കൊലപ്പെടുത്തി

പ്രണയിച്ചതിന്റെ പേരിൽ ചത്തീസ്​ഗഢിൽ യുവാവിനേയും യുവതിയേയും വീട്ടുകാർ ക്രൂരമായി കൊലപ്പെടുത്തി, വിഷം നല്‍കി കൊലപ്പെടുത്തി മൃതദേഹം കത്തിച്ചു

പ്രണയിച്ചതിന്റെ പേരിൽ ചത്തീസ്​ഗഢിൽ യുവാവിനേയും യുവതിയേയും വീട്ടുകാർ ക്രൂരമായി കൊലപ്പെടുത്തി, വിഷം നല്‍കി കൊലപ്പെടുത്തി മൃതദേഹം കത്തിച്ചു

പ്രണയിച്ചതിന്റെ പേരിൽ ചത്തീസ്​ഗഢിൽ യുവാവിനേയും യുവതിയേയും വീട്ടുകാർ ക്രൂരമായി കൊലപ്പെടുത്തി. ബന്ധുക്കള്‍ കൂടിയായ കമിതാക്കളെ കുടുംബാംഗങ്ങള്‍ വിഷം നല്‍കി കൊലപ്പെടുത്തി മൃതദേഹം കത്തിക്കുകയായിരുന്നു. കൃഷ്ണനഗര്‍ സ്വദേശികളായ ശ്രീഹരി, ...

വീടിന് വെളിയില്‍ ഇറങ്ങരുതെന്ന് പറഞ്ഞിട്ടും അനുസരിച്ചില്ല ;  യുവാവിനെ സഹോദരന്‍ കൊന്നു

തൃശൂരില്‍ കൊലപാതകക്കേസ് പ്രതിയെ പട്ടാപ്പകല്‍ വെട്ടിക്കൊന്നു

തൃശൂരില്‍ കൊലപാതകക്കേസ് പ്രതിയെ പട്ടാപ്പകല്‍ വെട്ടിക്കൊന്നു. തൃശൂര്‍ മുറ്റിച്ചൂര്‍ സ്വദേശി നിധില്‍ ആണ് കൊല്ലപ്പെട്ടത്. അന്തിക്കാട് ആദര്‍ശ് കൊലക്കേസിലെ പ്രതിയാണ്. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയതാണ് ഇയാള്‍. കഴിഞ്ഞ ...

പത്തനംതിട്ടയില്‍ യുവമോർച്ച പ്രവർത്തകന് നേരെ ആക്രമണം

ഭാര്യയെ കൊലപ്പെടുത്തിയ ഭര്‍ത്താവ് തലയുമായി നടന്നത് രണ്ട് കിലോമീറ്റര്‍

ഉത്തര്‍പ്രദേശില്‍ യുവതിയെ ഭര്‍ത്താവ് തലയറുത്ത് കൊലപ്പെടുത്തി. വ്യാഴാഴ്ചയാണ് ക്രൂരക്യത്യം നടന്നത്. യുവതിയെ കൊലപ്പെടുത്തിയ ശേഷം ഏതാണ്ട് രണ്ട് കിലോമീറ്റര്‍ കൊലപാതകത്തിന് ഉപയോഗിച്ച കോടാലിയും കൊല്ലപ്പെട്ട യുവതിയുടെ തലയുമായി ...

അമ്മയും പതിനെട്ടുമാസം പ്രായമായ മകളും വീട്ടിലെ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍

മുപ്പത്തിരണ്ടുകാരിയായ അമ്മയും പതിനെട്ടുമാസം പ്രായമായ മകളും വീട്ടിലെ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍. മഹാരാഷ്ട്രയിലെ പൂനെ ജില്ലയില്‍ ബുധനാഴ്ചയാണ് സംഭവം. കുട്ടിയെ കൊലപ്പെടുത്തിയ ശേഷം യുവതി ആത്മഹത്യ ...

