കേരളം

വീണ്ടും മാസ്ക് നിർബന്ധമാക്കി കേരളം; ധരിച്ചില്ലെങ്കില്‍ പിഴ ചുമത്തും

വീണ്ടും മാസ്ക് നിർബന്ധമാക്കി കേരളം; ധരിച്ചില്ലെങ്കില്‍ പിഴ ചുമത്തും

തിരുവനന്തപുരം: ഒരു ഇടവേളക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മാസ്ക് നിർബന്ധമാക്കി കൊണ്ടുളള ഉത്തരവിട്ട് സർ‌ക്കാർ. കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. മാസ്ക് ധരിച്ചില്ലെങ്കിൽ ദുരന്ത നിവാരണ നിയമം ...

ലക്ഷ്യമിട്ട 3.9 കോടി കവിഞ്ഞ് കോണ്‍ഗ്രസ് അംഗത്വവിതരണം; ഡിജിറ്റല്‍ അംഗത്വവിതരണത്തിൽ കേരളം അഞ്ചാമത്

ലക്ഷ്യമിട്ട 3.9 കോടി കവിഞ്ഞ് കോണ്‍ഗ്രസ് അംഗത്വവിതരണം; ഡിജിറ്റല്‍ അംഗത്വവിതരണത്തിൽ കേരളം അഞ്ചാമത്

ഡല്‍ഹി: കോണ്‍ഗ്രസ് അംഗത്വ വിതരണം സമാപിച്ചപ്പോള്‍ ഡിജിറ്റല്‍ അംഗത്വ വിതരണത്തില്‍ കേരളം അഞ്ചാം സ്ഥാനത്ത്. 50 ലക്ഷത്തില്‍ എത്തിക്കാമെന്നായിരുന്നു കേരളത്തിന്റെ പ്രതീക്ഷയെങ്കില്‍ 13 ലക്ഷം പേര്‍മാത്രമാണ് അംഗങ്ങളായത്. ...

കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ കയറാതെ പോകുന്ന ദീർഘദൂര ബസിലെ യാത്രക്കാർക്കായി ഫീഡർ ബസുകൾ.  ഇതിൻെറ  ഭാഗമായുള്ള കാത്തിരിപ്പു കേന്ദ്രം ആലുവ മെട്രോ സ്റ്റേഷന്  സമീപം ബൈപ്പാസിൽ തയ്യാറായി

കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ കയറാതെ പോകുന്ന ദീർഘദൂര ബസിലെ യാത്രക്കാർക്കായി ഫീഡർ ബസുകൾ. ഇതിൻെറ ഭാഗമായുള്ള കാത്തിരിപ്പു കേന്ദ്രം ആലുവ മെട്രോ സ്റ്റേഷന് സമീപം ബൈപ്പാസിൽ തയ്യാറായി

കെ.എസ്.ആർ.ടി.സി  ബസ് സ്റ്റാൻഡിൽ കയറാതെ പോകുന്ന ദീർഘദൂര ബസിലെ യാത്രക്കാർക്ക് ഫീഡർ ബസുകൾ ആരംഭിച്ചു. ഇതിൻെറ ഭാഗമായി യാത്രക്കാർക്ക് കാത്തിരിക്കാനായി സൗകര്യങ്ങളോട് കൂടിയ കാത്തിരിപ്പു കേന്ദ്രം ആലുവ ...

വിഷു വീട്ടുപടിക്കൽ എത്തിയതോടെ സജീവമായി പടക്ക വിപണിയും. നിറങ്ങൾ വാരിവിതറുന്ന പടക്കങ്ങൾക്ക്  ഇപ്പോൾ ഏറെ പ്രിയം

വിഷു വീട്ടുപടിക്കൽ എത്തിയതോടെ സജീവമായി പടക്ക വിപണിയും. നിറങ്ങൾ വാരിവിതറുന്ന പടക്കങ്ങൾക്ക് ഇപ്പോൾ ഏറെ പ്രിയം

വിഷുവിനു ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ വിഷുവിനെ വരവേൽക്കാൻ നാടെങ്ങും ഒരുക്കങ്ങൾ.  കോവിഡ് ഭീതി കുറയുകയും ആൾക്കൂട്ടനിയന്ത്രണങ്ങൾ പിൻവലിക്കുകയും ചെയ്തതോടെ ഇത്തവണ വിഷു പൊടിപൂരമാകുമെന്ന പ്രതീക്ഷയിലാണ് ...

