കൊറോണ

കോവിഡിനെതിരായ പോരാട്ടത്തില്‍ ആരോഗ്യ പ്രവർത്തകരെ അഭിനന്ദിച്ച് കുവൈറ്റ് അമീർ

കോവിഡിനെതിരായ പോരാട്ടത്തില്‍ ആരോഗ്യ പ്രവർത്തകരെ അഭിനന്ദിച്ച് കുവൈറ്റ് അമീർ

കുവൈറ്റ് സിറ്റി : കൊറോണ വൈറസ് പകർച്ചവ്യാധിക്കെതിരായ പോരാട്ടത്തിൽ ഒത്തു ചേർന്ന് പ്രവർത്തിക്കുന്ന ആരോഗ്യ മേഖലയിലെ മുൻ നിര പ്രവർത്തകരെ അഭിനന്ദിച്ച് കുവൈറ്റ് അമീർ. രാജ്യത്തെ ആരോഗ്യസ്ഥിതികളെക്കുറിച്ചും ...

കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ വീണ്ടും ലോക്ക്ഡൗൺ പ്രഖ്യാപിച്ച് അയർലൻഡ്

കൊറോണ വന്നത്‌ മറ്റേതോ സ്ഥലത്തു നിന്ന്, ചൈനീസ് ലാബില്‍ നിന്നല്ലെന്ന് ലോകാരോഗ്യ സംഘടന

കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്ര വുഹാനിലെ ചൈനീസ് ലാബാണെന്ന ആരോപണം തള്ളി ലോകാരോഗ്യ സംഘടന. ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിലുള്ള സംഘം വുഹാനിൽ എത്തി പരിശോധന നടത്തിയിരുന്നു. ശീതികരിച്ച ...

രാജ്യത്ത് കൊവിഡ് വാക്സിനേഷന് തുടക്കമായി

പുകവലിയും മദ്യപാനവും ഒഴിവാക്കണം; വാക്‌സിനേഷന് മുൻപും ശേഷവും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കൊറോണക്കെതിരെയുള്ള പോരാട്ടത്തിലാണ് രാജ്യം. പ്രതിരോധ വാക്‌സിൻ വിതരണം ആരംഭിച്ചതോടെ വൈറസ് വ്യാപനം ഇല്ലാതാകുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ. ഇതുവരെ നാലു ദശലക്ഷത്തിലധികം പേർക്ക് ഇന്ത്യ വാക്‌സിനേഷന്റെ ആദ്യ ഡോസ് ...

നിങ്ങളുടെ കാതുകളും കണ്ണുകളും തുറന്നുവയ്‌ക്കണം; എന്താണ് കൊറോണയേക്കാളും അപകടകരമെന്ന് നിങ്ങള്‍ക്ക് അറിയാമോ? അത് ബിജെപിയാണ് !

നിങ്ങളുടെ കാതുകളും കണ്ണുകളും തുറന്നുവയ്‌ക്കണം; എന്താണ് കൊറോണയേക്കാളും അപകടകരമെന്ന് നിങ്ങള്‍ക്ക് അറിയാമോ? അത് ബിജെപിയാണ് !

കൊല്‍ക്കത്ത: കൊറോണ വൈറസിനെക്കാള്‍ അപകടകാരി ബിജെപിയാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എംപി നുസ്രത്ത് ജഹാന്‍. ബാഷിര്‍ഹത് മണ്ഡലത്തില്‍ നടന്ന രക്തദാനച്ചടങ്ങില്‍ സംസാരിക്കുന്നതിനിടെയാണ് എംപിയുടെ വിവാദ പരാമര്‍ശം. പരാമര്‍ശത്തിനെതിരെ ബിജെപി ...

