കേരളം

അനന്യയുടെ മരണം:വിശദമായി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

കൊച്ചി: അവയവ മാറ്റ ശസ്ത്രക്രിയക്ക് വിധേയയായ അനന്യയുടെ അസ്വാഭാവിക മരണത്തിന് പിന്നിലെ കാരണങ്ങള്‍ വിശദമായി അന്വേഷിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ നിർദേശിച്ചു. എറണാകുളം ജില്ലാ പോലിസ് മേധാവിയും ...

മന്ത്രി എ കെ ശശീന്ദ്രനെതിരെ അടിയന്തര പ്രമേയം; പ്രതിപക്ഷത്തെ പരിഹസിച്ച്‌ എം എം മണി

മന്ത്രി എ കെ ശശീന്ദ്രനെതിരെ അടിയന്തര പ്രമേയം കൊണ്ടുവന്നതിന് പ്രതിപക്ഷത്തെ പരിഹസിച്ച്‌ എം എം മണി. അടിയന്തര പ്രമേയം അവതരിപ്പിച്ചത് വിഷ്ണുനാഥാണ്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്തെ ...

കോണ്‍വെന്റില്‍ നിന്ന് ഇറങ്ങണ്ട; സിസ്റ്റര്‍ ലൂസി കളപ്പുരയുടെ ഹരജി ഹൈക്കോടതി തീര്‍പ്പാക്കി

കൊച്ചി : കോണ്‍വെന്റില്‍ കഴിയാൻ തനിക്ക് പോലീസ് സംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ട് സിസ്റ്റര്‍ ലൂസി കളപ്പുര നല്‍കിയ ഹരജി ഹൈക്കോടതി തീര്‍പ്പാക്കി. കോണ്‍വെന്റില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ ഉത്തരവിടാനാകില്ലെന്ന് ...

മൂവാറ്റുപുഴ പീഡന കേസില്‍ പെണ്‍കുട്ടിയുടെ അമ്മായിക്കെതിരെ അമ്മ രംഗത്ത്

മൂവാറ്റുപുഴ പീഡന കേസില്‍ പെണ്‍കുട്ടിയുടെ അമ്മായിക്കെതിരെ അമ്മ രംഗത്ത്. മകളെ പീഡിപ്പിച്ചത് തന്റെ ജേഷ്ഠന്റെ ഭാര്യക്ക് അറിയാമായിരുന്നുവെന്ന് പെണ്‍കുട്ടിയുടെ അമ്മ വ്യക്തമാക്കി. പീഡന വിവരം തന്നില്‍ നിന്നും ...

നിയമസഭ സമ്മേളനത്തില്‍ ശശീന്ദ്രന്‍ വിഷയം ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ല; മുഖ്യമന്ത്രി പിണറായി വിജയാൻ

തിരുവനന്തപുരം: നിയമസഭ സമ്മേളനത്തില്‍ മന്ത്രി എ.കെ ശശീന്ദരന്‍ വിഷയം ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ പ്രതിഷേധം എതിര്‍ത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. പാര്‍ട്ടിക്കാര്‍ തമ്മിലുള്ള പ്രശ്‌നത്തിലാണ് മന്ത്രി ഇടപെട്ടത്. ...

മൂവാറ്റുപുഴയിൽ ഗ്യാസ് സിലിണ്ടര്‍ മാറ്റുന്നതിനിടയില്‍ തീപിടിച്ചു

മൂവാറ്റുപുഴ: ഗ്യാസ് സിലിണ്ടര്‍ മാറ്റുന്നതിന് ഇടയില്‍ തീപിടിച്ചു. തൃക്കളത്തൂര്‍ നടുവേലില്‍ പി.കെ. രമേശന്റെ  വീട്ടിലെ അടുക്കളയിലാണ് തീപിടിത്തം ഉണ്ടായത്. രമേശന്‍ അടുക്കളയില്‍ പുതിയ സിലിണ്ടര്‍ മാറ്റിവയ്ക്കുന്നതിനിടയില്‍ സംഭവം ...

സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്‍ നല്‍കി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം : സംസ്ഥാനത്ത് ശക്തമായ മഴയക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ നിർദേശം. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, ...

കരുവന്നൂര്‍ സഹകരണ ബാങ്ക് കേസ് അന്വേഷണം  സംസ്ഥാന ക്രൈം ബ്രാഞ്ച് വഹിക്കും 

തൃശ്ശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസ് സംസ്ഥാന ക്രൈം ബ്രാഞ്ച് അന്വേഷിക്കും. നിലവില്‍ ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്ന കേസ് സംസ്ഥാന ക്രൈം ബ്രാഞ്ചിന് വിട്ടുകൊടുത്ത് ...

2 ഡോസ് വാക്സിന്‍ എടുത്താൽ കേരളത്തിലേക്കുള്ള വിമാനയാത്രയ്ക് ആര്‍ടിപിസിആര്‍ ബാധകമല്ല; എയര്‍ ഇന്ത്യ

വിദേശത്ത് നിന്ന് കേരളത്തിലേക്കുള്ള വിമാന യാത്രക്കാര്‍ക്ക് ആര്‍ടിപിസിആര്‍ ടെസ്റ്റിന്‍റെ ആവശ്യമില്ലെന്ന് എയര്‍ ഇന്ത്യ വ്യകതക്കി. രണ്ട് ഡോസ് വാക്സിന്‍ എടുത്തവര്‍ക്കാണ് ഈ ഇളവ് നൽകിയിരിക്കുന്നത്. ആര്‍ടിപിസിആര്‍ പരിശോധനാഫലം ...

സംസ്ഥാനത്ത് അതിശക്തമായ മഴയ്‌ക്ക് സാധ്യത.വിവിധ ജില്ലകളില്‍ ഓറഞ്ച് യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇനിയുള്ള  ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ ഓറഞ്ച് യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. ഇന്ന് 6 ജില്ലകളിലാണ് ജാഗ്രതാ ...

കൊച്ചിൻ ഷിപ്പ്‌യാർഡിൽ വൻ സുരക്ഷാവീഴ്ച; ആൾമാറാട്ടം നടത്തി ജോലിചെയ്ത ആൾ പിടിയിൽ

കൊച്ചിൻ ഷിപ്പ്‌യാർഡിൽ വൻ സുരക്ഷാവീഴ്ച. അസം സ്വദേശിയെന്ന പേരിൽ ആൾമാറാട്ടം നടത്തി കരാർ ജോലി ചെയ്തുവന്നിരുന്നയാൾ അറസ്റ്റിലായതോടെയാണ് സുരക്ഷാവീഴ്ച ഉള്ളതായി അന്വേഷണ സംഘത്തിനു  വ്യക്തമായത്. അസം സ്വദേശിയായ ...

മന്ത്രി എ കെ ശശീന്ദ്രന്‍റെ രാജിയുണ്ടാവില്ല; പിന്തുണച്ച്‌​ സി.പി.എമ്മും

തിരുവനന്തപുരം: ഫോണ്‍വിളി വിവാദത്തില്‍ മന്ത്രി എ.കെ ശശീന്ദ്രന്‍റെ രാജിയുണ്ടാവില്ലെന്ന്​ സൂചന. നിലവിൽ രാജി വേണ്ടെന്ന്​ ​സി.പി.എം നിലപാടെടുത്തു. മന്ത്രിയുടെ ഇടപെടലില്‍ അസ്വാഭാവികതയില്ലെന്നാണ്​ സി.പി.എം വിലയിരുത്തല്‍. ഇക്കാര്യത്തില്‍ പൊലീസും ...

സംസ്ഥാനത്ത് സ്വര്‍ണവില ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില പവന് 280 രൂപ ഇടിവ് . പവന് 35,920 രൂപയായി. ഗ്രാമിന് 35 രൂപ കുറഞ്ഞ് 4490 രൂപയുമായി. കഴിഞ്ഞ ദിവസം 36,200 ...

