തീപിടുത്തം

മാടായി പാറയിൽ തീപിടുത്തം

മാടായി പാറയിൽ തീപിടുത്തം

പഴയങ്ങാടി: മാടായിപ്പാറയില്‍ വന്‍ തീപിടുത്തം. മാടായിപ്പാറയിലെ തവര തടത്തിലും മാടായി കുടിവെള്ളവിതരണ പദ്ധതിയുടെ ടാങ്ക് സ്ഥാപിച്ച സ്ഥലത്തുമാണ് തീപിടിച്ചത്. അഞ്ചേക്കറോളം സ്ഥലത്തെ പുല്‍മേടുകളും ചെറുസസ്യങ്ങളും അഗ്നിക്കിരയായി. ചൊവാഴ്ച ...

ആക്രിക്കടയില്‍ വൻ തീപിടുത്തം

ആക്രിക്കടയില്‍ വൻ തീപിടുത്തം

പൂച്ചാക്കല്‍ ആക്രിക്കടയ്ക്ക് തീപിടിച്ചു.നാല് മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിൽ അഗ്നിബാധ നിയന്ത്രണ വിധേയമായി. ഇന്ന് വെളുപ്പിനെ രണ്ടരയോടെയാണ് തീപിടുത്തമുണ്ടായത്. അരൂര്‍, ചേര്‍ത്തല, ആലപ്പുഴ, എറണാകുളം എന്നിവിടങ്ങളില്‍നിന്നെത്തിയ അഗ്നിരക്ഷാസേന തുടര്‍ച്ചയായി ...

മ​ല​പ്പു​റ​ത്ത് പെ​യി​ന്‍റ് ഗോ​ഡൗ​ണി​ല്‍ വന്‍ അഗ്നിബാധ

മ​ല​പ്പു​റ​ത്ത് പെ​യി​ന്‍റ് ഗോ​ഡൗ​ണി​ല്‍ വന്‍ അഗ്നിബാധ

മ​ല​പ്പു​റം: മ​ല​പ്പു​റ​ത്ത് പെ​യി​ന്‍റ് ഗോ​ഡൗ​ണി​ല്‍ തീപിടുത്തം. എ​ട​വ​ണ്ണ തു​വ്വ​ക്കാ​ട്ടെ പെ​യി​ന്‍റ് ഗോ​ഡൗ​ണി​ലാണ് വ​ന്‍ അ​ഗ്നി​ബാ​ധ ഉണ്ടായത്. ഫയർഫോഴ്സും നാട്ടുകാരും ചേ‌ന്ന് തീ അണയ്ക്കാനുള്ള ശ്രമം തുടരു‍കയാണ്.

അമ്മയെ പെട്രോളൊഴിച്ച്‌ തീ കൊളുത്തി  കൊല്ലാൻ ശ്രമിച്ച  20-കാരൻ   ഒളിവിൽ

മിഠായി തെരുവില്‍ തീപിടുത്തം; ഫയര്‍ ഫോഴ്സെത്തി തീയണച്ചു

കോഴിക്കോട്: മിഠായി തെരുവില്‍ തീപിടുത്തം. മൊയ്തീന്‍ പള്ളി റോഡിലെ ബില്ല കളക്ഷന്‍സ് എന്ന കടയിലാണ് ഇന്ന് രാവിലെ തീപിടുത്തമുണ്ടായത്. വിവരമറിഞ്ഞെത്തിയ ഫയര്‍ഫോഴ്സ് തീയണച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് ...

ദുരിതാശ്വാസ ക്യാമ്പുകളിൽ അധികം വരുന്ന ഭക്ഷണം മറ്റ് ക്യാമ്പുകളിലേക്ക് എത്തിക്കാൻ റിയൽ ന്യൂസ് കേരളയുടെ ഈ നമ്പറുകളിലേക്ക് വിളിക്കൂ

കൊല്ലത്ത് വൻ തീപിടുത്തം; മൂന്ന് വീടുകൾ പൂർണമായും കത്തി നശിച്ചു

കൊല്ലം: കൊല്ലത്ത് വൻ തീപിടുത്തം. മൂന്ന് വീടുകൾ പൂർണമായും കത്തി നശിച്ചു. അമൃതകുളം കോളനിയിലാണ് തീപിടുത്തം ഉണ്ടായത്. രാത്രി ഒമ്പതരയോടെയാണ് തീപിടുത്തമുണ്ടായത്. നാട്ടുകാരും ഫയർഫോഴ്സും ചേർന്നു തീ ...

വിമാനത്താവളത്തിന് സമീപം വന്‍ തീപിടുത്തം

വിമാനത്താവളത്തിന് സമീപം വന്‍ തീപിടുത്തം

ലണ്ടന്‍: ഹീത്രു വിമാനത്താവളത്തിന് സമീപം ജനങ്ങളെ ആശങ്കയിലാഴ്ത്തി വന്‍ തീപിടുത്തം. വിമാനത്താവളത്തിന് സമീപമുള്ള അഞ്ച് ഹെക്ടര്‍ സ്ഥലത്തെ പുല്ലിനു തീപിടിച്ചാണ് അപകടമുണ്ടായത്. ശനിയാഴ്ച ഉച്ചക്കുശേഷമാണ് തീപിടിച്ചത്. 15 അഗ്നിശമന സേന യൂണിറ്റും, ...

ജിദ്ദയില്‍ വന്‍ തീപിടുത്തം

ജിദ്ദയില്‍ വന്‍ തീപിടുത്തം

ജിദ്ദയില്‍ ഹയ്യ് അല്‍ഹംറയിലെ അറഫാത്ത് സ്ട്രീറ്റില്‍ വന്‍ തീപിടുത്തം. അറഫാത്ത് സ്ട്രീറ്റില്‍ പ്രവര്‍ത്തിക്കുന്ന ഹമാദ സൂപര്‍മാര്‍ക്കറ്റിലും ബേക്കറിയിലുമാണ് തീപിടുത്തമുണ്ടായത്. അഗ്‌നിബാധയില്‍ സൂപ്പര്‍മാര്‍ക്കറ്റും ബേക്കറിയും മുഴുവന്‍ കത്തി നശിച്ചു. ...

കലക്​ടറേറ്റിനു സമീപം വൻ തീപിടുത്തം

കലക്​ടറേറ്റിനു സമീപം വൻ തീപിടുത്തം

കോട്ടയം കലക്​ടറേറ്റിനു സമീപം മൂന്നു നില കെട്ടിടത്തി​​ൽ വൻ തീപിടുത്തം. മൂന്നു നില കെട്ടിടത്തി​ന്റെ ഒരു നില പൂർണമായും കത്തി നശിച്ചു. അഗ്നി ശമന സോന തീയണക്കാൻ ...

Page 2 of 2 1 2

Latest News