പോലീസ്

കട്ടപ്പനയിൽ ഏലത്തോട്ടത്തില്‍ അതിഥിത്തൊഴിലാളിയെ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തി

കട്ടപ്പന: കട്ടപ്പനയിലെ ഏലത്തോട്ടത്തില്‍ അതിഥിത്തൊഴിലാളിയെ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ജീവനൊടുക്കിയെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം. ജാര്‍ഖണ്ഡ് ലഖന്‍പൂര്‍ താനാ റാംഖര്‍ സ്വദേശി ലഹീറാം ബസ്‌കിയുടെ മകന്‍ ...

പുഴയിൽ കമിഴ്ന്നു കിടക്കുകയായിരുന്ന അജ്ഞാത മൃതദേഹം നീന്തിയെടുത്ത് കരയ്‌ക്കെത്തിച്ച് തിരിച്ചു കിടത്തിയ ഫയർ സർവീസ് ജീവനക്കാരൻ കണ്ടത് സ്വന്തം പിതാവിന്റെ മുഖം

അങ്കമാലിയിലെ കനാലിൽ 2 പേരെ മരിച്ച നിലയില്‍ കണ്ടെത്തി

കൊച്ചി:അങ്കമാലിയിലെ കാരാമറ്റത്ത് ഏഴാറ്റുമുഖം ഇടതു കര കനാലില്‍ രണ്ട് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. രണ്ട്‌  പുരുഷന്‍മാരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. കാരമറ്റം സ്വദേശികളായ തോമസ്(52), സനല്‍(32) എന്നിവരാണ് ...

കോവിഡ് മൂലം ഭാര്യ മരിച്ചതായി യുവാവ്; മരണശേഷം നടത്തിയ പരിശോധനയില്‍ യുവതി കൊവിഡ് നെഗറ്റീവ്‌ !

ജാര്‍ഖണ്ഡ് സ്വദേശി കട്ടപ്പനയിൽ കഴുത്തുമുറിഞ്ഞ് മരിച്ചനിലയില്‍ കണ്ടെത്തി

ഇടുക്കി: ഇടുക്കിയിലെ കട്ടപ്പന കാഞ്ചിയാറില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തുമുറിഞ്ഞ് മരിച്ച നിലയില്‍ കണ്ടെത്തി. ജാര്‍ഖണ്ഡ് സ്വദേശി ബെജാമിന്‍ ബസ്‌കിയെന്ന തൊഴിലാളിയാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ...

4 പേർ ബലാത്സംഗത്തിന് ഇരയാക്കിയതായി പത്താം ക്ലാസുകാരിയുടെ കുറിപ്പ്: പിന്നാലെ ആത്മഹത്യ

ഡല്‍ഹിയില്‍ ആറു വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ആറ് വയസ് മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെ ക്രൂരമായി പീഡിപ്പിച്ച പ്രതിയെ പൊലീസ് അറസ്റ്റുചെയ്തു. ഹരിയാനയിലെ റോത്തക്കില്‍ വച്ചാണ് പ്രതിയെ പിടികൂടിയത്. സിസിടിവി ദൃശ്യത്തില്‍ നിന്ന് ...

പുരാവസ്തു തട്ടിപ്പ്  കേസ് പ്രതി മോന്‍സണ്‍ മാവുങ്കലിന്റെ കലൂരിലെ വീട്ടില്‍ വീണ്ടും ക്രൈംബ്രാഞ്ച് റെയ്ഡ്

പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോന്‍സണ്‍ മാവുങ്കലിന്റെ കലൂരിലെ വീട്ടില്‍ വീണ്ടും ക്രൈംബ്രാഞ്ച് റെയ്ഡ്

കൊച്ചി:  പുരാവസ്തു തട്ടിപ്പുകേസിലെ പ്രതി മോന്‍സണ്‍ മാവുങ്കലിന്റെ കലൂരിലെ വീട്ടില്‍ വീണ്ടും ക്രൈംബ്രാഞ്ച് സംഘം റെയ്ഡ് നടത്തി. പരിശോധനയില്‍ നിരവധി ഗര്‍ഭനിരോധന ഗുളികകളും കണ്ടെത്തി. വീട്ടിലെ ട്രീറ്റ്‌മെന്റ് ...