ആധുനിക വാഹന സംവിധാനവുമായി ഫയര്‍ഫോഴ്സ് രംഗത്ത്

ആധുനിക വാഹന സംവിധാനങ്ങളുമായി ഫയര്‍ഫോഴ്സ് രംഗത്ത്. വാഹനങ്ങൾ       പുനർനിർമിക്കുന്നതിന്റെ ഭാഗമായി പത്ത് ഫോം ടെന്‍ഡറുകള്‍, 30 മള്‍ട്ടി യൂട്ടിലിറ്റി വെഹിക്കിളുകള്‍, 18 ആംബുലന്‍സ്, 30 ...

പന്തീരാങ്കാവ് യുഎപിഎ കേസില്‍ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചുര്‍പ്പിച്ചു

പന്തീരാങ്കാവ് യുഎപിഎ കേസില്‍ എന്‍ഐഎ അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചു. ഒടുവില്‍ അറസ്റ്റിലായ വിജിത് വിജയനെതിരായ കുറ്റപത്രമാണ്  കോടതിയില്‍ കൊച്ചി എന്‍ ഐ എസമര്‍പ്പിച്ചത്. വിജിത് മാവോയിസ്റ്റ് സംഘടനയുടെ  ...

പത്തനംതിട്ട കാരംവേലി, നാരങ്ങാനം ഭാഗങ്ങളില്‍ മാലിന്യം തള്ളല്‍ വര്‍ധിച്ചതായി വ്യാപക പരാതി

പത്തനംതിട്ട: പി.ഐ.പി ഇടതുകര കനാല്‍ കടന്നു പോകുന്ന കാരംവേലി, നാരങ്ങാനം ഭാഗങ്ങളില്‍ മാലിന്യം തള്ളല്‍ വ്യാപകമായി കൂടുന്നതിനോടൊപ്പം, കാട് വളരുന്നതായും പരാതി. കഴിഞ്ഞ ജനുവരിയില്‍ കാട് വെട്ടിതെളിച്ച്‌ ...

സംസ്ഥാനത്ത്14 സംയോജിത ചെക്ക് പോസ്റ്റുകള്‍ നിര്‍മിക്കും; വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് 14 സംയോജിത ചെക്ക് പോസ്റ്റുകള്‍ നിര്‍മിക്കുമെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. വനസംരക്ഷണം ഉറപ്പാക്കുക, വനകുറ്റക്യത്യങ്ങള്‍ തടയുക, വന ...

സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്; ആരോഗ്യമന്ത്രി വീണ ജോർജ്

സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് വ്യകത്മാക്കി. കോവിഡ് പോസിറ്റീവ് ആവുന്നതില്‍ മൂന്നില്‍ ഒരാള്‍ കേരളത്തില്‍ നിന്നാണെന്ന് ലോകാരോഗ്യ സംഘടന സൂചിപ്പിക്കുന്നു. ...

മാവോയിസ്റ്റ് ബന്ധം സംശയിക്കുന്ന ആളുകളുടെ കടയില്‍ ലഘുലേഖ കണ്ടെടുത്തു 

മാവോയിസ്റ്റ് ബന്ധം സംശയിക്കുന്ന ആളുകളുടെ കടയില്‍ നിന്ന് ലഘുലേഖ കണ്ടെത്തി. കോഴിക്കോട്ടെ ഓഫീസില്‍ നിന്നാണ് ലഘുലേഖ പൈൽസ് പിടിച്ചെടുത്തത്. ഇതിനുമുന്നെ വ്യാപാരികള്‍ക്ക് നല്‍കിയ ഭീഷണിക്കത്തിന്റെ കൈപ്പടയിലുള്ള കുറിപ്പുകളാണ് ...