മുല്ലപ്പെരിയാർ തകർന്നെന്ന വ്യാജ സന്ദേശം പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ

അണക്കെട്ട് സുരക്ഷിതമല്ലെന്ന് ആവർത്തിച്ച് കേരളം, എതിർത്ത് തമിഴ്നാട്; ഇന്നും വാദം തുടരും

ദില്ലി: മുല്ലപ്പെരിയാർ അണക്കെട്ട്  സംബന്ധിച്ച ഹർജികളിൽ സുപ്രീംകോടതിയിൽ ഇന്നും വാദം തുടരും. ഇന്നലെ ആരംഭിച്ച കേരളത്തിന്റെ വാദമാണ് ആദ്യം പൂർത്തിയാകുക. അണക്കെട്ട് സുരക്ഷിതമല്ലെന്നും അന്താരാഷ്ട്ര വിദഗ്ധർ ഉൾപ്പെടുന്ന ...

ശക്തമായ മഴയ്‌ക്ക് സാധ്യത; എറണാകുളം, ഇടുക്കി, തൃശ്ശൂര്‍ ജില്ലകളില്‍ റെഡ് അലര്‍ട്ട്

ആശ്വാസവാര്‍ത്ത! നാളെ മുതല്‍ വേനല്‍മഴക്ക് സാധ്യത

തിരുവനന്തപുരം: കടുത്ത ചൂടില്‍ കേരളം വെന്തുരുകുമ്പോള്‍ ആശ്വാസമായി വേനല്‍ മഴയെത്തുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. നാളെ മുതല്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ വേനല്‍ മഴ ലഭിക്കും. അടുത്തയാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ ...

സംസ്ഥാനത്തെ അന്തരീക്ഷ താപനില വര്‍ധിക്കുന്നു; സുരക്ഷാമുന്നറിയിപ്പ് പുറപ്പെടുവിച്ച്  സംസ്ഥാന ദുരന്തനിവാരണസമിതി;’ ദാഹമില്ലെങ്കിലും വെള്ളം കുടിക്കുക ‘

വരും ദിവസങ്ങളിൽ കേരളം ചൂടിൽ വലയും, രാജ്യത്ത് ഇന്ന് ഏറ്റവും ചൂട്; വേനൽമഴ രക്ഷിക്കുമോ?

ദില്ലി: രാജ്യം അതി കഠിനമായ ചൂട് കാലത്തിന്‍റെ പിടിയിലേക്ക് കടക്കുകയാണ്. കേരളമടക്കം പല സംസ്ഥാനങ്ങളും കനത്ത ചൂടിൽ ഇപ്പോൾ തന്നെ വലയുകയാണ്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ കണക്ക് ...

‘സി.എ.ജി റിപ്പോര്‍ട്ടിന്‍റെ ഉള്ളടക്കം ധനമന്ത്രി ചോര്‍ത്തി’: വി.ഡി സതീശന്‍ എം.എല്‍.എ

കേരളത്തിൽ ഇപ്പോൾ ആർക്കും ആരെയും കൊല്ലാമെന്ന സ്ഥിതി, പ്രതികരണവുമായി പ്രതിപക്ഷ നേതാവ്

കേരള സംസ്ഥാനത്തിപ്പോൾ ആർക്കും ആരെയും കൊല്ലാമെന്ന സ്ഥിതിയാണുള്ളതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഗുണ്ടാ സംഘങ്ങളെ സംസ്ഥാനത്തുടനീളം തുറന്ന് വിട്ടിരിക്കുകയാണ്. യുക്രൈനില്‍ റഷ്യന്‍ അധിനിവേശമെന്ന് ഐക്യരാഷ്ട്ര സഭ; ...

മഴയില്‍ നിന്ന് വീടിനെ എങ്ങനെ സംരക്ഷിക്കും

ചുഴലിക്കാറ്റ് സ്വാധീനം; കേരളത്തിൽ അടുത്ത ദിവസങ്ങളില്‍ മഴയ്‌ക്ക് സാധ്യത

തിരുവനന്തപുരം: ചുഴലിക്കാറ്റ് സ്വാധീനത്തിന്റെ ഫലമായി കേരളത്തില്‍ അടുത്ത ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത 2-3 ദിവസങ്ങളില്‍ ആന്ധ്രാപ്രദേശിന്റെ വടക്കന്‍ തീരപ്രദേശങ്ങളിലും, തമിഴ്നാട്, കേരളം, ...