വയനാട്ടില്‍ തേനിച്ചകുത്തേറ്റ് മരിച്ച ആദിവാസിയുടെ മൃതദേഹത്തോട് അനാദരവ് കാ‌ട്ടിയെന്നാരോപണം

കണ്ണൂരിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന സിപിഎം പഞ്ചായത്ത് അംഗം മരിച്ചു

കണ്ണൂർ : സിപിഎം പഞ്ചായത്ത് അംഗം കൊറോണ മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് മരിച്ചു. ആറളം ഗ്രാമപഞ്ചായത്ത് അംഗം ബേബി ജോൺ പൈനാപ്പള്ളിയാണ് മരിച്ചത്. കഴിഞ്ഞ രണ്ടാഴ്ചക്കാലമായി ബേബി ...

പ്രണയത്തിന് അതിരുകളില്ല; കാമുകിയെ കാണാൻ ജെറ്റ്‌സ്‌കീയില്‍ കടല്‍ കടന്ന് കാമുകന്‍; കൊറോണ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ഒടുവില്‍ അറസ്റ്റും !

പ്രണയത്തിന് അതിരുകളില്ല; കാമുകിയെ കാണാൻ ജെറ്റ്‌സ്‌കീയില്‍ കടല്‍ കടന്ന് കാമുകന്‍; കൊറോണ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ഒടുവില്‍ അറസ്റ്റും !

പ്രണയത്തിന് അതിരുകളില്ലെങ്കിലും രാജ്യങ്ങള്‍ക്ക് കര്‍ശനമായ അതിരുകളുണ്ട്, ഇപ്പോള്‍ മനുഷ്യര്‍ക്കും. സ്‌കോട്ട്‌ലാന്‍ഡുകാരനായ ഡെയില്‍ മക്ക്‌ലോഗ്ലന്‍ കാമുകിയെ കണ്ടിട്ട് രണ്ടുമാസം കഴിഞ്ഞു. കാമുകി താമസിക്കുന്ന വിതോണ്‍ ദ്വീപിലേക്ക് പ്രവേശനത്തിന് അനുമതി ...

ഐഫോണ്‍ സ്വീകരിച്ചവരില്‍ ഒരാള്‍ അഡീഷണല്‍ ചീഫ് പ്രോട്ടോകോള്‍ ഓഫീസറെന്ന് രമേഷ് ചെന്നിത്തല

കൊറോണയില്‍ നിന്ന് അകന്നുനില്‍ക്കണം എന്ന് പറയുന്നതുപോലെ കേരള സര്‍ക്കാരില്‍ നിന്ന് വോട്ടര്‍മാര്‍ അകന്നുനില്‍ക്കണമെന്ന് രമേശ് ചെന്നിത്തല

കൊറോണയില്‍ നിന്ന് അകന്നുനില്‍ക്കണം എന്ന് പറയുന്നതുപോലെ കേരള സര്‍ക്കാരില്‍ നിന്ന് വോട്ടര്‍മാര്‍ അകന്നുനില്‍ക്കണം എന്ന് പറയേണ്ട സ്ഥിതിയാണ് നിലവിലുള്ളതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഇടത് മുന്നണി അത്രത്തോളം ...

കഷ്ടം എന്നുമാത്രമേ പറയാനുള്ളൂ, കേരളത്തിലെ ഹിന്ദു സമൂഹം തിരിച്ചറിയുന്നുണ്ട്, വി.മുരളീധരന് മറുപടിയുമായി കടകംപള്ളി സുരേന്ദ്രന്‍

കൊറോണ നിയന്ത്രണ വിലക്ക് ലംഘിച്ച് കടകം പള്ളി സുരേന്ദ്രന്റെ ഭാര്യ ഗുരുവായൂർ ക്ഷേത്രത്തിനുള്ളിൽ ദർശനം നടത്തിയതിനെതിരെ ഹൈക്കോടതിയിൽ ഹർജി

കടകം പള്ളി സുരേന്ദ്രന്റെ ഭാര്യ കൊറോണ നിയന്ത്രണ വിലക്ക് ലംഘിച്ച് ഗുരുവായൂർ ക്ഷേത്രത്തിനുള്ളിൽ ദർശനം നടത്തിയതിനെതിരെ ഹൈക്കോടതിയിൽ ഹർജി. നാലമ്പലത്തിനുള്ളിൽ ഭക്തർക്ക് പ്രവേശന വിലക്ക് നിലനിൽക്കെ പ്രവേശിച്ചത് ...