കടകളില്‍ തിരക്ക് കുറയ്‌ക്കാന്‍ ടോക്കണ്‍ ഏര്‍പ്പെടുത്തണമെന്ന്​ പോലീസ്

കോഴിക്കോട്​: കടകളില്‍ തിരക്ക്​ നിയന്ത്രിക്കാന്‍ ഉപഭോക്​താക്കള്‍ക്ക്​ ടോക്കണ്‍ സ​​മ്ബ്രദായം ഏര്‍പ്പെടുത്തണമെന്ന്​ പൊലീസ്​. ഇതുസംബന്ധിച്ച്‌​ കച്ചവടക്കാരെ ​നിര്‍ദേശിച്ചതായി കോഴിക്കോട് സൗത്ത് ഡി.സി.പി സ്വപ്നില്‍ എം. മഹാജന്‍ വ്യക്തമാക്കി. നിയമ ...

സഞ്ചാരികളെ വരവേൽക്കാൻ മൂന്നാര്‍ മേഖലയില്‍ സിംഹവാലന്‍ കുരങ്ങുകള്‍ വിരുന്നെത്തി

മൂന്നാര്: മൂന്നാറിലെത്തുന്ന വിനോദ സഞ്ചാരികളെ  വരവേൽക്കാൻ സിംഹവാലന് കുരങ്ങ് വിരുന്നെത്തി. ആദ്യമായാണ് മൂന്നാര് വന മേഖലയിൽ സിംഹവാലൻ  കുരങ്ങുകള് വിരുന്നെത്തിയത്. രാജമലയ്ക്ക് സമീപമുള്ള എട്ടാം മൈലിലെ വനമേഖലയിലാണ് ...

കോഴിക്കോട് നഗരത്തില്‍ മാവോയിസ്റ്റുകള്‍ക്കായി വ്യാപക പരിശോധന

കോഴിക്കോട് നഗരത്തിലും പാറോപ്പടിയിലും മാവോയിസ്റ്റുകള്‍ക്കായി വ്യാപകമായി പരിശോധന. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ടി പി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള തെരച്ചില്‍ നടത്തുന്നത്. വ്യാപാരികള്‍ക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തുന്നത്. ...

സിനിമാ ചിത്രീകരണം കേരളത്തിലേക്കു തിരിച്ചെത്തും 

കൊച്ചി: സിനിമാ ചിത്രീകരണം സംസ്ഥാനത്തേക്ക് തിരിച്ചെത്തും എന്നാണ് വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രമായ ബ്രോ ഡാഡിയുടെ ഷൂട്ടിംഗ്  ആദ്യം തെലുങ്കാനയിലേക്ക്  മറ്റും എന്ന ...

ദേശീയപാതയില്‍ ട്രോമാ കെയര്‍ യൂനിറ്റ് ആരംഭിക്കും: റവന്യൂ മന്ത്രി കെ രാജന്‍

തൃശൂര്‍: മണ്ണുത്തി ദേശീയ പാതയില്‍ അത്യാഹിത വിഭാഗങ്ങള്‍ക്കായി ട്രോമാ കെയര്‍ യൂനിറ്റ് ആരംഭിക്കുമെന്ന്  റവന്യൂ മന്ത്രി കെ രാജന്‍ വ്യക്തമാക്കി. ഒല്ലൂക്കര ബ്ലോക്കില്‍ ഓക്‌സിജന്‍ കോണ്‍സന്റേറ്ററുകളുടെ വിതരണോദ്ഘാടനം ...

21 കിലോ കഞ്ചാവ് വീട്ടില്‍ സൂക്ഷിച്ചനിലയിൽ ; ഒരാള്‍ അറസ്റ്റില്‍

നാഗര്‍കോവില്‍ :വീട്ടില്‍ സൂക്ഷിച്ച 21 കിലോ കഞ്ചാവ് പോലീസ് പിടികൂടി . ഭൂതപ്പാണ്ടിക്കു സമീപമാണ് സംഭവം നടന്നത് .ഒരാളെ പോലീസ് അറസ്റ്റുചെയ്തു. ഭൂതപ്പാണ്ടി അഴകിയപാണ്ഡിപുരം സ്വദേശി ദേവദാസ്(56) ...