എസ്ഡിപിഐ നേതാവിന്റെ കൊലപാതകത്തിന് പിന്നാലെ ആലപ്പുഴയിൽ ബിജെപി നേതാവിനെ വെട്ടിക്കൊന്ന സംഭവം; സെക്ഷൻ 144 ഏർപ്പെടുത്തി

ആലപ്പുഴയിലെ കൊലപാതകങ്ങൾ: അന്വേഷണം അയൽ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിച്ച് പൊലീസ്, പ്രതികൾ കേരളം വിട്ടതായി സൂചന

ആലപ്പുഴയിലെ രാഷ്ട്രീയ കൊലപാതകങ്ങളിൽ അന്വേഷണം അയൽ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിച്ച് പൊലീസ്. പ്രതികൾ കേരളത്തിന് പുറത്തേക്ക് കടന്നുവെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണിത്. രണ്ടു കേസുകളിലെയും മുഖ്യ പ്രതികൾ ഉണ്ടാകാൻ സാധ്യതയുള്ള ...

പശ്ചിമഘട്ടമേഖലയില്‍ ഇഎസ്എ മേഖലകളുടെ വിശദാംശങ്ങള്‍ നല്‍കാതെ കേരളം, അന്തിമ വിഞ്ജാപനം ഇറക്കാന്‍ വൈകുന്നത് ഇക്കാരണത്താലെന്ന് കേന്ദ്രം

പശ്ചിമഘട്ടമേഖലയില്‍ ഇഎസ്എ മേഖലകളുടെ വിശദാംശങ്ങള്‍ നല്‍കാതെ കേരളം, അന്തിമ വിഞ്ജാപനം ഇറക്കാന്‍ വൈകുന്നത് ഇക്കാരണത്താലെന്ന് കേന്ദ്രം

പശ്ചിമഘട്ടമേഖലയില്‍ ഇഎസ്എ ഇളവുകൾ വേണ്ട മേഖലകളുടെ വിവരങ്ങൾ കേരളം ഇനിയും നൽകിയില്ലെന്ന് കേന്ദ്രം. 1337.24 ചതുരശ്ര കിലോ മീറ്റര്‍ പരിസ്ഥിതി ലോല പ്രദേശത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കണമെന്നാണ് ...

ഇന്ത്യയിൽ അഞ്ചാമത്തെ ഒമിക്‌റോൺ വേരിയന്റിന്റെ കേസ് ഡൽഹി റിപ്പോർട്ട് ചെയ്യുന്നു

സംസ്ഥാനത്ത് ഒമിക്രോൺ രോഗബാധിതർ അ‍ഞ്ചായി

സംസ്ഥാനത്ത് നാല് പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. എറണാകുളത്ത് മൂന്ന് പേര്‍ക്കും തിരുവനന്തപുരത്ത് ഒരാള്‍ക്കുമാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗ ബാധിതർ അഞ്ചായി. സംസ്ഥാനത്ത് ആദ്യം ...

ഒമൈക്രോൺ വാക്സിൻ ഫലപ്രാപ്തി കുറയ്‌ക്കുന്നു, വേഗത്തിൽ പടരുന്നു, ഡബ്ലുഎച്ച്ഒ പറയുന്നു

സംസ്ഥാനത്ത് ഇന്ന് 4006 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 4006 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 830, എറണാകുളം 598, കോഴിക്കോട് 372, കോട്ടയം 364, തൃശൂര്‍ 342, കൊല്ലം 260, കണ്ണൂര്‍ 237, ...

കേരളം രാജ്യത്തെ ഏറ്റവും ദാരിദ്ര്യം കുറഞ്ഞ സംസ്ഥാനം; ഏറ്റവും കൂടുതല്‍ ബിഹാറില്‍

കേരളം രാജ്യത്തെ ഏറ്റവും ദാരിദ്ര്യം കുറഞ്ഞ സംസ്ഥാനം; ഏറ്റവും കൂടുതല്‍ ബിഹാറില്‍

തിരുവനന്തപുരം; ഇന്ത്യയില്‍ ദാരിദ്രം ഏറ്റവും കുറഞ്ഞ സംസ്ഥാനം കേരളമെന്ന് റിപ്പോർട്ട്. നീതി ആയോഗ് പുറത്തിറക്കിയ ദാരിദ്ര്യ സൂചിക പ്രകാരം കേരളത്തിലെ 0.71 ശതമാനമാണ് കേരളത്തിലെ ദാരിദ്ര്യ നിരക്ക്. ...