മധ്യപ്രദേശിലെ ബൈതുലില്‍ പതിമൂന്നുകാരിയെ ബലാല്‍സംഗം ചെയ്തശേഷം കുഴിച്ചുമൂടി

കോഴിക്കോട് വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്‌തു; നാല്‌ പേര്‍ പിടിയില്‍

കോഴിക്കോട്: കോഴിക്കോട് കുറ്റിയാടിയിൽ  പതിനേഴുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ നാല് പേര്‍ പിടിയില്‍. സുഹൃത്തിനൊപ്പം വിനോദ സഞ്ചാര കേന്ദ്രത്തിലെത്തിയ പെണ്‍കുട്ടിയെ സുഹൃത്തും ഒപ്പമുണ്ടായിരുന്ന യുവാക്കളും ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നു. ...

മിഠായിത്തെരുവില്‍ അനധികൃത നിര്‍മാണം  തടഞ്ഞില്ലെങ്കില്‍ വലിയ ദുരന്തം നേരിടേണ്ടിവരുമെന്ന് ​ പൊലീസ്​ റിപ്പോര്‍ട്ട്

മിഠായിത്തെരുവില്‍ അനധികൃത നിര്‍മാണം തടഞ്ഞില്ലെങ്കില്‍ വലിയ ദുരന്തം നേരിടേണ്ടിവരുമെന്ന് ​ പൊലീസ്​ റിപ്പോര്‍ട്ട്

കോ​ഴി​ക്കോ​ട്​: ദി​വ​സ​വും നിരവധി പേ​രെ​ത്തു​ന്ന മി​ഠാ​യി​ത്തെ​രു​വിലെ​ മേ​ഖ​ല​യി​ലെ അ​ന​ധി​കൃ​ത നി​ര്‍​മാ​ണ​ങ്ങ​ളും മ​റ്റു നി​യ​മ​ലം​ഘ​ന​ങ്ങ​ളും ത​ട​ഞ്ഞ്​​ സു​ര​ക്ഷ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ച്ചി​ല്ലെ​ങ്കി​ല്‍ വ​ന്‍ ദു​ര​ന്ത​ങ്ങ​ളു​ണ്ടാ​കു​മെ​ന്ന്​ പൊ​ലീ​സി​ന്റെ  അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട്. തു​ട​ര്‍ ...

ലഖിംപുര്‍ ഖേരി കൂട്ടക്കൊല; 4 പേർ കൂടി അറസ്റ്റില്‍

ലഖിംപുര്‍ ഖേരി കൂട്ടക്കൊല; 4 പേർ കൂടി അറസ്റ്റില്‍

ഉത്തർപ്രദേശിലെ ലഖിംപുര്‍ ഖേരിയിൽ കർഷകരെ  വാഹനമിടിച്ച്‌ കൊലപ്പെടുത്തിയ കേസിൽ നാല് പേർ കൂടി പോലീസ് അറസ്റ്റ് ചെയ്തു. സുമിത് ജയ്സ്വാള്, ശിശിപാല്, നന്ദന് സിങ് ബിഷ്ത്, സത്യപ്രകാശ് ...

10 വയസ്സുകാരിയെ കൂട്ടുകാർ പീഡിപ്പിച്ചു: പ്രായപൂർത്തിയാകാത്ത പ്രതികൾ പിടിയിൽ

കണ്ണൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; കാഞ്ഞങ്ങാട് സ്വദേശി അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബൈക്കില്‍ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കാഞ്ഞങ്ങാട് സ്വദേശിയായ  യുവാവ് അറസ്റ്റിൽ. പോക്സോ കേസ് ചുമത്തിയാണ് കാഞ്ഞങ്ങാട്  മാവുങ്കാല്‍ ആനന്ദാശ്രമത്തിന് സമീപത്തെ അനില്‍ രാജിനെ(21)നെ അറസ്റ്റ്‌ ...