മരംമുറിയുമായി  ബന്ധപ്പെട്ട് വിവാദ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്യാന്‍ ശിപാര്‍ശ

മരംമുറിയുമായി ബന്ധപ്പെട്ട വിവാദ ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എന്‍.ടി സാജനെ സസ്‌പെന്‍ഡ് ചെയ്യാന്‍ ശിപാര്‍ശ. പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ആണ് സാജനെതിരെ ശിപാര്‍ശ നല്‍കിയത്. മരംമുറി ...

ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്റ് കെമിക്കല്‍സില്‍ ജവാന്‍, റം ഉത്പാദനം വന്‍ പ്രതിസന്ധിയില്‍

സ്പിരിറ്റ് മോഷണ കേസിനു ശേഷം ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്‍ഡ് കെമിക്കല്‍സില്‍ മദ്യനിര്‍മ്മാണം വൻ പ്രതിസന്ധിയില്‍. ഒരു ലക്ഷത്തി ഇരുപത്തി നാലായിരം ലിറ്റര്‍ ബ്ലെന്‍ഡ് ചെയ്ത സ്പിരിറ്റ് ഉപയോഗ ...

കെ എം ഷാജിക്കെതിരായ അന്വേഷണം കുരുക്ക് മുറുകുന്നു; അന്വേഷണം കര്‍ണാടകയിലേക്ക്

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ കെ.എം.ഷാജിക്ക് കുരുക്ക് മുറുകുന്നു. കെ എം ഷാജിക്കെതിരായ അന്വേഷണം ഊർജിതമാക്കി കര്‍ണാടകയിലേക്ക്. വിവരങ്ങള്‍ തേടി വിജിലന്‍സ് കര്‍ണാടക രജിസ്‌ട്രേഷന്‍ വിഭാഗത്തെ സമീപിക്കും. കര്‍ണാടകയിലെ ...

പെരിയാര്‍ കരകവിഞ്ഞൊഴുകി; തീരപ്രദേശത്തെ താഴ്​ന്ന പ്രദേശങ്ങള്‍ വെള്ളം കയറി

ക​ട്ട​പ്പ​ന: പെ​രി​യാ​ര്‍ ക​ര​ക​വി​ഞ്ഞ​തിനെ തുടർന്ന് ഇ​ടു​ക്കി ജ​ലാ​ശ​യ​ത്തി​ലേ​ക്കു​ള്ള നീ​രൊ​ഴു​ക്ക്  അതിശ​ക്ത​മാ​യി. പെ​രി​യാ​റിന്റെ തീ​ര​പ്ര​ദേ​ശ​ത്തെ താ​ഴ്ന്ന സ്ഥ​ല​ങ്ങ​ളി​ലെ​ല്ലാം വെ​ള്ളം​ക​യ​രുകയും കൃ​ഷി ന​ശി​ക്കുകയും ചെയ്തു. മ​രം​വീ​ണും വൈ​ദ്യു​തി പോ​സ്​​റ്റ്​ പൊട്ടിവീണും  ...

ഓഗസ്റ്റ് 14 മുതൽ ഓണച്ചന്തകൾ ആരംഭിക്കുമെന്ന് മന്ത്രി ജി ആർ അനിൽ

ഓഗസ്റ്റ് 14 മുതൽ ഓണച്ചന്തകൾ ആരംഭിക്കുമെന്ന് മന്ത്രി ജി ആർ അനിൽ.എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ഓഗസ്റ്റ് 14 മുതൽ ഓണച്ചന്തകൾ തുടങ്ങുമെന്ന് മന്ത്രി ജി ആർ അനിൽ ...

Page 3 of 15 1 2 3 4 15

Latest News