കൊറോണയെ തുരത്താൻ മൗത്ത് വാഷിനാകുമെന്ന് പഠനം

കൊറോണയെ തുരത്താൻ മൗത്ത് വാഷിനാകുമെന്ന് പഠനം

ലണ്ടൻ : കോവിഡ് -19 ന് കാരണമാകുന്ന കൊറോണ വൈറസിനെ പ്രതിരോധിക്കാൻ മൗത്ത് വാഷിനാകുമെന്ന് പഠനം. യു.കെ.യിലെ കാർഡിഫ് സർവകലാശാലയിലെ ശാസ്ത്രജ്ഞർ നടത്തിയ പഠനത്തിൽ, 30 സെക്കൻഡിനുള്ളിൽ ...

പ്രണയ പരാജയം? സുബി സുരേഷ് വിവാഹം കഴിക്കാത്തതിന് കാരണം? തുറന്ന് പറഞ്ഞ് താരം

അന്ന് കല്യാണത്തിന് ഭയങ്കര ചെലവായിരുന്നു, കൊറോണക്കാലത്ത് കഴിക്ക് ലാഭമാണ് എന്ന അനിയന്റെ ഉപദേശം; വിവാഹത്തെ കുറിച്ച് സുബി സുരേഷ്

പുതിയ യൂട്യൂബ് ചാനലും കൃഷിയും ഡയറ്റുമായി സമയം ചെലവിടുകയാണ് നടിയും അവതാരകയുമായ സുബി സുരേഷ്. വിവാഹത്തെ കുറിച്ചാണ് താരം ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നത്. അനിയന്‍ എബിയുടെ രസകരമായ ...

കാലവര്‍ഷം ശക്തമാകുന്നു…പകർച്ചവ്യാധികൾ തടയാൻ എടുക്കാം ആരോഗ്യകാര്യത്തിൽ അല്പം കരുതൽ…

ജാഗ്രത! മഞ്ഞുകാലമെത്തുന്നതോടെ കൊറോണയ്‌ക്കൊപ്പം, പകർച്ചപ്പനിയും രൂക്ഷമാകുമെന്ന് ആരോഗ്യസംഘടന

ശൈത്യകാലമെത്തുന്നതോടെ കൊറോണ രോഗബാധ രൂക്ഷമാകുമെന്നു തന്നെയാണ് ആരോഗ്യസംഘടനയുടെ വിലയിരുത്തൽ. തണുപ്പുക്കാലങ്ങളിൽ ഉണ്ടാകുന്ന പകർച്ചപ്പനി ആരോഗ്യസംവിധാനത്തെ വല്ലാതെ ബാധിക്കുമെന്നും അവർ മുന്നറിയിപ്പ് നൽകി. അതുകൊണ്ട് ഇത്തരം രോഗങ്ങളെ തടയാൻ ...

‘ഈ സെലിബ്രിറ്റികള്‍ക്കെന്താ കൊറോണ വരൂല്ലേ?, ഇവര്‍ക്കൊന്നും കോവിഡ് പ്രോട്ടോകോള്‍ ബാധകമല്ലേ?’ മാസ്‌ക് ധരിക്കാതെ വിവാഹ ചടങ്ങില്‍ പങ്കെടുത്ത് സാനിയ, പ്രിയ വാര്യര്‍, അനാര്‍ക്കലി തുടങ്ങി നിരവധി താരങ്ങള്‍, കള്ള് കുടിച്ചും ഡാന്‍സ് കളിച്ചും ആഘോഷം- വീഡിയോ

‘ഈ സെലിബ്രിറ്റികള്‍ക്കെന്താ കൊറോണ വരൂല്ലേ?, ഇവര്‍ക്കൊന്നും കോവിഡ് പ്രോട്ടോകോള്‍ ബാധകമല്ലേ?’ മാസ്‌ക് ധരിക്കാതെ വിവാഹ ചടങ്ങില്‍ പങ്കെടുത്ത് സാനിയ, പ്രിയ വാര്യര്‍, അനാര്‍ക്കലി തുടങ്ങി നിരവധി താരങ്ങള്‍, കള്ള് കുടിച്ചും ഡാന്‍സ് കളിച്ചും ആഘോഷം- വീഡിയോ