കുഞ്ഞിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി കോവിഡ് കെയർ സെന്‍ററില്‍ യുവതിയെ ബലാത്സംഗം ചെയ്തു; അറ്റന്‍ഡര്‍ അറസ്റ്റില്‍

കാലുകളും ഇടുപ്പും തകര്‍ത്ത്, ബലാത്സംഗത്തിന് ശേഷം വിഷം കുത്തിവെച്ചു: മനുഷ്യമനഃസാക്ഷിയെ ഞെട്ടിച്ച് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തി

യു.പി ബല്‍റാംപൂരിലും ദളിത് വിദ്യാർത്ഥി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടു. പെണ്‍കുട്ടിയുടെ കാലുകളും ഇടുപ്പും തകർന്നിരുന്നു. ബലാത്സംഗത്തിന് ശേഷം അക്രമികൾ പെൺകുട്ടിയുടെ ശരീരത്തിൽ വിഷം കുത്തിവെച്ചതായാണ് വിവരം. രണ്ടു പേരെ ...

വീടിന് വെളിയില്‍ ഇറങ്ങരുതെന്ന് പറഞ്ഞിട്ടും അനുസരിച്ചില്ല ;  യുവാവിനെ സഹോദരന്‍ കൊന്നു

കുമ്പഴയില്‍ വയോധികയെ കഴുത്തറുത്ത് കൊലപ്പെടുത്തി,കൊല്ലപ്പെട്ടത് 92 വയസ്സുകാരി

കുമ്പഴയില്‍ വയോധികയെ കഴുത്തറുത്ത് കൊലപ്പെടുത്തി. കുമ്പഴ സ്വദേശിനി ജാനകി (92) ആണ് കൊല്ലപ്പെട്ടത്. സഹായിയായ ബന്ധുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ന് രാവിലെയാണ് സംഭവം. വീട്ടില്‍ ഈസമയത്ത് ...

കണ്ണൂരില്‍ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ചു; അധ്യാപകന്‍ ഒളിവില്‍

മൂന്നു വയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു, കൊലപ്പെടുത്തി കരിമ്പിന്‍ പാടത്തു തള്ളി

ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ ഖേരിയിലെ കരിമ്പിന്‍ പാടത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ മൂന്നു വയസുകാരി ബലാത്സംഗത്തിന് ഇരയായിരുന്നുവെന്ന് കണ്ടെത്തല്‍. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഇക്കാര്യം വ്യക്തമായതായി പൊലീസ് അറിയിച്ചു. അടുത്തിടെ ...

കഴിഞ്ഞവർഷം മൂന്നുപേരുടെ തലയറുത്ത് നിരത്തിവെച്ചു; അതേയിടത്തിൽ ഗുണ്ടാനേതാവിനെ വെട്ടിനുറുക്കി തല പ്രദർശിപ്പിച്ചു

കഴിഞ്ഞവർഷം മൂന്നുപേരുടെ തലയറുത്ത് നിരത്തിവെച്ചു; അതേയിടത്തിൽ ഗുണ്ടാനേതാവിനെ വെട്ടിനുറുക്കി തല പ്രദർശിപ്പിച്ചു

തമിഴ്നാട്ടിൽ ഗുണ്ടാനേതാവിനെ അതിക്രൂരമായി കൊലപ്പെടുത്തി. മൂന്നു പേരെ കൊലപ്പെടുത്തി തലയറുത്ത് റെയിൽവേ പാളത്തിൽ പ്രദർശനത്തിന് വച്ച ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്നശേഷം തലയറുത്ത് അതേസ്ഥലത്ത് പ്രദർശിപ്പിക്കുകയായിരുന്നു. തിരുവെള്ളൂർ ജില്ലയിലെ ...

കൊല്ലത്ത് മാതാപിതാക്കളോടൊപ്പം കിടന്നുറങ്ങിയ ആറു മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം

‘എന്നെ തൂക്കിലേറ്റണം’; ഗർഭിണിയായ പങ്കാളിയെ കൊലപ്പെടുത്തി യുവാവ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി

പൂനെ: ഗർഭിണിയായ പങ്കാളിയെ കൊലപ്പെടുത്തി യുവാവ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. കിരൺ ഫണ്ടെ എന്ന 27കാരനാണ് തർക്കത്തിനൊടുവിൽ 24കാരിയായ ലിവ് ഇൻ പാർട്ണറെ കൊലപ്പെടുത്തിയത്. വെള്ളിയാഴ്ച വൈകീട്ട് ...