നെല്ലിക്കുന്നത്ത് കാണാതായ  നാടോടി ബാലന്റെ മൃതദേഹം തോട്ടിൽ കണ്ടെത്തി

നെല്ലിക്കുന്നത്ത് കാണാതായ നാടോടി ബാലന്റെ മൃതദേഹം തോട്ടിൽ കണ്ടെത്തി

കൊട്ടാരക്കര നെല്ലിക്കുന്നത്ത്  കാണാതായ നാടോടി ബാലന്റെ മൃതദേഹം തോട്ടിൽ കണ്ടെത്തി. മരിച്ചത് മൈസൂർ ദമ്പതികളുടെ മകൻ രാഹുലാണ്.മൂന്ന് വയസ്സാണ്. തോടിന് സമീപമുള്ള കടവരാന്തയിൽ ഉറങ്ങുന്നതിനിടെയാണ് കാണാതെയായത്. വെള്ളിയാഴ്ച ...

അടിമാലിയില്‍ കഞ്ചാവും എം.ഡി.എം.എയുമായി രണ്ട് പേർ പിടിയിൽ

അടിമാലിയില്‍ കഞ്ചാവും എം.ഡി.എം.എയുമായി രണ്ട് പേർ പിടിയിൽ

കുഞ്ചിത്തണ്ണിയില്‍ അടിമാലി എക്സൈസ് റേഞ്ച് നടത്തിയ പരിശോധനയില്‍ 250 ഗ്രാം കഞ്ചാവ്, ഒന്നര മില്ലിഗ്രാം എം.ഡി.എം.എ എന്നിവയുമായി രണ്ട് പേർ പിടിയിൽ. കാറില്‍ വരികയായിരുന്ന ഇവരെ പോലീസ് ...

പ്രതിപക്ഷം ദുരന്തങ്ങളുടെ പ്രചാരകർ ; സമൂഹ വ്യാപനം ഉണ്ടാക്കി സംസ്ഥാനത്ത് ദുരന്തം വിതയ്‌ക്കാന്‍ ശ്രമിക്കുന്നു : എ എ റഹിം

എ.എ റഹീമിന്റെ വ്യാജചിത്രം പ്രചരിപ്പിച്ച സ്കൂള്‍ അധ്യാപിക അറസ്റ്റിൽ

ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീമിന്‍റെ ചിത്രം ഉപയോ​ഗിച്ച്‌ സോഷ്യല്‍ മീഡിയ വഴി വ്യാജ പ്രചരണം നടത്തിയ കേസില്‍ സ്കൂള്‍ അധ്യാപകയെ വെഞ്ഞാറമൂട് പൊലീസ് അറസ്റ് ചെയ്തു.  ...

ലഖിംപൂര്‍ ഖേരി സംഭവം: കര്‍ഷകരെ ഇടിച്ചിട്ട വാഹനത്തിന്റെ ഡ്രൈവറെ അറസ്റ്റ് ചെയ്തു

ലഖിംപൂര്‍ ഖേരി സംഭവം: കര്‍ഷകരെ ഇടിച്ചിട്ട വാഹനത്തിന്റെ ഡ്രൈവറെ അറസ്റ്റ് ചെയ്തു

ഉത്തർപ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷക പ്രതിഷേധക്കാരെ ഇടിച്ചിട്ട വാഹനത്തിന്റെ ഡ്രൈവറെ പ്രത്യേക അന്വേഷണ സംഘം ഇന്ന് അറസ്റ്റ് ചെയ്തു. ലഖ്‌നോവില്‍ നിന്നുള്ള ശേഖര്‍ ഭാരതിയെയാണ് അന്വേഷണ സംഘം ...

നാട്ടുകാരുടെ സഹായത്തോടെ നിത്യ ജീവിതം നയിച്ചിരുന്ന വൃദ്ധയെ അജ്ഞാതന്‍ തലക്കടിച്ച് കൊന്നു; കൊലപാതകത്തിന് പിന്നില്‍ പരിചയക്കാരെന്ന് സംശയം

ശവസംസ്കാര ചടങ്ങിന് പോയ ഭര്‍ത്താവ് തിരിച്ചെത്തിയില്ല; ദുരഭിമാനക്കൊലയെന്ന് ഭാര്യയുടെ പരാതി

കടുംബാംഗങ്ങളുടെ എതിര്‍പ്പ് മറികടന്ന് ദളിത് വിഭാഗത്തില്‍പ്പെട്ട യുവതിയെ വിവാഹം കഴിച്ച യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍. തിരുവള്ളൂവര്‍ ജില്ലയിലെ കരാണി സ്വദേശിയായ ഗൗതമന്‍ ആണ് മരിച്ചത്. ...