മാസ്‌ക് ധരിക്കാതെ വിവാഹചടങ്ങില്‍ പാട്ടും ഡാന്‍സുമായി ആഘോഷമാക്കിയ നടിമാര്‍ക്കും അവതാരകര്‍ക്കുമെതിരെ സമൂഹമാധ്യമത്തില്‍ രൂക്ഷ വിമര്‍ശനം. സെലിബ്രേറ്റി ഫോട്ടോഗ്രാഫര്‍ ജിക്‌സന്‍ ഫ്രാന്‍സിസിന്റെ വിവാഹ ചടങ്ങില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോയുമാണ് ...

കൊറോണ കാലത്ത് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം നേരിടുന്ന വെല്ലുവിളികള്‍ക്കെതിരെ പോരാടാന്‍ മലാല യൂസഫ്സായിക്കൊപ്പം ചേര്‍ന്ന് ഹാരി രാജകുമാരനും മേഗന്‍ മര്‍ക്കലും

കൊറോണ കാലത്ത് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം നേരിടുന്ന വെല്ലുവിളികള്‍ക്കെതിരെ പോരാടാന്‍ മലാല യൂസഫ്സായിക്കൊപ്പം ചേര്‍ന്ന് ഹാരി രാജകുമാരനും മേഗന്‍ മര്‍ക്കലും

കൊറോണവൈറസ് മഹാമാരിക്കാലത്ത് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം നേരിടുന്ന വെല്ലുവിളികള്‍ക്കെതിരെ പോരാടാന്‍ മലാല യൂസഫ്സായിക്കൊപ്പം ചേര്‍ന്ന് ഹാരി രാജകുമാരനും മേഗന്‍ മര്‍ക്കലും. ലോക പെണ്‍കുട്ടി ദിനവുമായി ബന്ധപ്പെട്ടാണ് ഹാരിയും മേഗനും ...

തീയറ്റർ തുറന്നാൽ ആദ്യം എത്തുക രാം ഗോപാൽ വർമ്മയുടെ ‘കൊറോണ വൈറസ്’

തീയറ്റർ തുറന്നാൽ ആദ്യം എത്തുക രാം ഗോപാൽ വർമ്മയുടെ ‘കൊറോണ വൈറസ്’

അൺലോക്ക് 5ൻ്റെ ഭാഗമായി രാജ്യത്തെ തീയറ്ററുകൾ തുറന്നാൽ ആദ്യം പ്രദർശനത്തിന് എത്തുക തൻ്റെ സിനിമയാവുമെന്ന് സംവിധായകൻ രാം ഗോപാൽ വർമ്മ. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെ സംവിധായകൻ തന്നെയാണ് ...

രാജ്യത്തെ കൊവിഡ് കേസുകള്‍ 55 ലക്ഷം കവിഞ്ഞു

പാളയം മാര്‍ക്കറ്റില്‍ 232 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

കോഴിക്കോട്: 232 പേര്‍ക്ക് പാളയം മാര്‍ക്കറ്റില്‍ കൊറോണ സ്ഥിരീകരിച്ചു. വ്യാപാരികള്‍ക്കിടയില്‍ നടത്തിയ ടെസ്റ്റില്‍ ആണ് 232 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചത്. 760 പേര്‍ക്ക് നടത്തിയ ടെസ്റ്റില്‍ ആണ് ...