രാജ്യത്തെ നടുക്കി വീണ്ടും നിര്‍ഭയ മോഡല്‍ പീഡനം;  19കാരിയെ വായില്‍ തുണി തിരുകി ബോധം കെടുത്തി അതിക്രൂരമായി ബലാത്സംഗം ചെയ്തു; ശേഷം സ്വകാര്യ ഭാഗങ്ങളില്‍ ഇരുമ്പ് ദണ്ഡ് കുത്തിക്കയറ്റി; പ്രതിയായ 52കാരന്‍ അറസ്റ്റില്‍

അതിക്രൂരം! കണ്ണുകൾ ചൂഴ്ന്നെടുത്തു, നാവ് മുറിച്ചുമാറ്റി; യുപിയില്‍ 13 വയസുകാരിയെ ബലാത്സംഗം ചെയ്തുകൊന്നു

13 വയസുകാരിയെ അതിക്രൂരമായി പീഡനത്തിനിരയാക്കി കൊലപ്പെടുത്തി. യുപിയിലെ ലഖിംപൂർ ഖേരിയിലെ കരിമ്പിൻ തോട്ടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. കേസിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ചയാണ് 13 വയസ്സുകാരിയെ ...

ഇരുപത്തിയാറുകാരനെ കാമുകിയുടെ കുടുംബാംഗങ്ങൾ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

ഇരുപത്തിയാറുകാരനെ കാമുകിയുടെ കുടുംബാംഗങ്ങൾ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

കോട്ട :  രാജസ്ഥാനിലെ ജലവാർ ജില്ലയിൽ 26 കാരനെ കാമുകിയുടെ കുടുംബാംഗങ്ങൾ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ പിതാവ്, അമ്മാവൻ, കുടുംബത്തിലെ മറ്റ് ആറു പേർ ...

മക്കളെ ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്തു; സംഭവം പാലക്കാട്

മക്കളെ ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്തു; സംഭവം പാലക്കാട്

പാലക്കാട്: രണ്ടു മക്കളെ ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്തു. പാലക്കാട് മാത്തൂരിലാണ് ദാരുണ സംഭവം നടന്നത്. പല്ലന്‍ ചാത്തനൂരിലെ മഹേഷിന്റെ ഭാര്യ കൃഷ്ണകുമാരി (24) ആണ് ...

9 വർഷത്തിനിടെ ഒരേ മാതാപിതാക്കളുടെ ആറു കുട്ടികളും മരിച്ച സംഭവം; അന്വേഷണം തുടരുന്നു

ലോക്ക് ഡൗണ്‍ ലംഘിച്ച്‌ പുറത്തിറങ്ങിയ സഹോദരനെ കൊലപ്പെടുത്തി; യുവാവ് അറസ്റ്റില്‍

മുംബൈ: ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങിയ സഹോദരനെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. രാജേഷ് ലക്ഷ്മി താക്കൂര്‍ എന്ന 28 കാരനാണ് അറസ്റ്റിലായത്. പടിഞ്ഞാറന്‍ ...

ഉത്തർപ്രദേശിൽ വിശ്വ ഹിന്ദു മഹാസഭാ അധ്യക്ഷൻ വെടിയേറ്റു മരിച്ചു

ഉത്തർപ്രദേശിൽ വിശ്വ ഹിന്ദു മഹാസഭാ അധ്യക്ഷൻ വെടിയേറ്റു മരിച്ചു

ലക്നൗ: ഉത്തർപ്രദേശിലെ വിശ്വ ഹിന്ദു മഹാസഭാ സംസ്ഥാന അധ്യക്ഷനെ പൊതുനിരത്തിൽ വെടിവെച്ചു കൊലപ്പെടുത്തി. പ്രഭാത സവാരിക്കിടെയാണ് രഞ്ജിത് ബച്ചനു നേരെ അക്രമികൾ വെടിയുതിർത്തത്. ലക്നൗവിലെ ഹസ്രത് ഗഞ്ചിൽ ...