ഓട്ടോകളിലിടിച്ച് കെഎസ്ആര്‍ടിസി ബസ് മറിഞ്ഞു

വിവാഹ സല്‍ക്കാരത്തിനിടെ യുവാവ് കാര്‍ ഓടിച്ചുകയറ്റി; സ്ത്രീ ഉള്‍പ്പെടെ 2 പേര്‍ മരിച്ചു

ഹരിയാനയിലെ കര്‍ണാല്‍ ജില്ലയില്‍ വിവാഹ സല്‍ക്കാരത്തിനിടെ യുവാവ് ആൾക്കൂട്ടത്തിനിടയിലേക്ക്  കാര്‍ ഓടിച്ചുകയറ്റി. സംഭവത്തില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ രണ്ടു പേര്‍ മരിച്ചു.സ്ത്രീ സംഭവസ്ഥലത്തും മറ്റേയാള്‍ ആശുപത്രിയില്‍വച്ചുമാണ് മരിച്ചത്. ...

ഭാര്യയേയും മക്കളെയും കൊന്ന് വീട്ടിനുള്ളില്‍ കുഴിച്ചുമൂടി ഭർത്താവ് 

ഭാര്യയേയും മക്കളെയും കൊന്ന് വീട്ടിനുള്ളില്‍ കുഴിച്ചുമൂടി ഭർത്താവ് 

മരണമടഞ്ഞെന്ന് വിശ്വസിക്കപ്പെട്ടയാളെ മൂന്ന് വര്‍ഷത്തിന് ശേഷം പോലീസ് അറസ്റ്റ് ചെയ്തു. 2018 ല്‍ ഭാര്യയെയും രണ്ടു മക്കളെയും കൊലപ്പെടുത്തി മൃതദേഹം വീട്ടില്‍ തന്നെ മറവു ചെയ്തു. അതിന് ...

പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥരെന്ന വ്യാജേന വനം വകുപ്പ് ഉദ്യോഗസ്ഥരെ കബളിപ്പിച്ച സംഭവം; രണ്ട് പേര്‍ പിടിയില്‍

പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥരെന്ന വ്യാജേന വനം വകുപ്പ് ഉദ്യോഗസ്ഥരെ കബളിപ്പിച്ച സംഭവം; രണ്ട് പേര്‍ പിടിയില്‍

പുല്‍പ്പള്ളി: പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥരെന്ന വ്യാജേന വനം വകുപ്പ് ഉദ്യോഗസ്ഥരെ കബളിപ്പിച്ച രണ്ട് പേര്‍ പിടിയില്‍. തിരുവനന്തപുരം സ്വദേശി എ.ആര്‍ രാജേഷ്, കൊല്ലം സ്വദേശി പി. പ്രവീണ്‍ ...

കോതമംഗലം നെല്ലിക്കുഴിയിൽ മെഡിക്കൽ വിദ്യാർഥിനി മാനസയെ കൊലപ്പെടുത്തിയ കേസ്; ബീഹാർ സ്വദേശികളായ സോനുകുമാർ യാദവിനെയും മനീഷിനെയും പോലീസ് കസ്റ്റഡിയിൽ വിട്ടു

കോതമംഗലം നെല്ലിക്കുഴിയിൽ മെഡിക്കൽ വിദ്യാർഥിനി മാനസയെ കൊലപ്പെടുത്തിയ കേസ്; ബീഹാർ സ്വദേശികളായ സോനുകുമാർ യാദവിനെയും മനീഷിനെയും പോലീസ് കസ്റ്റഡിയിൽ വിട്ടു

എറണാകുളം:കോതമംഗലം നെല്ലിക്കുഴിയിൽ മെഡിക്കൽ വിദ്യാർഥിനി മാനസയെ കൊലപ്പെടുത്തിയ കേസിൽ ബീഹാർ സ്വദേശികളായ സോനുകുമാർ യാദവിനെയും മനീഷിനെയും പോലീസ് കസ്റ്റഡിയിൽ വിട്ടു. കോതമംഗലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ...

