളയല്ലേ; ആരോഗ്യ ഗുണങ്ങൾ നിരവധി

കഞ്ഞിവെള്ളം കളയല്ലേ; ആരോഗ്യ ഗുണങ്ങൾ നിരവധി

ചോറുണ്ടാക്കിയിട്ട് കഞ്ഞിവെള്ളം കളയുന്നവരാണ് നമ്മളില്‍ ഭൂരിഭാഗം പേരും. പക്ഷെ ഈ കഞ്ഞിവെള്ളത്തിന് ധാരാളം ആരോഗ്യഗുണങ്ങളുളള ഒന്നാണ്. കഞ്ഞിവെള്ളത്തില്‍ ധാരാളം പ്രോട്ടീനുകളും കാര്‍ബോഹൈഡ്രേറ്റുകളും അടങ്ങിയിട്ടുണ്ട്. കഞ്ഞിവെള്ളം കുടിച്ചാലുള്ള ആരോഗ്യ ...

പാലിനൊപ്പം ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്; പണികിട്ടും

ദിവസവും ഒരു ഗ്ലാസ് പാൽ കുടിക്കാം; ലഭിക്കുന്നത് നിരവധി ആരോഗ്യ ഗുണങ്ങൾ

പാല് പോഷക സമ്പന്നമാണെന്ന കാര്യത്തിൽ ആർക്കും തർക്കമില്ല. കുട്ടികൾ മാത്രമല്ല മുതിർന്നവരും പാല് കുടിക്കുന്നത് നല്ലതാണ്. എല്ലുകളുടെ ബലം, ഹൃദയാരോഗ്യം, അമിത വണ്ണം നിയന്ത്രിക്കുക എന്നിവയ്ക്ക് പാല് ...

പ്രോട്ടീനുകളാൽ സമ്പന്നം; ബീഫിന്റെ പ്രധാന ആരോഗ്യ ഗുണങ്ങൾ അറിയാം

പ്രോട്ടീനുകളാൽ സമ്പന്നം; ബീഫിന്റെ പ്രധാന ആരോഗ്യ ഗുണങ്ങൾ അറിയാം

ആരോഗ്യത്തിനായി ഭക്ഷണത്തിൽ മൂന്നു ഘടകങ്ങൾ അത്യാവശ്യമാണ്. കാർബോഹൈഡ്രേറ്റ് (അന്നജം), പ്രോട്ടീൻ (മാംസ്യം), ഫാറ്റ് (കൊഴുപ്പ്). ഇതിനുപുറമെ വൈറ്റമിനുകളും ലവണങ്ങളുമൊക്കെ ആവശ്യം തന്നെ. ഭക്ഷണത്തിൽ 40 ശതമാനമെങ്കിലും പ്രോട്ടീൻ ...

പനം കൽക്കണ്ടത്തിന്റെ ഔഷധ ഗുണങ്ങൾ അറിയാം

പനം കൽക്കണ്ടത്തിന്റെ ഔഷധ ഗുണങ്ങൾ അറിയാം

പോഷകാംശങ്ങൾ ധാരാളമുള്ള മധുരമാണ് പനം കൽക്കണ്ടം. ഏറ്റവും കുറഞ്ഞ ഗ്ലൈസിമിക് ഇൻഡക്സ് ഉള്ളതും പോഷക സമ്പന്നവുമായ ഇത് ആരോഗ്യത്തിന് ഏറ്റവും മികച്ചതാണ്. പല രോഗങ്ങൾക്കും മുതിർന്നവർക്കും കുട്ടികൾക്കും ...

വെരിക്കോസ് വെയ്ൻ; കാരണങ്ങളും പരിഹാര മാർഗങ്ങളും അറിയാം

വെരിക്കോസ് വെയ്ൻ; കാരണങ്ങളും പരിഹാര മാർഗങ്ങളും അറിയാം

കാലിലെ വെയ്‌നുകൾ (ഞരമ്പ് എന്നു നമ്മൾ തെറ്റായി വിളിക്കുന്ന രക്തകുഴലുകൾ) വീർത്ത്, തടിച്ച്, കെട്ട് പിണഞ്ഞ പാമ്പുകൾ പോലെ കാണപ്പെടുന്ന ഒരു അവസ്‌ഥ ആണ് വെരിക്കോസ് വെയ്‌നുകൾ ...