രാജ്യത്തെ ചുവന്ന തെരുവുകൾ വീണ്ടും ഉണരുമ്പോൾ; കോണ്ടം മാത്രം പോര, മാസ്കും സാനിറ്റൈസറും നിർബന്ധം

രാജ്യത്തെ ചുവന്ന തെരുവുകൾ വീണ്ടും ഉണരുമ്പോൾ; കോണ്ടം മാത്രം പോര, മാസ്കും സാനിറ്റൈസറും നിർബന്ധം

രാജ്യത്ത് തന്നെ ഏറ്റവും അധികം രോഗബാധ റിപ്പോര്‍ട്ട് ചെയ്ത നഗരങ്ങളിലൊന്നാണ് പൂനെ. 1.80 ലക്ഷത്തിലേറെ പേര്‍ക്കാണ് ഇവിടെ കോവിഡ് സ്ഥിരീകരിച്ചത്. ലോകത്തെല്ലായിടത്തെയും പോലെ ഇവിടെയുള്ളവരുടെ ജീവിത രീതികളിലും ...

എംഎല്‍എ സണ്ണി ജോസഫിന് കൊറോണ സ്ഥിരീകരിച്ചു

എംഎല്‍എ സണ്ണി ജോസഫിന് കൊറോണ സ്ഥിരീകരിച്ചു

തിരുവനന്തപുരം: പേരാവൂര്‍ എംഎല്‍എ സണ്ണി ജോസഫിന് കോവിഡ് രോഗം സ്ഥിരീകരിച്ചു. ഇന്ന് നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് എംഎല്‍എയ്ക്ക് കൊറോണ സ്ഥിരീകരിച്ചത്. പ്രമേഹവും രക്തസമ്മർദവും കൂടി മെഡിക്കൽ കോളജ് ...

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; ശനിയാഴ്ച മാത്രം റിപ്പോർട് ചെയ്തത് 4  മരണങ്ങൾ

പാലാരിവട്ടം സി.ഐക്ക് കൊറോണ സ്ഥിരീകരിച്ചു; ജില്ലയിൽ കോവിഡ് രൂക്ഷം

എറണാകുളം: എറണാകുളം പാലാരിവട്ടം സി.ഐക്ക് കൊറോണ സ്ഥിരീകരിച്ചു.  സി.ഐയുടെ സമ്പർക്ക പട്ടിക തയാറാക്കുകയാണ്. തുടർന്ന് എസ്.ഐ അടക്കം 20ഓളം പൊലീസുകാര്‍ നിരീക്ഷണത്തില്‍ പോയി. സമരക്കാരെ നേരിട്ട തിരുവനന്തപുരം ...

കോവിഡിന് പിന്നാലെ ചൈനയിൽ ബ്രൂസെല്ലോസിസ്

കോവിഡിന് പിന്നാലെ ചൈനയിൽ ബ്രൂസെല്ലോസിസ്

കൊറോണ വൈറസിന് പിന്നാലെ ചൈനയിൽ ഗുരുതരമായ ബാക്ടീരിയ മൂലമുള്ള മറ്റൊരു രോഗബാധ പടരുന്നതായി റിപ്പോര്‍ട്ട്. ഇതിനോടകം തന്നെ ആയിരത്തിലധികം പേര്‍ക്കാണ് രോഗം റിപ്പോര്‍ട്ട് ചെയ്തത്. ബാക്ടീരിയ പരത്തുന്ന ...

സംസ്ഥാനത്ത് ഇന്ന്  488  പേർക്ക് കോവിഡ്  സ്ഥിരീകരിച്ചു; 143   പേർക്ക് രോഗമുക്തി , രണ്ട് മരണം

നാലായിരം കടന്നു കോവിഡ്: സംസ്ഥാനത്ത് ഇന്ന് 4351 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; സമ്പർക്കത്തിലൂടെ 3730 പുതിയ രോഗികൾ, 10 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച 4351 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പത്ത് മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. 3730 പേർക്ക് സമ്പർക്കത്തിലൂടെയാണ് ...