കടകളില്‍ തിരക്ക് കുറയ്‌ക്കാന്‍ ടോക്കണ്‍ ഏര്‍പ്പെടുത്തണമെന്ന്​ പോലീസ്

കടകളില്‍ തിരക്ക് കുറയ്‌ക്കാന്‍ ടോക്കണ്‍ ഏര്‍പ്പെടുത്തണമെന്ന്​ പോലീസ്

കോഴിക്കോട്​: കടകളില്‍ തിരക്ക്​ നിയന്ത്രിക്കാന്‍ ഉപഭോക്​താക്കള്‍ക്ക്​ ടോക്കണ്‍ സ​​മ്ബ്രദായം ഏര്‍പ്പെടുത്തണമെന്ന്​ പൊലീസ്​. ഇതുസംബന്ധിച്ച്‌​ കച്ചവടക്കാരെ ​നിര്‍ദേശിച്ചതായി കോഴിക്കോട് സൗത്ത് ഡി.സി.പി സ്വപ്നില്‍ എം. മഹാജന്‍ വ്യക്തമാക്കി. നിയമ ...

നിയമസഭാ കയ്യാങ്കളി കേസ്; ഇന്ന് വീണ്ടും സുപ്രീംകോടതിയിൽ

നിയമസഭാ കയ്യാങ്കളി കേസ്; ഇന്ന് വീണ്ടും സുപ്രീംകോടതിയിൽ

ദില്ലി: നിയമസഭാ കയ്യാങ്കളി കേസ് ഇന്ന് വീണ്ടും സുപ്രീംകോടതിയിൽ. കേസ് തീർപ്പാക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ നൽകിയ ഹർജി ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ...

“മാസ്ക് ഉപയോഗിക്കാൻ പോലീസുകാർ ആളുകളോട് ആവശ്യപ്പെടുന്നത് ഞാൻ കാണാറുണ്ട്‌; ആളുകൾ പ്രോട്ടോക്കോൾ പാലിക്കാത്തതിനാൽ ഞാനും ഇത് ചെയ്യണമെന്ന് വിചാരിച്ചു; ധര്‍മ്മശാലയിലെ വൈറല്‍ പയ്യന്‍ പറയുന്നു

“മാസ്ക് ഉപയോഗിക്കാൻ പോലീസുകാർ ആളുകളോട് ആവശ്യപ്പെടുന്നത് ഞാൻ കാണാറുണ്ട്‌; ആളുകൾ പ്രോട്ടോക്കോൾ പാലിക്കാത്തതിനാൽ ഞാനും ഇത് ചെയ്യണമെന്ന് വിചാരിച്ചു; ധര്‍മ്മശാലയിലെ വൈറല്‍ പയ്യന്‍ പറയുന്നു

ധർമ്മശാലയിലെ തിരക്കേറിയ തെരുവിൽ മാസ്ക്ധരിക്കാത്ത ആളുകളെ ഭീഷണിപ്പെടുത്തിയ കൊച്ചുകുട്ടി പ്രാദേശിക പോലീസിന്റെ ചിഹ്നമായി മാറി. മാതാപിതാക്കളെ സഹായിക്കാനായി ബലൂണുകൾ വിൽക്കുന്ന അമിത് എന്ന അഞ്ചുവയസ്സുകാരനെ ധർമ്മശാലയിലെ മക്‌ലോഡ്ഗഞ്ചിനടുത്തുള്ള ...

പട്ടാപ്പകല്‍ പൂട്ടിയിട്ട വീട്ടില്‍ കവര്‍ച്ച; പണവും സ്വര്‍ണവും നഷ്ടപ്പെട്ടു

ക്ഷമിക്കണം സുഹൃത്തേ, ഞാൻ നിസ്സഹായനായിരുന്നു; പോലീസുകാരന്റെ വീട്ടിൽ നിന്ന് വിലപിടിപ്പുള്ള വസ്തുക്കൾ മോഷ്ടിച്ച ശേഷം മാപ്പ് ചോദിച്ച് കത്ത് എഴുതി വച്ച് കള്ളന്‍ !