തൃശൂരിൽ കനത്ത മഴ; പുതുക്കാടും പുത്തൂരും മണ്ണിടിഞ്ഞു ആളുകളെ മാറ്റിപ്പാർപ്പിച്ചു, കുന്ദംകുളത്തും കൊടുങ്ങല്ലൂരും രൂക്ഷമായ വെള്ളക്കെട്ട് മൂലം ഗതാഗതം തടസപ്പെട്ടു

കേരളത്തിൽ നവംബർ 4 വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്ക് സാധ്യത

തിരുവനന്തപുരം: തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലെ ന്യുനമർദ്ദത്തിന്റെ ഫലമായി കേരളത്തിൽ നവംബർ 4 വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴ തുടരാൻ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് ...

സംസ്ഥാനത്ത് കാലവര്‍ഷം സജീവമാകുന്നു; അതിശക്തമായ മഴയുണ്ടാകുമെന്ന്  മുന്നറിയിപ്പ്

കേരളത്തിൽ നവംബർ 3 വരെ മഴ തുടരും; മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ്

സംസ്ഥാനത്ത് നവംബർ 3 വരെ ഇടിമിന്നലോടു കൂടിയ മഴ പെയ്യാൻ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. നവംബർ മൂന്ന് വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ ...

തുലാവർഷം;സംസ്ഥാനത്ത് വിവിധയിടങ്ങളിൽ അവധി പ്രഖ്യാപിച്ചു

കേരളത്തില്‍ തിങ്കളാഴ്ച വരെ ശക്തമായ മഴ തുടരും; ഇന്ന് 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ നവംബര്‍ ഒന്നുവരെ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. രണ്ടാഴ്ചയിലും മധ്യ തെക്കന്‍ കേരളത്തില്‍ വടക്കന്‍ കേരളത്തെ അപേക്ഷിച്ച്‌ കൂടുതല്‍ മഴ ...

മിസോറാമിൽ 1,121 പുതിയ കോവിഡ് -19 കേസുകൾ, നാല് പുതിയ മരണങ്ങളും റിപ്പോർട്ട് ചെയ്തു

സംസ്ഥാനത്ത് ഇന്ന് 9361 പുതിയ കൊവിഡ് കേസുകൾ സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 9361 പുതിയ കൊവിഡ് കേസുകൾ സ്ഥിരീകരിച്ചു. എറണാകുളം 1552, തിരുവനന്തപുരം 1214, കൊല്ലം 1013, തൃശൂര്‍ 910, കോട്ടയം 731, കോഴിക്കോട് 712, ഇടുക്കി ...

യാത്രാനിയന്ത്രണം ദീര്‍ഘിപ്പിച്ച്‌ കര്‍ണാടക

യാത്രാനിയന്ത്രണം ദീര്‍ഘിപ്പിച്ച്‌ കര്‍ണാടക

മാ​ന​ന്ത​വാ​ടി: കേ​ര​ള​ത്തി​ലെ കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ര്‍​ന്ന് ക​ര്‍​ണാ​ട​ക​യി​ല്‍ മ​ല​യാ​ളി​ക​ള്‍ പ്ര​വേ​ശി​ക്കു​ന്ന​തി​നു​ള്ള നി​യ​ന്ത്ര​ണം ഒക്ടോബർ 30 വരെ നീ​ട്ടി. ഇ​തോ​ടെ നി​ത്യേ​ന യാ​ത്ര​ചെ​യ്യു​ന്ന വ്യാ​പാ​രി​ക​ളും വി​ദ്യാ​ര്‍​ഥി​ക​ളും യാ​ത്ര​ക്കാ​രും ഏ​റെ ...

ഇന്ത്യയിൽ 31,923 പുതിയ കോവിഡ് -19 കേസുകൾ, ഇന്നലത്തേതിനേക്കാൾ 18% കൂടുതല്‍

സംസ്ഥാനത്ത് ഇന്ന് 9246 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 9246 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1363, എറണാകുളം 1332, തൃശൂര്‍ 1045, കോട്ടയം 838, കോഴിക്കോട് 669, കൊല്ലം 590, ഇടുക്കി 582, ...