ജീവിതമാർഗം ഇല്ലാതെ ജനങ്ങൾ; തലസ്ഥാനത്തെ സ്ഥിതി അതിരൂക്ഷം

ജീവിതമാർഗം ഇല്ലാതെ ജനങ്ങൾ; തലസ്ഥാനത്തെ സ്ഥിതി അതിരൂക്ഷം

തിരുവനന്തപുരം: തലസ്ഥാനത്ത് ജീവിതമാര്‍ഗം കണ്ടെത്താനാകാതെ ജനങ്ങള്‍ വലയുകയാണ്. കൊവിഡ് ബാധ രൂക്ഷമായതോടെ കോളനികളിലും ചേരിപ്രദേശങ്ങളിലും തൊഴിൽ ഇല്ലാതെയായിരിക്കുകയാണ്. മത്സ്യബന്ധനത്തിനും മറ്റും അന്യസംസ്ഥാന തീരങ്ങളില്‍ വരെ പോകുന്ന മത്സ്യത്തൊഴിലാളികള്‍ ...

ജോലിയിലുണ്ടാകുന്ന സ്ട്രെസ്;  പഠനത്തിന്റെ വിലയിരുത്തൽ അറിയാം

മുന്നറിയിപ്പ്: നെഞ്ച് വേദന, ക്ഷീണം പോലുള്ള ലക്ഷണങ്ങള്‍ അവഗണിക്കരുത്; പനിയില്ലെങ്കിലും ചിലപ്പോള്‍ കോവിഡ് ആകാം

ന്യൂഡല്‍ഹി: കൊറോണ വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ നെഞ്ച് വേദന , ക്ഷീണം പോലുള്ള രോഗ ലക്ഷണങ്ങള്‍ അവഗണിക്കരുതെന്ന് ആരോഗ്യവിദഗ്ധര്‍. കൊറോണ കാലത്തെ ഹൃദയാരോഗ്യം എന്ന വിഷയത്തെ കുറിച്ച്‌ ...

മോദി ആധുനിക കംസൻ; തോമസ് ഐസക്

രോഗം ഭേദമാകുന്നുണ്ട് ; തോമസ് ഐസക്

തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക്ക് കൊറോണ ബാധയെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുകയാണ്. തനിക്ക് രോഗം ഭേദമാകുന്നുണ്ടെന്ന് അദ്ദേഹം ഫേസ്ബുക്കിലൂടെ അറിയിച്ചു. അതോടൊപ്പം തന്നെ നിലവില്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ ...

കൊറോണ: പുറത്ത് പോയി വന്ന ശേഷം ഷൂസോ ചെരുപ്പോ കൈകാര്യം ചെയ്യുന്നതിൽ  നിർബന്ധമായി ശ്രദ്ധിക്കേണ്ട  കാര്യങ്ങൾ

കൊറോണക്കാലത്ത് പാദരക്ഷകൾ അണുവിമുക്തമാക്കാൻ ചില വഴികൾ

കോവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തില്‍ കൈകള്‍ കഴുകുന്നത് പോലെ പ്രധാനമാണ് ചെരുപ്പുകളുടെ വൃത്തിയും. അതുകൊണ്ട് തന്നെ ഷൂസ് വൃത്തിയാക്കുകയെന്നത് പ്രധാനം തന്നെ. ഇനി ഷൂസ് ഉപയോഗിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ...

രാജ്യത്തെ  കൊറോണ ബാധിതരുടെ എണ്ണം 43 ലക്ഷത്തിലേക്ക്

രാജ്യത്തെ കൊറോണ ബാധിതരുടെ എണ്ണം 43 ലക്ഷത്തിലേക്ക്

24 മണിക്കൂറിനിടെ 75,809 പേര്‍ക്ക് രാജ്യത്ത് കോവിഡ് രോഗം സ്ഥിരീകരിച്ചു. ഇന്ത്യയില്‍ കൊറോണ ബാധിരുടെ എണ്ണം 43 ലക്ഷത്തിലേക്ക് കടക്കുന്നു. രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം ...

പ്രധാനമന്ത്രിയെയും കേന്ദ്രത്തെയും വിമര്‍ശിച്ച്‌ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം

പ്രധാനമന്ത്രിയെയും കേന്ദ്രത്തെയും വിമര്‍ശിച്ച്‌ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം

കേന്ദ്രത്തെയും പ്രധാനമന്ത്രിയെയും വിമര്‍ശിച്ച്‌ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. കൊറോണ രോഗികളുടെ എണ്ണം ദിനംപ്രതി വർധിക്കുന്നതുമായി ബന്ധപ്പെട്ടാണ് വിമർശനം. സെപ്റ്റംബര്‍ അവസാനത്തോടെ കൊറോണ കേസുകള്‍ 65 ...