ഭീന്ദ്: മധ്യപ്രദേശിലെ ബിന്ദിലെ ഒരു പോലീസുകാരന്റെ വീട്ടിൽ നിന്ന് വിലപിടിപ്പുള്ള വസ്തുക്കൾ മോഷ്ടിച്ച കള്ളൻ ക്ഷമാപണ കത്ത് എഴുതി വച്ചു.  "സോറി ദോസ്ത്, മജ്ബൂരി തി (ക്ഷമിക്കണം ...

പൊലീസ് എത്തിയപ്പോൾ ഉപയോക്താക്കളെ മുറിയിലാക്കി വാതിലടച്ചു; രഹസ്യമായി നടത്തിയ വസ്ത്ര വിൽപ്പന പൊളിച്ച് പൊലീസ്

വണ്ടിപ്പെരിയാറില്‍ ആറു വയസുകാരിയെ അയല്‍വാസി പീഡിപ്പിച്ച് കൊന്ന ശേഷം കെട്ടിത്തൂക്കിയതാണെന്ന് പോലീസ്

ഇടുക്കി:  വണ്ടിപ്പെരിയാറില്‍ ആറു വയസുകാരിയുടെ മരണം കൊലപാതകമെന്ന് പോലീസ്. അയല്‍വാസി കുട്ടിയെ പീഡിപ്പിച്ച് കൊന്ന ശേഷം കെട്ടിത്തൂക്കിയതാണെന്ന് പോലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് അയല്‍വാസി അര്‍ജുനെ(22) പോലീസ് ...

ആധാറിലെ ഫോട്ടോ മാറ്റി; പിന്നാലെ ഒളിച്ചോടിയ ഭര്‍തൃമതിയെ പോലീസ് പൊക്കി!

ആധാറിലെ ഫോട്ടോ മാറ്റി; പിന്നാലെ ഒളിച്ചോടിയ ഭര്‍തൃമതിയെ പോലീസ് പൊക്കി!

രണ്ട് വർഷങ്ങൾക്ക് മുമ്പ് കാമുകനൊപ്പം ഒളിച്ചോടിയ ഭർതൃമതിയായ യുവതിയെ പൊലീസ് കണ്ടെത്തി. ഹരിപ്പാടാണ് സംഭവം. ബെംഗളൂരുവിൽ നിന്നാണ് ഇരുവരെയും പോലീസ് കണ്ടെത്തിയത്. കാമുകൻ ആധാറിലെ ഫോട്ടോ പുതുക്കിയതാണ് ...

ആലപ്പുഴയിൽ അന്തർ സംസ്ഥാന ലഹരി കടത്തു സംഘം പിടിയിൽ

ആലപ്പുഴയിൽ അന്തർ സംസ്ഥാന ലഹരി കടത്തു സംഘം പിടിയിൽ

ആലപ്പുഴ : ജില്ലാ പോലീസ് മേധാവിക്കു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ആലപ്പുഴ ലഹരി വിരുദ്ധ സ്‌ക്വാഡും,ആലപ്പുഴ നോർത്ത് പോലീസും നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. എറണാകുളം- പെരുമ്പാവൂരിൽ ...

പൊലീസ് എത്തിയപ്പോൾ ഉപയോക്താക്കളെ മുറിയിലാക്കി വാതിലടച്ചു; രഹസ്യമായി നടത്തിയ വസ്ത്ര വിൽപ്പന പൊളിച്ച് പൊലീസ്

താലൂക്ക് ഓഫീസ് ജീവനക്കാരിയെ യാത്രയാക്കാനെത്തിയ ഭര്‍ത്താവിനെ സിഐ​ മര്‍ദ്ദിച്ചതായി പരാതി

പരപ്പനങ്ങാടി: അവധി ദിവസം താലൂക്ക് ഓഫീസില്‍ പ്രത്യേക ഡ്യൂട്ടിക്ക് പോകാന്‍ വനിതാ ജീവനക്കാരിയെ സഹായിച്ച ഭര്‍ത്താവിനെ പോലീസ് മര്‍ദിച്ചതായി പരാതി. തിരൂരങ്ങാടി താലൂക്ക് ഓഫീസില്‍ ഞായറാഴ്ച ജോലിക്ക് ...