സംസ്ഥാനത്ത് തീരദേശ മേഖലകളില്‍ ശക്തമായ കാറ്റിന് സാധ്യത

ശക്തമായ കാറ്റിന് സാധ്യത

കേരള-ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത എന്ന്  കേന്ദ്ര കാലാവസ്ഥ വകുപ്പ്. കേരള- ലക്ഷദ്വീപ് തീരങ്ങളിൽ ഒക്ടോബർ 14 വരെ മത്സ്യബന്ധനം പാടില്ലെന്ന് ജില്ലാ ...

കേരളത്തിൽ നാളെ മുതല്‍ മഴ വീണ്ടും ശക്തമാവും; 6 ഇടത്ത് യെലോ അലര്‍ട് 

സംസ്ഥാനത്ത് ശക്തമായ മഴ; പലയിടത്തും നാശനഷ്ടം; പ്രളയസാധ്യതയില്ല

സംസ്ഥാനത്ത് മഴ കനക്കുന്നു. മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും ശക്തമായ മഴ തുടരുന്നതിനാൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. തിരുവനന്തപുരം ഒഴികെയുള്ള 13 ജില്ലകളില്‍ ഇന്ന് മഴ ...

ദക്ഷിണ കൊറിയ 2,383 പുതിയ കോവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്യുന്നു, ആകെ കേസുകൾ 303,553 !

സംസ്ഥാനത്ത്‌ 13,217 പുതിയ കോവിഡ് കേസ് സ്ഥിരീകരിച്ചു; മരണം 121

കേരളത്തില്‍ ഇന്ന് 13,217 കോവിഡ്-19 കേസുകൾ സ്ഥിരീകരിച്ചു. എറണാകുളം 1730, തിരുവനന്തപുരം 1584, തൃശൂര്‍ 1579, കോഴിക്കോട് 1417, കൊല്ലം 1001, കോട്ടയം 997, പാലക്കാട് 946, ...

കേരളത്തിൽ നാളെ മുതല്‍ മഴ വീണ്ടും ശക്തമാവും; 6 ഇടത്ത് യെലോ അലര്‍ട് 

സംസ്ഥാനത്ത് ഒന്‍പത് ജില്ലകളില്‍ മഴയ്‌ക്ക് സാധ്യത

സംസ്ഥാനത്ത് ഒന്‍പത് ജില്ലകളില്‍ മഴയ്ക്ക് സാധ്യത. കൊല്ലം, പത്തനംതിട്ട, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ക്കോട് ജില്ലകളില്‍ പരക്കെ മഴ പെയ്യുമെന്നാണ് കാലസ്ഥാ വകുപ്പിന്റെ ...

കണ്ണൂർ വിമാനത്താവളത്തിൽ സ്വർണവേട്ട

സ്വർണക്കടത്ത്; 4 വർഷത്തിനിടെ കേരളത്തിൽ അറസ്റ്റിലായത് 906 പേർ

കേരളത്തിന്റെ സ്വർണ വേട്ട കണക്ക് പുറത്ത് വിട്ട് കേന്ദ്ര സർക്കാർ. അനധികൃതമായി കൊണ്ടുവന്ന 1820.23 കിലോ ഗ്രാം സ്വർണ്ണം 4 വർഷത്തിനിടെ പിടികൂടിയിട്ടുണ്ടെന്ന് കേന്ദ്രം വ്യക്തമാക്കി. കൊടിക്കുന്നിൽ ...

ലോകരാജ്യങ്ങളിൽ കൊവിഡ് ബാധിതരുടെ എണ്ണം 19 കോടിയിലേക്ക്; രോഗികളുടെ എണ്ണം കുതിക്കുന്നത് ബ്രസീലിൽ

രണ്ട് സംസ്ഥാനങ്ങളിൽ പുതിയ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നില്ല ; സ്ഥിതി വിലയിരുത്താൻ കേന്ദ്ര സർക്കാർ

കൊവിഡ് രണ്ടാം തരംഗത്തിന്‍റെ രൂക്ഷത മഹാരാഷ്ട്രയിലും കേരളത്തിലും കുറയാത്തത് കേന്ദ്രം വിലയിരുത്തുന്നു. രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം ഏറെക്കുറെ നിയന്ത്രണവിധേയമായിട്ടും രണ്ട് സംസ്ഥാനങ്ങളിലും പുതിയ രോഗികളുടെ എണ്ണം ...