17കാരിയുടെ മൃതദേഹം കണ്ടെത്തി; കൊലപ്പെടുത്തിയത് പ്രണയബന്ധം അവസാനിപ്പിച്ചതിന്

17കാരിയുടെ മൃതദേഹം കണ്ടെത്തി; കൊലപ്പെടുത്തിയത് പ്രണയബന്ധം അവസാനിപ്പിച്ചതിന്

കൊച്ചി: 17 കാരിയെ തന്റെ ആണ്‍ സുഹൃത്ത് കൊലപ്പെടുത്തി തമിഴ്‌നാട്ടിലെ കാട്ടില്‍ ഉപേക്ഷിച്ചു. കൊച്ചി മരട് സ്വദേശിനി ഈവയാണ് കൊല്ലപ്പെട്ടത്. 26 വയസ്സുകാരനായ ആണ്‍സുഹൃത്ത് സഫറിനെ പൊലീസ് ...

ക്രൂര പീഡനം: അച്ഛനൊപ്പം ഉറങ്ങിക്കിടന്നിരുന്ന 11 കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊലപ്പെടുത്തി

ക്രൂര പീഡനം: അച്ഛനൊപ്പം ഉറങ്ങിക്കിടന്നിരുന്ന 11 കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊലപ്പെടുത്തി

ഉന്നാവോ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം കല്ല് കൊണ്ട് തലയ്ക്കടിച്ച്‌ കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ഉന്നോവയിലാണ് പതിനൊന്നു വയസ്സുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ക്രൂരപീഡനത്തിനിരയാക്കി കൊലപ്പെടുത്തിയത്. വെള്ളിയാഴ്ച രാത്രിയിലാണ് അച്ഛനൊപ്പം വീടിനുപുറത്ത് ...

തൃശ്ശൂരിൽ വിവാഹ സത്കാരത്തിനിടെ കത്തിക്കുത്ത്

പിഞ്ചുകുഞ്ഞിനെ അമ്മ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

നാസിക്: മഹാരാഷ്ട്രയിലെ നാസിക്കിൽ പിഞ്ചുകുഞ്ഞിനെ മാതാവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. പെണ്‍കുഞ്ഞ് പിറന്നത് ഇഷ്ടമില്ലാത്തതിനാലാണ് യുവതി കുഞ്ഞിനെ കൊലപ്പെടുത്തിയത്. സംഭവത്തില്‍ 26കാരിയായ അനൂജ കാലെ പൊലീസ് പിടിയിലായി. ...

വനിതാ ഡോക്ടറെ കവർച്ചാ സംഘം ട്രെയിനിൽ നിന്നും തള്ളിയിട്ട് കൊന്നു

വനിതാ ഡോക്ടറെ കവർച്ചാ സംഘം ട്രെയിനിൽ നിന്നും തള്ളിയിട്ട് കൊന്നു

ഡൽഹിയിൽ കവർച്ചാ സംഘം മലയാളി വനിതാ ഡോക്ടറെ ട്രെയിനിൽ നിന്നും തള്ളിയിട്ട് കൊന്നു. തൃശ്ശൂർ പട്ടിക്കാട് സ്വദേശിയായ തുളസിയാണ് ട്രെയിനിൽ നിന്നും വീണ് മരിച്ചത്. മൃതദേഹം ഞായറാഴ്ച ...

കളിത്തോക്ക് ചൂണ്ടി ഭീതി പരത്തിയ സിനിമ നടിയെ പൊലീസ് വെടിവെച്ച് കൊന്നു

കളിത്തോക്ക് ചൂണ്ടി ഭീതി പരത്തിയ സിനിമ നടിയെ പൊലീസ് വെടിവെച്ച് കൊന്നു

ഹോളിവുഡ് നടി വെനേസ മാര്‍ക്വസിനെ പൊലീസ് വെടിവെച്ച് കൊലപ്പെടുത്തി. ലോസ് ഏഞ്ചല്‍സിലെ നഗരപ്രാന്തമായ പസാഡെനയിലാണ് സംഭവം. ടിവി പരമ്പരകളിലുടെ ജനശ്രദ്ധ നേടിയ നടിയാണ് വെനേസ മാര്‍ക്വസ്. അടുത്തിടെ ...

Page 4 of 4 1 3 4

Latest News