വികസന സാധ്യതകള്‍ നേട്ടമാക്കാന്‍ നിങ്ങളുടെ നിക്ഷേപത്തിന് കഴിയുമോ? അറിയാം

വികസന സാധ്യതകള്‍ നേട്ടമാക്കാന്‍ നിങ്ങളുടെ നിക്ഷേപത്തിന് കഴിയുമോ? അറിയാം

ലോകത്തിന്റെ ഏതെങ്കിലുമൊരു കോണില്‍ സംഭവിക്കുന്ന മോശമായ കാര്യങ്ങളുടെ ആഘാതം ആ രാജ്യത്തു മാത്രമായി ഒതുങ്ങി നില്‍ക്കില്ല. ആഗോളീകരണത്തിന്റെ ഫലമായി അത് ലോകമെങ്കും വ്യാപിക്കും. രാഷ്ട്രീയ പ്രതിസന്ധികളോ കൊറോണയെ ...

കോവിഡിനെതിരെ ഇന്ത്യക്ക് വേണ്ടി നൂറ് കോടി ഡോസ് വാക്‌സിന്‍ നിര്‍മ്മിക്കും; ഒരു ഡോസിന് ആയിരം രൂപയില്‍ താഴെ വില

നഗരങ്ങളിലെ ആന്റിബോഡി പരിശോധന : കോവിഡ് കണക്കുകളിൽ സംശയം

ന്യൂഡല്‍ഹി ഉള്‍പ്പെടെ ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ നടത്തിയ ആന്റിബോഡി പരിശോധന ഫലങ്ങള്‍ രാജ്യത്തിന്റെ ഔദ്യോഗിക കൊറോണ കണക്കുകളെ സംബന്ധിച്ച് സംശയമുയര്‍ത്തുന്നു. ന്യൂഡല്‍ഹിയിലെ 20 ദശലക്ഷം താമസക്കാരില്‍ നാലിലൊന്നിന് ...

തൊണ്ടയിലെ ക്യാന്‍സര്‍;  ലക്ഷണങ്ങളെ അറിയാം

കോവിഡ് കാലത്തെ തൊണ്ടവേദന ശ്രദ്ധിക്കാനുണ്ടോ?

ഈ കൊറോണക്കാലത്ത് ഇഎൻടി വിഭാഗത്തിൽ ചികിത്സ തേടി വരുന്നവരുടെ ഒരു പ്രധാന പ്രശ്‌നമാണ് തൊണ്ടവേദന. കോവിഡ് കാലത്തുവരുന്ന തൊണ്ട പ്രശ്‌നങ്ങൾ നമ്മളിൽ ചെറിയ ഭയം ഉണ്ടാക്കാം. കേന്ദ്ര ...

കൊവിഡ് ബാധിച്ച് മരിച്ച 71കാരന്റെ മൃതദേഹം ഐസ് ക്രീം ഫ്രീസറില്‍ രണ്ട് ദിവസം ഒളിപ്പിച്ച് കുടുംബം 

നിലവിലെ വൈറസിന്റെ പത്ത് മടങ്ങ് ശക്തിയുള്ള കൊറോണ വൈറസിനെ കണ്ടെത്തി

നിലവിലെ വൈറസിന്റെ പത്ത് മടങ്ങ് ശക്തിയുള്ള കൊറോണ വൈറസിനെ മലേഷ്യയില്‍ കണ്ടെത്തി. ഇന്ത്യയില്‍ നിന്ന് മലേഷ്യയിലെത്തിയ ഒരാളിലൂടെ കൊവിഡ് പടര്‍ന്നുകിട്ടിയ സംഘത്തില്‍ നിന്നാണ് പുതിയ വൈറസ് സാന്നിധ്യം ...

Page 3 of 12 1 2 3 4 12

Latest News