തെരുവ് നായ്‌ക്കളുടെ ആക്രമണം; ആടുകൾ ചത്തു

 തെ​രു​വു​നാ​യ്‌ക്ക​ളെ കൊ​ന്ന സം​ഭ​വ​ത്തി​ല്‍ ദു​രൂ​ഹ​ത തുടരുന്നു; അ​ന്വേ​ഷ​ണം ഉർജ്ജിതമാക്കി

കൊ​ച്ചി: കാ​ക്ക​നാ​ട്ട് തെ​രു​വു​നാ​യ്ക്ക​ളെ കൊ​ന്ന സം​ഭ​വ​ത്തി​ല്‍ ദു​രൂ​ഹ​ത പിന്നെയും തു​ട​രു​ന്നു. അ​തേ​സ​മ​യം                സം​ഭ​വ​ത്തി​ല്‍ ഇ​ന്‍​ഫോ​പാ​ര്‍​ക്ക് പോ​ലീ​സ് കേ​സെ​ടു​ത്ത് ...

ഹൈക്കോടതി ജഡ്ജിയുടെ വാഹനത്തിൽ കരിഓയിൽ ഒഴിച്ച സംഭവം ; സുരക്ഷ ശക്തമാക്കി പൊലീസ്

മെഡിക്കല്‍ വിദ്യാര്‍ഥികളില്‍ നിന്നും മുന്‍കൂര്‍ ഫീസ് ഈടാക്കൽ; വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി: സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ മെഡിക്കല്‍ വിദ്യാര്‍ഥികളില്‍നിന്ന് ഫീസ് മുന്‍കൂറായി വാങ്ങുന്നതിനെതിരെ ഹൈക്കോടതിയില്‍ ഹരിജി നൽകി. ഹരജിയില്‍ ഹൈക്കോടതി സര്‍ക്കാരിനോടും സ്വകാര്യ മെഡിക്കല്‍ കോളജുകളോട് വിശദീകരണം അന്വേഷിച്ചു. ...

ഡിജിറ്റൽ പണമിടപാട്; പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രത്യേക ഓംബുഡ്‌സ്മാൻ

സ്​ത്രീകള്‍ക്ക് നേരെയുള്ള സൈബര്‍ ആക്രമണം തടയാന്‍ ഡിജിറ്റല്‍ പട്രോളിങ്

തി​രു​വ​ന​ന്ത​പു​രം: സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലും ഡി​ജി​റ്റ​ല്‍ പ്ലാ​റ്റ്ഫോ​മു​ക​ളി​ലും സ്ത്രീ​ക​ള്‍​ക്ക് നേ​രെ​യു​ള്ള അ​തി​ക്ര​മം ത​ട​യാ​നാ​യി ഡി​ജി​റ്റ​ല്‍ പ​ട്രോ​ളി​ങ്​ സം​വി​ധാ​നം ആരംഭിക്കും. സോഷ്യൽ മീഡിയയിലെ സൈ​ബ​ര്‍ ആ​ക്ര​മ​ണ​ങ്ങ​ള്‍​ക്ക് കടിഞ്ഞാണിടാൻ സൈ​ബ​ര്‍ പൊ​ലീ​സ് സ്​​റ്റേ​ഷ​നു​ക​ള്‍, ...

ഹൈക്കോടതി ജഡ്ജിയുടെ വാഹനത്തിൽ കരിഓയിൽ ഒഴിച്ച സംഭവം ; സുരക്ഷ ശക്തമാക്കി പൊലീസ്

പാലാരിവട്ടം പാലം അഴിമതി: ഹരജി തള്ളി

കൊച്ചി: പാലാരിവട്ടം പാലം അഴിമതിയില്‍ എഫ്​.ഐ.ആര്‍ റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട ടി.ഒ.സൂരജ്​ കൊടുത്ത ഹരജി ഹൈകോടതി തള്ളി. പ്രോസിക്യൂഷന്‍ അനുമതിയില്ലാതെയാണ്​ അറസ്റ്റുണ്ടായതെന്ന സൂരജിന്‍റെ വാദം കേൾക്കാതെയായിരുന്നു ഹൈകോടതിയുടെ ...

Page 2 of 15 1 2 3 15

Latest News