എന്താണ് വീഗൻ; വീഗൻ ഡയറ്റിന്റെ ഗുണങ്ങൾ എന്തൊക്കെ

എന്താണ് വീഗൻ; വീഗൻ ഡയറ്റിന്റെ ഗുണങ്ങൾ എന്തൊക്കെ

ഇറച്ചിയും മീനും മാത്രമല്ല, മൃഗങ്ങളിൽനിന്നു ലഭിക്കുന്ന പാൽ ഉൾപ്പെടെയുള്ള ഉൽപന്നങ്ങൾ പോലും കഴിക്കാത്തവർ നമുക്കിടയിലുണ്ട്. മത്സ്യം, ഇറച്ചി, ഇറച്ചി, മുട്ട, പാലുൽപന്നങ്ങൾ, തേൻ ഇവയൊന്നും കഴിക്കാത്തവരാണ് വീഗനുകൾ ...

റംസാന്‍ വ്രതാരംഭം; ഭക്ഷണക്രമത്തിൽ മാർ​ഗനിർദേശങ്ങൾ പുറത്തിറക്കി ലോകാരോ​ഗ്യ സംഘടന

റമദാനിലെ ആരോഗ്യം; ഭക്ഷണ ക്രമത്തിൽ ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

ഇസ്ലാമിക മതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആചാരങ്ങളിലൊന്നാണ് റമദാന്‍ നോമ്പ്. ഖുര്‍ആനിലെ ആദ്യ സൂക്തങ്ങള്‍ അല്ലാഹു അവതരിപ്പിച്ചത് റമദാന്‍ മാസത്തിലാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. റമദാന്‍ നോമ്പ് എടുക്കുന്നതിലൂടെ ശരീരത്തെയും മനസ്സിനെയും ...

ചിയാ സീഡ് ഇനി ഇങ്ങനെ ബ്രേക്ക് ഫാസ്റ്റ് ആയി കഴിക്കാം

ചിയാ സീഡ് ഇനി ഇങ്ങനെ ബ്രേക്ക് ഫാസ്റ്റ് ആയി കഴിക്കാം

ചിയാ സീഡ് പോഷകങ്ങളുടെ കലവറയാണ് ഇതിൽ ഫൈബർ പ്രോട്ടീൻ ഗുഡ് ഫാറ്റ് ഒമേഗ 3 ആൻറി ഓക്സിഡന്റ്സ് കാൽസ്യം മഗ്നീഷ്യം സിംഗ് വിറ്റമിൻ സി വിറ്റമിൻ ഇ ...

ഹീമോഗ്ലാബിൻ കൗണ്ട് കൂടിയാൽ എന്ത് സംഭവിക്കും; അറിയാം ഇക്കാര്യങ്ങൾ

ഹീമോഗ്ലാബിൻ കൗണ്ട് കൂടിയാൽ എന്ത് സംഭവിക്കും; അറിയാം ഇക്കാര്യങ്ങൾ

ശരീരകലകളിലേക്ക് ഓക്‌സിജൻ എത്തിക്കുന്നത് രക്തത്തിലെ ചുവന്ന രക്താണുക്കളായ ഹീമോഗ്ലാബിനാണ്. ഹീമോഗ്ലോബിൻ നിർമ്മിക്കാൻ ശരീരം ഇരുമ്പ് ഉപയോഗിക്കുന്നു.ഇരുമ്പിന്റെ കുറവ് രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് കുറയുന്നതിലേക്ക് നയിക്കും. ശരീരത്തിലെ ചുവന്ന ...

Page 1 of 2 1 2

Latest News