കേരളത്തിൽ നിന്നും പൈനാപ്പിളുമായി തമിഴ്നാട്ടിലേയ്‌ക്ക് തിരികെ എത്തിയത് വാഴക്കന്നിന്റെ അടിയിൽ മദ്യം ഒളിപ്പിച്ച്‌ ; രണ്ട് പേർ അറസ്റ്റിൽ

കേരളത്തിൽ നിന്നും പൈനാപ്പിളുമായി തമിഴ്നാട്ടിലേയ്‌ക്ക് തിരികെ എത്തിയത് വാഴക്കന്നിന്റെ അടിയിൽ മദ്യം ഒളിപ്പിച്ച്‌ ; രണ്ട് പേർ അറസ്റ്റിൽ

കൊച്ചി: വാഴക്കന്നിന്റെ അടിയിൽ മദ്യം ഒളിപ്പിച്ച്‌ കടത്തിയ രണ്ട് പേർ അറസ്റ്റില്‍ . പെരുമ്ബാവൂർ പോലീസാണ് അറസ്റ്റ് ചെയ്തത്. ജില്ലാ റൂറൽ എസ് പി കെ കാർത്തിക്കിന് ...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത സഹോദരനുള്‍പ്പടെ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു

പരാതി നല്‍കാന്‍ പോലീസ് സ്റ്റേഷനിലെത്തിയ വീട്ടമ്മയെ പരാതി സ്വീകരിക്കാതെ മൂന്നു ദിവസം സ്‌റ്റേഷനു സമീപമുള്ള മുറിയില്‍വച്ച്‌ പീഡിപ്പിച്ച കേസ്; സബ് ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍

പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കാനെത്തിയ വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ പോലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. രാജസ്ഥാനിലെ ആല്‍വാര്‍ ജില്ലയിലെ ഖേര്‍ളിയിലാണ് സംഭവം. വിവരം പുറത്തുവന്നതോടെയാണ് നടപടിയയെടുക്കാന്‍ ഉന്നത പോലീസ് ...

കുഞ്ഞിനെ കയ്യിലേന്തി ഗതാഗതം നിയന്ത്രിച്ച്‌ ട്രാഫിക് പോലീസ്: വീഡിയോ വൈറല്‍

കുഞ്ഞിനെ കയ്യിലേന്തി ഗതാഗതം നിയന്ത്രിച്ച്‌ ട്രാഫിക് പോലീസ്: വീഡിയോ വൈറല്‍

കുഞ്ഞിനെ കയ്യിലേന്തി റോഡില്‍ നിന്ന് ഗതാഗതം നിയന്ത്രിക്കുന്ന വനിതാ പോലീസിന്റെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.ഓഫീസില്‍ നിന്നും വീടുകളില്‍ നിന്നും കുട്ടികളുടെ സംരക്ഷണത്തിന് പിന്തുണ ലഭിക്കാത്തതില്‍" നിരവധി ...

രേഷ്മയെ അവസാനം കണ്ടത് അനുവിനൊപ്പം; സിസിടിവി ദൃശ്യം പുറത്ത്  

17കാരിയുടെ കൊലപാതകം: കുറ്റസമ്മതം നടത്തുന്ന തരത്തിലുള്ള കത്ത് പെണ്‍കുട്ടിക്കൊപ്പമുണ്ടായിരുന്ന ബന്ധു അരുണിന്റെ മുറിയില്‍ നിന്നും കണ്ടെത്തി; ‘അവള്‍ വഞ്ചിച്ചു…. അവളെ കൊലപ്പെടുത്തിയ ശേഷം ഞാനും മരിക്കും’ കത്തില്‍ പറയുന്നു; പ്രതിക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്

ഇടുക്കി: പള്ളിവാസലില്‍ 17കാരിയായ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ കുറ്റസമ്മതം നടത്തുന്ന തരത്തിലുള്ള കത്ത് പെണ്‍കുട്ടിക്കൊപ്പമുണ്ടായിരുന്ന ബന്ധു അരുണിന്റെ മുറിയില്‍ നിന്നും കണ്ടെത്തി. പ്രതിക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി ഇടുക്കി ...

Page 3 of 9 1 2 3 4 9

Latest News